കൊച്ചി : സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ ഭര്‍ത്താവ് പി എ മത്തായി അന്തരിച്ചു. അങ്കമാലി മുന്‍ ലോക്കല്‍ സെക്രട്ടറിയും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു 72 കാരനായ മത്തായി. അദ്ദേഹം അങ്കമാലി നഗരസഭ മുന്‍ കൗണ്‍സിലറായിരുന്നു.
സ്പെയിനിലെ രാജകുമാരി കോവിഡ് ബാധ മൂലം അന്തരിച്ചു : ലോക രാജകുടുംബങ്ങളിലെ ആദ്യമരണം
സിപിഎം ലോക്കല്‍ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് രാവിലെ 10.30ന് കളമശ്ശേരി മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കും.
Post Your Comments