India
- Jul- 2020 -21 July
കോവിഡ് മുക്തി നേടി വീട്ടിലെത്തിയ സഹോദരിക്ക് കിടിലൻ സ്വീകരണമൊരുക്കി അനിയത്തി
ന്യൂഡൽഹി: കോവിഡ് മുക്തി നേടി വീട്ടിലെത്തിയ സഹോദരിക്ക് കിടിലൻ സ്വീകരണമൊരുക്കി അനിയത്തി. വിജനമായ നിരത്തിലൂടെ ദൂരെ നിന്നും നടന്നു വരികയാണ് ചേച്ചി. ചേച്ചി ഏകദേശം അടുത്തെത്താറാകുമ്പോൾ പാട്ടുപെട്ടി…
Read More » - 21 July
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു
ഡൽഹി : ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ…
Read More » - 21 July
കോവിഡിനോട് പൊരുതുന്നവര്‍ക്കുള്ള ആദരവ്, കേരള ആയുർവേദ ഡോക്ടർമാരുടെ സംഘത്തിന്റെ ഗാനം തരംഗമാകുന്നു
തിരുവനന്തപുരം : കോവിഡ് യോദ്ധാക്കളുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി കേരളത്തിലെ ആയുർവേദ ഡോക്ടർമാരുടെ സംഘം മ്യൂസിക് വീഡിയോ സൃഷ്ടിച്ചത് തരംഗമാകുന്നു. മൂന്നു ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഈ വീഡിയോ…
Read More » - 21 July
ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ആഹാരം കഴിച്ച് നടി കസ്തൂരി; സംസാരിക്കാനായി കാത്തിരുന്നെങ്കിലും അര്‍ണബ് ഗോസ്വാമി അവസരം നല്‍കിയില്ല; തുടര്‍ന്ന് ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും വീഡിയോ ഓഫാക്കാന്‍ മറന്നു പോയതാണെന്നും താരം; വീഡിയോ വൈറല്‍
റിപ്പബ്ലിക് ചാനലിലെ ചര്‍ച്ചയ്ക്കിടയില്‍ നടി കസ്തൂരി ശങ്കര്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലാകുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതം എന്ന വിഷയത്തിലായിരുന്നു അര്‍ണബ് ഗോസ്വാമി അവതാരകനായ ചര്‍ച്ച നടന്നിരുന്നത്. ചര്‍ച്ചയ്ക്കിടയില്‍…
Read More » - 21 July
കോവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന അമ്മയെ അവസാനമായി ഒന്ന് കാണാൻ ആശുപത്രി മതിലിന് മുകളില്‍ കയറി മകന്
കോവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന അമ്മയെ അവസാനമായി ഒന്ന് കാണാൻ ആശുപത്രി മതിലിന് മുകളില്‍ കയറി മകന്റെ ചിത്രം വൈറലാകുന്നു. പാലസ്തീനി യുവാവാണ് ആശുപത്രിയുടെ ജനാലയില്‍ കയറിപ്പറ്റിയത്.…
Read More » - 21 July
ചൈനക്ക് ആശങ്കയേകി ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇന്ത്യ-യുഎസ് സൈനികാഭ്യാസം. ഇന്ത്യന്‍ നാവികസേനയും യുഎസ് നാവികസേനയുമാണ് സംയുക്ത സൈനികാഭ്യാസം നടത്തിയത്. യുഎസിന്റെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സാണ് സൈനികാഭ്യാസത്തില്‍…
Read More » - 21 July
മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് അന്തരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് അന്തരിച്ചു. 85കാരനായ ഗവര്‍ണര്‍ ജൂണ്‍ 13 മുതല്‍ പനി ബാധിച്ച് ലഖ്നൗവിലെ മേദാന്ത ആശുപത്രിയിലായിരുന്നു. മരണ വിവരം മകന് അശുതോഷ്…
Read More » - 21 July
മോർച്ചറിയില്ല ; കോവിഡ് മൃതദേഹം രോഗികൾക്കൊപ്പം സൂക്ഷിച്ച് ആശുപത്രി ആധികൃതർ
പാട്ന : പാട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയില്ലെന്ന കാരണത്താൽ കൊവിഡ് രോഗികൾ ചികിത്സയിലിരിക്കുന്ന വാർഡിൽ തന്നെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. വാർഡിൽ…
Read More » - 21 July
കേരളം വിട്ടപ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏല്‍പ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘത്തിനു കിട്ടിയത് 14 ലക്ഷം
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിടുമ്പോള്‍ ആലപ്പുഴയിലെ ജൂവലറി ഉടമയെ ഏല്‍പ്പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗിലെ 26 ലക്ഷം…
