India
- Jun- 2020 -20 June
‘മറ്റൊരു പെൺകുട്ടിയുടെ ഭാവി നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല’ ; മാനസിക രോഗമുള്ള യുവാവിന് പ്രതിമയെ കല്യാണം കഴിപ്പിച്ച് നൽകി കുടുംബം
ലക്നൗ : മാനസിക വെല്ലുവിളികൾ നേരിടുന്ന യുവാവിന് പ്രതിമയെ വിവാഹം ചെയ്തു നൽകി കുടുംബം. യുപിയിലെ പ്രയാഗ് രാജ് സ്വദേശിയായ പഞ്ച് രാജ് (32) ആണ് വീട്ടുകാരുടെ…
Read More » - 20 June
ഗാൽവാൻ നദിയുടെ ഗതി മാറ്റാൻ ചൈനയുടെ ശ്രമം: ഇന്ത്യക്കെതിരെ ജലം ഒരായുധമായി പ്രയോഗിക്കാൻ നീക്കം
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാൻ പുതിയ വഴികളുമായി ചൈന. ഇതിന്റെ പശ്ചാത്തലത്തിൽ ലഡാക്കിലെ ഗാൽവാൻ നദിയുടെ ഗതി മാറ്റാൻ ചൈന ശ്രമം തുടങ്ങിയിട്ടുണ്ട്. ചൈനീസ് ബുൾഡോസറുകൾ ഇതിനായി…
Read More » - 20 June
പെണ്‍കുട്ടിയെ മുന്കാമുകന് വെടിവച്ച് കൊലപ്പെടുത്തി; പെണ്‍കുട്ടി ബന്ധം ഉപേക്ഷിച്ചത് കാമുകന് വിവാഹിതനാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന്
കൊല്‍ക്കത്ത • തെക്കന്‍ കൊല്‍ക്കത്തയില്‍ ശനിയാഴ്ച്ച രാവിലെ 20 കാരിയായ യുവതിയെ മുന്‍ കാമുകന് വെടിവച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. മൂന്നാം വർഷ കോളേജ് വിദ്യാർത്ഥിനിയായ പ്രിയങ്ക…
Read More » - 20 June
ചാറ്റിംഗ് അതിരുവിട്ടപ്പോൾ വീട്ടുകാര്‍ വഴക്കുപറഞ്ഞു: ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ കൂട്ടിക്കൊണ്ട് പോയ കാമുകൻ ഒടുവിൽ പീഡനക്കേസില്‍ അറസ്റ്റില്‍
കോട്ടയം: രാവും പകലും ചാറ്റ് ചെയ്തതിന് വീട്ടുകാർ വഴക്ക് പറഞ്ഞതോടെ 17കാരി കാമുകനൊപ്പം ഇറങ്ങിപ്പോയി. എന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ ബസില്ലാതിരുന്നതിനാല്‍ യുവാവ്…
Read More » - 20 June
പ്രതിപക്ഷത്തിന് കനത്ത പ്രഹരം; രാജ്യസഭ തെരഞ്ഞെടുപ്പിലെ ഫലം വന്നതോടെ സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി
പ്രതിപക്ഷത്തിന് കനത്ത പ്രഹരമേൽപ്പിച്ച് രാജ്യസഭ തെരഞ്ഞെടുപ്പ് ഫലം. രാജ്യസഭ തെരഞ്ഞെടുപ്പിലെ 24 ഒഴിവുള്ള സീറ്റുകളിലെ ഫലം വന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി. ഇതോടെ എന്‍ഡിഎയ്ക്ക്…
Read More » - 20 June
“ലഡാക് ഒരായിരം കഷണങ്ങളായി വിഭജിക്കപ്പെടണം”; ചൈനയെ പിന്തുണച്ചു കൊണ്ട് ഫോൺ സംഭാഷണം നടത്തിയ കാർഗിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്
ചൈനയെ പിന്തുണച്ചു കൊണ്ട് ഫോൺ സംഭാഷണം നടത്തിയ കാർഗിൽ കോൺഗ്രസ് കൗൺസിലർ സക്കീർ ഹുസൈനെതിരെ ലഡാക്ക് പൊലീസ് കേസെടുത്തു. ചൈനയെ പിന്തുണച്ചു കൊണ്ടുള്ള സക്കീർഹുസൈന്റെ ഫോൺ സംഭാഷണം…
Read More » - 20 June
പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന ആരോപണവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ- ചൈന തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരുടെയും കൈവശം ഇല്ലെന്നും ഇന്ത്യയുടെ…
Read More » - 20 June
ദുർമന്ത്രവാദിയുടെ നിർദേശ പ്രകാരം രോഗം ഭേദമാകാൻ കുഞ്ഞിനെ അരിവാൾ ചൂടാക്കി പൊള്ളലേൽപ്പിച്ചു; പിതാവ് അറസ്റ്റിൽ
ലക്നൗ : വയറ് വീക്കം ഭേദമാകാൻ ദുർമന്ത്രവാദിയുടെ വാക്ക് കേട്ട് മകന് പൊള്ളൽ ചികിത്സ നടത്തിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ അമരാവതി മേൽഘട്ട് മേഖലയിലാണ് സംഭവം നടന്നത്.…
Read More » - 20 June
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന ഡ്രോണ്‍ വെടിവെച്ചിട്ടു
