ന്യൂഡല്‍ഹി: ഈ മാസം നടത്താനിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടിവച്ചു. പുതിയ തീയതി മേയ് 20ന് പ്രഖ്യാപിക്കും.മെയ് 31 നായിരുന്നു സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷാ തീയതി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്‌ക്രീനിംഗ് ടെസ്റ്റ് കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷാക്രമവും മാറ്റി. മെയ് 20ന് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും പുതിയ തീയതി തീരുമാനിക്കുക.
Post Your Comments