Read More » - 21 July
തിരുവനന്തപുരത്ത് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗണിനിടെ നടന്ന സംസ്ഥാന എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍…
Read More » - 21 July
കാസർഗോഡ് പീഡനക്കേസിൽ പെൺകുട്ടിയുടെ മൊഴി ഞെട്ടിക്കുന്നത്, 13 വയസ്സുമുതൽ അച്ഛന്റെ ക്രൂര പീഡനം, ഗർഭഛിദ്രവും നടത്തി, പിതാവിന്റെ പീഡനം അമ്മയുടെ അറിവോടെ
കാസർഗോഡ്: നീലേശ്വരത്ത് 16 കാരിയെ മദ്രസാ അധ്യാപകനായ പിതാവും മറ്റു ചിലരും ചേർന്ന് പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മദ്രസാ അദ്ധ്യാപകനായ അച്ഛന് കുട്ടിയെ വീട്ടില്‍…
Read More » - 21 July
കേരളാപൊലീസിന്റെ സഹായത്തോടെ സ്വപ്നയെ സ്വന്തം വീട്ടില്‍ രണ്ട് ദിവസം താമസിപ്പിച്ച ശേഷം ബാംഗ്ലൂരെത്തിച്ച വ്യവസായിക്കെതിരെ വിവി രാജേഷ്, ‘ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് സ്വപ്നക്ക് രക്ഷപെടാൻ’
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കേരളത്തില്‍ നിന്നും ബാഗ്ലൂരിലേക്ക് രക്ഷപെടുത്താന്‍ സഹായിച്ചത് ചേര്‍ത്തലയിലെ യുവ വ്യവസായി കിരണാണെന്ന് ബിജെപി നേതാവ് വി.വി രാജേഷിന്റെ…
Read More » - 21 July
സ്വപ്നയ്ക്കും സന്ദീപിനും ഒളിത്താവളം ഒരുക്കിയ വ്യവസായിക്ക് പിന്നാലെ എന്‍ഐഎ: ഇയാള്‍ക്ക് മുഖ്യമന്ത്രിയുമായും ബന്ധം
ആലപ്പുഴ: ബംഗളൂരുവിലേക്ക് പോകുന്ന വഴിയില്‍ രണ്ടു ദിവസത്തേക്ക് സ്വപ്നയ്ക്കും സന്ദീപിനും ഒളിത്താവളം ഒരുക്കിയ ചേര്‍ത്തല അന്ധകാരനഴിയിലെ വ്യവസായിക്ക് പിന്നാലെ എന്‍ഐഎ സംഘം. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണ് ഈ വ്യവസായി…
Read More » - 21 July
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ ‘കൊവാക്സി’ന്റെ പരീക്ഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ ‘കൊവാക്സി’ന്റെ പരീക്ഷണം ആരംഭിച്ചു . ഡല്‍ഹി എയിംസ് ആശുപത്രി ഉള്‍പ്പടെയുള്ള പതിനൊന്ന് ആശുപത്രികളിലാണ് വാക്സിന്റെ പരീക്ഷണം നടക്കുക. ഇന്ത്യന്‍…
Read More » - 20 July
പണ തര്‍ക്കവും മദ്യ- മയക്കുമരുന്ന് ഉപയോഗവും ; രണ്ട് വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ യുവതിയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും കൊല്ലപ്പെട്ടു
തെക്കന്‍ ദില്ലിയില്‍ നിന്ന് ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയില്‍ നടന്ന രണ്ട് വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ ഒരു യുവതിയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും കൊല്ലപ്പെട്ടു.ആദ്യ സംഭവത്തില്‍, സൗത്ത് ദില്ലിയിലെ മഡാംഗീറിലെ വാടകവീട്ടില്‍…
Read More » - 20 July
ചൈനയ്ക്കും പാകിസ്ഥാനും മറുപടിയുമായി ഇന്ത്യ : ആദ്യ ബാച്ചിലെ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉടന്‍ ഇന്ത്യയിലെത്തും : പ്രതിരോധത്തിനായി കൂടുതല്‍ യുദ്ധോപകരണങ്ങള്‍ ഇന്ത്യയിലേയ്ക്ക്,
ന്യൂഡല്‍ഹി: ചൈനയ്ക്കും പാകിസ്ഥാനും മറുപടിയുമായി ഇന്ത്യ , ആദ്യ ബാച്ചിലെ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉടന്‍ ഇന്ത്യയിലെത്തും. ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തു പകരാനായി അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍…
Read More » - 20 July
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു … ചടങ്ങിനായി വന്‍ സന്നാഹങ്ങള്‍ : തറക്കല്ലിടുന്നത് 40 കിലോയുടെ വെള്ളി ഇഷ്ടിക കൊണ്ട് : ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയവൃത്തങ്ങള്‍
