India
- May- 2020 -2 May
പാല്ഘരിൽ സന്യാസിമാരെ കൂട്ടക്കൊല ചെയ്ത സംഭവം, അറസ്റ്റിലായ പ്രതിക്ക് കൊവിഡ്
മുംബൈ: മഹാരാഷട്രയിലെ പാല്ഘറില് സന്യാസിമാരെ കൊലപ്പെടുത്തിയ പ്രതികളില് ഒരാള്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സന്യാസിമാരെ ആള്ക്കൂട്ടം മര്ദ്ദിച്ചുകൊന്ന കേസില് അറസ്റ്റിലായ 55കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് പ്രതിക്ക് കൊവിഡ്…
Read More » - 2 May
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു, താക്കറെയുടെ വീടും പരിസരവും സീല് ചെയ്തു
മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയില് സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് കോണ്സ്റ്റബിള്മാര്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഉദ്ധവ് താക്കറെയുടെ വീടിന് സമീപത്തെ ചായക്കടക്കാരന്…
Read More » - 2 May
പ്രധാനമന്ത്രിയുടെ പേരിലുള്ള മാസ്ക് പദ്ധതി : വ്യാജ പ്രചാരണം : മുന്നറിയിപ്പ് നല്കി കേന്ദ്രസര്ക്കാര്
ന്യൂഡല്ഹി : പ്രധാനമന്ത്രിയുടെ പേരിലുള്ള മാസ്ക് പദ്ധതിയെ കുറിച്ച് വ്യാജ പ്രചാരണം മുന്നറിയിപ്പ് നല്കി കേന്ദ്രസര്ക്കാര്. മാസ്കുകള് കേന്ദ്രസര്ക്കാര് വിതരണം ചെയ്യുമെന്നാണ് വ്യാജ പ്രചാരണം. സോഷ്യല് മീഡിയയില്…
Read More » - 2 May
പ്രമുഖ നടിക്ക് മലേറിയ
മുംബൈ • പ്രമുഖ ബോളിവുഡ് നടി പായല് ഘോഷിന് മലേറിയ. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന് വേഗം സുഖം പ്രാപിക്കുമെന്നും വലിയ ഊര്ജ്വസ്വലയാണെന്നും പായല് പറഞ്ഞു.…
Read More » - 2 May
ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണ വിലക്ക് നീക്കിയത് നിരുപാധികം മാപ്പുപറഞ്ഞതിനാല് ; വിവരാവകാശ രേഖ പുറത്ത്
ന്യൂഡൽഹി: ഡൽഹി കലാപത്തിനെ കുറിച്ച് ഏകപക്ഷീയമായ വാർത്തയും പ്രകോപനപരമായ ദൃശ്യങ്ങളും നൽകിയതിനെ തുടർന്ന് പ്രക്ഷേപണ വിലക്ക് നേരിട്ട ഏഷ്യാനെറ്റിന്റെ സംപ്രേഷണം പുനരാരംഭിച്ചത് നിരുപാധിക മാപ്പപേക്ഷക്ക് ശേഷമെന്നു റിപ്പോർട്ട്.…
Read More » - 2 May
നാട്ടിലേക്ക് പോകാനായി സിമന്റ് മിക്സറിനുള്ളില് ഒളിച്ച് കടക്കാന് ശ്രമിച്ച അതിഥി തൊഴിലാളികള് പിടിയില്
ഇന്ഡോര്: സിമന്റ് മിക്സറിന്റെ ഡ്രമ്മിനുള്ളില് ഒളിച്ചിരുന്ന് ജന്മനാട്ടില് തിരിച്ചെത്താന് ശ്രമിച്ച് അതിഥി തൊഴിലാളികള്. മധ്യപ്രദേശില്നിന്ന് ഉത്തര്പ്രദേശിലെ ലക്നൗവിലേക്ക് 18 തൊഴിലാളികളാണ് ഇത്തരത്തിൽ കടക്കാന് ശ്രമിച്ചത്. ഇന്ഡോര്, ഉജ്ജയ്ന്…
Read More » - 2 May
ജന്ധന് അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്ക്കാര് ധനസഹായത്തിന്റെ രണ്ടാം ഗഡു തിങ്കളാഴ്ച മുതൽ
ന്യൂഡല്ഹി: വനിതകളുടെ ജന്ധന് അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്ക്കാര് ധനസഹായത്തിന്റെ രണ്ടാം ഗഡുവായ അഞ്ഞൂറ് രൂപ തിങ്കളാഴ്ച മുതൽ ലഭിക്കും. തിരക്ക് ഒഴിവാക്കാനായി നമ്പറിന്റെ അടിസ്ഥാനത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.…
Read More » - 2 May
തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തില് പങ്കെടുത്തത് മറച്ചുവെച്ചവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്
ഡെറാഡൂണ്: തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തില് പങ്കെടുത്ത വിവരം മറച്ചുവെച്ച എട്ട് പേര്ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. 16 പേര്ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇവരില് 8 പേര്ക്കെതിരെ കേസെടുത്തതായി…
Read More » - 2 May
ചെന്നൈ നഗരം വിടാതെ വൈറസ്; കോയമ്പേട് മാർക്കറ്റിൽ 81 കച്ചവടക്കാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
