India
- Jun- 2020 -13 June
സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറാന്‍ വ്യാജ രേഖ, നാല് ഉദ്യോഗസ്ഥര്‍ക്കു കൂടി സസ്പെന്ഷന്
മൂന്നാര്‍: സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറാന്‍ ഒത്താശ നല്കിയ നാല് ഉദ്യോഗസ്ഥര്ക്കെതിരേ സസ്പെന്ഷന് നടപടി. വ്യാജ രേഖകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്താന്‍ കൂട്ടുനിന്നതിനാണ് നടപടി. മൂന്നാര്‍ കെ.ഡി.എച്ച്. വില്ലേജിന്റെ…
Read More » - 13 June
ജയിൽ ജീവനക്കാർക്ക് ഭീഷണി, അലനെയും താഹയെയും അതിസുരക്ഷാ ജയിലില്‍ പ്രത്യേകം പാര്‍പ്പിക്കും: ഋഷിരാജ് സിംഗ്
തിരുവനന്തപുരം: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയ മാവോയിസ്റ്റ് കേസിലെ പ്രതികളായ അലനെയും താഹയെയും പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു. കൊച്ചി…
Read More » - 13 June
ഇന്ത്യൻ ദേശീയ പതാക നാളെ കത്തിക്കണമെന്ന ആഹ്വാനവുമായി മലയാളി , കേസാകുമെന്നായപ്പോൾ മാപ്പപേക്ഷ
തിരുവനന്തപുരം: ഇന്ത്യയുടെ ദേശീയ പതാക കത്തിക്കണമെന്ന ആഹ്വാനവുമായി മലയാളി യുവാവ് . മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുള്ള ഹാരിസാണ് പതാക കത്തിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. ”നാളെ ഇന്ത്യന്‍ ഫ്ളാഗ്…
Read More » - 13 June
പകർച്ചവ്യാധി ചെറുക്കാന്‍ കൊതുകിന്റെ ഉമിനീരില്‍നിന്നുള്ള വാക്സിനുമായി ഗവേഷണ സ്ഥാപനം
ന്യൂഡൽഹി: കൊതുകുകളിൽ നിന്നുണ്ടാകുന്ന പകർച്ചവ്യാധി ചെറുക്കാന്‍ കൊതുകിന്റെ ഉമിനീരില്‍നിന്നുള്ള വാക്സിനുമായി യു.എസ് ഗവേഷണ സ്ഥാപനം. ജെസിക്ക മാനിങ് എന്ന ഗവേഷകയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. മലേറിയ, ചിക്കന്‍ ഗുനിയ,…
Read More » - 13 June
രാജസ്ഥാനിൽ കോൺഗ്രസ് വീഴുമോ? രണ്ടും കൽപിച്ച് ബി ജെ പി; തടയിടാൻ പ്രത്യേക പൊലീസ് സംഘം
രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണം ആവർത്തിച്ച് ഗെലോട്ട്, കുതിരക്കച്ചവട നീക്കങ്ങൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയതായി അറിയിച്ചു.
