India
- Jul- 2020 -10 July
സ്വർണത്തിന് പിന്നാലെ ഡയമണ്ട് പതിപ്പിച്ച മാസ്ക് വിപണിയിൽ
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മാസ്ക് മനുഷ്യന് ഒഴിച്ചു കൂടാൻ ആവാത്ത ഒന്നായി മാറിയിരിക്കുകയാണ്. മാസ്കില്ലാതെ പുറത്തിറങ്ങരുതെന്ന് സർക്കാർ ഇതിനകം നിർദേശിച്ചിട്ടുമുണ്ട്. ഇതോടെ പല തരത്തിലുള്ള മാസ്കുകൾ…
Read More » - 10 July
ലഡാക്കില്‍ വീണ്ടും ഇന്ത്യ പട്രോളിങ്ങിന് ഇറങ്ങുന്നു
ന്യൂഡല്‍ഹി : ലഡാക്കില്‍ വീണ്ടും ഇന്ത്യ പട്രോളിങ്ങിന് ഇറങ്ങുന്നു. മാസങ്ങള്‍ക്കു ശേഷം ഇന്ത്യ-ചൈന അതിര്‍ത്തി ശാന്തമായതോടെയാണ് ഇന്ത്യ ലഡാക്കില്‍ പട്രോളിംഗിനിറങ്ങുന്നത്. പാംഗോങ് തടാകത്തിനു സമീപത്തെ പ്രദേശങ്ങളിലാണ് ഇന്ത്യ…
Read More » - 10 July
കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ സഹായി അമര്‍ ദുബെയ്ക്ക് കോവിഡ്; അനുയായിയെ വധിച്ചത് കഴിഞ്ഞ ദിവസം
കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ സഹായി അമര്‍ ദുബെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വികാസ് ദുബെയുടെ ഏറ്റവും അടുത്ത അനുയായിയാണ് കഴിഞ്ഞ ദിവസം പൊലീസുകാര്‍ വധിച്ച അമര്‍…
Read More » - 10 July
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശീലങ്ങളിൽ മാറ്റം വരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മോദി
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശീലങ്ങളിൽ മാറ്റം വരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മോദി. വരാണസി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മോദി…
Read More » - 10 July
കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് പിടിയിൽ; വൻ ആയുധ ശേഖരങ്ങള്‍ കണ്ടെത്തി
ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് പിടിയിൽ. കശ്മീരിലെ ബന്ദിപ്പോറ മേഖലയില്‍ നിന്നാണ് ഭീകരന് പിടിയിലായത്. റഫീക്ക് അഹമ്മദ് ഭീകരനാണ് അറസ്റ്റിലായതെന്ന് ജമ്മു കശ്മീര്‍ പൊലീസ്…
Read More » - 10 July
ഇന്ത്യയിലേയ്ക്കുള്ള സ്വർണക്കള്ളക്കടത്ത് നിയന്ത്രിക്കാനാകുമോ? ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ പറയുന്നു
സ്വർണ വില രാജ്യാന്തര നിലവാരത്തിൽ നിജപ്പെടുത്തിയാൽ മാത്രമേ ഇന്ത്യയിലേയ്ക്കുള്ള സ്വർണക്കള്ളക്കടത്ത് നിയന്ത്രിക്കാൻ കഴിയുകയുള്ളുവെന്ന് ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ. 1970കളിലാണ് സിംഗപ്പൂർ, യുഎഇ…
Read More » - 10 July
ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍
ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉൽപന്നങ്ങൾ…
Read More » - 10 July
പൈലറ്റുമാരുടെ യോഗ്യതയില്‍ സംശയം; ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നതിന് പാക്കിസ്ഥാൻ ഇന്റര്‍നാഷണല്‍ എയര്‍ലൈനിന് വിലക്ക്
യു.എസിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നതിന് പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈനിന് വിലക്ക് ഏർപ്പെടുത്തി. യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. പൈലറ്റുമാരുടെ യോഗ്യതയില്‍ സംശയമുള്ളതിനാലാണ് വിലക്കെന്നും യു.എസ്…
Read More » - 10 July