ചെന്നൈ : തമിഴ്നാട്ടിന്റെ തലസ്ഥാന നഗരയിലെ കോയമ്പേട് മാർക്കറ്റിലെ 81 കച്ചവടക്കാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ മാർക്കറ്റിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ്…
Read More » - 2 May
ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്മാര്ക്ക് തിരിച്ചുപോകാന് അനുമതി നൽകി കേന്ദ്രസർക്കാർ
ന്യൂഡല്ഹി: ഇന്ത്യയില് കുടുങ്ങിയ പാകിസ്ഥാൻ പൗരന്മാര്ക്ക് തിരിച്ചുപോകാന് അനുമതി നൽകി കേന്ദ്രസർക്കാർ. പത്തോളം സംസ്ഥാനങ്ങളിലായി 190 പാക് പൗരന്മാരാണ് കുടുങ്ങിക്കിടക്കുന്നത്. അഞ്ചിന് ഇവർക്ക് അട്ടാരി വാഗാ അതിര്ത്തിയിലൂടെ…
Read More » - 2 May
കോവിഡ് -19 കേസുകള് സംബന്ധിച്ച വിവരങ്ങള് മമത സര്ക്കാര് മറച്ചുവെക്കുന്നു ; ആരോപണവുമായി ഗവര്ണ്ണര് ജഗദീപ് ധന്കര്
കൊല്ക്കത്ത: കോവിഡ് രോഗവുമായി സംബന്ധിച്ച വിവരങ്ങള് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി മറച്ചുവെയ്ക്കുന്നതായി ഗവര്ണ്ണര് ജഗദീപ് ധന്കര്. ട്വീറ്റിലൂടെയാണ് മമത സര്ക്കാരിനെതിരെ ആരോപണവുമായി അദ്ദേഹം എത്തിയത്.…
Read More » - 2 May
മഹാരാഷ്ട്രയിൽ ചികിത്സ കിട്ടാതെ മഞ്ചേശ്വരം സ്വദേശി മരിച്ചു
മുംബൈ : മഹാരാഷ്ട്രയിൽ ചികിത്സ ലഭിക്കാതെ കാസർകോട് സ്വദേശി മരിച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയാണ് മരിച്ചത്. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെയാണ്…
Read More » - 2 May
ഭക്ഷണത്തിനുള്ള വക കണ്ടെത്താന് കഴിയുന്നില്ല; അച്ഛൻ നാലുവയസ്സുകാരി മകളെ കഴുത്തറുത്തുകൊന്നു
ഹൈദരാബാദ് : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കുടുംബത്തെ പട്ടിണിയിലാക്കയതോടെ മനോനില കൈവിട്ട യുവ കര്ഷന് നാലുവയസ്സുകാരി മകളെ കഴുത്തറുത്തുകൊന്നു. തെലങ്കാനയിലെ സംഗ…
Read More » - 2 May
മേയ് 4 മുതല് ജോലിക്കെത്തുന്ന പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്ക്കും ‘ആരോഗ്യ സേതു ആപ്പ്’ നിര്ബന്ധം
മേയ് 4 മുതല് ജോലിക്കെത്തുന്ന പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരും നിര്ബന്ധമായും ആരോഗ്യ സേതു ആപ്പ് ഡൗണ്ലോഡ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം (എം.എച്ച്.എ) അറിയിച്ചു. മേയ് 17…
Read More » - 2 May
പാൽഘറിൽ സന്യാസിമാരെ മര്ദ്ദിച്ച് കൊന്ന കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരെ മര്ദ്ദിച്ച് കൊന്ന കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആൾക്കൂട്ട ആക്രമണത്തിലൂടെ സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
Read More » - 2 May
മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത അതിഥി തൊഴിലാളി മരിച്ചു
ഭോപ്പാൽ : സൈക്കിളിൽ മഹാരാഷ്ട്രയിൽ നിന്ന് സ്വദേശമായ ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശിലെ ബർവാനിയിൽ വച്ചാണ് അമ്പതുകാരനായ തബറാക് അൻസാരി മരിച്ചത്. കഴിഞ്ഞ…
Read More » - 2 May
രാജ്യത്ത് പൊതുജനങ്ങള്ക്ക് അറിയിപ്പുമായി റെയില്വേ
ന്യൂഡല്ഹി: രാജ്യത്ത് പൊതുജനങ്ങള്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന് റെയില്വേ. അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടു പോകുന്നതിനുള്ള ശ്രമിക് സ്പെഷ്യല് സര്വീസ് മാത്രമേ ആരംഭിച്ചിട്ടുള്ളൂവെന്നും പൊതുജനങ്ങള്ക്ക് യാത്ര ചെയ്യുന്നതിനുള്ള മറ്റ്…
Read More » - 2 May
കോവിഡ് ഭീതി; കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ
ഇന്ത്യയിൽ കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ.
