India
- Jun- 2020 -21 June
ചൈനക്കാരെ പാഠം പഠിപ്പിക്കാൻ പുറപ്പെട്ട് കുട്ടിസംഘം ; ഒടുവിൽ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു പറഞ്ഞയച്ചു: വീഡിയോ
ന്യൂഡൽഹി: ഇന്ത്യ – ചൈന പോരാട്ടത്തിൽ ഇന്ത്യയുടെ 20 ധീരജവാൻമാർ വീരമൃത്യു പ്രാപിച്ചതിൽ രാജ്യത്തു പ്രതിഷേധം ശക്തമാണ് . ഒരു കേണൽ ഉൾപ്പെടെ 20 പേർ ലഡാക്കിലെ…
Read More » - 21 June
ഐക്യത്തിന്റെ ദിനം, കൊവിഡ് കാലത്ത് യോഗ ശീലമാക്കണമെന്ന സന്ദേശവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി : യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്ത് യോഗ ശീലമാക്കണമെന്നും കുടുംബത്തോടൊപ്പം യോഗ ചെയ്യണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൊവിഡിന് എതിരായ…
Read More » - 21 June
ഹരിപ്പാട്ട് 12കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ അമ്മ റിമാൻഡിൽ
ഹരിപ്പാട്: 12 കാരിയായ മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ അമ്മയെ റിമാന്‍ഡ് ചെയ്തു. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയെ(32)യാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ തിരുവനന്തപുരം…
Read More » - 21 June
ഗൽവാൻ താഴ്വരയിൽ വർഷങ്ങളായി ഇന്ത്യ പട്രോളിംഗ് നടത്തുന്നു; ചൈനീസ് സേന കടന്നുകയറ്റത്തിന് ശ്രമിച്ചപ്പോൾ ഇന്ത്യ തക്കതായ മറുപടി നൽകി; വിദേശകാര്യമന്ത്രാലയം പറഞ്ഞത്
ഗൽവാൻ താഴ്വര ചൈനയുടേതെന്ന അവകാശവാദം തള്ളി ഇന്ത്യ. ചൈനീസ് സേന കടന്നുകയറ്റത്തിന് ശ്രമിച്ചപ്പോൾ ഇന്ത്യ തക്കതായ മറുപടി നൽകുകയായിരുന്നെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. താഴ്വരയിൽ വർഷങ്ങളായി ഇന്ത്യ പട്രോളിംഗ്…
Read More » - 21 June
96 ലെ ഇന്ത്യോ-ചൈനീസ് കരാര്‍ ചൈന ലംഘിച്ചു, അക്രമിച്ചാല്‍ ഇനി തോക്കെടുക്കാം; അതിര്‍ത്തിയില്‍ സേനയ്ക്ക് അനുമതി
ന്യൂഡൽഹി: അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമം ഉണ്ടായാല്‍ ഇന്‍സാസ് യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും നേരിടാനുള്ള അനുമതി കമാന്‍ഡര്‍മാര്‍ക്കു കരസേന നല്കി. അതിര്‍ത്തിയില്‍ വെടിവയ്പ് പാടില്ലെന്ന 1996…
Read More » - 21 June
പ്രശസ്ത നടി ഉഷാ റാണി അന്തരിച്ചു
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. പഴയതും പുതിയതുമായ സിനിമകളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ഉഷാറാണി. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ്…
Read More » - 21 June
ചെന്നായയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ചെന്നായയെ പിടിച്ചു
ചെന്നായയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. കൊല്ലം തെന്മലയില് ആണ് സംഭവം. പരിക്കേറ്റ വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരെത്തിയാണ് വിജയനെ ചെന്നായയുടെ മുന്നില്‍ നിന്നും രക്ഷിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി…
Read More » - 21 June
കര്‍ണാടകയില്‍ സിപിഎമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 50 പേര് പാർട്ടി വിട്ടു
ബെംഗളൂരു: കര്‍ണാടകയില്‍ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുൾപ്പെടെ 50 പേർ പാർട്ടി വിട്ടു. സിപിഎമ്മിന് സ്വാധീനമുള്ള ചിക്കബെല്ലാപ്പുര ജില്ലയില്‍ നിന്നാണ് കൊഴിഞ്ഞു പോക്ക്. ജി. ശിവറാം റെഡ്ഡിയും…
Read More » - 21 June
