India
- Apr- 2020 -17 April
ഇന്ത്യ മരുന്നുകളും മെഡിക്കല്‍ സംഘങ്ങളെയും അയക്കുമ്പോൾ പാകിസ്ഥാന് കയറ്റുമതി ചെയ്യുന്നത് തീവ്രവാദം; ഇന്ത്യന്‍ കരസേനാ മേധാവി
ന്യൂഡല്‍ഹി: ഇന്ത്യ അയല്‍രാജ്യങ്ങളിലേക്ക് മരുന്നുകളും മെഡിക്കല്‍ സംഘങ്ങളെയും അയക്കുമ്പോൾ പാകിസ്ഥാന് കയറ്റുമതി ചെയ്യുന്നത് തീവ്രവാദമാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി എം.എം നരവാനെ. ലോകരാജ്യങ്ങളും ഇന്ത്യയും കോവിഡ് വൈറസ്…
Read More » - 17 April
രാജസ്ഥാനില്‍ കുടുങ്ങിയ ആയിരത്തോളം വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരാന്‍ യുപി: ബസുകൾ അയക്കും
ലക്നൗ: ലോക്ഡൗണിനെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരാന്‍ 200 ബസുകള്‍ അയയ്ക്കാന്‍ ഉത്തര്‍പ്രദേശ്. യുപിയിലെ അഗ്രയില്‍ നിന്നും രാജസ്ഥാനിലെ കോട്ടയിലേയ്ക്കാണ് ബസുകള്‍ അയയ്ക്കുന്നത്.ഓരോ ബസിലും 25…
Read More » - 17 April
കോവിഡ് : രോഗ വ്യാപനത്തിന്റെ തോത് രാജ്യത്ത് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
ന്യൂ ഡൽഹി : കോവിഡ്-19 രോഗ വ്യാപനത്തിന്റെ കുറവ് രാജ്യത്ത് കുറയുന്നതായും, ലോക്ക്ഡൗൺ കാരണമാണ് രോഗവ്യാപന തോത് കുറഞ്ഞതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപുള്ള മാർച്ച്…
Read More » - 17 April
വിരമിക്കാന്‍ ദിനങ്ങള്‍ ബാക്കിനില്‍ക്കേ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി
തിരുവനന്തപുരം: ബിനാമി സ്വത്ത് കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന്…
Read More » - 17 April
എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇനി സന്തോഷിക്കാം : കരണമിതാണ്
മുംബൈ : എസ്ബിഐ അക്കൗണ്ട് ഉടമയാണ് നിങ്ങളെങ്കിൽ, ഇനി സന്തോഷിക്കാം. ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം, എത്രതവണ വേണമെങ്കിലും പിൻവലിക്കാം. പരിധി കഴിഞ്ഞുള്ള സർവീസ് ചാർജുകൾ…
Read More » - 17 April
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങൾ കാറ്റില്‍പ്പറത്തി മകന്റെ ജന്മദിനാഘോഷം ഗംഭീരമായി നടത്തി; പ്രമുഖ വ്യവസായിക്കെതിരെ കേസ്
ഗൊരഖ്പുര്‍: കോവിഡ്-19 പ്രതിരോധത്തിനുള്ള ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മകന്റെ ജന്മദിനാഘോഷം നടത്തിയ വ്യവസായിക്കെതിരെ കേസ്. ഗൊരഖ്പുരില് നിന്നുള്ള പ്രമുഖ വ്യവസായിക്കെതിരെയാണ് കേസെടുത്തത്. മകന്റെ ജന്മദിനത്തില് വീട്ടിലാണ് ഇയാള്‍…
Read More » - 17 April
രാജ്യത്തെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ ആൾക്കൂട്ട മർദ്ദനം: മൂന്ന് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി : തടയാൻ ശ്രമിച്ച പോലീസുകാർക്ക് പരിക്ക്
മുംബൈ : മഹാരാഷ്ട്രയില്‍ കൊള്ളക്കാരാണെന്ന സംശയത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ മൂന്ന് പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഇത് തടയാന്‍ ശ്രമിച്ച പോലീസുകാരെയും നാട്ടുകാര്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്ക്…
Read More » - 17 April
കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിച്ച് ഇന്ത്യ: ഭൂട്ടാന് പ്രധാനമന്ത്രിയും ജോര്‍ദാന്‍ രാജാവും നരേന്ദ്രമോദിയുമായി സംസാരിച്ചു
ന്യൂഡല്‍ഹി: ആഗോള മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി ഭൂട്ടാന് പ്രധാനമന്ത്രി ലോടെയ് ഷെറിങ്, ജോര്‍ദാന്‍ രാജാവ് അബുദുല്ല രണ്ടാമന് എന്നിവര്‍ പ്രധാനമന്ത്രി…
Read More » - 17 April
ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ താലിബാനെ ഇറക്കാൻ പാകിസ്ഥാൻ; കശ്മീരും ഇന്ത്യയുടെ നിക്ഷേപങ്ങളും ലക്ഷ്യം; പാക് നീക്കങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ആക്രമണം നടത്താനായി താലിബാനെ ഇറക്കാൻ പാകിസ്ഥാൻ. അഫ്ഗാന് സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയ ജെയ്ഷെ മുഹമ്മദ് ഭീകരനിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. അഫ്ഗാന് അതിര്‍ത്തിയോട്…
Read More » - 17 April
കൊല്ലത്തെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസിലും നേതാവ് : സംഭവം അന്വേഷിക്കാൻ ബിജെപി നേതാക്കൾ എത്തിയപ്പോൾ ഇയാളുടെ വീട്ടിൽ ഐ.എന്‍.ടി.യു.സിയുടെ കമ്മറ്റി
കൊല്ലം: ബി.ജെ.പി നേതാവ് കോണ്‍ഗ്രസിലും സജീവ നേതാവ്. ബി.ജെ.പിയുടെ നിയോജക മണ്ഡലം ഭാരവാഹി കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയിലും ഭാരവാഹിയാണ്. ബി.ജെ.പിയുടെ ചാത്തന്നൂര്‍ നിയോജക മണ്ഡലം വൈസ്…
Read More » - 17 April
കേരളം ലോകത്തിന് മുന്നില്‍ മാതൃകയാകും; പ്രശംസയുമായി ആനന്ദ് മഹീന്ദ്ര
മുംബൈ:കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ബിബിസിയില്‍ വന്ന റിപ്പോര്‍ട്ട് പങ്കുവെച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. കര്‍വ് ഇനിയങ്ങോട്ടും ഫ്ലാറ്റ് ആയിത്തന്നെ തുടര്‍ന്നാല്‍, കോവിഡ് നിയന്ത്രിക്കുന്ന കാര്യത്തില്‍ കേരളം ലോകത്തിനു…
Read More » - 17 April
ഇന്ത്യന്‍ സൈന്യത്തില്‍ 8 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവ്
ന്യൂഡല്‍ഹി • സൈന്യത്തില്‍ നിലവില്‍ 8 കോവിഡ്-19 പോസിറ്റീവ് കേസുകൾ ണ്ടെന്ന് കരസേനാ മേധാവി ജനറൽ എം എം നരവാനെ സ്ഥിരീകരിച്ചു. ഇന്ത്യൻ സൈന്യത്തിൽ ഇതുവരെ 8…
Read More » - 17 April
കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി മുന്‍ മുഖ്യമന്ത്രിയുടെ മകനായ ചലച്ചിത്ര താരത്തിന്റെ വിവിഐപി വിവാഹം ; പരിഗണനയില്ല നടപടി ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി
രാജ്യത്ത് അതീവ കോവിഡ് ജാഗ്രത തുടരുന്നതിനിടെ കര്‍ണാടകയില്‍ ചട്ടം ലംഘിച്ച് വിവിഐപി വിവാഹം. കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനും ചലച്ചിത്രതാരവുമായ നിഖില്‍ കുമാരസ്വാമിയുടെ വിവാഹമാണ് വലിയ…
Read More » - 17 April
കള്ളന് കോവിഡ് ; പിടികൂടിയ പൊലീസുകാരനും കോവിഡ് ; കൂട്ടു പ്രതിയും പൊലീസുകാരും നിരീക്ഷണത്തില്‍
വഡോദര: പാന്‍മസാല മോഷ്ടിച്ച കള്ളന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ പിടികൂടിയെ നാലംഗ പൊലീസ് സംഘത്തിലെ ഹെഡ് കോണ്‍സ്റ്റബിളിന് രോഗബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് കൂട്ടുപ്രതിയും മൂന്ന് പൊലീസ്…
Read More » - 17 April
ജമ്മു കാഷ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന ഭീകരനെ വധിച്ചു
ജമ്മു കാഷ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന ഭീകരനെ വധിച്ചു. ഷോപ്പിയാനില്‍ ആണ് ഏറ്റുമുട്ടലില്‍ ഉണ്ടായത്. കീഗം ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ച നടത്തിയ…
Read More » - 17 April
ലോക്ക് ഡൗൺ ഇളവുകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ
ലോക്ക് ഡൗൺ ഇളവുകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചു. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചു. ഏപ്രിൽ 20 മുതൽ തോട്ടം…
Read More » - 17 April
കേന്ദ്ര സർക്കാർ അനുമതി ലഭിച്ചു; കോവിഡ് രോഗികളിൽ പ്ലാസ്മാ തെറാപ്പി പരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതിനാൽ കോവിഡ് രോഗികളിൽ പ്ലാസ്മാ തെറാപ്പി പരീക്ഷിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ പ്ലാസ്മാ തെറാപ്പി പരീക്ഷണം…
Read More » - 17 April
ബിഹാറില്‍ പരിശോധനക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ പരക്കെ ആക്രമണം