Read More » - 2 May
കോവിഡ് പശ്ചാത്തലത്തില് യോദ്ധാക്കളുടെ രാവും പകലുമുള്ള പ്രവര്ത്തനങ്ങള് വൈറസ് വ്യാപനത്തെ ശക്തമായി ചെറുത്തു; സേനാ വിഭാഗങ്ങളുടെ തീരുമാനത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
കോവിഡ് പശ്ചാത്തലത്തില് യോദ്ധാക്കളുടെ രാവും പകലുമുള്ള പ്രവര്ത്തനങ്ങള് വൈറസ് വ്യാപനത്തെ ശക്തമായി ചെറുത്തുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രതിരോധ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിട്ടുള്ള കൊറോണ യോദ്ധാക്കള്ക്ക് ആദരമറിയിക്കാനുള്ള…
Read More » - 2 May
മൂന്നാം ഘട്ട ലോക്ക് ഡൗൺ; ഓരോ സോണിലേയും പ്രധാന ഇളവുകൾ ഇവയാണ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കെ മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ സോണിലും എന്തൊക്കെ ഇളവുകൾ ആവാം? എന്തിനെല്ലാം നിരോധനം തുടരും? വിശദാംശങ്ങള് ചുവടെ:…
Read More » - 2 May
സര്ക്കാര് ബസുകളില് നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികള്ക്ക് കോവിഡ് 19
മുംബൈ • മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലേക്ക് യാത്ര ചെയ്ത 7 തൊഴിലാളികൾക്ക് കൊറോണ വൈറസ് പോസിറ്റീവ്. റിപ്പോർട്ടുകൾ പ്രകാരം തൊഴിലാളികൾ സർക്കാർ ബസുകളിൽ ഝാൻസി…
Read More » - 2 May
68 സി.ആര്.പി.എഫ് ജവാന്മാര്ക്ക് കൂടി കോവിഡ് -19
ന്യൂഡല്ഹി • ഈസ്റ്റ് ഡല്ഹി ക്യാംപില് 68 സി.ആർ.പി.എഫ് ജവാന്മാര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ കിഴക്കൻ ഡല്ഹി ആസ്ഥാനമായുള്ള ബറ്റാലിയനിലെ ആകെ പോസിറ്റീവ്…
Read More » - 2 May
മറ്റ് സംസ്ഥാനങ്ങളില് കുടുങ്ങിക്കിടക്കുന്ന മധ്യപ്രദേശില്നിന്നുള്ള തൊഴിലാളികളെ തിരിച്ചുകൊണ്ടു വരുമെന്ന് മുഖ്യമന്ത്രി
ഭോപ്പാൽ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മധ്യപ്രദേശില് നിന്നുള്ള തൊഴിലാളികളെ തിരിച്ചുകൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. സംസ്ഥാന സര്ക്കാര് ഇതുവരെ 40,000…
Read More » - 2 May
ലോക്ക് ഡൗണ് സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ അദ്ധ്യക്ഷതയില് മന്ത്രിമാരുടെ സമിതി ഇന്ന് യോഗം ചേരും
ലോക്ക് ഡൗണ് സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ അദ്ധ്യക്ഷതയില് മന്ത്രിമാരുടെ സമിതി ഇന്ന് നിർണായക യോഗം ചേരും. ലോക്ക് ഡൗണ് മെയ് 17 വരെ നീട്ടാന്…
Read More » - 2 May
രോഗി മരിച്ചതിൽ രോഷാകുലരായ ബന്ധുക്കൾ ആശുപത്രി അടിച്ചു തകർത്തു
കൊല്ക്കത്ത: ശ്വാസതടസം മൂലം ചികിത്സയിലിരുന്ന രോഗി മരിച്ചതിനെ തുടര്ന്ന് ബന്ധുക്കളും സുഹൃത്തുക്കളും കൊല്ക്കത്തയിലെ സര്ക്കാര് ആശുപത്രി അടിച്ചു തകര്ത്തു. വ്യാഴാഴ്ച രാത്രിയാണ് 56 കാരിയായ അഖ്താരി ബീഗത്തെ…
Read More »