India
- Mar- 2020 -31 March
കൊറോണ ചികിത്സക്കായി 28 ആശുപത്രികള്‍ വിട്ടു നല്കി കര, നാവിക വ്യോമസേനകള്‍
ഡല്‍ഹി: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനായി 28 ആശുപത്രികള്‍ വിട്ട് നല്കി കര, നാവിക, വ്യോമ സേനകള്‍. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രോഗികളെ ചികിത്സിക്കാനായി…
Read More » - 31 March
സ്വകാര്യ റിസോര്‍ട്ടിലെ വാറ്റ് കേന്ദ്രത്തില്‍നിന്നും കണ്ടെടുത്ത വെടിയുണ്ടകള്‍ ഇന്ത്യന്‍ സൈന്യത്തിന്റേത്: അന്വേഷണം ഊർജ്ജിതം
നെടുങ്കണ്ടം: സ്വകാര്യ റിസോര്‍ട്ടിലെ വാറ്റ് കേന്ദ്രത്തില്‍നിന്നും നാടന്‍ തോക്കും തിരകളും കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹത. എക്സൈസിന്റെ പരിശോധനയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഉപയോഗത്തിനായി നിര്‍മിക്കുന്ന വെടിയുണ്ടകള്‍ കണ്ടെത്തിയതാണ് ദുരൂഹത…
Read More » - 31 March
‘ഞങ്ങള്‍ കഞ്ഞി കുടിക്കുന്നത് പ്രവാസികള്‍ കൊണ്ട് വന്നിട്ടല്ല, പകരം അധ്വാനിച്ചിട്ടാണ് , മലയാളികള്‍ക്ക് പ്രവാസികള്‍ കഞ്ഞി തന്നതെങ്ങനെയെന്ന് ഇക്കണോമിസ്റ്റുകള്‍ പറഞ്ഞു തരണം’ -മുഖ്യമന്ത്രി യുടെ പരാമർശത്തിനെതിരെ സംവിധായകൻ
കൊച്ചി: പ്രവാസികളുടെ പണം കൊണ്ടാണ് നമ്മള് ഇത്രനാള്‍ കഞ്ഞി കുടിച്ചതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സംവിധായകനും, എഴുത്തുകാരനുമായ ജോണ്‍ ഡിറ്റൊ. പ്രവാസി അവന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കുന്ന പണം…
Read More » - 31 March
‘പണി ഇല്ലാതായതിനെ തുടര്‍ന്ന് പട്ടിണി ആയി’ -കർണാടകയിലേക്ക് തൊഴിലാളികളുടെ കൂട്ടപ്പലായനം
ഇരിട്ടി (കണ്ണൂര്‍) : ലോക്ക് ഡൗണ്‍ ശക്തമാക്കിയതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കര്‍ണാടകയിലേക്ക് പലായനം തുടങ്ങി. ഇവരില്‍ ഏറെയും ചെങ്കല്‍…
Read More » - 31 March
പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിത പ്രതിഷേധം നടത്തിയ സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍
ആലപ്പുഴ: ലോക് ഡൗണ്‍ ലംഘിച്ച് പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിത പ്രതിഷേധം നടത്തിയതില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബംഗാളുകാരനായ അന്‍വര്‍ അലിയാണ് അറസ്റ്റിലായത്. നിയമലംഘനം, അനധികൃതമായി…
Read More » - 31 March
ഡൽഹിയിൽ തബ്ലീഗ് ജമാ അത്ത് ഏഷ്യ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ്, ശ്രീനഗറിലും ആന്‍ഡമാനിലും തമിഴ്നാട്ടിലും കോവിഡ് സ്ഥിരീകരിച്ച് മരിച്ചവർ ഇവിടെ നിന്ന് മടങ്ങിയവർ
ന്യൂഡൽഹി ∙ നിസ്സാമുദ്ദീനിൽ മാർച്ച് 17 മുതൽ 19 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 31 March
കോവിഡ്-19 : തെലുങ്കാനയില്‍ മരിച്ച ആറ് പേര് ഡല്‍ഹിയിലെ പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍
ന്യൂഡല്‍ഹി : കോവിഡ്-19 ബാധിച്ച് തെലുങ്കാനയില്‍ മരിച്ച ആറു പേരും ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗയ്ക്ക് സമീപമുള്ള മര്‍കസില്‍ മതപരമായ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരാണെന്ന് റിപ്പോര്‍ട്ട്. തെലങ്കാനയില്‍ വച്ചാണ് ആറ്…
Read More » - 30 March
ഡൽഹിയിൽ കൂട്ട പലായനത്തിന് വഴിയൊരുക്കിയത് കെജ്രിവാൾ സർക്കാരിന്റെ മനഃപൂർവ്വമുള്ള ആശയക്കുഴപ്പം സൃഷ്ടിക്കൽ മൂലമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഡല്‍ഹി സര്‍ക്കാര്‍ തൊഴിലാളികൾക്ക് മൂന്ന് മാസത്തേക്ക് കര്‍ഫ്യൂ പാസുകള്‍ നല്‍കിയത് ലോക്ക്ഡൗണ്‍ കാലാവധി സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചതായി കേന്ദ്ര സര്‍ക്കാറിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ANI…