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ; കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണം മാത്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് സൂര്യഗ്രഹണം അനുഭവപ്പെടും. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണമാണ് ഇന്ന് അനുഭവപ്പെടുന്നത്. ചന്ദ്രന്, സൂര്യനും ഭൂമിയ്ക്കുമിടയില്‍ വരുന്നതിന്റെ ഭാഗമായി ഭൂമിയുടെ ഉപരിതലത്തില്‍ ചന്ദ്രന്റെ നിഴല്‍…
Read More » - 21 June
അക്രമിച്ചാൽ തോക്കെടുക്കാം; ഇന്ത്യന്‍ സൈന്യത്തിന്റെ നിയമത്തിൽ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍
ഇന്ത്യന്‍ സൈന്യത്തിന്റെ നിയമത്തിൽ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. സൈന്യത്തിന്റെ ‘റൂള്‍സ് ഓഫ് എന്‍ഗേജ്മെന്റി’ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഗാല്‍വന്‍ താഴ് വരയില്‍ 20 സൈനികര്‍ വീരമൃത്യു…
Read More » - 21 June
ഓണാട്ടുകര കാത്തിരിക്കുകയാണ് ചൈനീസ് പട്ടാളക്കാര്‍ക്കെതിരേ പ്രതിരോധം തീര്‍ത്ത വിഷ്ണുവിന്റെ വരവിനായി
മാവേലിക്കര: ഒരു നാട് കാത്തിരിക്കുകയാണ്…ലഡാക്കിലെ ഗല്‍വാനില്‍ ചൈനീസ് പട്ടാളക്കാര്‍ക്കെതിരേ പ്രതിരോധം തീര്‍ത്ത സൈനികരില്‍ ഒരാളായി മലയാളികളുടെ യശസുയര്‍ത്തിയ വിഷ്ണുവിന്റെ വരവിനായി. ഞെട്ടലോടെയാണ് വിഷ്ണുവിനുണ്ടായ അപകടം നാടറിഞ്ഞത്. കഴിഞ്ഞ…
Read More » - 21 June
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം മുറുകുമ്പോൾ ഇന്ത്യക്ക് കരുത്തായി റഷ്യയുടെ വാഗ്ദാനം
ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ആയുധബലം വർധിപ്പിക്കുന്നു. സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നല്കാന് തയ്യാറാണെന്ന് അറിയിച്ചു റഷ്യ രംഗത്തെത്തി. ഏറ്റവും കുറഞ്ഞ…
Read More » - 21 June
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാനങ്ങള്‍ : അതീവജാഗ്രതയില്‍ വ്യോമസേന
ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാനങ്ങള്‍ , അതീവജാഗ്രതയില്‍ വ്യോമസേന . ലഡാക്കില്‍ ഒന്നിലധികം പ്രദേശങ്ങളില്‍ ചൈനയുടെ ഇടപെടല്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ എയര്‍…
Read More » - 21 June
ഇന്ത്യ-ചൈന സംഘര്‍ഷം : ഇന്ത്യയ്ക്ക് പോര്‍വിമാനങ്ങള്‍ നല്കാന് തയ്യാറായി രാജ്യങ്ങള്‍
മോസ്കോ : അതിര്‍ത്തി കയ്യേറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ലോകരാഷ്ട്രങ്ങള്‍. റഷ്യയാണ് ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത്…
Read More » - 20 June
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വളച്ചൊടിയ്ക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വളച്ചൊടിയ്ക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രം. ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ…
Read More » - 20 June
ആശുപത്രിയുടെ തണുത്ത ഐസിയുവില്‍ നിന്ന് ഒരു ഇടവേള ; രാജ്യത്ത് കോവിഡ് രോഗികള്‍ക്കായി ഒരു ‘ആശ്രമം’
നവി മുംബൈ: ആശുപത്രിയുടെ തണുത്ത ഐസിയുവില്‍ നിന്ന് കോവിഡ് രോഗികള്‍ക്ക് ഒരു ഇടവേള. കോവിഡ് പോസിറ്റീവ് രോഗികള്‍ക്കായി ഒരു ‘ആശ്രമം’ ഒരുക്കിയിരിക്കുകയാണ് നവി മുംബൈ. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള…
Read More » - 20 June
