India
- May- 2020 -11 May
ബോയ്സ് ലോക്കര്‍ റൂം ഗ്രൂപ്പ് വിവാദം; സ്കൂള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ത സംഭവത്തിൽ ട്വിസ്റ്റ്
ഡല്‍ഹിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ബോയ്സ് ലോക്കര്‍ റൂം ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ ചര്‍ച്ച നടന്ന സംഭവത്തിൽ നിർണായക ട്വിസ്റ്റ്. എന്നാല്‍ വിവാദത്തിനാധാരമായ കമന്റ് ഒരു…
Read More » - 11 May
ദേശീയ സാങ്കേതിക ദിനത്തില്‍ പൊഖ്റാനിലെ ആണവ പരീക്ഷണത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന ആണവ പരീക്ഷണത്തെ ദേശീയ സാങ്കേതിക ദിനത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊഖ്റാനിലെ ആണവ പരീക്ഷണം ഒരു അസാധാരണ നേട്ടവും ഇന്ത്യന്‍ ചരിത്രത്തിലെ…
Read More » - 11 May
ഇന്ത്യന്‍ സൈന്യത്തിനു നേരെ പാക് ഭീകരാക്രമണ സാധ്യത : ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി : ഇന്ത്യ അതീവ ജാഗ്രതയില്‍
ശ്രീനഗര്‍ : ഇന്ത്യന്‍ സൈന്യത്തിനു നേരെ പാക് ഭീകരാക്രമണ സാധ്യത , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി . ഇന്ത്യ അതീവ ജാഗ്രതയില്‍ ജമ്മു കശ്മീരിലാണ് ഭീകരാക്രമണത്തിന്…
Read More » - 11 May
‘കുമ്മനത്തിന്റെ സ്ഥാനം ഒരു മുറിയിലല്ല, ലക്ഷോപലക്ഷം ജനങ്ങളുടെ ഹൃദയങ്ങളിൽ ‘ : കൈരളിക്കെതിരെ രോഷാകുലനായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ വ്യാജ വാര്‍ത്ത നല്കിഎന്നാരോപിച്ച് കൈരളി ടിവിക്കെതിരെ രോഷാകുലനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ബിജെപി സംസ്ഥാന കമ്മിറ്റി…
Read More » - 11 May
മുലായം സിംങ് ആശുപത്രിയിൽ
ലക്നൗ; മുൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ മുലായം സിംങ് ഉള്ളത്. ഇത്തവണ…
Read More » - 11 May
ഇന്ത്യൻ ആർമിയിൽ എന്‍എസ്ജി ഉദ്യാഗസ്ഥന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി:എന്‍ എസ് ജി ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു.എന്‍ എസ് ജിയിലെ മെഡിക്കല്‍ സ്റ്റാഫിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്റെയ്ന്…
Read More » - 11 May
മരണം മുന്നിൽ കണ്ട കോവിഡ് രോഗിയെ രക്ഷിക്കാൻ സ്വന്തം സുരക്ഷാ കവചമൂരി, ഡോക്ടർ ക്വാറന്റൈനിൽ; ഒരായിരം പ്രാർഥനയോടെ ജനങ്ങൾ
ന്യൂഡൽഹി; അതീവ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ രക്ഷിക്കാന്‍ സുരക്ഷാ കവചം അഴിച്ചു മാറ്റി ചികിത്സ നല്‍കേണ്ടിവന്നതിനെത്തുടര്‍ന്ന് ഡോക്ടര്‍ ക്വാറന്റൈനില്‍, എയിംസ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ സാഹിദ്…
Read More » - 11 May
ശക്തമായ കാറ്റിലും മഴയിലും 25 മരണം
ലഖ്നൗ: ശക്തമായ കാറ്റിലും മഴയിലും 25 മരണം. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് 25 പേര് മരിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തെ…
