India
- Jun- 2020 -13 June
ബിജെപി നടത്തുന്ന വെര്‍ച്വല്‍ റാലി കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന വെര്‍ച്വല്‍ റാലി കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി…
Read More » - 13 June
ഇന്ത്യയ്ക്കെതിരെയുള്ള തീരുമാനത്തില്‍ മാറ്റമില്ലാതെ നേപ്പാള്‍ : നേപ്പാളിന്റെ തീരുമാനം അംഗീകരിയ്ക്കാനാകില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെയുള്ള തീരുമാനത്തില്‍ മാറ്റമില്ലാതെ നേപ്പാള്‍ . ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ ഭാഗമാക്കിയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.…
Read More » - 13 June
ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി അടൂര്‍ നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ (29) മരണവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ക്കെതിരേ മാതാപിതാക്കളുടെ ഗുരുതരആരോപണം. അടൂരിലെ നേതാക്കള്‍ നടത്തിയ പ്രളയഫണ്ട്…
Read More » - 13 June
ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം : തിരിച്ചടിച്ച് ഇന്ത്യ : പാകിസ്ഥാന്റെ കാവല്പ്പുരകള് തകര്‍ത്തു
ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാകിസ്ഥാന്റെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചു. നിയന്ത്രണ രേഖയ്ക്കപ്പുറം പാക്കിസ്ഥാന്റെ 10 സേനാ പോസ്റ്റുകള്‍ ഇന്ത്യന്‍ സേന…
Read More » - 13 June
ഡല്‍ഹിയില്‍ നാളെ ഉന്നതതല യോഗം; അമിത്ഷായുമായി കെജ്രിവാള് കൂടിക്കാഴ്ച നടത്തും
ഡല്‍ഹി: ഡല്‍ഹിയിലെ കൊറോണ വ്യാപനം ദിനം പ്രതി വര്‍ധിക്കുകയാണ്. സ്ഥിതി ഭയാനകമാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ശരിവെയ്ക്കുന്നതാണ് ഡല്‍ഹിയില്‍ ഓരോ ദിവസും പുറത്ത് വരുന്ന കണക്കുകള്‍. 222 ഹോട്ട്സ്പോട്ടുകളാണ്…
Read More » - 13 June
ചെന്നൈയിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചേക്കും, അണ്ണാ ഡിഎംകെ എംഎല്‍എക്ക് കൊറോണ
കോവിഡ് 19 രോഗവ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ വീണ്ടും സമ്പര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. അതേസമയം അണ്ണാ ഡിഎംകെ…
Read More » - 13 June
കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഇന്ത്യയില്‍ മറ്റൊരു മരുന്ന് : ഉത്പ്പാദനം ഉടനെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഇന്ത്യയില്‍ മറ്റൊരു മരുന്ന് , ഉത്പ്പാദനം ഉടനെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം. ആന്റിവൈറല്‍ മരുന്നായ റെംഡിസീവറിന്റെ ആഭ്യന്തര ഉത്പ്പാദനമാണ് രാജ്യത്ത് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്…
Read More » - 13 June
പ്രശസ്ത ഛായാഗ്രാഹകന്‍ ബി.കണ്ണന് അന്തരിച്ചു
ചെന്നൈ • തമിഴിലും മലയാളത്തിലുമായി അമ്പതിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത ഛായാഗ്രാഹകൻ ബി.കണ്ണന് അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം ചെന്നൈയിലായിരുന്നു അന്ത്യം. സംവിധായകൻ ഭാരതിരാജയുമായുള്ള…
Read More » - 13 June
നടി രമ്യാ കൃഷ്ണനും സഹോദരിയും സഞ്ചരിച്ച കാറില്‍ നിന്നും നൂറിലധികം മദ്യകുപ്പികള്‍ പിടികൂടി
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ രമ്യാകൃഷ്ണന്റെ കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടി. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക് പോസ്റ്റില്‍ വച്ച് നൂറിലധികം മദ്യകുപ്പികളാണ് നടിയുടെ കാറില്‍ നിന്നും പൊലീസ്…
