India
- Jul- 2020 -10 July
രാജ്യത്ത് സമൂഹവ്യാപനം : പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന് : ടിവി ചാനലുകള്‍ താരതമ്യം ചെയ്യുന്നത് ലക്ഷങ്ങള്‍ മാത്രമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ കണക്ക് വെച്ച് ഇന്ത്യയിലെ ജനസംഖ്യ 130 കോടിയാണെന്ന് ചാനലുകാര് വിസ്മരിയ്ക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസ് വര്‍ദ്ധിച്ചെങ്കിലും സമൂഹ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന്. മന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമാണു കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ സമൂഹ…
Read More » - 10 July
സംസ്ഥാന സര്‍ക്കാറിന്റെ കള്ളക്കളി നടക്കില്ല : സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടുന്നു : ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു : ഇനി പഴുതുകളടച്ച അന്വേഷണം
ന്യൂഡല്‍ഹി: മറ്റ് കേസുകളിലെ പോലെ പിണറായി സര്‍ക്കാറിന് ഇനി ഒളിച്ചുകളി നടത്താനാകില്ല. ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടുന്നു.…
Read More » - 9 July
പാംഗോഗ് തടാകം, ഡെപ്സാംഗ് മേഖലകളിലെ ചൈനയുടെ പിന്മാറ്റം : വീണ്ടും ചൈനയുമായി അജിത് ഡോവലിന്റെ തന്ത്രപരമായി ചര്‍ച്ച
ന്യൂഡല്‍ഹി: പാംഗോഗ് തടാകം, ഡെപ്സാംഗ് മേഖലകളിലെ ചെനയുടെ പിന്മാറ്റം , വീണ്ടും ചൈനയുമായി അജിത് ഡോവലിന്റെ തന്ത്രപരമായി ചര്‍ച്ച. അതിനിടെ കമാന്‍ഡര്‍ തലത്തിലെ ധാരണപ്രകാരം അതിര്‍ത്തിയിലെ ഗാല്‍വന്‍, ഹോട്ട്…
Read More » - 9 July
കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ : ഇന്ത്യയില്‍ മരുന്ന് ഉത്പ്പാദനം തുടങ്ങി : വിദേശരാഷ്ട്രങ്ങളില്‍ 29,000 രൂപ വില വരുന്ന മരുന്നിന് ഇന്ത്യയില്‍ ഈടാക്കുന്നത് 4000 രൂപ
ബെംഗളൂരു : കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ , ഇന്ത്യയില്‍ മരുന്ന് ഉത്പ്പാദനം തുടങ്ങി. കോവിഡിന് രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നാണ് ഇന്ത്യയില്‍ ഉത്പ്പാദനം ആരംഭിയ്ക്കുന്നത്. ഇന്ത്യയില്‍…
Read More » - 9 July
പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ രാത്രിയില്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ച പൊലീസുകാരന് നിര്‍ബന്ധിത വിരമിക്കല്‍
ചെന്നൈ: പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ അര്‍ധരാത്രിയില്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചെന്ന പരാതിയില്‍ 48 കാരനായ പൊലീസുകാരന് നിര്‍ബന്ധിത വിരമിക്കല്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്തുള്ള പെരമ്പലൂര്‍ ജില്ലയിലാണ് സംഭവം.…
Read More » - 9 July
പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു ; മരിക്കുമ്പോള്‍ പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണി ; കൊലപാതകമെന്ന് സംശയം, പിതാവും കുടുംബാംഗങ്ങളുമടക്കം സംശയ നിഴലില്‍
ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയില്‍ 15 വയസുള്ള ഗര്‍ഭിണി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. ആത്മഹത്യ ചെയ്തതായി അമ്മ ബുധനാഴ്ച പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തുവന്നതെങ്കിലും കൊലപാതകം നടന്നിരിക്കാമെന്നാണ് പോലീസ്…
Read More » - 9 July
കേന്ദ്ര ഇടപെടൽ ; ഡല്‍ഹിയിലെ പ്രതിദിന പരിശോധന 20,000 കടന്നു; രോഗമുക്തി നിരക്ക് 72 ശതമാനം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പ്രതിദിന പരിശോധനകളുടെ എണ്ണത്തില്‍ വര്‍ധന. നിലിവില്‍ ഒരു ദിവസം 20,000ത്തിലധികം പരിശോധനകളാണ് ഡല്‍ഹിയില്‍ നടത്തുന്നത്. കെജ്രിവാള് സര്‍ക്കാരിന് കൊറോണ വ്യാപനം തടയാന്‍ കഴിയാതെ വന്നതോടെ…
Read More » - 9 July
