NattuvarthaLatest NewsNewsIndiaCrime

വലയം ഭേദിച്ച് അഭിമന്യു ആന; നാടിനെ വിറപ്പിച്ച കൊലയാളി കടുവയെ പിടികൂടി

ക​ടു​വ​യ്ക്ക് പ​രി​ക്കു​ക​ളു​ണ്ടെന്ന് അധികൃതർ

ബെം​ഗളുരു; അടുത്തടുത്ത ര​ണ്ടു മാ​സ​ത്തി​നി​ടെ 19 ക​ന്നു​കാ​ലി​ക​ളെ കൊ​ന്ന ക​ടു​വ​യെ ക​ര്‍​ണാ​ട​ക വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. നാ​ലു വ​യ​സു​ള്ള ക​ടു​വ​യ്ക്ക് പ​രി​ക്കു​ക​ളു​ണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കടുവയ്ക്ക് ഏറ്റിരിയ്ക്കുന്ന സാരമായ പ​രി​ക്കു ഭേ​ദ​മാ​യ​തി​നു ശേ​ഷം ക​ടു​വ​യെ കാ​ട്ടി​ല്‍ തു​റ​ന്നു വി​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി ,, എന്നാൽ പി​ടി​കൂ​ടി​യ ക​ടു​വ​ക​ളെ തി​രി​കെ കാ​ട്ടി​ലേ​ക്കു ത​ന്നെ മ​ട​ക്കി അ​യ​ക്കു​ന്ന കര്‍ണാടകയിലെ ചു​രു​ക്കം ചി​ല സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണി​തെന്ന് വിലയിരുത്പ്പെടുന്നു.

കൂടാതെ അ​ഭി​മ​ന്യു എ​ന്നു പേ​രു​ള്ള ആ​ന ന​യി​ക്കു​ന്ന നാ​ല് ആ​ന​ക​ളെ ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്നി​രു​ന്നു,, മൈ​സൂ​ര്‍ മൃ​ഗ​ശാ​ല​യി​ലാ​ണ് ക​ടു​വ​യെ ചി​കി​ത്സി​ക്കു​ന്ന​തെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button