India
- May- 2020 -21 May
നേപ്പാളിന്റെ ഇന്ത്യാ വിരുദ്ധ നീക്കത്തിന് പിന്നില്‍ ചൈനയെന്ന് സൂചന
ന്യൂഡല്‍ഹി:നേപ്പാള്‍ ഇന്ത്യയ്ക്കെതിരെ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ കരുനീക്കമാണോ എന്ന സംശയം ബലപ്പെടുന്നു. നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുറത്തിറക്കിയ ഭൂപടം അംഗീകരിക്കില്ല…
Read More » - 21 May
വീണ്ടും നിലപാട് മാറ്റം, മതം മാറ്റ വിവാദ കേസിൽ സുശീലനെ ജാമ്യക്കാര്‍ക്കൊപ്പം വിട്ടു
ആലുവ: മതം മാറ്റ വിവാദത്തിലായ ചാലക്കല്‍ പാലത്തിങ്കല്‍ സുശീലന് നിലപാട് മാറ്റിയതിനെ തുടര്‍ന്ന് കോടതി ജാമ്യക്കാര്‍ക്കൊപ്പം വിട്ടു. ബന്ധുക്കള്‍ നിര്‍ബന്ധപൂര്‍വ്വം തൊടുപുഴയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതെന്നാണ് സുശീലന്…
Read More » - 21 May
ലോകാരോഗ്യ സംഘടനയുടെ തലപ്പത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് എത്തുന്നത് ഇന്ത്യയ്ക്ക് മികച്ച നേട്ടം; ഉറ്റുനോക്കി ലോക രാഷ്ട്രങ്ങൾ
ലോകാരോഗ്യ സംഘടനയുടെ തലപ്പത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് എത്തുന്നത് ഭാവിയിൽ ഇന്ത്യയ്ക്ക് മികച്ച നേട്ടം കൈവരിക്കാനാകുമെന്ന് വിദഗ്ദ്ധർ. ലോകം കൊവിഡ് പ്രതിസന്ധിയെ നേരിടുന്ന സമയത്താണ് അദ്ദേഹം ഈ…
Read More » - 21 May
ജനസംഖ്യ-രോഗി അനുപാതം, മരണനിരക്ക് എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ പോരാട്ടത്തില്‍ വളരെ മുന്നിൽ
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും ഇന്ത്യക്കു ശുഭാപ്തി വിശ്വാസം. ജനസംഖ്യ-രോഗി അനുപാതം, മരണനിരക്ക് എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ പോരാട്ടത്തില്‍ വളരെ മുന്നിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുനിരത്തി.മേയ്…
Read More » - 21 May
മലയാളത്തിന്റെ നടന വിസ്മയം മോഹൻ ലാലിന് ഇന്ന് 60–ാം പിറന്നാൾ
മലയാളത്തിന്റെ നടന വിസ്മയം മോഹൻ ലാലിന് ഇന്ന് 60–ാം പിറന്നാൾ. ലോക്ക് ഡൗണായതിനാൽ ആഘോഷമില്ലാതെ വീട്ടിൽ ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പം മോഹൻലാൽ ഇന്നു പിറന്നാളുണ്ണും. മകൾ…
Read More » - 20 May
ജനശതാബ്ദി ട്രെയിനുകള്‍ സര്‍വീസ് നടത്താന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി
ന്യൂഡല്‍ഹി: ജൂണ്‍ ഒന്നു മുതല്‍ ജനശതാബ്ദി ട്രെയിനുകള്‍ സര്‍വീസ് നടത്താന്‍ അനുമതി നൽകി റെയില്‍വേ ബോർഡ്. ബുക്കിംഗ് വ്യാഴാഴ്ച തുടങ്ങുമെന്നാണ് സൂചന. ജൂണ്‍ ഒന്നു മുതല്‍ 30…
Read More » - 20 May
ഡൽഹിയിൽ നിന്ന് മലയാളികളുമായുള്ള പ്രത്യേക ട്രെയിൻ പുറപ്പെട്ടു
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മലയാളികളുമായുള്ള പ്രത്യേക ട്രെയിൻ പുറപ്പെട്ടു. 1120 യാത്രക്കാരാണ് ട്രെയിനിൽ ഉള്ളത്. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ളവരാണ് ഇതിൽ 809 പേർ. ജമ്മു കശ്മീർ, ഹിമാചൽ…
Read More » - 20 May
മാറ്റിവച്ച പരീക്ഷക്കായി പരീക്ഷാതീയതി പ്രഖ്യാപിച്ചു; മനസംഘർഷത്തെ തുടർന്ന് പത്താം ക്ലാസുകാരന് ജീവനൊടുക്കി
മൈസുരു; മാറ്റിവച്ച പരീക്ഷാതീയതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി,, കുടക് ജില്ലയിലെ കാജൂരില് താമസിക്കുന്ന 15 വയസുകാരനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. സ്വകാര്യ സ്കൂളിലാണ് കുട്ടി…
Read More » - 20 May
