India
- May- 2020 -3 May
ലോക്ക് ഡൗണിൽ കുടിയേറ്റ തൊഴിലാളികൾ സ്വയം കുടുങ്ങാൻ തീരുമാനിച്ചത് ശ്വസിക്കാൻ പോലും കഴിയാത്ത കോൺക്രീറ്റ് മിക്സറിൽ; കരളലിയിപ്പിക്കുന്ന വീഡിയോ
രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതോടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് സ്വന്തം നാട്ടിലേക്ക് പോകാൻ കുടിയേറ്റ തൊഴിലാളികൾ കണ്ടെത്തിയ മാർഗം കോൺക്രീറ്റ് മിക്സർ ആണ്.
Read More » - 3 May
രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ഓൺലൈൻ വിപണികൾ വീണ്ടും സജീവം; കൂടുതൽ സാധനങ്ങൾ വാങ്ങാൻ ഇളവുകൾ നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ഓൺലൈൻ വിപണി വഴി കൂടുതൽ സാധനങ്ങൾ വാങ്ങാൻ അവസരമൊരുങ്ങുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഉത്തരവിൽ ഇത് വ്യക്തമാക്കുന്നു.
Read More » - 3 May
രാജ്യ തലസ്ഥാനത്ത് ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ മദ്യ ഷോപ്പുകൾ തുറക്കുന്നു
രാജ്യ തലസ്ഥാനത്ത് ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ മദ്യ ഷോപ്പുകൾ തുറക്കാൻ സർക്കാരുകൾ നീക്കം തുടങ്ങി. ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം അവസാനിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍…
Read More » - 3 May
ഓരോ ദിവസവും ഓരോ പുതിയ നുണകളുമായി രാഹുൽ ഗാന്ധി, ആരോഗ്യസേതു ലോകം മുഴുവൻ അംഗീകരിച്ചു കഴിഞ്ഞു: അടിസ്ഥാന രഹിത ആരോപണത്തിന്റെ മുനയൊടിച്ച് രവിശങ്കർ പ്രസാദ്
ആരോഗ്യ സേതു ആപ്പിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു, ആപ്പിന്റെ നിയന്ത്രണാവകാശം ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു, അതിനാൽ തന്നെ…
Read More » - 3 May
ഇന്ത്യന്‍ നിയന്ത്രണ രേഖയില്‍ പാക്ക് സേനയുടെ ആക്രമണം : ആക്രമണത്തില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ക്കു വീരമൃത്യു : അഞ്ച് പേരെ കാണാതായി : വേണ്ടിവന്നാല്‍ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്കി ഇന്ത്യന്‍ സേന
ന്യൂഡല്‍ഹി : ഇന്ത്യന്‍ നിയന്ത്രണ രേഖയില്‍ പാക്ക് സേനയുടെ ആക്രമണം. ആക്രമണത്തില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ക്കു വീരമൃത്യു . കശ്മീരിലെ ബാരാമുള്ളയിലെ നിയന്ത്രണ രേഖയിലാണ് പാക്ക് സേന നടത്തിയ…
Read More » - 3 May
ഇന്ത്യയുടെ യശ്ശസുയർത്താൻ സൈന്യം; കൊവിഡ് പോരാളികൾക്ക് ആദരമേകി ആശുപത്രികൾക്ക് മുകളിൽ പൂക്കൾ വർഷിക്കും
ന്യൂഡൽഹി; ഇന്ന് രാജ്യത്തെ കൊവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ സൈനിക വ്യോമസേന ഫ്ലൈപാസ്റ്റ് നടത്തുന്നു, വ്യോമസേന ജമ്മുകാശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെയും ബംഗാള്‍ മുതല്‍ ഗുജറാത്തുവരെയും ഫ്ലൈപാസ്റ്റ് നടത്തും,…
Read More » - 3 May
നൊമ്പരമായി മാറി ധൻവീർ; ഡൽഹിയിൽ നിന്ന് സൈക്കിളിൽ നാട്ടിലേക്ക് മടങ്ങിയ യുവാവിന് ദാരുണാന്ത്യം
ലഖ്നൗ;നൊമ്പരമായി മാറി ധൻവീർ, ഡല്‍ഹിയില്‍ നിന്ന് ജന്മനാട്ടിലേക്ക് സൈക്കിളില്‍ യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളി മരിച്ചു, ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ വെച്ചായിരുന്നു ധരംവീറിന്റെ അന്ത്യം സംഭവിയ്ച്ചത്, സൈക്കിളില്‍ 1200…
Read More » - 3 May
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2411 പേര്‍ക്ക് ആണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,776 ആയെന്ന്…
Read More » - 3 May
