India
- Apr- 2020 -9 April
കോവിഡ് 19 : ശരിയായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലിഗ്രാം ചാനല്‍ തുടങ്ങി
കൊച്ചി•കോവിഡ് 19നുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ചാനലുകളിലുടനീളം കൃത്യതയില്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളിലേക്ക് ശരിയായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, പ്രമുഖ ക്ലൗഡ് അധിഷ്ഠിത മെസേജിങ്…
Read More » - 9 April
കള്ളന് കൊറോണ, പിടികൂടിയ 17 പൊലീസുകാര്‍ നിരീക്ഷണത്തില്‍
ലുധിയാന: പഞ്ചാബില്‍ കൊറോണ വൈറസ് ബാധിതനായ കള്ളനെ പിടികൂടിയ പൊലീസുകാര്‍ നിരീക്ഷണത്തില്‍. 17 പൊലീസുകാരെയാണ് കള്ളന് കൊറോണ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റെയ്നിലാക്കിയത്. സ്റ്റേഷനിലെ എസ്എച്ച്ഒമാര്‍ ഉള്‍പ്പെടെയുള്ള…
Read More » - 9 April
ഗുണനിലവാരമുള്ള മാസ്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം, വേണ്ടത് ഇത് മാത്രം ; വീഡിയോ വൈറല്‍
കൊവിഡ് വ്യാപനം തടയുന്നതിനായി മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. മാസ്ക് കിട്ടാതായതോടെ പലരും തൂവാലയാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ സോക്സ് കൊണ്ടുള്ള മാസ്ക് എങ്ങനെയാണ് ഉണ്ടാക്കണമെന്നുള്ള വീഡിയോ ഇപ്പോള്‍…
Read More » - 9 April
സുരക്ഷാ മാസ്ക് ധരിക്കാതെ വീടുകളില്‍നിന്നു പുറത്തിറങ്ങിയാല്‍ ഇനി കടുത്ത ശിക്ഷ
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സുരക്ഷാ മാസ്ക് ധരിക്കാതെ ഡല്‍ഹിയില്‍ വീടുകളില്‍നിന്നു പുറത്തിറങ്ങിയാല്‍ ഇനി തടവുശിക്ഷ. ചീഫ് സെക്രട്ടറി വിജയ് ദേവ് പുറത്തിറക്കിയ…
Read More » - 9 April
ലോക്ക് ഡൗണ്‍ നീട്ടാനൊരുങ്ങി കർണാടകയും ; തീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം
ബംഗളുരു: ഒഡീഷയ്ക്ക് പിന്നാലെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ച് കര്‍ണാടകയും. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ ആലോചിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി.…
Read More » - 9 April
പ്രാഥമിക ഫലത്തില്‍ നെഗറ്റീവ്, നാല് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു; വിശദമായ ടെസ്റ്റില്‍ ആശുപത്രി വിട്ട നാല് പേര്‍ക്കും കോവിഡ്
ചെന്നൈ: പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 4 പേര്‍ക്ക് വിശദമായ പരിശോധനാ ഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേരെ…
Read More » - 9 April
കോവിഡ്, ഒമ്പതു സംസ്ഥാനങ്ങളിലേക്ക് ഉന്നത സംഘത്തെ അയച്ചു, 49,000 വെന്റിലേറ്ററുകൾ നിര്‍മിക്കാന്‍ കരാർ നൽകി : കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: കോവിഡ് രൂക്ഷമായി ബാധിച്ച ഒമ്പതു സംസ്ഥാനങ്ങളിലേക്ക് ഉന്നത സംഘത്തെ അയച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പത്തു സംഘങ്ങളായാണ് അയച്ചത്. കോവിഡ്…
Read More » - 9 April
ചൈനയിൽ നിന്നുള്ള മാസ്കുകൾ തിരിച്ചയച്ച് നിരവധി രാജ്യങ്ങൾ
ന്യൂഡൽഹി: ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത മാസ്കുകൾ തിരിച്ചയച്ച് നിരവധി രാജ്യങ്ങൾ. മാസ്കുകൾക്ക് നിലവാരമില്ലെന്ന് ആരോപിച്ചാണ് വിവിധ രാജ്യങ്ങൾ ഇത് തിരിച്ച് അയക്കുന്നത്. ഒടുവിലായി ഫിൻലാൻഡ് ആണ്…
Read More » - 9 April
മൃഗങ്ങളിലും കോവിഡ് ; ആടുകള്‍ക്ക് മാസ്ക് ധരിപ്പിച്ച് ഉടമ
