India
- May- 2020 -12 May
ലേബർ റൂമിൽ കയറി ഭാര്യയെ കാണാൻ അനുവദിച്ചില്ല; ഡോക്ടറുടെ ചെവി കടിച്ചെടുത്ത യുവാവ് അറസ്റ്റിൽ
ഭുവനേശ്വർ; ലേബർ റൂമിൽ കയറി ഭാര്യയെ കാണാൻ അനുവദിച്ചില്ല, യുവാവ് ഡോക്ടറുടെ ചെവി കടിച്ച് മുറിച്ചു. ഒഡീഷയിലെ എംസിജി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ഗൈനക്കോളജി വിഭാഗത്തിലെ…
Read More » - 12 May
കോവിഡ് പ്രതിസന്ധി; കേരളത്തിന് 1276 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
റവന്യു കമ്മി പരിഹരിക്കാൻ 14 സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സഹായത്തിന്റെ ഈ മാസത്തെ ഗഡുവായി 6195.08 നൽകാൻ തീരുമാനിച്ച് കേന്ദ്ര ധനമന്ത്രാലയം.
Read More » - 12 May
വരുന്നത് ലോക്ക് ഡൗൺ നാലാം ഘട്ടം? പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് സൂചന
ഇന്ത്യൻ ജനത അറിയാൻ ആഗ്രഹിക്കുന്നത് ലോക്ക് ഡൗൺ നാലാം ഘട്ടം ഉണ്ടോയെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ മൂന്നാംഘട്ടം അവസാനിക്കുന്ന സാഹചര്യത്തില്‍ വരുന്ന ഞായറാഴ്ച രാജ്യത്തെ…
Read More » - 12 May
രാജ്യത്ത് യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു
ഇന്ത്യയിൽ യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു. അൻപതു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സർവീസ് തുടങ്ങുന്നത്. ന്യൂഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിൻ രാജധാനി എക്സ്പ്രസിന്റെ സമയക്രമം…
Read More » - 11 May
ലേബർ റൂമിൽ കയറ്റി വിട്ടില്ല ; യുവാവ് ഡോക്ടറുടെ ചെവി കടിച്ച് മുറിച്ചു
ഭുവനേശ്വർ : ലേബർ റൂമിൽ പ്രവേശിക്കാൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഡോക്ടറുടെ ചെവി കടിച്ചുമുറിച്ച് യുവാവ്. ഒഡീഷയിലെ എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നത്.…
Read More » - 11 May
മലയാളികളുമായി കർണാടക കോണ്‍ഗ്രസിന്റെ ആദ്യ ബസ് പുറപ്പെട്ടു
ബംഗളൂരു: ലോക്ക് ഡൗണില്‍ കര്‍ണാടകയില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ ആദ്യ ബസ് യാത്ര തിരിച്ചു. കുമളി വഴി കായംകുളത്തേക്കുള്ള ബസില്‍ 25…
Read More » - 11 May
മന്മോഹന് സിംഗിന്റെ കോവിഡ് പരിശോധനാഫലം പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. പനി മാറിയതിനാൽ വീട്ടിലേക്ക്…
Read More » - 11 May
രാത്രി മറ്റൊരാളുമായി സംസാരിച്ച് നിന്ന ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്
ന്യൂഡല്‍ഹി : രാത്രി റോഡില്‍ മറ്റൊരാളുമായി സംസാരിച്ചിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെക്കന്‍ ഡല്‍ഹിയിലെ ദക്ഷിണപുരിയിലാണ് സംഭവം നടന്നത്. വിജയ്കുമാര്‍(33) ആണ് അഞ്ച് മാസം…
Read More » - 11 May
മദ്യപിക്കുന്നതിനൊപ്പം ടച്ചിങ്സിനായി താറാവിറച്ചി കൊണ്ടുവന്നില്ല ; യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
ചെന്നൈ : മദ്യപിക്കുന്നതിനൊപ്പം കഴിക്കാനായി താറാവിറച്ചി കൊണ്ടുവരാത്തതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തില്‍ കലാശിച്ചു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടയിൽ ശനിയാഴ്ച രാത്രിയായിരുന്നു ടച്ചിങ്സുമായി ബന്ധപ്പെട്ട തർക്കം നടന്നത്. ചെങ്കല്‍പ്പേട്ട് സ്വദേശിയായ…
Read More » - 11 May