കോവിഡ്-19 ഏല്‍പ്പിയ്ക്കുന്ന ആഘാതങ്ങളില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാറിന്റെ രണ്ടാം പാക്കേജില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന
കൊച്ചി: രാജ്യത്ത് കോവിഡ്-19 ഏല്‍പ്പിയ്ക്കുന്ന ആഘാതങ്ങളില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാറിന്റെ രണ്ടാം പാക്കേജില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. കോവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് രാജ്യം…
Read More » - 3 May
കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ നീക്കവുമായി ഇന്ത്യൻ വന്‍കിട കമ്പനികൾ
കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ നീക്കവുമായി ഇന്ത്യൻ വന്‍കിട കമ്പനികൾ. പ്രതിസന്ധി മറികടക്കാൻ വന്‍കിട കമ്പനികൾ ഡെറ്റ് മാര്‍ക്കറ്റുകളില്‍ നിന്ന് വലിയ അളവില്‍ പണം സമാഹരിക്കാന്‍…
Read More » - 3 May
ഡേറ്റാ സുരക്ഷയെക്കുറിച്ച് എനിക്ക് വല്ലാത്ത ആശങ്കയുണ്ട്; ആരോഗ്യസേതു ആപ്പിനെതിരെ രൂക്ഷമായി പ്രതികരിച്ച് രാഹുൽ ഗാന്ധി
ദില്ലി; ആരോഗ്യ സേതു ആപ്പിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തി, ആപ്പിന്റെ നിയന്ത്രണാവകാശം ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.…
Read More » - 3 May
രാജ്യത്ത് കോവിഡ് കുറയുന്നു : ജനങ്ങള്‍ പതുക്കെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുന്ന കാഴ്ച ഇന്ത്യയില്‍ മാത്രം
ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങളില്‍ കോവിഡ് മരണം ഏറുമ്പോള്‍ ഇന്ത്യ പതിയെ അതില്‍ നിന്നും മുക്തമാകുന്ന കാഴ്ചയാണ് കാണുന്നത്. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഇത് എത്രപെട്ടെന്ന് സാധിച്ചുവെന്നാണ്…
Read More » - 2 May
ട്രെയിൻ സർവീസുകൾ റദ്ദാക്കൽ , കൂടുതൽ ദിവസത്തേക്ക് നീട്ടി റെയിൽവേ
ന്യൂഡൽഹി: ട്രെയിൻ സർവീസുകൾ റദ്ദാക്കൽ കൂടുതൽ ദിവസത്തേക്ക് നീട്ടി. രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തിൽ മേയ് 17 വരെ സർവീസുകൾ റദ്ദാക്കിയതായി റയിൽവേ…
Read More » - 2 May
ഇന്ത്യയിലെ ഈ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി : മനുഷ്യരിലേയ്ക്ക് പടരുമെന്ന് മുന്നറിയിപ്പ്
ഗുവാഹട്ടി: കോവിഡ് ഇന്ത്യയിലെ ഈ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി. മനുഷ്യരിലേയ്ക്ക് പടരുമെന്ന് മുന്നറിയിപ്പ്. കൊറോണ ബാധക്കിടെയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനിബാധ(സൈ്വന്‍ ഫ്ളൂ) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.…
Read More » - 2 May
അഭിമാന നേട്ടവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ : ലിഥിയം സള്‍ഫര്‍ ബാറ്ററി സാങ്കേതിക വിദ്യ വികസിപ്പിച്ച
അഭിമാന നേട്ടവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ലിഥിയം സള്‍ഫര്‍ ബാറ്ററി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. ടെക്സാസ് മെറ്റീരിയല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അറുമുഖം മന്തിരം, ടെക്സാസ്…
Read More » - 2 May
മദ്യവില്‍പ്പന ശാലകള്‍ ഈ സ്ഥലങ്ങളില്‍ തുറക്കും
ന്യൂഡല്‍ഹി: മദ്യവില്‍പ്പന ശാലകള്‍ ഈ സ്ഥലങ്ങളില്‍ തുറക്കും. നിയന്ത്രണ മേഖലകളല്ലാത്ത പ്രദേശങ്ങളിലും, ഗ്രീന്‍, ഓറഞ്ച് സോണുകളിലും ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മെയ്…
Read More » - 2 May
