India
- May- 2020 -12 May
ഒന്നര മണിക്കൂര്‍ മുമ്പ് എത്തണം, ഭക്ഷണം കരുതണം, മാസ്ക് നിര്‍ബന്ധം; യാത്രക്കാര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ
ഡല്‍ഹി: കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ നിയന്ത്രിതമായി ഇന്നുമുതല്‍ പുനരാരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി റെയില്‍വേ യാത്രക്കാര്‍ക്ക് പാലിക്കേണ്ട കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന് 90…
Read More » - 12 May
സമ്പത്തിനെ കണ്ടവരുണ്ടോ?; ഡൽഹിയിലെ സമ്പത്തിന്റെ അസാന്നിധ്യം ചർച്ചാകുന്നു
തിരുവനന്തപുരം; കോവിഡ് വ്യാപന ഭീതിയിൽ അന്തര്‍ സംസ്ഥാന മലയാളികളുടെ മടങ്ങിവരവിന് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധകാട്ടുന്നില്ലെന്ന ആരോപണത്തിന് ശക്തികൂട്ടി ഡല്‍ഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയുടെ അസാന്നിധ്യവും വിവാദത്തില്‍.…
Read More » - 12 May
ഉല്പാദനത്തിന്റെ നല്ല ഒരു ഭാഗം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ആപ്പിള്‍ : 2025ഓടെ 40 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ നിർമ്മിക്കും
ന്യൂദല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്മാര്‍ട്ട് ഫോണ്‍ ഭീമന് ബിസിനസ് ഭീമന് ആപ്പിളും ചൈനയെ കൈവിട്ട് ഇന്ത്യയിലേക്ക്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ഡോളറിന്റെ ഉത്പാദനമാണ് കമ്പനി…
Read More » - 12 May
മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തിലധികം പേര്‍ക്ക് കോവിഡ്; നടുക്കം മാറാതെ ഉദ്ധവ് സർക്കാർ
മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഞെട്ടലിലാണ് ഉദ്ധവ് സർക്കാർ. ഇരുപത്തിനാല് മണിക്കൂറിനിടെ 36 മരണം. ഇന്നലെ മാത്രം 1230 പേര്‍ക്ക് കോവിഡ്.…
Read More » - 12 May
മാവേലിക്കര ബലാല്‍സംഗ കേസിലെ പ്രതിയായ അഡ്വ. മുജീബ് റഹ്മാന് ചാനലിലൂടെ മതവിദ്വേഷം വളർത്തി: തെളിവ് സഹിതം പോലീസിൽ പരാതി
മാവേലിക്കര: ബലാല്‍സംഗ കേസിലെ പ്രതിയായ അഡ്വ. മുജീബ് റഹ്മാനെതിരെ മതവിദ്വേഷം വളര്‍ത്താനും പ്രധാനമന്ത്രിക്കെതിരെ അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചു എന്നാരോപിച്ച് വീണ്ടും കേസ്. ഒരു പ്രമുഖ ചാനൽ സംപ്രേക്ഷണം…
Read More » - 12 May
ആരോഗ്യ സേതു നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധം, ഡേറ്റ ചോർച്ച ഉണ്ടായാൽ മറുപടി ആര് നൽകും; ജസ്റ്റീസ് ബി.എന്‍. ശ്രീകൃഷ്ണ
ന്യൂഡൽഹി; അടുത്തിടെ ആരോഗ്യ സേതു നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് ബി.എന്‍. ശ്രീകൃഷ്ണ. ആരോഗ്യസേതു നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധമാണ്. എന്തു…
