India
- May- 2020 -5 May
ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന അപേക്ഷയുമായി ബ്രിട്ടണിലെ സുപ്രീം കോടതിയെ സമീപിച്ച് വിജയ് മല്യ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നും കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യ ബ്രിട്ടണിലെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള…
Read More » - 5 May
ലോക്ക് ഡൗൺ നീട്ടിയപ്പോൾ ഇന്ത്യന്‍ ഓഹരികൾക്ക് സംഭവിച്ചത്
രാജ്യം മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക് കടന്നപ്പോൾ ഇന്ത്യന്‍ ഓഹരികൾക്ക് ഇടിവ് സംഭവിച്ചു. സെന്‍സെക്സ് 2,002 പോയിന്റിടിഞ്ഞ് (5.94 ശതമാനം) 31,715ലും നിഫ്റ്രി 566 പോയിന്റ് (5.74…
Read More » - 5 May
ഇത് സ്വപ്ന ചരിത്രം; പാക്കിസ്ഥാന് വ്യോമസേനയില്‍ ഹിന്ദു പൈലറ്റിന് നിയമനം
പാക്കിസ്ഥാന് വ്യോമസേനയില്‍ ഒരു ഹിന്ദു പൈലറ്റിന് നിയമനം ലഭിച്ചു. പാകിസ്ഥാന്റെ വ്യോമസേനാ ചരിത്രത്തില്‍ ആദ്യമായാണ് ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളയാള്‍ക്ക് നിയമനം ലഭിക്കുന്നത്
Read More » - 5 May
വാട്സ് ആപ്പ് പേ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം പുറത്ത്
വാട്സ് ആപ്പ് പേ ഇന്ത്യയില്‍ ഈ മാസം പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ചാറ്റിംഗ് ആപ്പ് ആണ് വാട്സ് ആപ്പ്. വാട്സ് ആപ്പ് പേയുമായി ആക്സിസ്…
Read More » - 4 May
യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ആദ്യ രണ്ട് വിമാനം കേരളത്തിലേയ്ക്ക് : യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിടും : വിശദാംശങ്ങള്‍ അറിയിച്ച് ഇന്ത്യന്‍ സ്ഥാനപതി
ദുബായ് : യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ആദ്യ രണ്ട് വിമാനം കേരളത്തിലേയ്ക്ക് . യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിടും .വിശദാംശങ്ങള്‍ അറിയിച്ച് ഇന്ത്യന്‍ സ്ഥാനപതി വിദേശത്തുനിന്നെത്തുന്നവര്‍ക്കുള്ള ക്വാറന്റീന് സൗകര്യം…
Read More » - 4 May
അത്രയേറെ അടുപ്പമുണ്ടായിട്ടും ശ്രീദേവിയെ വിവാഹം കഴിക്കാത്തതിന് പിന്നിലൊരു രഹസ്യമുണ്ട്; തുറന്ന് പറച്ചിലുമായി കമൽഹാസൻ
പണ്ട് തെന്നിന്ത്യന്‍ സിനിമയിലെ പ്രണയനായകനും നായികയുമായിരുന്നു നടന് കമലഹാസനും അന്തരിച്ച ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയും, ഇരുപത്തിയെട്ട് ചിത്രങ്ങളിലാണ് കമലും ശ്രീദേവിയും നായികാനായകന്മാരായി അഭിനയിച്ചത് ഇരുവരും തമ്മില്‍ ജീവിതത്തിലും…
Read More » - 4 May
അര്‍ണബ് ഗോസ്വാമിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: റിപ്പബ്ളിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മുംബൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഖേനയാണു സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.അര്‍ണബിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തശേഷം…
Read More » - 4 May
ഇന്ത്യയിലേയ്ക്ക് പ്രവാസികളുമായി എത്തുന്ന ആദ്യവിമാനം ഈ ഗള്‍ഫ് രാജ്യത്തു നിന്ന് : ഇന്ത്യയിലേയ്ക്ക് വരുന്നവരുടെ പേര് വിവരങ്ങള്‍ എംബസികള്‍ ഉടന്‍ പുറത്തുവിടും
ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ ഇന്ത്യയിലെത്തിയ്ക്കുന്ന നടപടി മെയ് ഏഴിന് തുടങ്ങും. പ്രവാസികളുമായി ആദ്യവിമാനം യു.എ.ഇയില്‍ നിന്നായിരിക്കുമെന്നാണ് ഉത്തതല…
Read More » - 4 May
ഭീകരരില്‍ നിന്നും സുരക്ഷ സേന കണ്ടെടുത്തത് ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ : ഇന്ത്യയ്ക്കെതിരെ പോരാടാന്‍ പാകിസ്താന് ചൈനയുടെ സഹായം : ചൈന പാകിസ്താന് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നുവെന്ന് സൂചന