ജമ്മു കശ്മീരിലെ കതുവ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്) പാകിസ്ഥാനി ഡ്രോൺ വെടിവെച്ചിട്ടു. പുലർച്ചെ 5.10 ഓടെ ബോർഡർ ഔട്ട് പോസ്റ്റായ പൻസാറിനടുത്ത്…
Read More » - 20 June
ആയുധങ്ങളും ടാങ്കുകളും വിന്യസിച്ച് ചൈന: ഇന്ത്യന്‍ യുദ്ധവിമാനങ്ങളും സജ്ജം: സൈനിക നീക്കങ്ങള്‍ തുടരുന്നു
ന്യൂഡൽഹി: അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ തുടരുന്നു. അതിര്‍ത്തിയായ ദെപ്സാങില്‍ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു. കിഴക്കന്‍ ലഡാക്കില്‍ കൂടുതല്‍ സൈന്യവും ലേയിലെ വ്യോമത്താവളത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങളും എത്തി.…
Read More » - 20 June
കോവിഡ് രോഗ മുക്തി നിരക്ക് 54.12 ശതമാനം; ഇന്ത്യയിൽ രോഗമുക്തി നിരക്ക് ഉയർന്നുവെന്ന് കേന്ദ്ര സർക്കാർ
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നുണ്ടെങ്കിലും രോഗമുക്തി നിരക്ക് ഉയർന്നുവെന്ന് കേന്ദ്ര സർക്കാർ. കോവിഡ് രോഗ മുക്തി നിരക്ക് നിലവിൽ 54.12 ശതമാനം ആണ്. കഴിഞ്ഞ ദിവസം മാത്രം…
Read More » - 20 June
ഗാൽവൻ താഴ്വരയിലെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പു നല്കുന്നു;- ഇന്ത്യൻ വ്യോമ സേനാ മേധാവി
ഗാൽവൻ താഴ്വരയിലെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പു നല്‍കുന്നുവെന്ന് ഇന്ത്യൻ വ്യോമ സേനാ മേധാവി ആര് കെ എസ് ബദൗരിയ. ഇന്ത്യാ- ചൈനാ സംഘര്‍ഷം സമാധാനപരമായി…
Read More » - 20 June
കഴുത്തിൽ കത്തി കൊണ്ടുള്ള മുറിവ്: മൂന്ന് പേരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത രീതിയിൽ വികൃതം: ചൈന നടത്തിയത് പ്രാകൃതവും അതിക്രൂരവുമായ ആക്രമണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ഗൽവാനിൽ ഇന്ത്യൻ സൈനികർക്കെതിരെ ചൈന നടത്തിയത് ക്രൂരമായ ആക്രമണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വീരമൃത്യു വരിച്ചവരിൽ 17 പേരുടെ മുഖത്തുൾപ്പെടെ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ചിലരുടെ…
Read More » - 20 June
പിന്നിൽ നിന്ന് കുത്തുന്ന ചൈനീസ് ചതി തുടരുന്നു; ഗൽവാൻ പുഴയിലെ ജല പ്രവാഹവും ഇന്ത്യൻ സൈനികർക്കെതിരെ ചൈന ഉപയോഗിച്ചതായി സൂചന
പിന്നിൽ നിന്ന് കുത്തുന്ന ചൈനീസ് ചതി അവസാനിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗൽവാൻ പുഴയിലെ ജലപ്രവാഹവും ഇന്ത്യൻ സൈനികർക്കെതിരെ ചൈന ഉപയോഗിച്ചതായി സൂചന. ചൈനയിൽനിന്ന്…
Read More » - 20 June
ഗാൽവൻ താഴ്വര ഞങ്ങളുടേത്: ധാരണ തെറ്റിച്ചത് ഇന്ത്യയെന്ന് ചൈന
ഗാൽവൻ താഴ്വര പൂർണമായി തങ്ങളുടേതാണെന്ന് ചൈന. വിട്ടുവീഴ്ച ഇല്ലെന്നും ധാരണ തെറ്റിച്ചത് ഇന്ത്യയാണെന്നും ചൈന ആരോപിച്ചു. ഗാൽവൻ നദി കടന്ന് പട്രോളിംഗ് നടത്തില്ലെന്ന് ജൂൺ ആറിന് ഇന്ത്യ…
Read More » - 20 June
തിരിച്ചടിക്ക് നീക്കമോ? കിഴക്കൻ ലഡാക്കിലെ സൈനിക സന്നാഹം ഏത് വെല്ലുവിളിയും നേരിടാൻ പൂർണ്ണ സജ്ജമായതായി ഇന്ത്യൻ സൈന്യം
ഇന്ത്യ - ചൈന അതിർത്തിയിൽ ഏത് വെല്ലുവിളിയും നേരിടാൻ പൂർണ്ണ സജ്ജമായതായി ഇന്ത്യൻ സൈന്യം കേന്ദ്രസർക്കാരിനെ അറിയിച്ചു. നിലവിലുള്ള സാഹചര്യം ഇന്ന് പ്രതിരോധമന്ത്രിയുടെ നേത്യത്വത്തിൽ ഡൽഹിയിൽ വീണ്ടും…
Read More » - 20 June
ഇന്ധനവില വീണ്ടും വർധിച്ചു; രണ്ടാഴ്ചകൊണ്ട് പെട്രോളിന് 7.65 രൂപയുടെ വർധന