ടൂറിസ്റ്റ് എന്ന വ്യാജേന അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ചൈനീസ് പൗരന് പിടിയില്‍
ഷിംല : ഹിമാചല്‍ പ്രദേശില്‍ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച ചൈനീസ് പൗരന് പിടിയില്‍. ടൂറിസ്റ്റ് എന്ന വ്യാജേന രാജ്യത്തെത്തിയ ചൈനീസ് പൗരനെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം…
Read More » - 9 July
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസ് എൻഐ എയ്ക്ക് വിട്ടു
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസ് എൻഐഎക്കു വിട്ടു കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ അറിയിച്ചു.ഇതോടെ…
Read More » - 9 July
‘പിണറായി വിജയന്റെ സമ്പത്തിക സ്രോതസ്സ് സ്വര്‍ണക്കടത്തുകാരും ഹവാല ഇടപാടുകാരും, കോഴിക്കോട്ടെ രണ്ടു എംഎൽഎ മാർക്ക് സ്വർണ്ണക്കടത്തിൽ പങ്ക്’ -പി.കെ ഫിറോസ്
കോഴിക്കോട്: പിണറായി വിജയന്റെ സാമ്പത്തിക സ്രോതസ്സ് സ്വര്‍ണക്കടത്തുകാരും ഹവാല ഇടപാടുകാരുമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബക്കറ്റ് പിരിവ് നടത്തി പാര്‍ട്ടി വളര്‍ത്തുന്നതിന്…
Read More » - 9 July
കള്ളപ്പണം വെളുപ്പിക്കല്‍: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
ന്യൂഡല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. റാണാ കപൂറിന്റെ 1,200 കോടി വിലവരുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയത്. കള്ളപ്പണം…
Read More » - 9 July
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത്: അജിത് ഡോവല്‍ യു എ ഇയുമായി ബന്ധപ്പെടുന്നു, കേസില്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തി സിബിഐ
ഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിമുറുക്കാനുറച്ച് കേന്ദ്രം. കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അവിടുത്തെ അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെടാനൊരുങ്ങുന്നതായി…
Read More » - 9 July
പ്രായമായ സ്ത്രീയെ പുള്ളിപുലി കൊന്നു, മൃതദേഹം കണ്ടെത്തിയത് പകുതി ഭക്ഷിച്ച നിലയില്‍ ; ഇതിന് മുമ്പ് ഇതേപ്രദേശത്ത് വച്ച് 18 മാസം പ്രായമുള്ള കുഞ്ഞിനെയും കൊന്നിരുന്നു
രുദ്രാപൂര്‍: ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയില്‍ പുള്ളിപുലിയുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം 70 വയസ് പ്രായം വരുന്ന സ്ത്രീയെ പകുതി ഭക്ഷിച്ച…
Read More » - 9 July
ഇന്ത്യൻ സമ്പദ് ഘടന സുതാര്യം, ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ഡല്‍ഹി: പകര്‍ച്ച വ്യാധിക്കെതിരായ പോരാട്ടത്തിലും ഇന്ത്യന്‍ സമ്പദ്ഘടന സുതാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സാമ്പത്തിക രംഗവും ഇന്ത്യന്‍ സമ്പദ്ഘടനയും തിരിച്ചു വരവിന്റെ മാര്‍ഗ്ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 9 July
ചെമ്പൈയില്‍ നാദം നിലയ്ക്കുന്നില്ല… നിര്‍ധനരായവര്‍ക്ക് സൗജന്യമായും സംഗീതം അഭ്യസിപ്പിക്കുന്നു…
ചെമ്പൈയ്ക്കു ഒരിക്കല്‍ നാദം നിലച്ചപ്പോള്‍ ശംഖം കൊടുത്തവനാണ് ഭഗവാന് എന്നാണ് ഗാന ഗന്ധര്വന് പാടിയത്. നേരായിരിക്കണം.. കാരണം ആ ദേവസംഗീതം ഇന്നും കേള്‍ക്കാം, പാലക്കാട് ജില്ലയില്‍ ചെമ്പൈ…
Read More » - 9 July
ഗാല്‍വാന്‍ സംഘര്‍ഷം : ചൈനീസ് പട്ടാളത്തിന്റെത് കൊടുംചതി … ചൈനീസ് സൈന്യത്തിന്റെ കൊടുപീഡനത്തിന് ഇരയായ മലയാളി സൈനികന്
തിരുവനന്തപുരം: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനീസ് പട്ടാളം ചെയ്തത് കൊടുംചതിയായിരുന്നുവെന്ന് മലയാളി സൈനികന്. ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനീസ് പട്ടാളത്തിന്റെ ബന്ധനത്തില്‍ അകപ്പെടുകയും ക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്ത…
Read More » - 9 July