Read More » - 11 May
മദ്യപര്‍ക്ക് 91% ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോ മരുന്ന് നൽകിയ ആൾ അറസ്റ്റില്‍, കഴിച്ച പലര്‍ക്കും നാവ് പൊങ്ങാത്ത അവസ്ഥ
പാലക്കാട്: 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോ മരുന്ന് വിറ്റതിനു റിട്ട. ഫിഷറീസ് ജീവനക്കാരന് അറസ്റ്റില്‍. ചുള്ളിയാര്‍ ഡാം ശ്രീവല്‍സം വീട്ടില്‍ വിജയന്(65) ആണ് അറസ്റ്റിലായത്. മദ്യപര്‍ക്കായി…
Read More » - 11 May
ജോലി ലഭിച്ചില്ല; ഡൽഹിയിൽ നിന്നും ബിഹാറിലേക്ക് സൈക്കിളിൽ പോയ യുവാവിനെ കാത്തിരുന്നത് ദാരുണ മരണം
ന്യൂഡൽഹി; ലോക്ക് ഡൗണിനെ തുടർന്ന് ഡൽഹിയിൽ നിന്നും ബിഹാറിലേക്ക് സൈക്കിളിൽ പോയ യുവാവിനെ കാത്തിരുന്നത് ദാരുണ മരണം , ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റത്തൊഴിലാളിയാണ് മരിച്ചത്.…
Read More » - 11 May
തിരുവനന്തപുരത്തിന് പുറമെ രണ്ടു പ്രധാന ജില്ലകളിലേക്കും സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ
ലോക്ക് ഡൗണില്‍ നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനരാരംഭിക്കുമ്പോൾ തിരുവനന്തപുരത്തിന് പുറമെ രണ്ടു പ്രധാന ജില്ലകളിലേക്കും സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തും കോഴിക്കോടുമാണ്…
Read More » - 11 May
കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് കേന്ദ്രസംഘം
ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് കേന്ദ്രസംഘം എത്തുന്നു. രോഗവ്യാപനം രൂക്ഷമായ പത്തു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ദ്ധ സംഘത്തെ അയയ്ക്കുന്നത്. ഗുജറാത്ത്, തമിഴ്നാട്, ഉത്തര്‍പ്രദേശ്,…
Read More » - 11 May
ലോക്ക് ഡൗൺ നീട്ടുമോ? മുഖ്യമന്ത്രിമാരുമായി ഇന്ന് നിർണായക ചർച്ചയ്ക്കൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി
കോവിഡ് പശ്ചാത്തലത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി നിര്‍ണായക ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്.
Read More » - 11 May
മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം പാർട്ടിയുടെ അന്തകൻ – ചോരത്തിളപ്പുള്ള പ്രായത്തിൽ ഞാനും ഇടത് പക്ഷമായിരുന്നു: പിന്നീട് സംഭവിച്ചതൊക്കെ വിശദീകരിച്ച് എ പി അബ്ദുള്ളക്കുട്ടി
മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം പാർട്ടിയുടെ അന്തകനെന്ന വിമര്ശനവമായി എ പി അബ്ദുള്ളക്കുട്ടി. ട്വിറ്ററിൽ അഭിമുഖം നടത്തിയ പെൺകുട്ടിക്ക് നൽകിയ മറുപടിയിലാണ് അബ്ദുള്ളക്കുട്ടി ഇങ്ങനെ ആരോപിച്ചത് .…
Read More » - 11 May
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പ്രവാസികളോടൊപ്പം കൃഷ്ണമൂർത്തിയും കുടുംബവും; വിമാനങ്ങളിൽ സീറ്റ് അനുവദിക്കുന്നത് അർഹരായവർക്കോ?
കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തില്‍ അബുദാബിയില്‍ നിന്ന് ഇന്ത്യയിലെത്തിവരില്‍ അനര്‍ഹരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഹെല്‍ത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും…
Read More » - 11 May
മൂന്നു തവണ നെഗറ്റിവായി ആശുപത്രി വിട്ടയാള്‍ക്ക് വീണ്ടും കോവിഡ്, പലർക്കും രോഗ ലക്ഷണങ്ങളില്ല
ജോധ്പുര്‍ (രാജസ്ഥാന്): ചികിത്സക്കുശേഷം കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടയാള്‍ക്ക് പരിശോധനയില്‍ വീണ്ടും കോവിഡ് പോസിറ്റീവ്. ജോധ്പൂരിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് ഇന്‍സ്റ്റിറ്റ്യൂട്ടി (ഐ.ഡി.ഐ)ല്‍ ചികിത്സയ്ക്കു വിധേയനായ 61 വയസുകാരനാണ്…
Read More » - 11 May
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുള്ള നെഞ്ചുവേദനയെത്തുടർന്നാണ് ഞായറാഴ്ച രാത്രി 8.45 ഓടെയാണ് മന്മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More » - 11 May
ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു
ആഗ്ര: ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിൽ സെൻട്രൽ ജയിലിലെ തടവുകാരനായ വീരേന്ദ്ര(60)യാണ് മരിച്ചത്. മേയ് മൂന്നിന് ആരോഗ്യസ്ഥിതി മോശമായ വീരേന്ദ്രയെ ആഗ്രയിലെ എസ്എൻ…
Read More » - 10 May
മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാര്‍ഡിയോ തൊറാസിക് വാർഡിൽ പ്രവേശിപ്പിച്ച അദ്ദേഹം ഡോക്ടർമാരുടെ…
Read More » - 10 May
ലോക്ക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് നാല് സംസ്ഥാനങ്ങൾ
ന്യൂഡൽഹി: ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് നാല് സംസ്ഥാനങ്ങള്‍. ബിഹാറും ജാര്‍ഖണ്ഡും ഒഡിഷയും തെലുങ്കാനയുമാണ് ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ലോക്ക് ഡൗണ്‍…
Read More » - 10 May
ലോക്ക് ഡൗൺ, രാജ്യത്ത് നിർത്തി വെച്ച ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത് സമ്പന്ധിച്ച് പുതിയ തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി നിർത്തിവെച്ച ട്രെയിൻ സർവീസ് പുനരാരംഭിക്കുവാൻ തീരുമാനിച്ചതായി റിപ്പോർട്ട്. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മേയ്…
Read More » - 10 May
പത്ത് വയസുകാരിക്ക് ഏൽക്കേണ്ടി വന്നത് അതിക്രൂരമായ ലൈംഗിക പീഡനം; 14 വയസുകാരൻ അറസ്റ്റിൽ
കാൺപൂർ; കണ്ണീർ തോരാതെ ഉത്തർപ്രദേശ് പത്ത് വയസുകാരിയെ അതി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി അയൽവാസി, വീടിനു കുറച്ചകലെ കാലികളെ മേയ്ക്കാൻ പോയ പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. കാലികളെ…
Read More » - 10 May
ട്രാക്കിൽ കാത്തിരുന്നത് വൻ ദുരന്തം; 20 ഓളം കുടിയേറ്റ തൊഴിലാളികളുടെ ജീവൻ സമയോചിതമായി രക്ഷിച്ച് ലോക്കോ പൈലറ്റ്
പൂനെ; അടുത്തിടെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ ഉറങ്ങുന്നതിനിടെ ട്രെയിനിടിച്ച് കുടിയേറ്റ തൊഴിലാളികള്‍ മരണപ്പെട്ടത് വലിയ വേദനയായിരുന്നു, ഇപ്പോഴിതാ സമാനമായ ഒരപകടം ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന്…
Read More » - 10 May
ക്വറന്റീൻ കേന്ദ്രങ്ങളിൽ കഴിയുന്ന 2446 തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കണമെന്ന് ഡൽഹി സർക്കാർ
ന്യൂഡൽഹി: ക്വറന്റീൻ കേന്ദ്രങ്ങളിൽ കഴിയുന്ന 2446 തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കണമെന്ന് ഡൽഹി സർക്കാർ. ജില്ലാ മജിസ്ട്രേറ്റുകളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ശാരീരിക…
Read More » - 10 May
രാജ്യത്ത് മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്
ന്യൂ ഡൽഹി : രാജ്യത്ത് ആശ്വാസം, മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം…
Read More »