India
- May- 2020 -2 May
മേയ് 4 മുതല്‍ ജോലിക്കെത്തുന്ന പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും ‘ആരോഗ്യ സേതു ആപ്പ്’ നിര്‍ബന്ധം
മേയ് 4 മുതല്‍ ജോലിക്കെത്തുന്ന പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം (എം.എച്ച്.എ) അറിയിച്ചു. മേയ് 17…
Read More » - 2 May
പാൽഘറിൽ സന്യാസിമാരെ മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരെ മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആൾക്കൂട്ട ആക്രമണത്തിലൂടെ സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
Read More » - 2 May
മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത അതിഥി തൊഴിലാളി മരിച്ചു
ഭോപ്പാൽ : സൈക്കിളിൽ മഹാരാഷ്ട്രയിൽ നിന്ന് സ്വദേശമായ ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശിലെ ബർവാനിയിൽ വച്ചാണ് അമ്പതുകാരനായ തബറാക് അൻസാരി മരിച്ചത്. കഴിഞ്ഞ…
Read More » - 2 May
രാജ്യത്ത് പൊതുജനങ്ങള്‍ക്ക് അറിയിപ്പുമായി റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടു പോകുന്നതിനുള്ള ശ്രമിക് സ്പെഷ്യല്‍ സര്‍വീസ് മാത്രമേ ആരംഭിച്ചിട്ടുള്ളൂവെന്നും പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള മറ്റ്…
Read More » - 2 May
കോവിഡ് ഭീതി; കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ
ഇന്ത്യയിൽ കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ.
Read More » - 2 May
കോവിഡ് പശ്ചാത്തലത്തില്‍ യോദ്ധാക്കളുടെ രാവും പകലുമുള്ള പ്രവര്‍ത്തനങ്ങള്‍ വൈറസ് വ്യാപനത്തെ ശക്തമായി ചെറുത്തു; സേനാ വിഭാഗങ്ങളുടെ തീരുമാനത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
കോവിഡ് പശ്ചാത്തലത്തില്‍ യോദ്ധാക്കളുടെ രാവും പകലുമുള്ള പ്രവര്‍ത്തനങ്ങള്‍ വൈറസ് വ്യാപനത്തെ ശക്തമായി ചെറുത്തുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള കൊറോണ യോദ്ധാക്കള്‍ക്ക് ആദരമറിയിക്കാനുള്ള…
Read More » - 2 May
മൂന്നാം ഘട്ട ലോക്ക് ഡൗൺ; ഓരോ സോണിലേയും പ്രധാന ഇളവുകൾ ഇവയാണ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കെ മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ സോണിലും എന്തൊക്കെ ഇളവുകൾ ആവാം? എന്തിനെല്ലാം നിരോധനം തുടരും? വിശദാംശങ്ങള്‍ ചുവടെ:…
Read More » - 2 May
സര്‍ക്കാര്‍ ബസുകളില്‍ നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് 19
മുംബൈ • മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലേക്ക് യാത്ര ചെയ്ത 7 തൊഴിലാളികൾക്ക് കൊറോണ വൈറസ് പോസിറ്റീവ്. റിപ്പോർട്ടുകൾ പ്രകാരം തൊഴിലാളികൾ സർക്കാർ ബസുകളിൽ ഝാൻസി…
Read More » - 2 May
68 സി.ആര്.പി.എഫ് ജവാന്മാര്ക്ക് കൂടി കോവിഡ് -19
ന്യൂഡല്‍ഹി • ഈസ്റ്റ് ഡല്‍ഹി ക്യാംപില്‍ 68 സി.ആർ.പി.എഫ് ജവാന്മാര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ കിഴക്കൻ ഡല്‍ഹി ആസ്ഥാനമായുള്ള ബറ്റാലിയനിലെ ആകെ പോസിറ്റീവ്…
Read More » - 2 May
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മധ്യപ്രദേശില്‍നിന്നുള്ള തൊഴിലാളികളെ തിരിച്ചുകൊണ്ടു വരുമെന്ന് മുഖ്യമന്ത്രി