Read More » - 13 June
മൂന്നു സെക്കന്‍ഡില്‍ മൂന്നുനില കെട്ടിടം കനാലിനു സമീപത്തേക്ക് കൂപ്പുകുത്തി ; വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു
കൊല്‍ക്കത്ത: വെറും മൂന്നുസെക്കന്ഡിനുള്ളില് മൂന്നുനില കെട്ടിടം കനാലിനു സമീപത്തേക്ക് തകര്‍ന്നു വീണു. ബംഗാളിലെ മിഡ്നാപുര് ജില്ലയിലാണ് സംഭവം. ദാസ്പുരിലെ നിശ്ചിന്തപുര് ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ 30 സെക്കന്‍ഡ്…
Read More » - 13 June
കൈയില്‍ ചുംബിച്ചാല്‍ കോവിഡ് പകരില്ലെന്ന് ആരോഗ്യവിദഗ്ദ്ധരെ വെല്ലുവിളിച്ച ആള്‍ദൈവം അവസാനം കോവിഡിനു കീഴടങ്ങി : വിശ്വാസികളായ നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : കൈയില്‍ ചുംബിച്ചാല്‍ കോവിഡ് പകരില്ലെന്ന് ആരോഗ്യവിദഗ്ദ്ധരെ വെല്ലുവിളിച്ച ആള്‍ദൈവം അവസാനം കോവിഡിനു കീഴടങ്ങി. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ രത്ലാമില് അസ്ലം ബാബയാണ് മരിച്ചത്. ജൂണ്‍…
Read More » - 13 June
ആശങ്കയില്‍ മഹാരാഷ്ട്ര ; മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴഞ്ചേരി സ്വദേശി കരിപ്പത്താനത്ത് ടിജെ ഫിലിപ്പ് (72) ആണ് മരിച്ചത്. ഭാര്യ ആലീസ്. മകന് ഫിലിപ്പ് ജോണ്‍.…
Read More » - 13 June
ഗ്രാമീണര്‍ ഭീകരരെ തുരത്താന്‍ ശക്തിയുള്ളവർ; എല്ലാവര്ക്കും തോക്ക് നൽകണം;- മുന്‍ പോലീസ് മേധാവി
ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ഗ്രാമീണര്‍ തീവ്രവാദികളെ തുരത്താന്‍ ശക്തിയുള്ളവരാണെന്നും എല്ലാവര്ക്കും ആയുധങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ച് മുന്‍ പോലീസ് മേധാവി. അതിര്‍ത്തിയിലെ ഹിന്ദു-മുസ്ലീം സമൂഹം കാലങ്ങളായി ഭീകരത കൊണ്ട്…
Read More » - 13 June
ഗര്‍ഭിണിയായ യുവതി നാല് ആശുപത്രികള്‍ കയറിയിറങ്ങി ; കോവിഡ് ഭീതിയില്‍ ചികിത്സ നിഷേധിച്ചു ; ഒടുവില്‍ വെളിച്ചം കാണാതെ ഇരട്ടക്കുട്ടികളും അവര്‍ക്ക് പിന്നാലെ അമ്മയും മരിച്ചു
ഡെറാഡൂണ്‍: ഏഴ് മാസം ഗര്‍ഭിണിയായ യുവതി കടുത്ത വയറുവേദനയുമായി ചികിത്സ തേടിയെത്തിയപ്പോള്‍ കോവിഡ് ഭയത്തെ തുടര്‍ന്ന് നാല് ആശുപത്രികളാണ് ഒരു ദയയും ഇല്ലാതെ ഇറക്കി വിട്ടത്. ഒടുവില്‍…
Read More » - 13 June
ജമ്മു കാശ്മീരില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി ; രണ്ട് ഹിസ്ബുള്‍ മുജാഹീദ്ദന്‍ ഭീകരരെ വധിച്ചു
ദില്ലി : ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹീദ്ദന്‍ ഭീകരരെ വധിച്ചു. അന്തനാഗിലെ ലാലാന് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന എന്ന വിവരത്തെ…
Read More » - 13 June
കോവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് വീട്ടിലേക്കു മടങ്ങി
വിശാഖപട്ടണം: കോവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗം ഭേദമായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ആശുപത്രിയിലാണ് 18 ദിവസം വെന്റിലേറ്ററില്‍ കുഞ്ഞ് കഴിഞ്ഞത്. ആദിവാസി…
Read More » - 13 June
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 11,000ത്തില്‍ അധികം ആളുകൾക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 11,458 പേര്‍ക്ക്. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 386 പേര് മരിച്ചു.…
Read More » - 13 June
ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇന്ത്യൻ സംഘം; ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിക്ക് സംയുക്ത നീക്കവുമായി ഇന്ത്യയും ജപ്പാനും
ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിക്ക് സംയുക്ത നീക്കവുമായി ഇന്ത്യയും ജപ്പാനും. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയുള്ള പരീക്ഷണത്തിനാണ് ഊന്നല്‍. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സഹായത്താലാണ് ജപ്പാന് ദൗത്യം പൂര്‍ത്തിയാക്കാന്‍…
Read More » - 13 June
മൃതദേഹങ്ങൾ മാലിന്യക്കൂമ്പാരത്തില്‍, മൃതദേഹം സംസ്ക്കരിക്കാന്‍ പോലും ഭയം ; ഡല്‍ഹിയിലെ സ്ഥിതി ഭയാനകം
ന്യൂഡല്‍ഹി: കോവിഡിന്റെ ഏറ്റവും നാശം പേറുന്ന ഡല്‍ഹിയില്‍ മരണനിരക്ക് ഉയരുമ്പോള്‍ മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ ഇടമില്ലാതെ ഡല്ഹിഗേറ്റിലെ സെമിത്തേരി. ജൂണ്‍ അവസാനിക്കുന്നതോടെ സൂചികുത്താന്‍ ഇടമില്ലാതാകുമെന്നാണ് സെമിത്തേരി മാനേജ്മെന്റ് കമ്മറ്റി…
Read More » - 13 June
മദ്യ ലഹരിയിൽ മീനിനെ വിഴുങ്ങുന്ന ടിക് ടോക് വീഡിയോ ഷൂട്ട്; യുവാവ് ശ്വാസംമുട്ടി മരിച്ചു
ചെന്നൈ: ജീവനുള്ള മീനിനെ വിഴുങ്ങാന്‍ ശ്രമിച്ച 22കാരനു ദാരുണാന്ത്യം. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഹൊസൂര്‍ സ്വദേശിയും കെട്ടിട നിര്‍മാണ തൊഴിലാളിയുമായ വെട്രിവേല്‍ ആണ് മീനിനെ…
Read More » - 13 June
കോവിഡ് പടരുന്ന ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേക്ക്; രാജ്യത്ത് രോഗമുക്തി നിരക്ക് 49.47 ആയി ഉയര്‍ന്നു
കോവിഡ് പടരുന്ന ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ഇപ്പോൾ ഇന്ത്യയിലേക്കാണ്. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നതാണ് ലോകരാഷ്ട്രങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. 49.47 ശതമാനമാണ് രാജ്യത്തെ രോഗമുക്തി…
Read More » - 13 June
‘ഇന്ത്യയോട് താരതമ്യം പോലും ചെയ്യരുത്’ ഭയാനകമായ ഭരണ സംവിധാനമാണ് ചൈനയില്‍, ഇന്ത്യയെപ്പോലെ സുതാര്യമായ സമീപനമല്ലെന്ന് രാഹുൽ ഗാന്ധിയോട് അമേരിക്കന്‍ നയതന്ത്രജ്ഞന്
ചൈനയിലേത് ഭയാനകമായ ഭരണ സംവിധാനമാണ്, ഇന്ത്യയെപ്പോലെ സുതാര്യതയോ തുറന്ന സമീപനമോ ചൈനയ്ക്കില്ലെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞന്.അമേരിക്കയുടെ മുന്‍ അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ നിക്കോളാസ് ബേണ്‍സ് ആണ്…
Read More » - 13 June
അഞ്ചു സംസ്ഥാനങ്ങളില്‍ ആശുപത്രികള്‍ നിറയുമെന്നു മുന്നറിയിപ്പ് , ഐ.സി.യു. കിട്ടില്ല
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കൈവിട്ടു പോകുകയാണെന്നും ഈ മാസം അവസാനമാകുമ്പോഴേക്കും ആശുപത്രികള്‍ നിറയുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ആശുപത്രികളില്‍ ഐ.സി.യു. കിടക്കകളും വെന്റിലേറ്ററുകളും ഒഴിവില്ലാതാകുമെന്നും…
Read More » - 13 June
പരാമവധി പിഴ 10,000 രൂപയില്‍ നിന്ന് 500 രൂപയാക്കി, വൻ ഇളവുകൾ പ്രഖ്യാപിച്ച് ജി.എസ്.ടി. കൗണ്‍സില്‍
ജി.എസ്.ടി. കണക്കുകള്‍ സമര്‍പ്പിക്കാന്‍ വൈകിയവര്‍ക്ക് പിഴയിലും പലിശയിലും ഇളവു പ്രഖ്യാപിച്ച് ജി.എസ്.ടി. കൗണ്‍സില്‍. ലേറ്റ് ഫീ, പലിശ എന്നിവയിലാണ് ഇളവ്. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ക്ക് നല്കിയ…
Read More » - 13 June
കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, രണ്ട് ഭീകരരെ കൂടി സുരക്ഷാസേന വധിച്ചു
ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം ഉണ്ടായത്.ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.വെളളിയാഴ്ച ഏറെ വൈകി തുടങ്ങിയ…
Read More »