ഭക്ഷണം കഴിക്കുന്നത് തൂക്കി നോക്കി, കോലിയുടെ ശീലത്തെ കുറിച്ച് അനുഷ്ക ശർമ
ലോകമെമ്പാടും കൈ നിറയെ ആരാധകരുളള തരാദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമയും. ഏറെ ആഘോഷമാക്കിയ ഒരു താര വിവാഹമായിരുന്നു ഇവരുടേത്.ഒരു റൊമാന്റിക് ചിത്രത്തെ വെല്ലുന്ന തരത്തിലുള്ള പ്രണയ…
Read More » - 9 July
‘ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ കരുത്തിന്റെ പ്രതീകമാണ് ഗൗരി’; മേജറായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം സൈന്യത്തില്‍ ചേര്‍ന്ന യുവതിയെ അഭിനന്ദിച്ച് സ്മൃതി ഇറാനി
ന്യൂഡൽഹി : മേജറായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം ജോലി രാജിവെച്ച് സൈന്യത്തില്‍ ചേര്‍ന്ന യുവതിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2017-ൽ ഇന്ത്യ-ചൈന ബോർഡറിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട മേജർ…
Read More » - 9 July
സർജിക്കൽ ബ്ലെയ്ഡ് കൊണ്ട് പെൺകുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; അമ്മയുടെ കാമുകൻ അറസ്റ്റിൽ
ഹൈദരാബാദ് : സർജിക്കൽ ബ്ലെയ്ഡ് ഉപോയോഗിച്ച് അഞ്ച് വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തെലങ്കാന കുശൈഗുഡ സ്വദേശിയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ ജി. കരുണകാറിനെ(27)യാണ്…
Read More » - 9 July
കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക, എങ്കിലും മരണങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിന് കഴിഞ്ഞു; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോ൪ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണ്. കാൽ ലക്ഷത്തോളം കോവിഡ്…
Read More » - 9 July
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് , 24 മണിക്കൂറിനിടെ 24,897 രോഗ ബാധിതർ
ന്യൂഡൽഹി : രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പേരിലാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത്…
Read More » - 9 July
എട്ടുപോലീസുകാരെ വധിച്ച ഗുണ്ടാ നേതാവ് വികാസ് ദുബൈ അറസ്റ്റിൽ
ന്യൂഡൽഹി: കാൺപൂർ പോലീസുകാരുടെ വധത്തിനു ശേഷം ഒളിവിലായിരുന്ന ഗുണ്ടാ നേതാവ് വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജൈനിൽ മഹാകലിൽ അറസ്റ്റിലായി. ഗുണ്ടാസംഘം വികാസ് ദുബെയും കൂട്ടാളികളും യുപി പോലീസിന്…
Read More » - 9 July
ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസ്: നേരിട്ട് ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി∙ തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിന്റെ വിശദാംശങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കസ്റ്റംസിനെ കൂടാതെ മറ്റ് കേന്ദ്ര ഏജൻസികളെ അന്വേഷണം…
Read More » - 9 July
ചൈന ഭയന്നത് ഇന്ത്യയുടെ ആ നയതന്ത്രത്തിന് മുന്നിൽ ,ലോകത്ത് ബെയ്ജിങ്ങിനേക്കാൾ കൂടുതൽ ചങ്ങാതിമാർ ഡൽഹിക്കുണ്ടെന്ന് ചൈന മനസിലാക്കിയ ദിവസങ്ങളായിരുന്നു അത്, അമേരിക്ക, റഷ്യ… ലോകം ഒന്നടങ്കം ഇന്ത്യയ്ക്കൊപ്പം
ന്യൂഡൽഹി: ഇന്ത്യ ചൈന സംഘർഷം ഏറെക്കുറെ അവസാനിച്ച മട്ടാണ് ഇപ്പോൾ ഉള്ളത്. ഇന്ത്യ–ചൈന സൈനികർ തർക്കപ്രദേശത്തു നിന്നു പിൻമാറി തുടങ്ങി. എന്നാൽ, ചൈനയെ ഇത്രപെട്ടെന്ന് പിൻമാറാൻ പ്രേരിപ്പിച്ച…
Read More » - 9 July
ലാവ്ലിന് ഇടപാടിലെ ഇടനിലക്കാരനെന്ന് ആരോപിക്കുന്ന ദിലീപ് രാഹുലന് യുഎഇ ഭരണാധികാരിയുടെ ചടങ്ങില്‍ പങ്കെടുത്തു
കൊച്ചി: സ്വര്‍ണക്കടത്ത് വിവാദം ചൂടുപിടിച്ചു നില്ക്കവേ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട എസ്.എന്‍.സി. ലാവ്ലിന് കേസും സജീവ ചര്‍ച്ചയിലേക്ക്. ലാവ്ലിന് ഇടപാടിലെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലന്…
Read More »