Latest NewsIndiaNews

ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി

ന്യൂ​ഡ​ല്‍​ഹി: ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അനുമതി നൽകി റെ​യി​ല്‍​വേ ബോർഡ്. ബു​ക്കിം​ഗ് വ്യാ​ഴാ​ഴ്ച തു​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ 30 വ​രെ പ്ര​ത്യേ​ക ട്രെ​യി​നു​ക​ളാ​യാ​ണ് ഇ​വ ഓ​ടി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം- നി​സാ​മു​ദ്ദീ​ന്‍ മം​ഗ​ള എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം-​നി​സാ​മു​ദ്ദീ​ന്‍ തു​ര​ന്തോ എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം -ലോ​ക​മാ​ന്യ​തി​ല​ക് നേ​ത്രാ​വ​തി എ​ക്സ്പ്ര​സ്, ആ​ല​പ്പി-​ധ​ന്‍​ബാ​ദ് എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി, തി​രു​വ​ന​ന്ത​പു​രം -ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി എന്നീ സർവീസുകളാണ് ആദ്യഘട്ടത്തിൽ ഉള്ളത്.

shortlink

Post Your Comments


Back to top button