ശ്രീനഗര്‍ : കോവിഡ് പ്രതിരോധത്തിനിടയിലും ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് പാക് പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ദിവസം ഹന്ദ്വാരയില് ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങള്‍…
Read More » - 4 May
ഓരോ പെൺകുട്ടികളെയും എങ്ങനെ ബലാൽസംഗം ചെയ്യാമെന്ന് കൊണ്ടുപിടിച്ച ചർച്ച; അശ്ലീല ചിത്രങ്ങളുടെ, വൈകൃതങ്ങളുടെ ‘ബോയ്സ് ലോക്കര്‍ റൂം’; വൻ വിവാദത്തിലേക്ക്
ന്യൂഡൽഹി; ഓരോ പെൺകുട്ടികളെയും എങ്ങനെ ബലാൽസംഗം ചെയ്യാമെന്ന് കൊണ്ടുപിടിച്ച ചർച്ച, ഇന്‍സ്റ്റഗ്രാമിലും സ്നാപ്ചാറ്റിലും പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ ആവശ്യം, ബോയ്സ്…
Read More » - 4 May
കോവിഡ് പ്രതിസന്ധിക്കിടെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ നീക്കവുമായി സിപിഎം, എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ക്ക് യെച്ചൂരിയുടെ കത്ത്
ദില്ലി: കോവിഡ് പ്രതിസന്ധികൾക്കിടെ കേന്ദ്ര സർക്കാരിനെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ നീക്കം. മെയ് 17 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം രാജ്യം അതിന്റെ…
Read More » - 4 May
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു
ന്യൂഡല്‍ഹി: ഈ മാസം നടത്താനിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടിവച്ചു. പുതിയ തീയതി മേയ് 20ന് പ്രഖ്യാപിക്കും.മെയ് 31 നായിരുന്നു സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷാ…
Read More » - 4 May
ജമ്മു കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു ജവാന്മാര്ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സിആര്‍പിഎഫ് സംഘത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു ജവാന്മാര് വീരമൃത്യു വരിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ഇതേതുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണു റിപ്പോര്‍ട്ട്.…
Read More » - 4 May
കോവിഡ് വ്യാപനത്തിനിടെ സ്വകാര്യആശുപത്രികളുടെ കഴുത്തറുക്കല്‍ : കോവിഡ് ചികിത്സയിലായിരുന്ന പിതാവിന്റെ മരണത്തിനൊപ്പം യുവാവിന് ഇരട്ടപ്രഹരം
മുംബൈ : കോവിഡ് വ്യാപനത്തിനിടയിലും സ്വകാര്യആശുപത്രികള്‍ കഴുത്തറുക്കല്‍ നടത്തുന്നു. കഴിഞ്ഞ ദിവസം കോവിഡ് ചികിത്സയിലായിരുന്ന പിതാവിന്റെ മരണത്തിനൊപ്പം യുവാവിന് ഇരട്ടപ്രഹരം നല്കി ആശുപത്രി ബില്ല്. മുംബൈ സാന്താക്രൂസില്‍…
Read More » - 4 May
ഞാൻ മരിച്ചാലും ജനങ്ങൾ മരിക്കരുത് എന്ന വാശി; രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ സ്വജീവൻ ത്യജിക്കാൻ സദാ സന്നദ്ധർ; അതിവൈകാരികമായ ഒരു സിനിമാക്കഥ പോലെ പട്ടാളക്കാരുടെ ജീവിതം
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ 20 മണിക്കൂറാണ് നീണ്ടത്.…
Read More » - 4 May
ഹരിദ്വാറിലേക്ക് പോകാനുള്ള അനുമതി ലഭിച്ചില്ല; ഋഷി കപൂറിന്റെ ചിതാഭസ്മം മുംബൈ ബാൻഗംഗയില് നിമഞ്ജനം ചെയ്തു
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടൻ നടന് ഋഷി കപൂറിന്റെ ചിതാഭസ്മനം മുംബൈ ബാണ്‍ഗംഗയില്‍ നിമഞ്ജനം ചെയ്തു, കൊറോണ വൈറസ് വ്യാപനത്തിന്റെയും തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തില്‍…
Read More » - 4 May
പ്രവാസികള്‍ രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചെത്തി തുടങ്ങും : തയ്യാറെടുപ്പ് നടത്തി രാജ്യവും സംസ്ഥാനങ്ങളും : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി : വിദേശത്തുള്ള പ്രവാസികള്‍ മെയ് ഏഴ് മുതല്‍ രാജ്യത്ത് തിരിച്ചെത്തി തുടങ്ങും ഇതിനായി തയ്യാറാകാന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. അടിയന്തര ചികിത്സാ…