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെന്ന വാര്‍ത്തകളും വ്യാജം; വാർത്തക്കെതിരെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് 19 രോഗ പ്രതിരോധത്തിനായുള്ള പണം കണ്ടെത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ഇത്തരത്തിലുള്ള…
Read More » - 11 May
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം നിയന്ത്രണം വിടുന്നു; ഇന്ന് സ്ഥിരീകരിച്ചത് 798 പോസിറ്റീവ് കേസുകള്‍
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം നിയന്ത്രണം വിടുന്നു. ഇന്ന് മാത്രം 798 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8002 ആയി. 53…
Read More » - 11 May
ലോക്ക് ഡൌൺ നീട്ടണമെന്ന ആവശ്യവുമായി അഞ്ചു സംസ്ഥാനങ്ങൾ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യവുമായി അഞ്ച് സംസ്ഥാനങ്ങള്‍ രംഗത്തെത്തി. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സംസ്ഥാനങ്ങളുടെ ആവശ്യം. പശ്ചിമ ബംഗാള്‍, ബീഹാര്‍, പഞ്ചാബ്,…
Read More » - 11 May
മുപ്പതിനായിരം രൂപ മുടക്കി കാര്‍ വിളിച്ച് വീട്ടിലെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ
അഗര്‍ത്തല: ആസാമിൽ നിന്ന് മുപ്പതിനായിരം രൂപ മുടക്കി കാര്‍ വിളിച്ച് വീട്ടിലെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ. ഗോബിന്ദ ദേബ്നാഥ് എന്നയാളാണ് അസാമിൽ നിന്ന് ത്രിപുരയിലെ വീട്ടിലെത്തിയത്.…
Read More » - 11 May
‘മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് 80.24 ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചിരിക്കുന്നത്, പി ആർ ഏജൻസികൾക്ക് വേറെയും ‘- ആരോപണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം : അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിനു മലയാളികള്‍ കേരളത്തിലേക്കു വരാനാകാതെ നരകയാതന അനുഭവിക്കുമ്പോള്‍ ഖജനാവില്‍ നിന്നു കോടികളാണ് മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് വിനിയോഗിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി…
Read More » - 11 May
3 വയസുകാരനെ തൊഴിച്ചും, അടിച്ചും പിതാവ് ദാരുണമായി കൊലപ്പെടുത്തി; മുട്ടക്കറിയെ ചൊല്ലിയുള്ള പ്രശ്നമെന്ന് പോലീസ്
ലക്നൗ; 3 വയസുകാരനെ തൊഴിച്ചും, അടിച്ചും പിതാവ് ദാരുണമായി കൊലപ്പെടുത്തി, ബുലന്ദ്ഷഹര്‍ നാഗ്ല ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അമിതമായി മദ്യപിച്ച് രാത്രി മദ്യലഹരിയില്‍ വീട്ടില്‍ എത്തിയ…
Read More » - 11 May
ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് കോവിഡ്: പ്രതിയെ കൊണ്ടുവന്ന തിഹാര്‍ ജയിലില്‍ ആശങ്ക
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യം അതീവജാഗ്രതയിൽ തുടരവേ തിഹാര്‍ ജയിലിലും ആശങ്ക. ബലാത്സംഗക്കേസിലെ പ്രതിയെ ഇവിടെ എത്തിച്ചിരുന്നു. ഇയാള്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിക്ക് കഴിഞ്ഞ…
Read More » - 11 May
കോവിഡ് രോഗബാധയും മരണവും വര്‍ധിക്കുന്നതിനിടയിലും ലോക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്നാട്
ചെന്നൈ: വൈറസ് വ്യാപനത്തിന്റെ അതിതീവ്ര സാഹചര്യത്തിലൂടെ കടന്ന് പോകുകയാണ് തമിഴ്നാട്. രോഗബാധയും മരണവും വര്‍ധിക്കുന്നതിനിടയിലും തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നരിക്കുകയാണ്. കടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതാണ്…