Read More » - 12 May
മിന്നിത്തിളങ്ങി സാനിയ മിർസ; ഹാർട്ട് അവാർഡ് കരസ്ഥമാക്കി; പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം
ന്യൂഡൽഹി; ഹാർട്ട് അവാർഡ് കരസ്ഥമാക്കി സാനിയ, അമ്മയായതിന് ശേഷം ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് ഉജ്ജ്വലമാക്കിയ സാനിയ മിര്‍സ, ഹാര്‍ട്ട് അവാര്‍ഡാണ്(Fed Cup Heart award) താരം അടിച്ചെടുത്തത്,…
Read More » - 12 May
ഇന്ത്യക്ക് ആശ്വാസം , ഇന്ത്യയിൽ കോവിഡ് ഭേദമാകല്‍ 31.15% ആയി ഉയര്‍ന്നു
ന്യൂഡല്‍ഹി: ഇന്ത്യക്ക് ആശ്വാസമായി കോവിഡ് സുഖപ്പെടുന്നവരുടെ നിരക്ക് ഉയർന്നു . രോഗമുക്തിയുടെ ശതമാനം 31.15 ആയി ഉയര്‍ന്നു. 20,917 പേരാണ് ഇതുവരെ സുഖപ്പെട്ടത്.തിങ്കളാഴ്ച രാവിലെ വരെയുള്ള 24…
Read More » - 12 May
അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല സംരക്ഷണം നീട്ടി സുപ്രീം കോടതി
ന്യൂഡൽഹി; മതവിദ്വേഷ കേസില്‍ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി നല്കിയ ഇടക്കാല സംരക്ഷണം ദീര്‍ഘിപ്പിച്ചു, പാല്‍ഘര്‍ ആള്‍കൂട്ടക്കൊലയെക്കുറിച്ചും…
Read More » - 12 May
ഇന്ന് ലോക നഴ്സസ് ദിനം ; ഓരോ ജീവനും രക്ഷിക്കാൻ ഉറക്കമിളച്ച് ജോലി ചെയ്യുന്ന ഭൂമിയിലെ മാലാഖമാരുടെ ദിനത്തിന് ലോകത്തിന്റെ സല്യൂട്ട്
ഇന്ന് ലോക നഴ്സസ് ദിനം. ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ഫ്ലോറൻസിന്റെ…
Read More » - 12 May
കോവിഡ് ആഗോള മരണ സംഖ്യ 287,250 ആയി; അമേരിക്കയിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്
കോവിഡ് ആഗോള മരണ സംഖ്യ 287,250 ആയി. അതേസമയം, ലോകത്ത് രോഗ ബാധിതരുടെ എണ്ണം നാൽപ്പത്തിരണ്ടര ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ മരണം അമേരിക്കയിലാണ്. എൺപത്തിയൊന്നായിരത്തിലേറെ പേരാണ്…
Read More » - 12 May
ലേബർ റൂമിൽ കയറി ഭാര്യയെ കാണാൻ അനുവദിച്ചില്ല; ഡോക്ടറുടെ ചെവി കടിച്ചെടുത്ത യുവാവ് അറസ്റ്റിൽ
ഭുവനേശ്വർ; ലേബർ റൂമിൽ കയറി ഭാര്യയെ കാണാൻ അനുവദിച്ചില്ല, യുവാവ് ഡോക്ടറുടെ ചെവി കടിച്ച് മുറിച്ചു. ഒഡീഷയിലെ എംസിജി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ഗൈനക്കോളജി വിഭാഗത്തിലെ…
Read More » - 12 May
കോവിഡ് പ്രതിസന്ധി; കേരളത്തിന് 1276 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
റവന്യു കമ്മി പരിഹരിക്കാൻ 14 സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സഹായത്തിന്റെ ഈ മാസത്തെ ഗഡുവായി 6195.08 നൽകാൻ തീരുമാനിച്ച് കേന്ദ്ര ധനമന്ത്രാലയം.