ഭോപ്പാൽ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളികളെ തിരിച്ചുകൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 40,000…
Read More » - 2 May
ലോക്ക് ഡൗണ്‍ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരുടെ സമിതി ഇന്ന് യോഗം ചേരും
ലോക്ക് ഡൗണ്‍ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരുടെ സമിതി ഇന്ന് നിർണായക യോഗം ചേരും. ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടാന്‍…
Read More » - 2 May
രോഗി മരിച്ചതിൽ രോഷാകുലരായ ബന്ധുക്കൾ ആശുപത്രി അടിച്ചു തകർത്തു
കൊല്‍ക്കത്ത: ശ്വാസതടസം മൂലം ചികിത്സയിലിരുന്ന രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച രാത്രിയാണ് 56 കാരിയായ അഖ്താരി ബീഗത്തെ…
Read More » - 2 May
വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്; കാശ്മീരിൽ രണ്ട് സൈനികര്‍ക്ക് വീരമൃത്യു
നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്. പാക്ക് ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ഹവല്‍ദാര്‍ ഗോകരണ്‍ സിങും നായിക് ശങ്കര്‍ എസ്…
Read More » - 2 May
പാശ്ചാത്യ നിക്ഷേപകരും ചൈനയെ കൈവിടുന്നു, സമ്പദ് ഘടനയെ ഉണർത്താൻ വിദേശ നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കേന്ദ്ര നീക്കം
ന്യൂദല്‍ഹി: കൊറോണ കാലത്ത് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകരാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ നിക്ഷേപങ്ങള്‍ ചൈനയിലേക്ക് പോകാതെ…
Read More » - 2 May
130 കോടി ജനങ്ങള്‍ ഉണ്ടായിട്ടും 1000 മരണങ്ങള് മാത്രമോ? ഇന്ത്യയുടെ കണക്കുകളില്‍ അത്ഭുതപ്പെട്ട് അമേരിക്കന്‍ മാധ്യമം
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലെ കൊറോണ മരണം ഇതുവരെ ആയിരത്തില്‍ ഒതുങ്ങുന്നതില്‍ അത്ഭുതപ്പെട്ട് എന്നാല്‍ ലേശം സംശയത്തോടെ ചോദ്യ ചിഹ്നവുമായി അമേരിക്കന്‍…
Read More » - 2 May
കോവിഡ്-19 ; 87 രാജ്യങ്ങൾക്ക് മാനുഷിക സഹായമായും വാണിജ്യാടിസ്ഥാനത്തിലും മരുന്നുകൾ നൽകി ഇന്ത്യ
കൊറോണവൈറസ് ഭീതിയിലാണ് ഇന്ന് ലോകം മുഴുവൻ കഴിയുന്നത്. അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ആവശ്യത്തിനു മരുന്നുകളുംമറ്റ് സംവിധാനങ്ങളുമില്ലാതെ വൻ പ്രതിസന്ധിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. എന്നാൽ,…
Read More » - 2 May
മദ്യപാനം തൊണ്ടയിൽ നിന്ന് കോവിഡിനെ നശിപ്പിക്കുന്നതിനാൽ മദ്യശാലകൾ തുറക്കണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് എംഎൽഎ
മദ്യപാനം തൊണ്ടയിൽ നിന്ന് കോവിഡിനെ നശിപ്പിക്കുന്നതിനാൽ മദ്യശാലകൾ തുറക്കണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് എംഎൽഎ. രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎയാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്…
Read More » - 2 May
പാകിസ്താനെയും മോദി വിരുദ്ധ ശക്തികളെയും വായടപ്പിച്ചു കുവൈറ്റ്, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല ; മരുന്നും ഭക്ഷ്യവസ്തുക്കളും നല്‍കിയതിന് നന്ദി, ഇന്ത്യ എക്കാലത്തെയും സുഹൃത്ത്