വികാസ് ദുബെയുടെ ഭാര്യയും മകനും കസ്റ്റഡിയില്‍
ലക്നൗ: കാണ്‍പൂരിലെ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയുടെ ഭാര്യയും മകനും പൊലീസ് കസ്റ്റഡിയില്‍. വ്യാഴാഴ്ച്ച വൈകുന്നേരം കൃഷ്ണ നഗറില്‍ നിന്നാണ് ഇരുവരെയും പൊലീസ്…
Read More » - 10 July
ചൈനയുടെ എല്ലാ ഉപകരണങ്ങളും പദ്ധതികളും ഉപേക്ഷിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനം
ന്യൂഡല്‍ഹി: ചൈനക്കെതിരായ നീക്കത്തില്‍ ഔദ്യോഗിക തീരുമാനവുമായി ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍. ചൈനയുടേതായി സംസ്ഥാനത്തേക്ക് എത്തിച്ച എല്ലാ ഉപകരണങ്ങളും ആദ്യഘട്ടത്തില്‍ ഉപേക്ഷിക്കാനാണ് തീരുമാനം. തുടര്‍ന്ന് എല്ലാ വ്യാപാരത്തിലും ചൈനയെ…
Read More » - 10 July
കൈരളി ചാനലിനെതിരേ നിയമ നടപടിയുമായി ശശി തരൂര്‍ എംപി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് കൈരളി ചാനലിനെതിരേ നിയമ നടപടിയുമായി ഡോ. ശശി തരൂര്‍ എംപി. സ്വര്‍ണ്ണക്കടത്തില്‍ കുറ്റാരോപിതയായ തനിക്ക് തീരെ…
Read More » - 10 July
ഓരോ ക്ലാസിലും പതിനഞ്ച് കുട്ടികൾ വീതം ; മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചു
മുംബൈ : ഒരു ബെഞ്ചിൽ ഒരു വിദ്യാർഥി എന്ന നിലയിൽ ഓരോ ക്ലാസിലും പതിനഞ്ച് കുട്ടികൾ വീതമായി മഹാരാഷ്ട്രയിൽ സ്കൂളുകൾ തുറന്നു. ചന്ദ്രപുർ, ഗാദ്ചിരോളി ജില്ലകളിലെ വിവിധ…
Read More » - 10 July
ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് യോഗി സർക്കാർ
ഉത്തർ പ്രദേശിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് യോഗി സർക്കാർ. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലാണ് രോഗ വ്യാപനം തുടരുന്നത്. ഗുജറാത്തിൽ മരണങ്ങൾ 2000…
Read More » - 10 July
രാജ്യത്തെ 90% കോവിഡ് രോഗികളും എട്ടു സംസ്ഥാനങ്ങളിൽ നിന്ന്
ന്യൂദല്‍ഹി: കോവിഡ് സംബന്ധിച്ച ഉന്നതാധികാര മന്ത്രിതല സമിതിയുടെ യോഗം കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ നടന്നു. വിദേശകാര്യ മന്ത്രി ഡോ എസ്.…
Read More » - 10 July
രക്ഷപെടാൻ ശ്രമിച്ച വികാസ് ദുബേയെ വെടിവെച്ച് കൊന്നു
പൊലീസ് പിടിയിലായ കൊടും കുറ്റവാളി വികാസ് ദുബേയെ പൊലീസ് വെടിവെച്ച് കൊന്നു. വികാസ് ദുബേയുമായി പോയ വാഹനം അപകടത്തിൽ പെടുകയും ദുബേ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയുമായിരുന്നെന്നാണ്…
Read More » - 10 July
ഇന്ത്യൻ വാർത്താ ചാനലുകൾക്ക് നേപ്പാളിൽ വിലക്ക്
ന്യൂഡൽഹി : നേപ്പാളിലെ കേബിൾ ടിവി ഓപ്പറേറ്റർമാർ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തി. ദൂരദർശൻ ഒഴികെയുള്ള ചാനലുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐ ഇക്കാര്യം…
Read More » - 10 July
പോലീസുകാരുടെ മൃതദേഹങ്ങള്‍ കത്തിക്കാന്‍ തീരുമാനിച്ചു, എന്നാൽ സമയം കിട്ടിയില്ല, വെളിപ്പെടുത്തലുമായി വികാസ് ദുബെ
ലഖ്നൗ: തന്നെ പിടിക്കാന്‍ പോലീസ് വീട്ടില്‍ വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി കൊടുംകുറ്റവാളി വികാസ് ദുബെ. ജൂലൈ മൂന്നിനു രാവിലെ പോലീസ് സംഘമെത്തുമെന്ന വിവരമാണു ലഭിച്ചത്.…
Read More » - 10 July
