Latest NewsNewsIndia

ആണ്‍കുട്ടിയുമായി സംസാരിച്ചതിന് പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം

ഭോപ്പാല്‍: ആണ്‍കുട്ടിയുമായി സംസാരിച്ചതിന് പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചെന്നാരോപിച്ചാണ് കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചത്.

മധ്യപ്രദേശിലെ അലിര്‍ജാപൂരിലാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ പരസ്യമായി മര്‍ദിക്കുകയും കുട്ടിയുടെ മുടിമുറിക്കുകയും ചെയ്തത്. സംഭവത്തില്‍ മൂന്ന് പ്രതികളെ അറ്സ്റ്റ് ചെയിതിട്ടുണ്ട്. ഇത്തരം പ്രാകൃത നടപടിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button