India
- Jul- 2020 -10 July
കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കാണാതായ 7 വയസ്സുകാരനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഖരാറിലെ ഘറുവാനിലെ ശക്രുല്ലാപൂര് ഗ്രാമത്തില്‍ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കാണാതായ ഏഴുവയസ്സുകാരനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായതിന്റെ ഒരു ദിവസം കഴിഞ്ഞാണ് മൃതദേഹം ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്ന്…
Read More » - 10 July
ഇംഗ്ലണ്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപകരായി ഇന്ത്യ
ന്യൂഡല്‍ഹി : ബ്രിട്ടനിലെ നിക്ഷേപകരില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.ബ്രിട്ടനിലെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 120 വ്യവസായ പദ്ധതികളും അയ്യായിരത്തിലധികം തൊഴിലവസരങ്ങളുമാണ്…
Read More » - 10 July
യുപിയിലെ ബിജെപി മന്ത്രിയെ പൊലീസ് സ്റ്റേഷനിലിട്ട് കൊലപ്പെടുത്തി, ഒരു ഗ്രാമം മുഴുവന്‍ മാവോയിസ്റ്റ് മോഡലിൽ ദുബെയുടെ നിയന്ത്രണത്തിൽ.. ഒടുവിൽ എല്ലാത്തിനും അവസാനം
ലഖ്നൗ : പതിനൊന്ന് കൊലപാതക്കേസുകളുള്‍പ്പെടെ അറുപതോളം കേസുകളില്‍ പ്രതിയായിരുന്നു ഇന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട യുപിയിലെ അധോലോക കുറ്റവാളി വികാസ് ദുബെ. മാവോയിസ്റ്റ് ഭീകര സംവിധാനം പോലെ ഒരു…
Read More » - 10 July
പ്രധാനമന്ത്രിയുടെ ജി.കെ.എ.വൈ പദ്ധതി മൂലം കേരളത്തിന് അഞ്ച് മാസത്തേയ്ക്ക് സൗജന്യമായി ലഭിക്കുക 1388 കോടി രൂപയുടെ ഭക്ഷ്യധാന്യം
തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ രണ്ടാം ഘട്ടത്തില്‍ കേരളത്തിന് 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ലഭിക്കുമെന്ന് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ.…
Read More » - 10 July
വില കുറഞ്ഞതോടെ എല്‍പിജി സബ്സിഡി ഒഴിവായി
ന്യൂഡല്‍ഹി : വില കുറഞ്ഞതോടെ എല്‍പിജി സബ്സിഡി ഒഴിവായി . ഫെബ്രുവരിക്കു ശേഷം ഘട്ടം ഘട്ടമായി വില കുറച്ചതോടെ പാചകവാതകത്തിനു (എല്‍പിജി) ഫലത്തില്‍ സബ്സിഡി ഒഴിവായി. ഏപ്രിലിലെ…
Read More » - 10 July
ചൈനക്ക് തിരിച്ചടി: ചൈനയില്‍ നിന്നും ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങി ടിക് ടോക്കിന്റെ മാതൃ കമ്പനി
ബീജിംഗ് : ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നും ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങി ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ്. ടിക് ടോക്കിന്റെ കോര്‍പ്പറേറ്റ്…
Read More » - 10 July
രാജ്യദ്രോഹക്കേസ് : ഷര്‍ജില്‍ ഇമാമിന് ജാമ്യം നിഷേധിച്ച് കോടതി
ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം സമര്‍പ്പിച്ച ജാമ്യഹരജി ദില്ലി ഹൈകോടതി തള്ളി. യു.എ.പി.എ ചുമത്തിയുള്ള കേസില്‍ അന്വേഷണ എജന്‍സിക്ക് കൂടുതല്‍ സമയം…
Read More » - 10 July
ജൂലൈ 13 മുതല്‍ 23 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍
പുണെ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പുണെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവിടങ്ങളില്‍ ജൂലൈ 13 മുതല്‍ 23 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. അവശ്യ സേവനങ്ങള്‍ അനുവദിക്കുമെന്ന്…
Read More » - 10 July
കോവിഡ് നിയന്ത്രണം ; കര്‍ണാടക സര്‍ക്കാറിനോട് കേരളത്തെ മാതൃകയാക്കാന്‍ വിദഗ്ധര്‍
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ച് വിദഗ്ധര്‍. കോവിഡ് നിയന്ത്രണത്തില്‍ കേരളം നടപ്പാക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാതൃക ബെംഗളൂരുവടക്കമുള്ള ഹോട്ട്സ്പോട്ടുകളില്‍…
Read More » - 10 July
ഇന്ത്യയിലെ ഒ .ടി .ടി .പ്ലാറ്ഫോമുകകൾക്ക് സെൻസർഷിപ്പ് ആവശ്യം ;ഇന്ത്യ ഗവണ്മെന്റ് ഓഫ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി
ഇന്ത്യയിലെ ഒ .ടി .ടി .പ്ലാറ്ഫോമുകകൾക്ക് സെൻസർഷിപ്പ് ആവശ്യം ;ഇന്ത്യ ഗവണ്മെന്റ് ഓഫ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി .നെറ്ഫ്ലിക്സ്സ് ,ആമസോൺ പ്രൈം,ഹോട്ട് സ്റ്റാർ,സീ 5 ,തുടങ്ങിയ ഇന്ത്യയിലെ മുന്തിയ…
Read More » - 10 July