ന്യൂഡല്‍ഹി : മരുന്നും ഭക്ഷ്യ വസ്തുക്കളും നല്‍കിയതിന് ഇന്ത്യക്ക് നന്ദിയറിയിച്ച് കുവൈത്ത്. കൊറോണ വ്യാപനകാലത്ത് ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ദൃഢമായതായി കുവൈത്ത് അംബാസിഡര്‍ ജസീം അല്‍…
Read More » - 2 May
പാകിസ്താന്റെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തെ പിന്തുണച്ച ഡൽഹി മൈനോറിറ്റി കമ്മീഷൻ ചെയർമാൻ സഫറുൽ ഇസ്ലാമിനെതിരെ പരാതി
ന്യൂഡൽഹി : അറബ് രാഷ്ട്രങ്ങൾ പോലും തള്ളിക്കളഞ്ഞ പാകിസ്താന്റെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തെ പിന്തുണച്ച ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൾ ഇസ്ലാം ഖാനെതിരെ പരാതി. ഇന്ത്യക്കെതിരെ…
Read More » - 2 May
ലോക്ക്ഡൗൺ നിര്‍ദേശം മറികടന്ന് ഹോട്ട്സ്പോട്ട് മേഖലയില്‍ രാത്രികാല ക്രിക്കറ്റ്; 11 പേര് അറസ്റ്റില്‍
രാജ്കോട്ട് : കോവിഡ് ഹോട്ട്സ്പോട്ട് മേഖലയില്‍ രാത്രി ക്രിക്കറ്റ് കളിച്ച 11 യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിൽ ബുധനാഴ്ച രാത്രിയാണ് യുവാക്കള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച്…
Read More » - 2 May
ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് ; അതിര്‍ത്തികള്‍ അടച്ച് അയല്‍ സംസ്ഥാനനങ്ങള്‍
ദില്ലി : രാജ്യത്ത് മൂന്നാംഘട്ടത്തിലേക്ക് ലോക്ക്ഡൗണ്‍ എത്തിയതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് അയല്‍ സംസ്ഥാനങ്ങള്‍. മേയ് 17 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുക. ഇതോടെ ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍…
Read More » - 2 May
ഇന്ത്യൻ റെയിൽവേയുടെ ചരക്കുനീക്കം പരിഷ്കരിക്കുന്നതിനുള്ള വഴികളും മാർഗങ്ങളും ആലോചിക്കുന്നു;- കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ
ഇന്ത്യൻ റെയിൽവേയുടെ ചരക്കുനീക്കം പരിഷ്കരിക്കുന്നതിനുള്ള വഴികളും മാർഗങ്ങളും ആലോചിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. ഇത് സംബന്ധിച്ച് ചരക്കുനീക്ക വ്യവസായത്തിലെ പ്രമുഖരും ഇടപാടുകാരുമായും യോഗം ചേർന്നു.
Read More » - 2 May
‘ധനിക വ്യവസായികൾക്ക് ശതകോടികള്‍ ലോണ്‍ കൊടുത്തത് കോണ്‍ഗ്രസ്സ്, പണം തിരിച്ച് പിടിക്കുന്നത് ബി.ജെ.പി സര്‍ക്കാര്‍, എന്നിട്ടും കടം എഴുതി തള്ളി എന്ന് കളവ്’- കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം; വന്‍തുക വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായികളായ വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയവരുടേതടക്കം 50 പേരുടെ 68,607 കോടി രൂപയുടെ വായ്പ മോദി സര്‍ക്കാര്‍…
Read More » - 2 May
മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന മഞ്ഞുരുക്കം? ഉദ്ധവ് മോദിയെ വിളിച്ചതോടെ ആശങ്ക കൂടി കോണ്‍ഗ്രസും എന്‍സിപിയും!
മുംബൈ: ബുധനാഴ്ച രാത്രി ഡൽഹിയിലേക്ക് പോയ ഒരു ഫോണ്‍ കോള്‍ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രിക്കസേര സംരക്ഷിച്ചിരിക്കുകയാണ്. മെയ് 21ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഇതോടെ…
Read More » - 2 May
ഡൽഹി കലാപത്തിൽ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
പൗരത്വ ഭേദഗതി പ്രക്ഷോഭത്തിന്റെ മറവിൽ ഡൽഹിയിൽ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ച് പൊലീസ്.
Read More »