സംഹാരതാണ്ഡവമാടി ഉംപുന്‍ ചുഴലിക്കാറ്റ്: രണ്ട് മരണം, നിരവധി വീടുകൾ തകർന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കനത്ത നാശം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. അയ്യായിരം വീടുകള്‍ തകര്‍ന്നതായാണ് റിപ്പോർട്ട്. രണ്ട് പേർ മരിച്ചതായും സൂചനയുണ്ട്. ബംഗാളില്‍ 110-120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചുഴലിക്കാറ്റ്…
Read More » - 20 May
ഭീകരാക്രമണത്തിൽ രണ്ടു സൈനികർക്ക് വീരമൃത്യു
ശ്രീനഗർ : ഭീകരാക്രമണത്തിൽ രണ്ടു സൈനികർക്ക് വീരമൃത്യു. ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ മോട്ടോർ സൈക്കിളിലെത്തിയ ഭീകരർ ബിഎസ്എഫ് ജവാന്മാർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ശേഷം ജവാന്മാരുടെ തോക്കുകളുമായി…
Read More » - 20 May
വലയം ഭേദിച്ച് അഭിമന്യു ആന; നാടിനെ വിറപ്പിച്ച കൊലയാളി കടുവയെ പിടികൂടി
ബെംഗളുരു; അടുത്തടുത്ത രണ്ടു മാസത്തിനിടെ 19 കന്നുകാലികളെ കൊന്ന കടുവയെ കര്‍ണാടക വനംവകുപ്പ് പിടികൂടി. നാലു വയസുള്ള കടുവയ്ക്ക് പരിക്കുകളുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കടുവയ്ക്ക് ഏറ്റിരിയ്ക്കുന്ന സാരമായ…
Read More » - 20 May
‘1000 ബസുകളുടെ പട്ടികയില്‍ പകുതിയിലേറെ രജിസ്ട്രേഷന് നമ്പറുകളും വ്യാജം, ബസ്സുകള്‍ ഉണ്ടെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് എന്തുകൊണ്ട് അയയ്ക്കുന്നില്ല?’ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് വിമത എംഎല്‍എ
ലഖ്നൗ : ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ബസ്സുകള്‍ തയ്യാറെന്ന പേരില്‍ ചെറുവാഹനങ്ങള്‍ അയയ്ക്കാനുള്ള നീക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വിമത എംഎല്‍എ അതിഥി സിങ്. രാജ്യം ഇത്തരത്തില്‍…
Read More » - 20 May
13 വയസുകാരിയെ, ഒരു സംഘം ആളുകള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
ചെന്നൈ : 13 വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ പുതുക്കോട്ട ഗന്ധര്‍വക്കോട്ടൈയിലാണ് സംഭവം. വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള പഞ്ചായത്ത് പൈപ്പില്‍ നിൽ നിന്ന് വെള്ളം…
Read More » - 20 May
അഞ്ജന ഹരീഷിന്റെ മരണം: തമ്മിലടിച്ചു സുഹൃത്തുക്കൾ, മറ്റു ദുരൂഹ മരണങ്ങളും ചികഞ്ഞെടുത്ത് സോഷ്യല്‍ മീഡിയ
അഞ്ജന ഹരീഷ് എന്ന തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ഗോവയിലെ മരണത്തില്‍ ഇവരുടെ സുഹൃത്തുക്കളായിരുന്നവർ തമ്മിലടിക്കുന്നു. ചിന്നുവിന്റെ കുടുംബത്തെയും കാമുകനെയും കുറ്റപ്പെടുത്തി ഗാര്‍ഗിയും സംഘവും രംഗത്തെത്തിയപ്പോള്‍, അവര്‍ക്കെതിരെ…
Read More » - 20 May
ഇന്ത്യയിൽ ആഭ്യന്തര വിമാനസർവ്വീസുകൾ ആരംഭിക്കുന്നത് സമ്പന്ധിച്ച്, പുതിയ തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച ആഭ്യന്തര വിമാനസർവ്വീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കും. കേന്ദ്ര…
Read More » - 20 May
പുതിയ കേന്ദ്ര നിയമം നിലവില്‍ വന്നു : കോവിഡ് കാലത്തും ശമ്പളത്തില്‍ വര്‍ധന : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പുതിയ കേന്ദ്രസര്‍ക്കാര്‍ നിയമം നിലവില്‍ വന്നതോടെ ശമ്പളത്തില്‍ വര്‍ധന ഉണ്ടാകും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ മാറ്റംവരുന്നതോടെയാണ് ജീവനക്കാര്‍ക്ക് കയ്യില്‍ കിട്ടുന്ന ശമ്പളത്തുകയില്‍…
Read More » - 20 May
ബിജെപിയുടെ ബാനർ കെട്ടി ഓടിച്ചോളൂ, അങ്ങനെയെങ്കിലും വീട്ടിലെത്തിച്ചാൽ മതി: വിമർശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളെ സഹായിക്കാൻ ഉത്തർപ്രദേശിൽ കോൺഗ്രസ് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയെന്നും എന്നാൽ കോവിഡ് വൈറസിനിടയിലും ചിലര്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും…