ഹൈദരാബാദ്: മൃഗങ്ങളിലും കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ അടുകളെ മാസ്ക് ധരിപ്പിച്ചിരിക്കുകയാണ് തെലങ്കാനയിലെ ഒരു ഉടമ. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ കല്ലൂര്‍ മണ്ഡല് സ്വദേശിയായ വെങ്കിടേശ്വര റാവു എന്നയാളാണ്…
Read More » - 9 April
കോവിഡ് – 19 : പ്രശസ്ത നടി താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സ് സീല്‍ ചെയ്തു
മുംബൈ • താമസക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജനപ്രിയ ടിവി നടി സാക്ഷി തൻവാര്‍ താമസിക്കുന്ന മുംബൈ മലാഡിലെ അപ്പാർട്ട്മെന്റ് സമുച്ചയം സീല്‍…
Read More » - 9 April
രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഡോക്ടര്‍ മരിച്ചു ; കോവിഡ് ബാധിതര്‍ ആറായിരത്തോടടുക്കുന്നു
ഇന്‍ഡോര്‍: കോവിഡ് ബാധിച്ച് ഇന്‍ഡോറില്‍ ഡോക്ടര്‍ മരിച്ചു. അര്ബിന്ദോ ആശുപത്രിയിലെ ഡോ. ശത്രുഘന്‍ പുഞ്ചവനിയാണ് മരിച്ചത്. ഇയാള്‍ ജോലി ചെയ്തിരുന്നത് കോവിഡ് രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയാണെങ്കിലും ഇയാള്‍…
Read More » - 9 April
കോവിഡ് 19; സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന് റിയാസ് ഖാനെ സംഘം ചേര്‍ന്ന് ആക്രമിച്ചു
ചെന്നൈ: കോവിഡ് പ്രതിരോധത്തിനായി സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന് റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി ആരോപണം. റിയാസ് ഖാന് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.…
Read More » - 9 April
ലോക്ക്ഡൗണ്‍ ; ഭാര്യയെ പിരിഞ്ഞിരിക്കുന്നതിന്റെ ദുഃഖം താങ്ങാനായില്ല ; യുവാവ് ആത്മഹത്യ ചെയ്തു
ലഖ്നൗ : ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം വീട്ടിലായിരുന്ന ഭാര്യ അവിടെ തന്നെ തുടരേണ്ടി വന്ന സാഹചര്യത്തില്‍ ഭാര്യയെ പിരിഞ്ഞിരിക്കുന്നതിന്റെ വിരഹം താങ്ങാതെ യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ…
Read More » - 9 April
ലോക്ക്ഡൌണ്‍ കഴിയുന്ന ഏപ്രില്‍ പതിനാലിന് ശേഷവും ട്രെയിനുകളിലെ യാത്ര അത്ര എളുപ്പമല്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് റെയിൽവേ
ലോക്ക്ഡൌണ്‍ കഴിയുന്ന ഏപ്രില്‍ പതിനാലിന് ശേഷവും ട്രെയിനുകളിലെ യാത്ര അത്ര എളുപ്പമാകില്ല. കൊറോണ വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് റെയിൽവേ മന്ത്രാലയം യാത്രക്കാർക്കായി പ്രോട്ടോക്കോളുകൾ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് പുറത്തു…
Read More » - 9 April
കോവിഡ് 19 : 24 മണിക്കൂറിനുള്ളില്‍ 540 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 5,734 ആയി : 17പേർ കൂടി മരണപെട്ടു
ന്യൂ ഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 540 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 5,734 ആയി ഉയർന്നെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം…
Read More » - 9 April
രാജ്യത്തിന് താങ്ങായിട്ടുള്ളത് ജനങ്ങളുടെ വിശ്വാസം : ഇത് നമ്മള് ഒരുമിച്ച് വിജയിക്കും : ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : കോവിഡിനെതിരെയുള്ള പ്രതിരോധനടപടികള്ക്കാവശ്യം മരുന്നിനൊപ്പം തന്നെ ഒരോ രാജ്യങ്ങളിലേയും ജനങ്ങളുടെ വിശ്വാസമാണ്. കോവിഡിനെ ഹൈഡ്രോക്സിക്ലോറോക്വിന്‍ തന്നതില്‍ നന്ദിയറിയിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 9 April
മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചു, അയല്‍വാസിയായ 18കാരന് പിടിയിൽ : സംഭവം കശ്മീരിൽ