അതിര്‍ത്തിയില്‍ ചൈനയ്ക്കു പുറമെ പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാനും ഇന്ത്യയ്ക്കെതിരെ : പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ ചൈനയ്ക്കു പുറമെ പാകിസ്ഥാനും ഇന്ത്യയ്ക്കെതിരെ പ്രകോപനം സൃഷ്ടിയ്ക്കുന്നു. ജമ്മു കശ്മീരീലെ റാംപുര്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് സൈന്യം…
Read More » - 20 June
ലഫ്റ്റനന്റ് ഗവര്‍ണറും ഡല്‍ഹി മുഖ്യമന്ത്രിയും തമ്മില്‍ വീണ്ടും വാക്പോര്
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ ചികിത്സ സംബന്ധിച്ച് ലഫ്റ്റനന്റ് ഗവര്‍ണറും ഡല്‍ഹി മുഖ്യമന്ത്രിയും തമ്മില്‍ വീണ്ടും വാക്പോര് . ലക്ഷണം പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികള്‍ക്ക് ഹോം ഐസൊലേഷന്‍ മുന്‍പ്…
Read More » - 20 June
ബി.ജെ.പി എം.എല്‍.എയ്ക്ക് കോവിഡ് 19 : രാജ്യസഭാ തെരഞ്ഞെടുപ്പിലും പങ്കെടുത്തു; ബി.ജെ.പി കോണ്‍ഗ്രസ് ക്യാംപുകളില്‍ ഞെട്ടല്‍
മധ്യപ്രദേശ് ബി.ജെ.പി എം.എൽ.എയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത എം.എല്‍.എയും മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് നേതാക്കളും ഒരേ സ്ഥലത്ത് ദീർഘനേരം ചെലവഴിച്ചിരുന്നു. ശനിയാഴ്ച്ചയാണ്…
Read More » - 20 June
ചൈനീസ് ഉത്പ്പന്നങ്ങള്‍ വ്യാപകമായി ബഹിഷ്ക്കരിയ്ക്കുന്നു : ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനം എടുത്തതോടെ തിരിച്ചടി നേരിട്ട് ചൈനീസ് ഇലക്ട്രോണിക്സ്-മൊബൈല്‍ കമ്പനികള്‍
ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് ചൈന കടന്നു കയറിയതും 20 സൈനികരുടെ വീരമൃത്യവും ഇന്ത്യക്കാര്‍ക്കിടയില്‍ ശക്തമായ ചൈനീസ് വിരുദ്ധത ഉണ്ടാക്കിയെന്ന് സര്‍വേ ഫലം. ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍…
Read More » - 20 June
കോവിഡ്-19 ; ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു
ന്യൂഡൽഹി : കോവിഡ് ബാധിച്ച് ഡൽഹിയിൽ ചിത്സയിലായിരുന്ന മലയാളി മരിച്ചു. ഡൽഹി ഹൈക്കോടതി ജീവനക്കാരനായ രാജീവ് കൃഷ്ണനാണ് മരിച്ചത്. ഡൽഹി ദിൽഷാദ് കോളനിയിൽ താമസിക്കുകയായിരുന്നു രാജീവ്. ഡൽഹിയിൽ…
Read More » - 20 June
മകളുമായി പ്രണയത്തിലായിരുന്ന യുവാവിനെ കൊലപ്പെടുത്തി ; പിതാവ് ഉൾപ്പെടെ രണ്ട് പേർ പൊലീസ് പിടിയിൽ
കോട്ട : മകളുടെ കാമുകനായ യുവാവിനെ പിതാവ് ഉള്‍പ്പെട്ട സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഝല്വാറിലാണ് സംഭവം. ഇരുപത്തിയാറുകാരനായ രാകേഷ് കുമാർ തെലി എന്ന…
Read More » - 20 June
ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് രോഗ ബാധ; സൗരവ് ഗാംഗുലിയുടെ സഹോദരന് ഐസൊലേഷനില്‍
കൊൽക്കത്ത : ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗാൾ ആരോഗ്യ…
Read More » - 20 June
എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിൽക്കുന്ന സമയത്ത് രാഹുൽ ഗാന്ധിയും രാജ്യ താത്പര്യത്തിനായി സഹകരിക്കണം; വയനാട് എം പി യുടെ ട്വീറ്റിനോട് പ്രതികരിച്ച് അമിത് ഷാ
ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റിനോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിൽക്കുന്ന സമയത്ത് രാഹുൽ ഗാന്ധിയും…
Read More » - 20 June
‘മറ്റൊരു പെൺകുട്ടിയുടെ ഭാവി നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല’ ; മാനസിക രോഗമുള്ള യുവാവിന് പ്രതിമയെ കല്യാണം കഴിപ്പിച്ച് നൽകി കുടുംബം
ലക്നൗ : മാനസിക വെല്ലുവിളികൾ നേരിടുന്ന യുവാവിന് പ്രതിമയെ വിവാഹം ചെയ്തു നൽകി കുടുംബം. യുപിയിലെ പ്രയാഗ് രാജ് സ്വദേശിയായ പഞ്ച് രാജ് (32) ആണ് വീട്ടുകാരുടെ…
Read More »