India
- Mar- 2020 -24 March
21 ദിവസം ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്; കൈ കൂപ്പി അപേക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അടുത്ത 21 ദിവസം രാജ്യത്തിന് നിര്‍ണായകമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗം വ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടമാകും രാജ്യത്തുണ്ടാക്കുക. ജനങ്ങള്‍ വീട്ടില്‍…
Read More » - 24 March
അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും, കൊറോണയെ നേരിടാന്‍ 15,000 കോടി; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിശോധന, ഐസൊലേഷന്‍ ബെഡുകള്‍, ഐസിയു തുടങ്ങിയവയ്ക്ക് തുക…
Read More » - 24 March
രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് : രാത്രി 12 മുതൽ നിലവിൽ വരും
ന്യൂഡല്‍ഹി: രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ജനതാ കര്‍ഫ്യുവില്‍ ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങള്‍ക്ക് നന്ദി പ്രധാനമന്ത്രി അറിയിച്ചു. പരീക്ഷണത്തിന്റെ ഈ…
Read More » - 24 March
കൊറോണ ; മോഹനന് വൈദ്യർ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൊറോണയ്ക്കു വ്യാജ ചികിത്സ നല്കിയ കേസില്‍ അറസ്റ്റിലായ മോഹനന് വൈദ്യരും നിരീക്ഷണത്തില്‍. വിയ്യൂര്‍ ജയിലിലാണ് അദ്ദേഹം നിരീക്ഷണത്തിലുള്ളത്. മോഹനന് വൈദ്യര്‍ക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക്…
Read More » - 24 March
കശ്മീരിലെ ഇന്റര്‍നെറ്റ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: കശ്മീരിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഒമര്‍ അബ്ദുള്ള. ഏഴുമാസം നീണ്ട വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്. കശ്മീരില്‍ വീട്ടുതടങ്കലില്‍ ആക്കിയിട്ടുളള…
Read More » - 24 March
കോവിഡ് 19- പ്രതിരോധം : കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെയടക്കമുള്ള രാജ്യത്തെ മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കോട്ടയം : കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെയടക്കമുള്ള രാജ്യത്തെ മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19- പ്രതിരോധവും കേന്ദ്രം കൊണ്ടുവന്ന ലോക് ഡൗണിനെ കുറിച്ചും…
Read More » - 24 March
കൊറോണ നടപടികളിൽ പൂര്‍ണ നിയന്ത്രണം ആഭ്യന്തര മന്ത്രാലയം ഏറ്റെടുത്തു; സര്‍വസജ്ജമായി സൈന്യവും
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ രീതി മാറുകയാണ്. ആരോഗ്യ മന്ത്രാലയവും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും കാര്യങ്ങള്‍ വിശദീകരിച്ചിരുന്ന സാഹചര്യങ്ങള്‍ മാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം…
Read More » - 24 March
കോവിഡിനെ പ്രതിരോധിയ്ക്കാന്‍ രാജ്യം ഒരു വര്‍ഷത്തിലധികം ലോക് ഡൗണ്‍ പ്രഖ്യാപിച്ചാലും ഭയപ്പെടേണ്ടെന്ന് ജനങ്ങളോട് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിയ്ക്കാന്‍ രാജ്യം ഒരു വര്‍ഷത്തിലധികം ലോക് ഡൗണ്‍ പ്രഖ്യാപിച്ചാലും ഭയപ്പെടേണ്ടെന്ന് ജനങ്ങളോട് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. രാജ്യം അടച്ചിടേണ്ടി വരുന്ന സാഹചര്യത്തില്‍ ഒന്നര…
Read More » - 24 March
സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍…
