India
- Jun- 2020 -22 June
ഇന്ത്യൻ സൈനികർക്ക് ജീവഹാനി വരുത്തിയ ചൈനീസ് പട്ടാളക്കാരെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ കുട്ടി പട്ടാളം
ന്യൂഡൽഹി: ഇന്ത്യ – ചൈന പോരാട്ടത്തിൽ ഇന്ത്യയുടെ 20 ധീരജവാൻമാർ വീരമൃത്യു പ്രാപിച്ചതിൽ രാജ്യത്തു പ്രതിഷേധം ശക്തമാണ് . ഒരു കേണൽ ഉൾപ്പെടെ 20 പേർ ലഡാക്കിലെ…
Read More » - 22 June
സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തില്‍ വച്ച് കോവിഡ് സ്ഥിരീകരിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ എട്ട് മാസം ഗര്‍ഭിണികള്‍, ഇതില്‍ ഒരാള്‍ക്ക് എച്ച്ഐവി, ആശ്രയകേന്ദ്രം അടച്ചുപൂട്ടി
ലഖ്നൗ: സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തില്‍ വച്ച് കോവിഡ് സ്ഥിരീകരിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളെന്ന് മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ബിഹാറില്‍നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള…
Read More » - 22 June
രാജ്യതലസ്ഥാനം ലക്ഷ്യമാക്കി ഭീകരര്‍ ആക്രമണം നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് : ഭീകരര്‍ എത്തുന്നത് റോഡ് മാര്‍ഗം കാര്‍, ബസ്, ട്രക്ക് എന്നിവ വഴിയെന്ന് വിവരം : അതീവ ജാഗ്രത
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ലക്ഷ്യമാക്കി ഭീകരര്‍ ആക്രമണം നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് . ഭീകരര്‍ എത്തുന്നത് റോഡ് മാര്‍ഗം കാര്‍, ബസ്, ട്രക്ക് എന്നിവ വഴിയെന്ന് വിവരം .…
Read More » - 22 June
ചൈന-ഇന്ത്യ സംഘര്‍ഷം : സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി : തിരിച്ചടിയ്ക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന സംഘര്‍ഷം കണക്കിലെടുത്ത് സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. 500 കോടി രൂപ വരെയുള്ള അടിയന്തര ഇടപാടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.…
Read More » - 22 June
കോവിഡ് ബാധിച്ച് പോലീസുകാരൻ മരിച്ചു
ബെംഗളൂരു : കോവിഡ് ബാധിച്ച് പോലീസുകാരൻ മരിച്ചു. ബെംഗളൂരുവിൽ വിൽസൺ ഗാർഡൻ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ ഹിരേമത് (59) ആണ് മരിച്ചത്. ജൂൺ…
Read More » - 21 June
കോവിഡ് : മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു
മുംബൈ : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മുംബയിൽ മരിച്ചു. മലപ്പുറം സ്വദേശി ജാനകി വാസുവാണ് (77) പന്‍വേല്‍ കാമോത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ജാനകിയുടെ…
Read More » - 21 June
‘ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ – ഡിവൈഎഫ്ഐയുടെ കൊലവിളി വീഡിയോ പുറത്ത്
മലപ്പുറം : മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐയുടെ പ്രകടനം. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നതുപോലെ കൊല്ലുമെന്നാണ് മുദ്രാവാക്യം. ഷുക്കൂറിനെ കൊന്ന അരിവാള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു…
Read More » - 21 June
‘കശ്മീരില്‍ വധിച്ചത് നാല് പ്രധാന ഭീകര സംഘടനകളുടെ തലവന്മാരെ’; ചരിത്രത്തിലാദ്യമായി തലവന്മാരെ തന്നെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന് പോലീസ്
ശ്രീനഗര്‍: കഴിഞ്ഞ നാല് മാസത്തിനിടെ പ്രധാന നാല് ഭീകര സംഘടനകളുടെ തലവന്മാരെ ഏറ്റുമുട്ടലിലൂടെ വധിച്ചതായി ജമ്മു കശ്മീര്‍ പോലീസ്. ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍,…