Read More » - 11 May
പണം വാങ്ങി പ്രവാസികളെ എത്തിക്കുന്നതിൽ ഇന്ത്യയോടുള്ള എതിർപ്പ് കൊണ്ട് ഇന്ത്യൻ വിമാനം റദ്ദാക്കിയെന്ന് വാർത്ത, പിന്നാലെ ഇന്ത്യൻ എംബസിയുടെ വിശദീകരണം: വ്യാജ വാർത്തക്കെതിരെ പ്രതിഷേധം ശക്തം
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ഖത്തറിൽ നിന്നും തിരിച്ചു വരുന്ന പ്രവാസികളിൽ നിന്ന് പണം ഈടാക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ ശേഷം ഇന്ത്യ സാധാരണ സർവീസാണ് നടത്തുന്നതെങ്കിൽ, യാത്രക്കാരെ…
Read More » - 11 May
കോവിഡ് രോഗിയുടെ ജീവന് രക്ഷിക്കാന്‍ സ്വന്തം സുരക്ഷാ കിറ്റ് അഴിച്ചുമാറ്റി ഡോക്ടര്‍
ന്യൂഡല്‍ഹി: കോവിഡ് രോഗിയുടെ ജീവന് രക്ഷിക്കാന്‍ സ്വന്തം സുരക്ഷാ കിറ്റ് അഴിച്ചുമാറ്റി ഡോക്ടര്‍. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) റെസിഡന്റ് ഡോക്ടറായ സാഹിദ്…
Read More » - 11 May
മോദിയേയും അമിത് ഷായേയും അടുത്ത് കിട്ടിയാൽ വെടിവെക്കണം, സ്വീകരണം നൽകാമെന്ന് വാഗ്ദാനം. സ്നേഹത്തോടെ പിന്തുണച്ച മലയാളി സൈനികന് അറസ്റ്റില്‍
ന്യൂഡൽഹി: തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേും വധിക്കണമെന്ന് ആഹ്വാനത്തിന് പിന്തുണ നല്കിയ മലയാളി സൈനികന് അറസ്റ്റില്‍. ഇന്ത്യൻ പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും വെടിവെച്ചു…
Read More » - 11 May
അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പോലീസുകാരന് കോവിഡ്
മുംബൈ: റിപ്പബ്ലിക് ടിവി സ്ഥാപകനും എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടയിൽ അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് ഇക്കാര്യം…
Read More » - 11 May
കട തുറന്ന് സാധനം നൽകാത്തതിൽ തമിഴ്നാട്ടിൽ പതിനഞ്ചുകാരിയെ തീകൊളുത്തി കൊന്നു
ചെന്നൈ : തമിഴ്നാട് വിഴുപുരത്ത് പത്താം ക്ലാസുകാരിയെ അണ്ണാ.ഡി.എം.കെയുടെ പ്രാദേശിക നേതാവും സുഹൃത്തും ചേർന്ന് തീവച്ചു കൊന്നു. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകൾ ജയശ്രീയാണ് മരിച്ചത്.…
Read More » - 11 May
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയുടെ തലപ്പത്തേയ്ക്ക് 26 കാരന്
ന്യൂഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയുടെ തലപ്പത്തേയ്ക്ക് 26 കാരന്. കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ റിയാസ് നായ്ക്കു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 26 വയസ്സുകാരന്…
Read More » - 11 May
ജമ്മു കാശ്മീരില്‍ 4ജി സ്പീഡ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി : കേന്ദ്രത്തോട് സുപ്രീംകോടതിയുടെ നിര്‍ദേശം ഇങ്ങനെ
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ 4ജി സ്പീഡ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി തള്ളി, സുപ്രീംകോടതിയാണ് ഹര്‍ജി തള്ളിയത്. ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ആവശ്യം തള്ളിയത്. ജമ്മു…
Read More » - 11 May
ബാധിച്ചത് പുതിയ മരുന്നില്‍ നിന്നുണ്ടായ അസ്വസ്ഥതകള്‍; മന്മോഹന് സിംഗിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ
ന്യൂഡൽഹി: ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. പുതിയ മരുന്നില്‍ നിന്നുണ്ടായ അസ്വസ്ഥതകളാണ് 87 കാരനായ…
Read More »