Read More » - 13 June
കൊക്കകോളയും തംപ്സ് അപ്പും നിരോധിക്കണമെന്ന് ഹർജി, ഹര്ജിക്കാരന് അഞ്ചു ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: ശീതളപാനീയങ്ങളായ കൊക്ക കോളയും തംപ്സ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്കിയാള്ക്ക് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി . വിഷയത്തെക്കുറിച്ച് ഒരു ധാരണയും…
Read More » - 13 June
മഹാരാഷ്ട്രയില്‍ ലക്ഷം കടന്ന് രോഗികള്‍, മൂന്ന് മന്ത്രിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമാംവിധം ഉയരുന്നു. മമഹാരാഷ്ട്രയില് ഇന്നലെ ആകെ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്നലെമാത്രം 3,493 പേര്‍ക്കാണു സംസ്ഥാനത്തു പുതുതായി രോഗം…
Read More » - 13 June
റിലയന്‍സ് ഇന്‍ഡസ്ട്രീസ്; അംബാനിയുടെ വിജയത്തിന് പിന്നിൽ പ്രധാന മന്ത്രിയല്ലാത്ത മോദി
ഏഷ്യയിലെ തന്നെ ഏറ്റവും സമ്ബന്നനായ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സിന്റെ വിസ്മയ നേട്ടത്തിന് പിന്നിൽ പ്രധാന മന്ത്രിയല്ലാത്ത ഒരു മോദിയുണ്ട്. മനോജ് മോദി!. പൊതുജനത്തിനിടയില്‍ അറിയപ്പെടുന്നയാള്‍ അല്ലെങ്കിലും…
Read More » - 13 June
തീവ്ര കോവിഡ് വ്യാപന മേഖലയായ ന്യൂ ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി
തീവ്ര കോവിഡ് വ്യാപന മേഖലയായ ന്യൂ ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ. കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ ലോക്ക്ഡൗണ്‍…
Read More » - 12 June
അഹങ്കാരത്തിന്റെയും കഴിവുകേടിന്റെയും ഫലമാണ് ഈ ദുരന്തം: രോഗവ്യാപനത്തിന്റെ ഗ്രാഫ് പങ്കുവെച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോവിഡ് രോഗപ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രോഗവ്യാപനത്തിന്റെ ഗ്രാഫ് പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഹങ്കാരത്തിന്റെയും കഴിവുകേടിന്റെയും…
Read More » - 12 June
ഇഎസ്ഐയിൽ 150 കോടിയുടെ മെഡിക്കൽ പർച്ചേസ് തട്ടിപ്പ് : മുൻ മന്ത്രിയടക്കം ആറു പേർ അറസ്റ്റിൽ
അമരാവതി : ഇഎസ്ഐ മെഡിക്കൽ പർച്ചേസിൽ 150 കോടി രൂപയുടെ അഴിമതി നടന്നതുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയടക്കം ആറു പേർ അറസ്റ്റിൽ. ആന്ധ്ര പ്രദേശിൽ ടിഡിപി എംഎൽഎയും,…
Read More » - 12 June
കോവിഡ് കേസുകളിലെ വർധനവ്: മുഖ്യമന്ത്രിമാരുമായി വീണ്ടും ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിമാരുമായി ചർച്ചയ്ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 16, 17 തീയതികളിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച നടത്തുന്നത്. 21…
Read More » - 12 June
കോവിഡ് 19 ; ആശങ്കയില്‍ മഹാരാഷ്ട്ര ; ഒരുലക്ഷം കടന്ന് രോഗ ബാധിതര്‍, 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തിലധികം രോഗികളും നൂറിലധികം മരണവും, മുംബൈയില്‍ മാത്രം അരലക്ഷത്തിലധികം രോഗികള്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 3,493 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതര്‍ ഒരു ലക്ഷം കടന്നു. സംസ്ഥാനത്ത് ആകെ…
Read More » - 12 June
പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം : സ്ത്രീ കൊല്ലപ്പെട്ടു
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. ജമ്മു കാഷ്മീരിൽ ഉറി സെക്ടറിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. മോർട്ടാറുകളും മറ്റ് ആയുധങ്ങളും…
Read More » - 12 June
രാത്രികാല കര്‍ഫ്യൂവില്‍ ഇളവ്
ന്യൂഡൽഹി: രാത്രി യാത്ര നിയന്ത്രണത്തില്‍ ഇളവ് വരുത്തി കേന്ദ്രം. ട്രക്കുകള്‍ക്കും അവശ്യസാധനങ്ങളുടെ നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. ബസുകളിലെ യാത്രയ്ക്കും വിലക്കില്ല. രാത്രി ഒൻപത് മുതല്‍ രാവിലെ അഞ്ചുവരെ…
Read More » - 12 June
തമിഴ്നാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1982 പേര്‍ക്ക്: ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകൾ
