Latest NewsKeralaIndia

സ്വപ്ന ഉന്നതരെ തന്റെ സ്വാധീന വലയത്തിൽ ആക്കിയത് ലൈംഗികത ഉപയോഗിച്ച്‌, കൗമാരത്തിലെ ഒളിച്ചോട്ടത്തിനു പിന്നാലെ നടന്നത് വിവാഹ പരമ്പര: മുൻ ഡ്രൈവറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന ജീവിത രീതികളാണ് ഇപ്പോൾ മുൻ ഡ്രൈവറിലൂടെ പുറത്തു വന്നിരിക്കുന്നത്. ഗള്‍ഫിലാണ് സ്വപ്‌ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. അച്ഛന് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സ്വപ്ന അവിടെ താമസിച്ചിരുന്നത്. പഠിച്ചത് അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളിലുമായിരുന്നു.

സ്വപ്ന സുരേഷ് നിരവധി വിവാഹം കഴിച്ചുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്നു ഇനിയും അറിയേണ്ടിയിരിക്കുന്നു . വിവാഹ ബന്ധങ്ങള്‍ ഒന്നും തന്നെ വേര്‍പെടുത്തിയിട്ടില്ല. മാത്രമല്ല പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നു. ലൈംഗികത ഉപയോഗിച്ച്‌ ആണ് സ്വപ്ന തന്റെ സ്വാധീനം വര്‍ദ്ധിപ്പിച്ചത് എന്നും പലരെയും പാട്ടിലാക്കിയത് എന്നും ഇയാള്‍ സൂചിപ്പിച്ചു. അങ്ങനെ പലരെയും വലയിലാക്കി. ചല ഉന്നതരെയും ഇത്തരത്തിൽ ഇവർ പാട്ടിലാക്കിയത്രേ. സരിത്തിനെയും വിവാഹം കഴിച്ചിട്ടുണ്ട് എന്നും സരിതുമായും വിവാഹ ജീവിതം നടത്തി എന്നും കോണ്‍സുലേറ്റിലെ ഒരു മുന്‍ ഡ്രൈവര്‍ പറഞ്ഞു.

അവസാന വിവാഹം നടന്നത് കൊച്ചിയിലുള്ള ഭദ്ര കാളി ക്ഷേത്രത്തില്‍ വെച്ചായിരുന്നു.ഐ.ടി സിക്രട്ടറി ശിവ ശങ്കര്‍ ആയിരുന്നു വിവാഹത്തില്‍ ഉടനീളം സജീവ സാന്നിധ്യം ആയത്. വിവാഹിതയാകുന്നതിനു മുമ്പ് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടിയ കഥകളും ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു . പിന്നീട് ദുബൈയില്‍ നിന്നും മുംബൈയില്‍ എത്തിയ വികാരിയെയും സ്വപ്‍നയെയും ബന്ധുക്കാരുടെ സഹായത്തോടെ വീട്ടുകാര്‍ കണ്ടെത്തുകയും ദുബൈയില്‍ തിരിച്ചെത്തിക്കുകയിരുന്നു.

സ്വപ്‌നയുടെ വാക്കിനും നോക്കിനും മുമ്പില്‍ പതറിയ പലരുമുണ്ട്. ഉന്നതര്‍ പോലും ഇത്തരത്തില്‍ സ്വപ്‌നയ്ക്ക് മുന്നില്‍ വിറച്ച്‌ നില്‍ക്കുമായിരുന്നത്രെ. സ്വപ്‌നയ്ക്ക് കീഴില്‍ ഒരു ഗുണ്ട സംഘം തന്നെ ഉണ്ടായിരുന്നു. ഉന്നത ബന്ധങ്ങള്‍ കെട്ടിപ്പെടുക്കയായിരുന്നു സ്വപ്‌നയുടെ പ്രധാന വീക്ക്‌നെസ്. സുഹൃത് ബന്ധങ്ങളില്‍ പെട്ടവരെയൊക്കെ ഇതിനായി സ്വപ്‌ന നന്നായി വിനിയോഗിച്ചു. തന്റെ പരിചയക്കാരായ ഉന്നതരുടെ അടുക്കല്‍ ഇമേജിന് കോട്ടം തട്ടാതെ പിടിച്ചു നില്‍ക്കാന്‍ സ്വപ്‌ന പരമാവധി ശ്രമിച്ചു. എന്നാൽ ഒടുവിൽ പിടിക്കപ്പെട്ടതോടെ സ്വപ്ന അമ്പേ തകർന്നു.

ദേശീയ അന്വേഷണ ഏജന്‍സി സ്വപ്‌ന സുരേഷിനെ പിടികൂടുമ്പോള്‍ ഏവരും ഞെട്ടി. കാര്യം മറ്റൊന്നുമല്ല അതുവരെ ഫോട്ടോകളിലും മറ്റും കണ്ട രൂപമായിരുന്നില്ല ഏവരും കണ്ടത്. ലുക്ക് ആകെ മാറിയ നിലയില്‍ ആയിരുന്നു. മുഖത്ത് സന്തോഷം ഒന്നും ഇല്ലാതെ ആകെ സങ്കടകരമായ ഭാവമായിരുന്നു. ഈ പാവത്താനാണോ സ്വര്‍ണക്കടത്തിലെ പിടികിട്ടാപ്പുള്ളി എന്ന് പോലും പലരും സംശയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button