Read More » - 24 March
കോവിഡ് 19 ; ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് ശമ്പളത്തിന് പുറമെ അധികതുക പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിില്ക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ പാരാമെഡിക്സ്, സാനിറ്ററി വര്‍ക്കേഴ്സ് എന്നിവര്‍ക്ക് ഈ മാസത്തെ ശമ്പളത്തിനൊപ്പം അധികതുക നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി…
Read More » - 24 March
‘കൊറോണ വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച പറ്റി’ – രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കൊറോണ വ്യാപനം തടയുന്നതില്‍ ഭരണകൂടത്തിന് വീഴ്ച്ച പറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊറോണ വൈറസ് ലോകമെങ്ങും വ്യാപകമായ സാഹചര്യത്തിലും ഇന്ത്യയില്‍ വേണ്ട പ്രതിരോധ…
Read More » - 24 March
കൊറോണയെ മറികടക്കാന്‍ ലോകത്തിന് നേതൃത്വം നല്കാന് ഇന്ത്യയ്ക്കാവുമെന്നു ലോകാരോഗ്യ സംഘടന
ന്യൂദല്‍ഹി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ലോകത്തിന് തന്നെ പ്രചോദനമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഇന്ത്യയിലെ ജനസംഖ്യ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വൈറസ് അതിവേഗം പടര്‍ന്ന്…
Read More » - 24 March
ലോക് ഡൗണ്‍ തെറ്റിച്ച് കറങ്ങിയടിച്ചാല്‍ കര്‍ശന നടപടി : രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിയ്ക്കും : നിയമം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ലോക് ഡൗണ്‍ തെറ്റിച്ച് കറങ്ങിയടിച്ചാല്‍ കര്‍ശന നടപടി. രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിയ്ക്കും. നിയമം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത്…
Read More » - 24 March
ലോക്ക് ഡൗണ്‍ പാലിയ്ക്കാത്തവര്ക്ക് ഇനി ഒരു വര്‍ഷം ജയില്‍ശിക്ഷ : ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി പൊലീസ്
ഹൈദ്രാബാദ് : ലോക്ക് ഡൗണ്‍ പാലിയ്ക്കാത്തവര്ക്ക് ഇനി ഒരു വര്‍ഷം ജയില്‍ശിക്ഷ . ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി പൊലീസ്. ആന്ധ്രയിലെ ഹൈദ്രാബാദിലാണ് സംഭവം. കോവിഡ് -19 പ്രതിരോധത്തിന്റെ…
Read More » - 24 March
വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയുടെ നാവ് 65കാരി കടിച്ചു മുറിച്ച് ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടു
ജല്‍പൈഗുരി: ജല്‍പൈഗുരി ടൗണിന് സമീപം വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയുടെ നാവ് 65കാരി കടിച്ചു മുറിച്ച് ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 8.30 ഓടെ ജനത…
Read More » - 24 March
കോവിഡ് 19: കേരളത്തിൽ ധനകാര്യ മന്ത്രി തോമസ് ഐസക് ഉളുപ്പില്ലാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുകയാണ്; നിങ്ങൾ ഇരുപതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടല്ലോ; ആദ്യം അതൊന്നു കൊടുത്തു തീർക്ക്; ഐസക്കിന് ചുട്ട മറുപടിയുമായി സന്ദീപ് വാര്യർ
കോവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ പണം തരുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വിമർശനത്തിന് ചുട്ട മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘കൊറോണ വൈറസ് വ്യാപനം തടയാൻ…
Read More » - 24 March