Read More » - 4 May
തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത കുതിപ്പ്; ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 527 പേര്‍ക്ക്
ചെന്നൈ: തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വർധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 527 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3550 ആയി. 2210…
Read More » - 4 May
‘ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാ വിഷയത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നത് വെറും ഷോ, ആദ്യം നിങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വിഹിതം അടക്കൂ ‘ – രൂക്ഷ വിമർശനം
ന്യൂഡൽഹി: തൊഴിലാളികളുടെ യാത്രാ വിഷയത്തില്‍ കോണ്‍ഗ്രസ് വെറും ഷോ കാണിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാർ. നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ ആവശ്യക്കാരായ മുഴുവ് തൊഴിലാളികളുടേയും നാട്ടിലേക്കുള്ള ട്രെയിന്‍…
Read More » - 4 May
പാക്കിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് ഏത്നിമിഷവും ശക്തമായ തിരിച്ചടി നല്‍കും : മുന്നറിയിപ്പ് നല്കി കരസേനാ മേധാവി
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനിടെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയുടെ നിയന്ത്രണരേഖ ലംഘിച്ച് പാകിസ്ഥാന്റെ മൗനാനുവാദത്തോടെ പാക് തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇന്ത്യ പകരം ചോദിയ്ക്കും. കരസേനാ…
Read More » - 4 May
പാകിസ്താന് കൈവശപ്പെടുത്തിയ ഇന്ത്യയുടെ ഗില്‍ജിത്ത്- ബാള്‍ട്ടിസ്താനില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാക് സുപ്രീം കോടതിയുടെ അനുമതി : വിധിക്കെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുന്നു. പാകിസ്താന് അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യയിലെ ഗില്‍ജിത്ത്- ബാള്‍ട്ടിസ്താനില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാകിസ്താന് സുപ്രീംകോടതി അനുമതി നല്കി. ഇതിനെതിരെയാണ് ഇന്ത്യ…
Read More » - 4 May
ഒരുമാസത്തിന് ശേഷം മദ്യക്കടകള്‍ തുറന്നു ; വന്‍ ആഘോഷമാക്കി കര്‍ണാടക
കോളാര്‍ : ഒരുമാസത്തിന് ശേഷം നടന്ന ബീവറേജ് ഷോപ്പ് തുറക്കല്‍ വന്‍ ആഘോഷമാക്കി കര്‍ണാടക. പടക്കം പൊട്ടിച്ചും മറ്റുമാണ് ഇവർ ആഘോഷിച്ചത്. ലോക്ക്ഡൌണ്‍ മൂന്നാം ഘട്ടത്തിലാണ് വൈന്‍…
Read More » - 4 May
60 കഴിഞ്ഞ എല്ലാവര്ക്കും തുല്യ പെന്ഷന്… ഒരിന്ത്യ, ഒരു പെന്ഷന് എന്ന ആശയത്തിലേയ്ക്ക് ഇന്ത്യ മാറണമെന്ന ആവശ്യം ശക്തം
60 കഴിഞ്ഞ എല്ലാവര്ക്കും തുല്യ പെന്ഷന്… ഒരിന്ത്യ, ഒരു പെന്ഷന് എന്ന ആശയത്തിലേയ്ക്ക് ഇന്ത്യ മാറണമെന്ന ആവശ്യം ശക്തമാകുന്നു. സാമ്പത്തിക മാന്ദ്യത്തിന് ഏക പരിഹാരം സാര്‍വ്വത്രിക പെന്ഷന്…
Read More » - 4 May
റേഷന്‍ കാര്‍ഡുടമകള്‍ക്ക് 50,000 രൂപവീതം നല്‍കുമെന്ന് പ്രഖ്യാപിച്ചതായുള്ള വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധക്കാലത്തും ലോക്ഡൗണിലും സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് കണക്കില്ല. ഇപ്പോള്‍ അവസാനം പ്രചരിച്ചത് റേഷന്‍ കാര്‍ഡുടമകള്‍ക്ക് 50,000 രൂപവീതം നല്‍കുമെന്ന് പ്രഖ്യാപിച്ചതായുള്ള വാര്‍ത്തയാണ്.…
Read More » - 4 May
കോവിഡിനെതിരായ ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണ പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ധന്
ന്യൂഡല്‍ഹി : കൊവിഡ് 19 വൈറസിനെതിരായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന മരുന്ന് പരീക്ഷണത്തില്‍ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്ധന്. കൊവിഡ്…
Read More »