മുംബൈ: പ്രധാനമന്ത്രിയുടെ പി.എം. കെയേഴ്സ് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 105 കോടി രൂപ സംഭാവന നൽകി ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പറേഷന്. ചെയര്മാന് എം.ആര്.കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ അഞ്ചുകോടി എല്‍ഐസി ഗോള്‍ഡന്‍ ജൂബിലി ഫണ്ടില്‍ നിന്നാണ് നൽകിയത്.
Post Your Comments