ഇന്ത്യയിൽ മരണ സംഖ്യ 11; കോവിഡ് ബാധിച്ച് 35 വയസുകാരൻ മരിച്ചു
ഇന്ത്യയിൽ കോവിഡ് മരണം ഉയരുന്നു. കോവിഡ് ബാധിച്ച് ഇന്ന് 35 വയസുകാരൻ മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 11 ആയി. കസ്തൂര്‍ബ ആശുപത്രിയില്‍ 35 വയസുകാരൻ…
Read More » - 24 March
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
കോവിഡ് വ്യാപനം നേരിടുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. എല്ലാ റേഷൻ കാർഡുടമകൾക്കും ആയിരം രൂപ വച്ച് നൽകാൻ സർക്കാർ…
Read More » - 24 March
കോവിഡ്-19: ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
വാഷിംഗ്ടണ്‍: കൊറോണ വൈറസ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അതിന്റെ വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ നടപടി ഇന്ത്യ തുടരണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊറോണയുടെ വ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിച്ച…
Read More » - 24 March
പ്രധാനമന്ത്രി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ചൊവ്വാഴ്ച രാത്രി 8 മണിക്ക് “കോവിഡ് -19 ന്റെ ഭീഷണിയുമായി ബന്ധപ്പെട്ട സുപ്രധാന വശങ്ങൾ” എന്ന വിഷയത്തിൽ രാജ്യത്തെ അഭിസംബോധന…
Read More » - 24 March
പഞ്ചാബിൽ വിദേശത്തു നിന്ന് മടങ്ങിയെത്തിയത് 90,000 ഇന്ത്യക്കാർ; ഭീതിയൊഴിയാതെ ജനങ്ങൾ
പഞ്ചാബിൽ വിദേശത്തു നിന്ന് മടങ്ങിയെത്തിയ 90,000 ഇന്ത്യക്കാരിൽ പലർക്കും കോവിഡ് ലക്ഷണങ്ങളെന്ന് റിപ്പോർട്ട്. നിലവില്‍, സംസ്ഥാനത്ത് വൈറസ് വ്യാപനം തടയുന്നതിന് ഫണ്ട് ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.…
Read More » - 24 March
കൊറോണയുടെ ആഘാതത്തില്‍ നിന്ന് ലോക സാമ്പത്തിക രംഗം കരകയറാൻ വർഷങ്ങൾ വേണ്ടിവരും, വരാനിരിക്കുന്നത് വലിയ ദുരന്തമെന്ന് വിദഗ്ദ്ധർ
കൊറോണയുടെ ആഘാതത്തില്‍ നിന്ന് ലോക സമ്പദ്വ്യവസ്ഥയ്ക്ക് കരകയറാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. 2008-ലെ ലോക സാമ്പത്തിക മാന്ദ്യത്തെക്കാള്‍ വലിയ ദുരന്തമാകും അഭിമുഖീകരിക്കേണ്ടി വരിക.…
Read More » - 24 March
ഹിന്ദു ദൈവങ്ങളേയും ആചാരങ്ങളേയും പരിഹസിച്ചതുകൊണ്ടാണ് കൊറോണ വന്നത്; വിവാദപ്രസ്താവനയുമായി മന്ത്രി
ചെന്നൈ: കോവിഡ് വൈറസിനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ നടപടിയുമായി അണ്ണാ ഡിഎംകെ. തമിഴ്നാട് ക്ഷീര വികസന മന്ത്രിയായ കെ ടി രാജേന്ദ്ര ബാലാജിക്കെതിരെയാണ് നടപടി. ഹിന്ദു…
Read More » - 24 March
കൊവിഡ് കെയർ സെന്ററുകൾക്കായി അവധിക്കാല റിസോർട്ടുകൾ വിട്ടുനൽകും; വെന്റിലേറ്ററുകളും നിർമ്മിക്കുമെന്ന് ആനന്ദ് മഹീന്ദ്ര; കൈയ്യടിച്ച് സോഷ്യൽ മീഡിയ
ന്യൂഡൽഹി: കൊവിഡ് 19 രോഗം വ്യാപിക്കുന്നതിനിടെ സമൂഹത്തിന് സഹായവുമായി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. വെന്റിലേറ്റർ നിർമ്മാണത്തിന് തന്റെ നിർമ്മാണ യൂണിറ്റുകളെ സജ്ജമാക്കി…
Read More » - 24 March
കൊറോണ വൈറസ് : ഇന്ത്യയില്‍ മരണം പത്തായി, കര്‍ശന നടപടികളിലേക്ക് നീങ്ങി സര്‍ക്കാര്‍
ന്യൂഡൽഹി: കൊറോണ വൈറസ് മരണ സംഖ്യ കുതിച്ചുയരുന്നു. ഇന്ത്യയില്‍ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി. അതേസമയം ലോകത്തിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വൈറസ് ബാധ മൂലം…
Read More »