കടങ്ങൾ എഴുതി തള്ളിയെന്ന ആരോപണത്തിന് ശേഷം ആരോഗ്യ സേതു ആപ്പിനെതിരെ ആരോപണവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : ദിവസവും കേന്ദ്ര സർക്കാരിനെതിരെ എന്തെങ്കിലും വിവാദ ആരോപണങ്ങളുമായി എത്തുന്ന വയനാട് എംപി രാഹുൽ ഗാന്ധി ഇത്തവണ ആരോഗ്യസേതു ആപ്പിനെതിരെ രംഗത്തെത്തി. ഒരു സ്വകാര്യ ഏജന്‍സിക്കാണ്…
Read More » - 2 May
ബംഗാളിൽ കൊവിഡ് ബാധിച്ച് മലയാളി വനിത മരിച്ചു, രോഗം സ്ഥിരീകരിച്ചത് മരണശേഷം
ന്യുഡല്‍ഹി: കൊവിഡ് ബാധിച്ച് കൊല്‍ക്കത്തയില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശിയാണ് മരിച്ചത്. മരണ ശേഷമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മരണശേഷം സ്രവ സാമ്പിള്‍ പരിശോധയ്ക്ക് അയച്ചതോടെയാണ് കൊവിഡ്…
Read More » - 2 May
തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ 1300 തൊഴിലാളികളുടെ കരാര്‍ അവസാനിപ്പിച്ചതായി അധികൃതർ
ഹൈദരബാദ് : രാജ്യത്തെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ 1300 തൊഴിലാളികളുടെ കരാര്‍ അവസാനിപ്പിച്ചു. ക്ഷേത്രത്തിലെ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി…
Read More » - 2 May
കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍നിന്നും മെഡിക്കല്‍ സംഘം യു.എ.ഇ.യിലേക്ക്
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍നിന്നും മെഡിക്കല്‍ സംഘം യു.എ.ഇ.യിലേക്ക്. 88 വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘം ഇന്ത്യയില്‍ നിന്നും യു.എ.ഇ.യിലെത്തുമെന്ന് ഡല്‍ഹിയിലെ യു.എ.ഇ. എംബസിയാണ് അറിയിച്ചത്.…
Read More » - 2 May
നടന് ഋഷി കപൂറിന്റെ ഐസിയുവിലെ അവസാന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു പ്രചരിപ്പിച്ചു, കടുത്ത വിമർശനം
ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ഋഷി കപൂറിന്റെ അന്ത്യ നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ആശുപത്രിയിലെ ജീവനക്കാരാകും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം…
Read More » - 2 May
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ പത്നി കോവിഡ് പ്രതിരോധത്തിനായി നല്‍കിയത് സര്‍ക്കാറില്‍ നിന്ന് ലഭിച്ച സഹായ ധനം : രാജ്യസേവനത്തിനായി സൈന്യത്തില്‍ ചേര്‍ന്ന നിഖിത കൗളിനെ കുറിച്ചറിയാം
ഡെറാഡൂണ്‍ : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ പത്നി കോവിഡ് പ്രതിരോധത്തിനായി നല്‍കിയത് സര്‍ക്കാറില്‍ നിന്ന് ലഭിച്ച സഹായ ധനം . ഇത് നിഖിതാ…
Read More » - 2 May
പാല്‍ഘരിൽ സന്യാസിമാരെ കൂട്ടക്കൊല ചെയ്ത സംഭവം, അറസ്റ്റിലായ പ്രതിക്ക് കൊവിഡ്
മുംബൈ: മഹാരാഷട്രയിലെ പാല്‍ഘറില്‍ സന്യാസിമാരെ കൊലപ്പെടുത്തിയ പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ 55കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് പ്രതിക്ക് കൊവിഡ്…
Read More » - 2 May
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു, താക്കറെയുടെ വീടും പരിസരവും സീല്‍ ചെയ്തു
മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഉദ്ധവ് താക്കറെയുടെ വീടിന് സമീപത്തെ ചായക്കടക്കാരന്…
Read More » - 2 May
പ്രധാനമന്ത്രിയുടെ പേരിലുള്ള മാസ്ക് പദ്ധതി : വ്യാജ പ്രചാരണം : മുന്നറിയിപ്പ് നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ പേരിലുള്ള മാസ്ക് പദ്ധതിയെ കുറിച്ച് വ്യാജ പ്രചാരണം മുന്നറിയിപ്പ് നല്കി കേന്ദ്രസര്‍ക്കാര്‍. മാസ്കുകള്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുമെന്നാണ് വ്യാജ പ്രചാരണം. സോഷ്യല്‍ മീഡിയയില്‍…
Read More »