Read More » - 12 May
വരുന്നത് ലോക്ക് ഡൗൺ നാലാം ഘട്ടം? പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് സൂചന
ഇന്ത്യൻ ജനത അറിയാൻ ആഗ്രഹിക്കുന്നത് ലോക്ക് ഡൗൺ നാലാം ഘട്ടം ഉണ്ടോയെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ മൂന്നാംഘട്ടം അവസാനിക്കുന്ന സാഹചര്യത്തില്‍ വരുന്ന ഞായറാഴ്ച രാജ്യത്തെ…
Read More » - 12 May
രാജ്യത്ത് യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു
ഇന്ത്യയിൽ യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു. അൻപതു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സർവീസ് തുടങ്ങുന്നത്. ന്യൂഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിൻ രാജധാനി എക്സ്പ്രസിന്റെ സമയക്രമം…
Read More » - 11 May
ലേബർ റൂമിൽ കയറ്റി വിട്ടില്ല ; യുവാവ് ഡോക്ടറുടെ ചെവി കടിച്ച് മുറിച്ചു
ഭുവനേശ്വർ : ലേബർ റൂമിൽ പ്രവേശിക്കാൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഡോക്ടറുടെ ചെവി കടിച്ചുമുറിച്ച് യുവാവ്. ഒഡീഷയിലെ എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നത്.…
Read More » - 11 May
മലയാളികളുമായി കർണാടക കോണ്‍ഗ്രസിന്റെ ആദ്യ ബസ് പുറപ്പെട്ടു
ബംഗളൂരു: ലോക്ക് ഡൗണില്‍ കര്‍ണാടകയില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ ആദ്യ ബസ് യാത്ര തിരിച്ചു. കുമളി വഴി കായംകുളത്തേക്കുള്ള ബസില്‍ 25…
Read More » - 11 May
മന്മോഹന് സിംഗിന്റെ കോവിഡ് പരിശോധനാഫലം പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. പനി മാറിയതിനാൽ വീട്ടിലേക്ക്…
Read More » - 11 May
രാത്രി മറ്റൊരാളുമായി സംസാരിച്ച് നിന്ന ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്
ന്യൂഡല്‍ഹി : രാത്രി റോഡില്‍ മറ്റൊരാളുമായി സംസാരിച്ചിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെക്കന്‍ ഡല്‍ഹിയിലെ ദക്ഷിണപുരിയിലാണ് സംഭവം നടന്നത്. വിജയ്കുമാര്‍(33) ആണ് അഞ്ച് മാസം…
Read More » - 11 May
മദ്യപിക്കുന്നതിനൊപ്പം ടച്ചിങ്സിനായി താറാവിറച്ചി കൊണ്ടുവന്നില്ല ; യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
ചെന്നൈ : മദ്യപിക്കുന്നതിനൊപ്പം കഴിക്കാനായി താറാവിറച്ചി കൊണ്ടുവരാത്തതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തില്‍ കലാശിച്ചു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടയിൽ ശനിയാഴ്ച രാത്രിയായിരുന്നു ടച്ചിങ്സുമായി ബന്ധപ്പെട്ട തർക്കം നടന്നത്. ചെങ്കല്‍പ്പേട്ട് സ്വദേശിയായ…
Read More » - 11 May
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെന്ന വാര്‍ത്തകളും വ്യാജം; വാർത്തക്കെതിരെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് 19 രോഗ പ്രതിരോധത്തിനായുള്ള പണം കണ്ടെത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ഇത്തരത്തിലുള്ള…
Read More » - 11 May
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം നിയന്ത്രണം വിടുന്നു; ഇന്ന് സ്ഥിരീകരിച്ചത് 798 പോസിറ്റീവ് കേസുകള്‍
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം നിയന്ത്രണം വിടുന്നു. ഇന്ന് മാത്രം 798 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8002 ആയി. 53…
Read More » - 11 May
ലോക്ക് ഡൌൺ നീട്ടണമെന്ന ആവശ്യവുമായി അഞ്ചു സംസ്ഥാനങ്ങൾ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യവുമായി അഞ്ച് സംസ്ഥാനങ്ങള്‍ രംഗത്തെത്തി. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സംസ്ഥാനങ്ങളുടെ ആവശ്യം. പശ്ചിമ ബംഗാള്‍, ബീഹാര്‍, പഞ്ചാബ്,…
Read More » - 11 May
മുപ്പതിനായിരം രൂപ മുടക്കി കാര്‍ വിളിച്ച് വീട്ടിലെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ
അഗര്‍ത്തല: ആസാമിൽ നിന്ന് മുപ്പതിനായിരം രൂപ മുടക്കി കാര്‍ വിളിച്ച് വീട്ടിലെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ. ഗോബിന്ദ ദേബ്നാഥ് എന്നയാളാണ് അസാമിൽ നിന്ന് ത്രിപുരയിലെ വീട്ടിലെത്തിയത്.…
Read More » - 11 May
‘മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് 80.24 ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചിരിക്കുന്നത്, പി ആർ ഏജൻസികൾക്ക് വേറെയും ‘- ആരോപണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം : അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിനു മലയാളികള്‍ കേരളത്തിലേക്കു വരാനാകാതെ നരകയാതന അനുഭവിക്കുമ്പോള്‍ ഖജനാവില്‍ നിന്നു കോടികളാണ് മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് വിനിയോഗിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി…
Read More »