Read More » - 30 March
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി നല്കി പ്രമുഖ വാഹനനിര്‍മ്മാതാക്കള്‍
കൊച്ചി • പ്രമുഖ ടൂ, ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി, ഗ്രൂപ്പ് സ്ഥാപനങ്ങളായ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ്, സുന്ദരം-ക്ലേടണ്‍ തുടങ്ങിയവര്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി…
Read More » - 30 March
പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് സിഐടിയു നേതാവിനെതിരെ കേസ്
പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന് സിഐടിയു നേതാവിനെതിരെ പോലീസ് കേസെടുത്തു.നാനൂറില്‍ പരം അതിഥി തൊഴിലാളികളെ നാട്ടിലേയ്ക്ക് പറഞ്ഞയക്കാം എന്ന് പറഞ്ഞ് പട്ടാമ്പി കവലയില്‍ വിളിച്ച്…
Read More » - 30 March
ലോക്ക് ഡൗണിന്റെ ശേഷിക്കുന്ന 18 ദിവസങ്ങളിൽ ഭഗവത് ഗീതയുടെ 18 അധ്യായങ്ങൾ വായിക്കുക; എന്റെ കുടുംബത്തിലുള്ളവർ അങ്ങനെ ചെയ്യുന്നുണ്ട്;- അരവിന്ദ് കെജ്രിവാൾ
ലോക്ക് ഡൗണിന്റെ ശേഷിക്കുന്ന 18 ദിവസങ്ങളിൽ ഭഗവദ്ഗീതയുടെ 18 അധ്യായങ്ങൾ വായിക്കാൻ നിർദേശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ അർജുനനെപ്പോലെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും…
Read More » - 30 March
കോവിഡ് 19: പരസ്യമായി ചുമച്ച് വൈറസ് പരത്തണമെന്ന് ആഹ്വാനം ചെയ്ത മുജീബ് മുഹമ്മദ് വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ അനുഭാവിയെന്ന് പൊലീസ്
രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ പൊതുസ്ഥലങ്ങളിൽ പരസ്യമായി ചുമച്ച് വൈറസ് പരത്തണമെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച മുജീബ് മുഹമ്മദ് എന്നയാൾ വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ…
Read More » - 30 March
കാസർകോട്ടുനിന്ന് ഒരാൾ വരുന്നതറിഞ്ഞ് നാട്ടുകാർ നേരിട്ടിറങ്ങി, പുതിയ കാർ അടിച്ചു തകർത്ത്, കയ്യും കാലുംകെട്ടി പൊലീസിൽ ഏൽപിച്ചു
തളിപ്പറമ്പ് ∙ പുതിയ കാറെടുത്തു കൊണ്ട് റോഡിൽ ഇറങ്ങിയ ആളെ കാലും കയ്യും കെട്ടി പോലീസിൽ ഏൽപ്പിച്ചു ചിലർ. കാസർകോട് ആലമ്പാടി സ്വദേശി സി.എച്ച്.റിയാസ് കാറെടുത്ത് റോഡിലിറങ്ങിയതാണ്…
Read More » - 30 March
90കളിലെ രക്ഷകന് ശക്തിമാന് വീണ്ടും അവതരിക്കുന്നു ; പുനഃസംപ്രേഷണത്തിനൊരുങ്ങി ദൂരദര്ശന്
ന്യൂഡല്‍ഹി : 90 കളിലെ കൗമാരക്കാരുടെ ഹരമായ ‘ശക്തിമാന്’ സീരിയല്‍ പരമ്പര പുനഃസംപ്രേഷണത്തിനൊരുങ്ങുന്നു. ലോക്ഡൗണിലായിരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി ദൂരദര്‍ശനിലൂടെ തന്നെയാണ് പുനഃസംപ്രേഷണം ചെയ്യുന്നത്. ശക്തിമാനായി ചരിത്രം സൃഷ്ടിച്ച…
Read More » - 30 March
മുംബൈയില്‍ ഒരു മലയാളി നേഴ്സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു, 14 നേഴ്സുമാർ നിരീക്ഷണത്തിൽ
മുംബൈ: മുംബൈയില്‍ ഒരു മലയാളി നഴ്സിന് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം രണ്ടായി.രോഗം സ്ഥീരികരിച്ച…
Read More » - 30 March
രാജ്യത്ത് സമൂഹ വ്യാപനമില്ല; വൈറസ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കാന്‍ സാധ്യത കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് സാമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്രം. നിലവിലെ സാഹചര്യത്തില്‍ സാമൂഹ വ്യാപനത്തിനുള്ള സാധ്യത കുറവാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി…