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു … ചടങ്ങിനായി വന്‍ സന്നാഹങ്ങള്‍. 40 കിലോ ഭാരമുള്ള വെള്ളി ഇഷ്ടിക കൊണ്ടാണ് തറക്കല്ലിടുന്നത്…
Read More » - 20 July
ശൈത്യകാലത്ത് രോഗികള്‍ കൂടുമെന്ന് ഐഐടി, എയിംസ് പഠനം
ഭുവനേശ്വര്‍ : ഇന്ത്യയില്‍ കോവിഡ് പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് സൂചന നല്കി എയിംസ് പഠനം. അന്തരീക്ഷ ഊഷ്മാവും കോവിഡും തമ്മില്‍ ബന്ധമുണ്ടെന്നും ഊഷ്മാവു കുറയുന്നതു രോഗവ്യാപനത്തെ സഹായിക്കുമെന്നും ഭുവനേശ്വര്‍…
Read More » - 20 July
എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍
കൊല്‍ക്കത്ത: കോവിഡ് വ്യാപനം തടയാന്‍ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാഴം, ശനി ദിവസങ്ങളിലാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. സംസ്ഥാനത്ത്…
Read More » - 20 July
‘ സിനിമാമേഖലയിലെ ദമ്പതികൾക്ക് ഫൈസലുമായി ബന്ധം; കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി സിനിമാ മേഖല മാറി’: എം.ടി രമേശ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദുമായി ഇടത് സഹയാത്രികരായ കൊച്ചിയിലെ സിനിമാ ദമ്പതികള്‍ക്ക് ബന്ധമുണ്ടെന്ന് ബിജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ആരോപണം…
Read More » - 20 July
രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറോണ പ്രതിരോധ വാക്സിന് പരീക്ഷണം എയിംസിൽ, ആദ്യഘട്ട പരീക്ഷണം 375 പേരില്‍
ന്യൂഡല്‍ഹി: രാജ്യത്തിൻറെ പ്രതീക്ഷയായി കൊറോണ പ്രതിരോധ വാക്സിന് ആദ്യഘട്ടം പരീക്ഷിക്കുന്നത് 375 പേരില്‍. വാക്സിന്റെ ആദ്യഘട്ട പരീക്ഷണമാണ് 375 പേരില്‍ നടത്തുന്നതെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ…
Read More » - 20 July
രാജ്യത്ത് രോഗ മുക്തരായത് ഏഴ് ലക്ഷത്തിലധികം പേര്; വൈറസ് ബാധിതര്‍ മൂന്നു ലക്ഷം പേര് : കോവിഡിനോട് പൊരുതി ഇന്ത്യ
ന്യൂദല്‍ഹി: കൊറോണ മരണനിരക്കില്‍ സ്ഥിരമായ കുറവ് രേഖപ്പെടുത്തി ഇന്ത്യ. ഇന്ന് മരണനിരക്ക് 2.46 ശതമാനമായാണ് കുറഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇതുവരെ…
Read More » - 20 July
രാജ്യത്ത് സാമൂഹികവ്യാപനത്തിന് തെളിവില്ലെന്ന് എയിംസ് ഡയറക്ടര്‍
ദില്ലി: ദേശീയ തലത്തില്‍ കോവിഡ് സാമൂഹിക വ്യാപനം ഉണ്ടായതിന് തെളിവുകളില്ലെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ചഎന്നിരുന്നാലും, പ്രാദേശിക…
Read More » - 20 July
ഇടതുപക്ഷത്തിന്റെ ‘കറുപ്പർ കൂട്ട ’ത്തിനെതിരെ ഉയരുന്ന തമിഴ് ജനതയുടെ പ്രതിഷേധം വിരൽ ചൂണ്ടുന്നത് – അഞ്ജു പാർവതി പ്രഭീഷ്
തമിഴ്നാട്ടിലെങ്ങും വിശ്വാസലക്ഷങ്ങളുടെ നാമജപ പ്രതിഷേധം കാണുമ്പോൾ ഓർമ്മകളിൽ കാണാം നട്ടുച്ചവെയിലില്‍ പൂത്തുനില്ക്കുന്ന പഴനിമലയും അലകടൽപോലെ ഇളകി മറിയുന്ന അവ്വയാറിന്റെ വരികളും. ഇടതുപക്ഷ യൂടൂബ് ചാനലായ കറുപ്പർകൂട്ടം, ഹൈന്ദവദേവനായ…
Read More » - 20 July
ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടെന്നാരോപിച്ച് ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം
ബെംഗളൂരു: ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടു എന്നാരോപിച്ച് ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം. ഉടമയും അയാളുടെ ബന്ധുക്കളുമുള്‍പ്പെടെ പതിമൂന്നു പേര് ചേര്‍ന്നാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കര്‍ണാടകത്തിലെ വിജയപുരത്താണ്…
Read More »