Read More » - 20 May
പത്താം ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ച വാര്‍ത്ത കണ്ട വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
മൈസൂരു : ലോക്ക് ടൗണിൽ നീട്ടിവെച്ച പരീക്ഷാതീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. കുടക് ജില്ലയിലെ കാജൂരില് താമസിക്കുന്ന 15 വയസ്സുകാരനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.…
Read More » - 20 May
ബെംഗളൂരുവിൽ വൻ സ്ഫോടനശബ്ദം: ഭൂമികുലുക്കമല്ല, ആശങ്കയോടെ ജനങ്ങൾ
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വന്‍ സ്ഫോടന ശബ്ദം. ഇന്ന് ഉച്ചയോടെയാണ് നഗരത്തിലെ വൈറ്റ്ഫീല്‍ഡ് ഏരിയയിൽ ഉണ്ടായ സ്ഫോടന സമാനമായ ശബ്ദം ബെംഗളൂരുവിനെ വിറപ്പിച്ചത്. ചില വീടുകളുടെ ജനലുകള്‍ക്ക്…
Read More » - 20 May
മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള വൈറസിനേക്കാൾ ഭയാനകമാണ് ഇന്ത്യയിൽ നിന്നുള്ള വൈറസ്: വിവാദപരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി
കാട്മണ്ഡു: ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള വൈറസിനേക്കാൾ മാരകമാണ് ഇന്ത്യയിലെ വൈറസെന്ന വിവാദ പരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി. നേപ്പാളിൽ കോവിഡ് വ്യാപിച്ച…
Read More » - 20 May
വേർപിരിഞ്ഞ് ജീവിക്കാൻ കഴിയില്ല, വിവാഹം ഉറപ്പിച്ചതോടെ അടുപ്പത്തിലായിരുന്ന യുവതികള്‍ ആത്മഹത്യ ചെയ്തു
ചെന്നൈ : തമിഴ്നാട്ടിൽ വേര്‍പിരിഞ്ഞ് ജീവിക്കേണ്ടി വരുന്നതില്‍ മനം നൊന്ത് രണ്ടു യുവതികള്‍ ജീവനൊടുക്കി. നാമക്കലിനടുത്ത നെയ്ത്തു കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ജോതി (23), പ്രിയ (20)…
Read More » - 20 May
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി : തീരുമാനം വിദ്യാര്‍ത്ഥികളുടെ അക്കാദമിക് താത്പ്പര്യം കണക്കിലെടുത്താണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി : രാജ്യത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. വിദ്യാര്‍ഥികളുടെ അക്കാദമിക താല്പര്യം കണക്കിലെടുത്താണ് എല്ലാ സംസ്ഥാനങ്ങളിലെയും പത്ത്, പന്ത്രണ്ട്…
Read More » - 20 May
ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റ് കരയില്‍ പ്രവേശിച്ചെന്ന് കാലാവസ്ഥാ വകുപ്പ് : ബംഗാള്‍ തീരത്തു വീശിയടിച്ചു തുടങ്ങി : ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മഴയും
കൊല്‍ക്കത്ത : ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റ് കരയില്‍ ബംഗാള്‍ തീരത്ത് പ്രവേശിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെതന്നെ കാറ്റ് ബംഗാള്‍ തീരത്തു വീശിയടിച്ചു തുടങ്ങിയതായ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.…
Read More » - 20 May
ടിക് ടോക്കിൽ അനാവശ്യമായി സമയം കളയുന്നതിന് ഭർത്താവ് വഴക്ക് പറഞ്ഞു : ഭാര്യയും, മകനും ആത്മഹത്യ ചെയ്തു
വിജയവാഡ: ടിക് ടോക്കിൽ അമിതമായി സമയം കളയുന്നുവെന്ന് ഭർത്താവ് വഴക്ക് പറഞ്ഞതിന് ഭാര്യയും, മകനും ജീവനൊടുക്കി. ആന്ധ്ര പ്രദേശിലെ ജയവാഡയിലെ വൈഎസ്ആർ കോളനിയിൽ താമസിക്കുകയായിരുന്ന ഷെയ്ഖ് കരീമയും…
Read More » - 20 May
യുപിയിൽ മാസ്ക് ധരിക്കാത്തതിന് കുടിയേറ്റ തൊഴിലാളികളെ റോഡിലിട്ട് മര്‍ദ്ദിച്ചു ; പൊലീസുകാരന് സസ്പെന്ഷന്
ലക്നൗ : മാസ്ക് ധരിക്കാത്തതിന് കുടിയേറ്റ തൊഴിലാളികളെ റോഡിലിട്ട് മര്‍ദ്ദിക്കുകയും നിലത്തിട്ട് ഉരുട്ടുകയും ചെയ്ത പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. തൊഴിലാളികളെ…
Read More »