Read More » - 30 March
കൊവിഡിന് മുൻകരുതലായി മലേറിയയുടെ മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു
ഗുവാഹത്തി: കൊവിഡിന് മലേറിയയുടെ മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു. ഗുഹാവഹത്തിയിലെ പ്രതീക്ഷ ആശൃപത്രിയിലെ അനസ്തോളജിസ്റ്റായ ഉത്പല്‍ജിത്ത് ബര്മന് (44) ആണ് മരിച്ചത്. മലേറിയയുടെ മറുമരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ഇദ്ദേഹം…
Read More » - 30 March
ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിന് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ ഇടപെട്ട് വിഷയം സങ്കീർണമാക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ
ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിന് കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ ഇടപെട്ട് വിഷയം സങ്കീർണമാക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ഇതര സംസ്ഥാന തൊഴിലാളികളുടെ…
Read More » - 30 March
ലോക്ക് ഡൗൺ: സ്വന്തം ഡ്യൂട്ടി നിർവ്വഹിക്കാൻ 20 മണിക്കൂർ കൊണ്ട് 450 കിലോമീറ്റർ നടന്ന് പൊലീസ് ഉദ്യോഗസ്ഥൻ
സ്വന്തം ഡ്യൂട്ടി നിർവ്വഹിക്കാൻ 20 മണിക്കൂർ കൊണ്ട് 450 കിലോമീറ്റർ നടന്ന് പൊലീസ് ഉദ്യോഗസ്ഥൻ. രാജ്യത്താകെ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഗതാഗത സൗകര്യങ്ങളെല്ലാം…
Read More » - 30 March
വീണ്ടും ഭൂചലനം: നാല് ദിവസത്തിനിടെ ഇത് ഏഴാം തവണ
ഷിംല•ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ ഭൂചലനം. നാല് ദിവസത്തിനിടെ ജില്ലയില്‍ ഇത് നാലാംതവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ തിങ്കളാഴ്ച 3.6 തീവ്രത രേഖപ്പെടുത്തിയ…
Read More » - 30 March
കോവിഡ് ഭീതി: ഡല്‍ഹിയില്‍ ഒത്തുകൂടിയ ഇതര സംസ്ഥാന തൊഴി ലാളികള്‍ക്ക് താമസത്തിന് സ്റ്റേഡിയം ഒരുക്കി അധികൃതര്‍
കോവിഡ് ഭീതി മൂലം ഡല്‍ഹിയില്‍ ഒത്തുകൂടിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി താമസത്തിന് സ്റ്റേഡിയം ഒരുക്കി അധികൃതര്‍. ഫോര്‍മുല വണ്‍ സ്റ്റേഡിയം ആണ് താമസത്തിന് ഇവർക്ക് ഒരുക്കി നൽകിയത്.…
Read More » - 30 March
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയും സംഘവും; നന്മയുടെ കാഴ്ചകൾ
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയും പൊലീസ് സംഘവും. സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ 280 കുടുംബങ്ങള്‍ക്ക് ആണ് സംഘം ഭക്ഷണവും…
Read More » - 30 March
കോവിഡ് ബാധിതരുടെ വാസമേഖലയ്ക്ക് ചുറ്റുമുള്ള എട്ട് കിലോമീറ്റര്‍ ബഫര്‍സോണായി പ്രഖ്യാപിച്ചു
ചെന്നൈ: കോവിഡ് ബാധിതരുടെ വാസമേഖല ബഫര്‍സോണായി പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രോഗം സ്ഥിരീകരിച്ചവരുടെ വീടും ചുറ്റുമുള്ള പ്രദേശവും ബഫര്‍ സോണായി തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.…
Read More » - 30 March
രാജ്യത്തെ ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍…
Read More » - 30 March
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യ ടിപിസുകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യ ടിപിസുകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യത്തോടെയിരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണി പ്രധാനമന്ത്രി .ഇതിനായി തന്റെ ആരോഗ്യ…
Read More »