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1982 പേർക്ക്. ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണിത്. 18 പേര് മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ സംസ്ഥാനത്ത്…
Read More » - 12 June
കോറോണയ്ക്ക് പുതിയ രണ്ടു ലക്ഷണങ്ങൾ കൂടി , ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരിശോധന നടത്തുക
ന്യൂഡൽഹി : പനിയും വരണ്ട ചുമയും ശ്വാസം കിട്ടാനുള്ള ബുദ്ധിമുട്ടുമാണ് പ്രധാന കൊറോണ ലക്ഷണങ്ങളായി കരുതപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഈ ലക്ഷണങ്ങളൊന്നുമില്ലാത്ത കൊറോണ രോഗികളേയും കണ്ടെത്തുന്നുണ്ട്. ഇതിനെ…
Read More » - 12 June
കോവിഡ് ഭീഷണി, ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കി, ഭക്തർക്ക് പ്രവേശനമില്ല
തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലും ഗുരുവായൂരിലും കോവിഡ് വ്യാപന ഭീഷണി ശക്തമായതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. നാളെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. തുടര്‍ന്നുള്ള വിവാഹങ്ങള്‍…
Read More » - 12 June
ആദ്യരാത്രിയില്‍ നവവധുവിനെ കമ്പി പാരകൊണ്ട് അടിച്ചുകൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ചെന്നൈ : കല്യാണം കഴിഞ്ഞ് ആദ്യരാത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസന്‍(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയിലായിരുന്നു…
Read More » - 12 June
കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്ന് ഹർജി നല്കിയ ആള്‍ക്ക് പിഴ വിധിച്ച് സുപ്രീം കോടതി
ന്യൂ ഡൽഹി : കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്ന ആവശ്യപ്പെട്ട് ഹർജി നല്കിയ ആള്‍ക്ക് പിഴ വിധിച്ച് സുപ്രീം കോടതി . ഉമേദ് സിംഗ് പി.…
Read More » - 12 June
പൊറോട്ട റൊട്ടിയല്ല: വില കൂടും; കൂടുതൽ ജിഎസ്ടി ഈടാക്കാമെന്ന് ഉത്തരവ്
മുംബൈ: പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്സ് റൂളിങിന്റെ ഉത്തരവിനെതിരെ വിമർശനം. പൊറോട്ട റൊട്ടിയല്ലാത്തതിനാല് 18 ശതമാനം ജിഎസ്ടി ഈടാക്കണമെന്നാണ് ഉത്തരവ്.…
Read More » - 12 June
തമിഴ്നാട്ടിൽ സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി; തുടർച്ചയായി പന്ത്രണ്ടാം ദിവസവും ആയിരം കടന്ന് കോവിഡ് ബാധിതർ
ചെന്നൈ : തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുകയാണ്. തുടർച്ചയായ പന്ത്രണ്ടാം ദിവസവും കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നതോടെ ആകെ രോഗികൾ 38,716…
Read More » - 12 June
കോവിഡ്: ബ്രിട്ടനേയും മറികടന്ന് ഇന്ത്യ: അഞ്ച് സംസ്ഥാനങ്ങള്‍ ഇളവുകൾ പിൻവലിക്കുന്നു
ന്യൂഡൽഹി: ബ്രിട്ടനേയും മറികടന്ന് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് എത്തി ഇന്ത്യ. അതേസമയം വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കാനൊരുങ്ങുകയാണ്. മഹാരാഷ്ട്ര,…
Read More » - 12 June
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്ത് നേപ്പാള്‍ പോലീസ്; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി • ഇന്ത്യ-നേപ്പാൾ അതിർത്തി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നേപ്പാളി സേന ഇന്ത്യൻ കർഷകർക്ക് നേരെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേർ പരിക്കേൽക്കുകയും ചെയ്തു. ബീഹാറിലെ…
Read More » - 12 June
പൈശാചികമായ പദ്ധതികളുമായി പാകിസ്താന് വന്നാല്‍ ഇന്ത്യന്‍ സൈന്യം കനത്ത മറുപടി നൽകും; ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്;- പ്രകാശ് ജാവ്ദേക്കര്‍
പൈശാചികമായ പദ്ധതികളുമായി പാകിസ്താന് വന്നാല്‍ ഇന്ത്യന്‍ സൈന്യം കനത്ത മറുപടി നൽകുമെന്നും ഇന്ത്യ ഭരിക്കുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണെന്നുള്ളത് ഓർക്കണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ഗുജറാത്തിലെ…
Read More »