പാറ്റ്ന: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിഹാറില്‍ ഹോട്ട് സപോട്ടുകളാക്കി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളില്‍ പരിശോധനക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ നാലിടങ്ങളിലാണ് ആരാഗ്യ പ്രവര്‍ത്തകര്‍…
Read More » - 17 April
കോവിഡ് സംശയിക്കുന്ന ഗര്‍ഭിണിയായ യുവതി മരിച്ചു ; വിദേശത്ത് പോയി വന്ന വിവരം പറഞ്ഞത് രോഗം മൂര്‍ച്ഛിച്ചതോടെ ; ഡോക്ടര്‍മാരടക്കം 68 പേര് നിരീക്ഷണത്തില്‍
കോവിഡ് സംശയിക്കുന്ന രോഗി മരിച്ചതോടെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരടക്കം നിരീക്ഷണത്തിൽ. ഡൽഹിയിലാണ് സംഭവം. ഡൽഹി സർക്കാർ ആശുപത്രിയിലെ 68 ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിരീക്ഷണത്തിലാക്കി. തിങ്കളാഴ്ചയാണ് ഗർഭിണിയായ…
Read More » - 17 April
തമിഴ്നാട്ടില്‍ നിന്നെത്തിയ വിദ്യാർത്ഥിനിക്കും അവിടെ നിന്നും വന്ന കച്ചവടക്കാരനുമെതിരേ കേസ്
മലപ്പുറം: ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ്നാട്ടില്‍നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ഥിനിക്കും കച്ചവടക്കാരനുമെതിരെ പോലീസ് കേസെടുത്തു. എടപ്പാള്‍ തുയ്യം സ്വദേശിയായ 20 വയസുകാരിയായ വിദ്യാര്‍ഥിനിയാണ് ഹോസ്റ്റലില്‍ തനിച്ചായതിനെത്തുടര്ന്ന് കാറിലും ആംബുലന്‍സിലുമായി…
Read More » - 17 April
കൊറോണ ജനിച്ചത് തമിഴ്നാട്ടിലല്ല, വിദേശയാത്ര നടത്തിയ സമ്പന്നര്‍ വഴി മാത്രം എത്തിയതാണത്, അതിനാൽ ദരിദ്രരുമായി സംസാരിക്കാൻ ഭയമില്ല; തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ; വിദേശയാത്ര നടത്തിയ സമ്പന്നർ തമിഴ്നാട്ടിൽ എത്തിച്ചതാണ് ഇന്നീ കാണുന്ന കൊറോണയെന്ന് തുറന്നടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ നടത്തിയ പത്രസമ്മേളനത്തിനിടയിലായിരുന്നു അഭിപ്രായ പ്രകടനം…
Read More » - 17 April
നിർദേശങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ; കൊവിഡ് ഹോട്ട് സ്പോട്ടിൽ ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടമായി രഥോത്സവത്തിനെത്തി; കേസെടുത്ത് പോലീസ്; വീഡിയോ
ബെംഗളുരു; കർണ്ണാടകത്തിലെ കൊവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് രഥോത്സവം നടന്നു, എല്ലാ നിർദേശങ്ങളെയുംഅവഗണിച്ച് ലോക്ക്ഡൗൺ ലംഘിച്ച് ഇരുനൂറോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര…
Read More » - 17 April
കൊവിഡിന്റെ പേരില്‍ കമ്പനികള്‍ക്ക് വെറുതെ ശമ്പളം വെട്ടിക്കുറയ്ക്കാനാകില്ല: പ്രവാസികള്‍ക്ക് ആശ്വാസം
കൊവിഡിന്റെ പേരില്‍ തൊഴിലാളികളുടെ ശമ്പളം കമ്പനികള്‍ക്ക് വെറുതെ കുറയ്ക്കാന്‍ കഴിയില്ലെന്ന് ഒമാന്‍. ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികള്‍ മതിയായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ടെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി…
Read More » - 17 April
കോവിഡ് പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഇന്ത്യ എല്ലാ രംഗത്തും കരുത്തോടെ മുന്നേറുമെന്നും പ്രകാശ് ജാവദേക്കര്‍
കോവിഡ് പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഇന്ത്യ എല്ലാ രംഗത്തും കരുത്തോടെ മുന്നേറുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി പ്രകാശ് ജാവദേക്കര്‍. നിലവില്‍ മഹാാരിയില് നിന്നും രാജ്യത്തിന്റെ സമ്പത്തായ…
Read More » - 17 April
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് കേസുകളില്‍ നേരിയ കുറവ്
ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസമായി മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. രാജ്യത്താകെ 1515 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ 3202…
Read More »