ദുബായ് കേന്ദ്രീകരിച്ച് തീവ്രവാദബന്ധമുള്ളവര്‍ ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കാന്‍ വന്‍തോതില്‍ ഫണ്ട് ഒഴുക്കുന്നതായി വിവരം, കേസ് എൻഐഎ ഏറ്റെടുക്കുന്നതോടെ കുടുങ്ങുന്നത് വമ്പൻ സ്രാവുകൾ
കൊച്ചി: ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത് പ്രതികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് റിപ്പോർട്ട്. എല്ലാ പ്രതികള്‍ക്കും എതിരെ ദേശ വിരുദ്ധ-ഭീകരവിരുദ്ധ കുറ്റങ്ങള്‍ ചുമത്താന്‍ കാരണമാകും. ജാമ്യമില്ലാതെ…
Read More » - 10 July
ഒരേ മണ്ഡപത്തില്‍ രണ്ടു യുവതികളെ വിവാഹം കഴിച്ച് യുവാവ്; വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ
ഒരേ മണ്ഡപത്തില്‍ രണ്ടു യുവതികളെ വിവാഹം കഴിച്ച് യുവാവ്. ഈ അപർവ്വ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വിവാഹം നടന്നത് മദ്ധ്യ പ്രദേശിലെ…
Read More » - 10 July
വെറും കയ്യോടെ വരാനില്ലെന്ന് രാഹുൽ, സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായി സോണിയാ ഗാന്ധിയെ വീണ്ടും ചുമതലയേല്‍പ്പിക്കാന്‍ നീക്കം. ഉടന്‍ ചേരുന്ന പാര്‍ട്ടിയുടെ വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമെടുത്തേക്കുമെന്ന് ഔദ്യോഗിക…
Read More » - 10 July
ചൈന ഞെട്ടിയതും പിന്മാറിയതും ഇന്ത്യയുടെ ഈ തന്ത്രത്തിന് മുന്നിൽ: ആയുധമെടുക്കാതെ തന്നെയുള്ള ഇന്ത്യയുടെ വിജയം
ന്യൂഡൽഹി: ഇന്ത്യ ചൈന സംഘർഷം ഏറെക്കുറെ അവസാനിച്ച മട്ടാണ് ഇപ്പോൾ ഉള്ളത്. ഇന്ത്യ–ചൈന സൈനികർ തർക്കപ്രദേശത്തു നിന്നു പിൻമാറി തുടങ്ങി. എന്നാൽ, ചൈനയെ ഇത്രപെട്ടെന്ന് പിൻമാറാൻ പ്രേരിപ്പിച്ച…
Read More » - 10 July
സ്വർണ്ണക്കടത്ത്: മുഖ്യ മന്ത്രിയുടെ ഓഫീസിന്റെ പങ്കും അന്വേഷിക്കണോ എന്നത് കേന്ദ്ര ഏജൻസിയാണ് തീരുമാനിക്കേണ്ടത്;- സീതാറാം യച്ചൂരി
സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന്റെ പങ്കും അന്വേഷിക്കണോ എന്നത് കേന്ദ്ര ഏജൻസിയാണ് തീരുമാനിക്കേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് സമഗ്രമായ…
Read More » - 10 July
കള്ളപ്പണക്കേസ്, ബാങ്ക് തട്ടിപ്പ്: അഹമ്മദ് പട്ടേലിനെ ഇഡി നാലാം തവണ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: സ്റ്റെര്‍ലിംഗ് ബയോടെക് കമ്പനിയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തു.…
Read More » - 10 July
ആഗോള പുനരുജ്ജീവനത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്ക്, ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ഡല്‍ഹി: പകര്‍ച്ച വ്യാധിക്കെതിരായ പോരാട്ടത്തിലും ഇന്ത്യന്‍ സമ്പദ്ഘടന സുതാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സാമ്പത്തിക രംഗവും ഇന്ത്യന്‍ സമ്പദ്ഘടനയും തിരിച്ചു വരവിന്റെ മാര്‍ഗ്ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 10 July
ലോകം മുഴുവന്‍ അദ്ദേഹത്തെപ്പോലെ ഉള്ളവരാണെന്നാണ് പ്രധാനമന്ത്രി ധരിച്ചുവെച്ചിരിക്കുന്നത് : രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്, രാജീവ് ഗാന്ധി ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയ്ക്കെതിരെയുള്ള നിയമ ലംഘന ആരോപണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന്…
Read More »