Read More » - 21 June
20 സൈനികര്‍ എങ്ങിനെ കൊല്ലപ്പെട്ടു : കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 20 സൈനികര്‍ എങ്ങിനെ കൊല്ലപ്പെട്ടു ? കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് . ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ ചോദ്യം ഉന്നയിച്ച് കോണ്‍ഗ്രസ്. നമ്മുടെ പ്രദേശത്തേക്ക്…
Read More » - 21 June
ആരെങ്കിലും കോവിഡ് റാണി എന്ന് വിമർശിക്കുമ്പോൾ അത് വെച്ച് ഇമോഷണൽ ബ്ളാക്മെയിലിംഗും ഇരവാദവും നടത്തിയാൽ മാത്രം പോരാ.. സുനിലിന്റെ മരണത്തെക്കുറിച്ചന്വേഷിക്കണം: ബിജെപി നേതാവ് നോബിൾ മാത്യു
കോവിഡ് റാണി കൊറോണ രാജ പ്രയോഗവുമായി മുല്ലപ്പള്ളിക്ക് പിന്നാലെ ബിജെപിയും.പിണറായിയുടെ പത്രസമ്മേളനം ചിത്രഗുപ്തന്റെ കണക്കവതരണം എന്ന് നോബിൾ മാത്യു.. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ കെ…
Read More » - 21 June
വടക്കുകിഴക്കൻ സംസ്ഥാനത്ത് ഭൂചലനം
ഐസ്വാൾ : വടക്കുകിഴക്കൻ സംസ്ഥാനത്ത് ഭൂചലനം മിസോറാമിലെ ഐസ്വാളിൽ ഇന്ന് വൈകിട്ട് 4:16ന്, റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു നാഷണൽ സെന്റർ ഫോർ…
Read More » - 21 June
‘പരനാറി, നികൃഷ്ട ജീവി തുടങ്ങി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ എപ്പോഴെങ്കിലും തിരുത്തിയിട്ടുണ്ടോ? എങ്കിൽ മുല്ലപ്പള്ളിയും തിരുത്തും : ചെന്നിത്തല
തിരുവനന്തപുരം: വിവാദ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്കെതിരെ നടത്തിയ…
Read More » - 21 June
ഒൻപതു വർഷങ്ങളായി തുടരുന്ന വെൽഫെയർ പാർട്ടിയുമൊത്തുള്ള രാഷ്ട്രീയ സഞ്ചാരം അവസാനിപ്പിക്കുന്നുവെന്ന് ശ്രീജ നെയ്യാറ്റിൻകര : രാജിക്കത്ത് നൽകി
വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം അവ്യവസാനിപ്പിക്കുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീജയുടെ പ്രസ്താവന. രാജിക്കത്തിൽ പകർപ്പും അതിൽ പോസ്റ്റ്…
Read More » - 21 June
കോവിഡ് : ചികിത്സയിലായിരുന്നു ഒരു സിഐഎസ്എഫ് ജവാൻ കൂടി മരിച്ചു
ന്യൂ ഡൽഹി : ഒരു സിഐഎസ്എഫ് ജവാൻ കൂടി ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ കോണ്‍സ്റ്റബിള്‍ ജിതേന്ദര്‍ കുമാര്‍(41)ആണ് മരണപ്പെട്ടത്. പനിയും ശ്വാസ തടസവും…
Read More » - 21 June
അതിര്‍ത്തി കടന്നെത്തിയ ഡ്രോണില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്
ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം ഇന്ത്യയിലെ അതിര്‍ത്തി കടന്നെത്തിയ ഡ്രോണില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുല്‍ഗാമില്‍ ഇന്നലെ കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍…
Read More » - 21 June
ഓൺലൈനിലൂടെ മദ്യ വിൽപ്പനക്കൊരുങ്ങി ആമസോൺ
കൊൽക്കത്ത : ഓൺലൈനിലൂടെ മദ്യ വിൽപ്പനക്കൊരുങ്ങി ആമസോൺ. ഇതിനായി പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താനുള്ള അനുമതി . വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷൻ നൽകിയെന്നാണ് റിപ്പോർട്ട്.…
Read More » - 21 June
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ : ഇന്ത്യന്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍, ഇന്ത്യന്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്.…
Read More » - 21 June
ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം : തിരിച്ചടിയ്ക്കൊരുങ്ങി കര -വ്യോമ-നാവിക സേനകള്‍
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈന വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ ഇന്ത്യ കടുത്ത തീരുമാനമെടുത്തു. ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം…
Read More » - 21 June
ദൃശ്യമായി തുടങ്ങി സൂര്യഗ്രഹണം ;ഉത്തരേന്ത്യയിലെ പ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങളും അടച്ചതിനെ പിന്നിലെ കാരണം വെളിപ്പെടുത്തി ക്ഷേത്ര ഭാരവാഹികള്‍
പ്രയാഗ്രാജ് : ഈ ദശാബ്ദത്തിലെ ആദ്യ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങിയിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ മൂന്ന് മണിക്കൂര്‍ നീളുന്ന വലിയ ഗ്രഹണമാണെങ്കിലും കേരളമടക്കമുള്ള…
Read More » - 21 June
കാണാതായി 40 വര്‍ഷങ്ങള്‍ക്ക് ശേഷം വാട്സ് ആപ്പിന്റെ സഹായത്തോടെ 94 കാരി സ്വന്തം വീട്ടില്‍ തിരികെയെത്തി
നാഗ്പൂർ : ആളുകളെ കാണാതായി പോകുന്ന സംഭവങ്ങൾ രാജ്യത്ത് നിരവധിയാണ്. എന്നാൽ 40 വര്‍ഷങ്ങള്‍ക്ക് മുൻപ് കാണാതായ സ്ത്രീയെ ഇന്‍ര്‍നെറ്റിന്റെ സഹായത്തോടെ തിരികെ വീട്ടിലെത്തിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ്…
Read More » - 21 June
‘പോര് മുറുകുന്നു’; ഇന്ത്യൻ സൈനികർക്ക് ചൈനീസ് നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ അനുമതി
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ ചൈനീസ് നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ ഇന്ത്യന്‍ സൈനികർക്ക് അനുമതി. അപകടകരമായ ഏറ്റുമുട്ടലുകളിൽ മാത്രമായിരിക്കും ഈ അനുവാദം.…
Read More » - 21 June
സമുദ്രാതിർത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നതായി സൂചന ; ആന്‍ഡമാൻ ദ്വീപുകൾക്ക് സമീപം സുരക്ഷ ശക്തമാക്കി നാവികസേന
ന്യൂഡൽഹി : ലഡാക്കിലെ ഗൽവാനിൽ ഇന്ത്യൻ സൈനികരിൽ നിന്ന് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ യഥാർഥ നിയന്ത്രണ രേഖയിൽ ഇനി ചൈന ആക്രമണം നടത്തില്ലെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ. എന്നാൽ…
Read More » - 21 June
ലഡാക്ക് സംഘർഷത്തിൽ തങ്ങളുടെ ഭാഗത്ത് സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന ചൈനയുടെ നുണപ്രചാരണം ഏറ്റെടുത്ത് ശശി തരൂർ; വൻ വിമർശനവുമായി ബിജെപി
ലഡാക്ക് സംഘർഷത്തിൽ തങ്ങളുടെ ഭാഗത്ത് സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന ചൈനയുടെ നുണപ്രചാരണം ഏറ്റെടുത്ത ശശി തരൂർ എം പിക്കെതിരെ വൻ വിമർശനവുമായി ബിജെപി. ശശി തരൂരിന്റെ ചൈന അനുകൂല…
Read More » - 21 June
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് കോവിഡ് 19
എ.ഐ.സി.സി തെലങ്കാന സെക്രട്ടറിയും മുതിര്‍ന്ന തെലങ്കാന കോൺഗ്രസ് നേതാവുമായ വി ഹനുമന്ത റാവുവിന് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഷ്ട്രീയ…
Read More » - 21 June
ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടികൂടിയ മുന്‍ ജമ്മുകശ്മീര്‍ ഡി.എസ്.പിക്ക് ജാമ്യം; വിമര്‍ശനവുമായി ഒളിമ്ബിക്സ് മെഡല്‍ ജേതാവ്
ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടികൂടിയ മുന്‍ ജമ്മുകശ്മീര്‍ ഡി.എസ്.പി ദേവീന്ദര്‍ സിങ്ങിന് ജാമ്യം അനുവദിച്ച സംഭവത്തില്‍ വിമർശനവുമായി ഇന്ത്യന്‍ മുന്‍ ബോക്സിങ് താരവും ഒളിമ്ബിക്സ് മെഡല്‍ ജേതാവുമായ…
Read More »