ബനിഹല്‍: മൂന്നുവയസ്സുകാരിക്ക് പീഡനം. കശ്മീരിലെ രമ്പന്‍ ജില്ലയിൽ 18കാരനായ പവൻ സിങ്ങാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം, വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പവന് എടുത്തു കൊണ്ടു…
Read More » - 9 April
ഒക്ടോബര്‍ 15 വരെ ഹോട്ടലുകള്‍ അടച്ചിടുമോ? വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
ന്യൂഡല്‍ഹി• കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടുമെന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ടൂറിസം മന്ത്രാലയത്തിന്റെ…
Read More » - 9 April
ലോക്ക് ഡൗണിൽ ലൈംഗിക ചൂഷണവും ബാല പീഡനവും വൻ തോതിൽ വർധിച്ചു; കണക്കുകൾ ഞെട്ടിക്കുന്നത്
രാജ്യത്ത് ലോക്ക് ഡൗൺ കാലത്ത് ലൈംഗിക ചൂഷണവും ബാല പീഡനവും വൻ തോതിൽ വർധിച്ചെന്ന് കണക്കുകൾ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം 11 ദിവസങ്ങൾക്കുള്ളിൽ സർക്കാർ ഹെല്പ്ലൈനിൽ…
Read More » - 9 April
കോവിഡ് പശ്ചാത്തലത്തില്‍ മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍
കോവിഡ് പശ്ചാത്തലത്തില്‍ മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍. 30 ശതമാനം ശമ്പളമാണ് ജനപ്രതിനിധികളില്‍ നിന്ന് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
Read More » - 9 April
ജയ്ഷെ മൊഹമ്മദ് ഉന്നത കമാന്‍ഡറെ കാലപുരിക്ക് അയച്ച് ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍ • വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ പ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരസംഘടനയുടെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു. സോപോറിൽ നടന്ന ഏറ്റുമുട്ടലിൽ ജയ്ഷെ…
Read More » - 9 April
സംസ്ഥാനത്തെ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഇനി ബുദ്ധിമുട്ടില്ല… തൊഴിലുറപ്പ് പദ്ധതിയിക്ക് കേന്ദ്രം അനുവദിച്ചത് 1064.45 കോടി
തിരുവനന്തപുരം : സംസ്ഥാനത്തെ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഇനി ബുദ്ധിമുട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിക്ക് കേന്ദ്രം അനുവദിച്ചത് 1064.45 കോടി തൊഴിലാളികളുടെ കൂലി, സാധന സാമഗ്രികള്‍ എന്നീ ഇനങ്ങളിലേയ്ക്കാണ് കേന്ദ്രം…
Read More » - 9 April
നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ്-19 : തമിഴ്നാട്ടിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകള്‍ ഇങ്ങനെ
ചെന്നൈ• തമിഴ്നാട്ടില്‍ നാല് ഡോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ബുധനാഴ്ച 48 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ…
Read More » - 9 April
കോവിഡ് 19 വ്യാപനം : മഹാരാഷ്ട്രയില്‍ ഉണ്ടായ ഗുരുതര പിഴവുകളെ ചൂണ്ടിക്കാട്ടി ആരോഗ്യവിദഗ്ദ്ധര്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കാന്‍ ഉണ്ടായ സാഹചര്യം വിലയിരുത്തി ആരോഗ്യവിദഗ്ദ്ധര്‍. രോഗികള്‍ ഇത്രയധികം വ്യാപിയ്ക്കാനിടയാക്കിയത് സംസ്ഥാന ആരോഗ്യവകുപ്പിന്റെ തെറ്റായ സമീപനങ്ങള്‍ കാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍.…
Read More » - 9 April
കൊവിഡ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം
ദില്ലി: കൊവിഡ് പരത്തുന്നു എന്നാരോപിച്ച് ദില്ലിയില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. ദില്ലിയിലെ ഗൗതം നഗറിലാണ് സംഭവം. വനിതാ ഡോക്ടര്‍മാരെ ആക്രമിച്ച 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More »