ന്യൂ ഡല്‍ഹി: പുതുക്കിയ മാര്‍ഗ നിര്‍ദേശ പ്രകാരം പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കോട്ടന്‍ തുണികൊണ്ടുള്ള മാസ്കിനും 70 ശതമാനം അണുബാധ തടയാനാവും. അത്തരം മാസ്കുകള്‍ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം.
എല്ലാവരും മാസ്ക് നിര്‍ബന്ധമായി ധരിച്ച രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പുറത്തു പോകുമ്ബോള്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന നിര്‍ദേശം വരുന്നത്.
ALSO READ: പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് വിവാദമായ സ്പ്രിംഗ്ളര്‍ കരാര്‍ പുറത്തു വിട്ട് പിണറി സര്‍ക്കാര്‍
പൊതുസ്ഥലത്ത് തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്. പൊതു ഇടങ്ങളില്‍ തുപ്പുന്നത് കുറ്റകരമാക്കി. പൊതുസ്ഥലത്ത് തുപ്പിയാല്‍ പിഴയൊടുക്കേണ്ടിവരും.
Post Your Comments