തിരുവനന്തപുരം: തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 56 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും ആണ് വര്‍ധിപ്പിച്ചത്. 14…
Read More » - 20 June
75-ാംമത് റഷ്യൻ വിക്ടറി പരേഡ്; ഇന്ത്യയുടെ കരുത്തുകാട്ടാൻ സായുധസേനാ വിഭാഗങ്ങള്‍ പുറപ്പെട്ടു
75-ാംമത് റഷ്യൻ വിക്ടറി പരേഡിൽ ഇന്ത്യയുടെ കരുത്തുകാട്ടാൻ സായുധസേനാ വിഭാഗങ്ങള്‍ പുറപ്പെട്ടു. റെഡ് സ്ക്വയറില്‍ നടക്കുന്ന 75-ാംമത് വിക്ടറി പരേഡിലാണ് ഇന്ത്യന്‍ സൈനിക വ്യൂഹങ്ങളെ പ്രസിഡന്റ് വ്ലാഡിമര്‍…
Read More » - 20 June
കോവിഡ് സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂഡൽഹി : കോവിഡ് ചികിത്സയിലുള്ള ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്നിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ടുകൾ. പ്ലാസ്മ തെറാപ്പി ചികിത്സ ലഭ്യമാക്കാനാണ് സത്യേന്ദ്ര ജയിനെ സാകേത് മാക്സ്…
Read More » - 20 June
ഗൽവാൻ താഴ്വരയ്ക്ക് പിന്നാലെ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലേക്കും കടന്നുകയറി ചൈന
ന്യൂഡൽഹി : ഇന്ത്യ – ചൈന സൈനികർ ഏറ്റുമുട്ടിയ ഗൽവാൻ താഴ്വരയ്ക്കു പിന്നാലെ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലും സ്ഥിതി സംഘര്‍ഷഭരിതമാണ്. മലനിരകളിൽ ഇന്ത്യയുടെ സ്ഥലത്തേക്ക് 8…
Read More » - 20 June
പ്രധാന മന്ത്രി നരേന്ദ്ര മോദി വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ രാഹുലിനെ തള്ളി ശരദ് പവാർ
ഇന്ത്യ - ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ രാഹുൽ ഗാന്ധിയെ തള്ളി ശരദ് പവാർ. സര്‍വ്വ…
Read More » - 20 June
ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമായ യോഗയെ ലോകം മുഴുവന്‍ അംഗീകരിച്ചു; കോവിഡ് പ്രതിരോധത്തിനും യോഗ ഉത്തമം; -കേന്ദ്ര മന്ത്രി
ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമായ യോഗയെ ലോകം മുഴുവന്‍ അംഗീകരിച്ചതാണെന്നു കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. രോഗാതുരതയില്‍ നിന്ന് സമൃദ്ധിയിലേക്കുള്ള വഴിയാണു യോഗ ലോകത്തിനു കാണിച്ചു കൊടുത്തത്.…
Read More » - 19 June
ഭര്‍ത്താവിന് കൂടുതൽ സ്നേഹം മകളോട് മാത്രം; നാല് വയസുകാരിയെ കുത്തിക്കൊന്ന് രണ്ടാനമ്മയുടെ ക്രൂരത
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയിലെ സൗത്ത് സുലാവെസിയില്‍ നാല് വയസ്സുകാരിയെ രണ്ടാനമ്മ പേന കൊണ്ട് കുത്തിക്കൊന്നു. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനമ്മയായ സാനിമ(27)യെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ മുന്ഭാര്യയിലുള്ള മകളെയാണ്…
Read More » - 19 June
തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 2115 പേര്‍ക്ക് കൊവിഡ്; അതീവ ജാഗ്രത
ചെന്നൈ : തമിഴ്നാട്ടില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,115 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 41 പേര് മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ്…
Read More » - 19 June
ക്വാറന്റീന് ലംഘിച്ച് വോട്ട് ചെയ്യാനെത്തി കോണ്‍ഗ്രസ് എംഎല്‍എ ; ക്രിമിനല്‍ കേസെടുക്കണമെന്ന് ബിജെപി
ജയ്പുര്‍: ക്വാറന്റീന് ലംഘിച്ച് രാജ്യ സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ കോണ്‍ഗ്രസ് എം എല്‍ എയ്ക്കെതിരെ ബി ജെ പി. രാജസ്ഥാനിലെ നഗര്‍ എംഎല്‍എ വാജിബ് അലിക്കെതിരെ…
Read More »