COVID 19NewsIndia

കോവിഡ് ബാധിച്ച് പോലീസുകാരൻ മരിച്ചു

ബെംഗളൂരു : കോവിഡ് ബാധിച്ച് പോലീസുകാരൻ മരിച്ചു. ബെംഗളൂരുവിൽ വി​ൽ​സ​ൺ ഗാ​ർ​ഡ​ൻ ട്രാ​ഫി​ക് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഹി​രേ​മ​ത് (59) ആണ് മരിച്ചത്. ജൂ​ൺ 18നു  ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹി​രേ​മ​തി​​െൻറ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ അ​ഞ്ചു പൊ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ 20 പേ​രു​ള്ളതായി ബം​ഗ​ളൂ​രു ഈ​സ്​​​റ്റ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഓ​ഫ് പൊ​ലീ​സ് (ട്രാ​ഫി​ക്) ഓ​ഫീ​സ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.ഇതോടെ ഒ​രാ​ഴ്ച​ക്കി​ടെ ബം​ഗ​ളൂ​രു​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പൊ​ലീ​സു​കാ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ഇ​തി​ന​കം 30 ല​ധി​കം പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button