ബീഹാറില്‍ നാല് മാവോയിസ്റ്റുകള്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു ; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നാല് മാവോയിസ്റ്റുകളെ കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇവരുടെ ഒളിത്താവളത്തില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും…
Read More » - 10 July
തമിഴ്നാട്ടില്‍ മന്ത്രിക്കും ഭാര്യയ്ക്കും കോവിഡ് ; മുഖ്യമന്ത്രി ഉള്‍പ്പടെ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ പങ്കെടുത്തു
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സഹകരണ മന്ത്രി സെല്ലൂര്‍ രാജുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യ ജയന്തിക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും ചെന്നൈയിലെ…
Read More » - 10 July
ബംഗാളിൽ എവിടെയാണ് കൃത്യമായ ലോക്ക്ഡൗൺ സംവിധാനം നടപ്പിലാക്കിയത്? സംസ്ഥാന സർക്കാരിനെതിരെ ബിജെപി നേതാവ് ദിലീപ് ഘോഷ്
കൊൽക്കത്ത : ബംഗാളിൽ കൊവിഡ് വ്യാപനം രൂക്ഷമായതിന് കാരണം മുഖ്യമന്ത്രിയും മറ്റ് തൃണമൂൽ കോൺഗ്രസ് മന്ത്രിമാരും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതാണെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്.…
Read More » - 10 July
കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് എന്‍കൗണ്ടറില്‍ വധിച്ച സംഭവത്തില്‍ ദുരൂഹത
കാന്‍പൂര്‍ : കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് എന്‍കൗണ്ടറില്‍ വധിച്ച സംഭവത്തില്‍ ദുരൂഹത ഉയരുന്നു. വികാസ് കൊല്ലപ്പെടുന്നതിനു കുറച്ചു സമയം മുന്‍പു ചിത്രീകരിച്ച ദൃശ്യങ്ങളാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന…
Read More » - 10 July
സ്വർണത്തിന് പിന്നാലെ ഡയമണ്ട് പതിപ്പിച്ച മാസ്ക് വിപണിയിൽ
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മാസ്ക് മനുഷ്യന് ഒഴിച്ചു കൂടാൻ ആവാത്ത ഒന്നായി മാറിയിരിക്കുകയാണ്. മാസ്കില്ലാതെ പുറത്തിറങ്ങരുതെന്ന് സർക്കാർ ഇതിനകം നിർദേശിച്ചിട്ടുമുണ്ട്. ഇതോടെ പല തരത്തിലുള്ള മാസ്കുകൾ…
Read More » - 10 July
ലഡാക്കില്‍ വീണ്ടും ഇന്ത്യ പട്രോളിങ്ങിന് ഇറങ്ങുന്നു
ന്യൂഡല്‍ഹി : ലഡാക്കില്‍ വീണ്ടും ഇന്ത്യ പട്രോളിങ്ങിന് ഇറങ്ങുന്നു. മാസങ്ങള്‍ക്കു ശേഷം ഇന്ത്യ-ചൈന അതിര്‍ത്തി ശാന്തമായതോടെയാണ് ഇന്ത്യ ലഡാക്കില്‍ പട്രോളിംഗിനിറങ്ങുന്നത്. പാംഗോങ് തടാകത്തിനു സമീപത്തെ പ്രദേശങ്ങളിലാണ് ഇന്ത്യ…
Read More » - 10 July
കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ സഹായി അമര്‍ ദുബെയ്ക്ക് കോവിഡ്; അനുയായിയെ വധിച്ചത് കഴിഞ്ഞ ദിവസം
കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ സഹായി അമര്‍ ദുബെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വികാസ് ദുബെയുടെ ഏറ്റവും അടുത്ത അനുയായിയാണ് കഴിഞ്ഞ ദിവസം പൊലീസുകാര്‍ വധിച്ച അമര്‍…
Read More » - 10 July
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശീലങ്ങളിൽ മാറ്റം വരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മോദി
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശീലങ്ങളിൽ മാറ്റം വരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മോദി. വരാണസി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മോദി…
Read More » - 10 July
കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് പിടിയിൽ; വൻ ആയുധ ശേഖരങ്ങള്‍ കണ്ടെത്തി
ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് പിടിയിൽ. കശ്മീരിലെ ബന്ദിപ്പോറ മേഖലയില്‍ നിന്നാണ് ഭീകരന് പിടിയിലായത്. റഫീക്ക് അഹമ്മദ് ഭീകരനാണ് അറസ്റ്റിലായതെന്ന് ജമ്മു കശ്മീര്‍ പൊലീസ്…
Read More » - 10 July
ഇന്ത്യയിലേയ്ക്കുള്ള സ്വർണക്കള്ളക്കടത്ത് നിയന്ത്രിക്കാനാകുമോ? ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ പറയുന്നു
സ്വർണ വില രാജ്യാന്തര നിലവാരത്തിൽ നിജപ്പെടുത്തിയാൽ മാത്രമേ ഇന്ത്യയിലേയ്ക്കുള്ള സ്വർണക്കള്ളക്കടത്ത് നിയന്ത്രിക്കാൻ കഴിയുകയുള്ളുവെന്ന് ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ. 1970കളിലാണ് സിംഗപ്പൂർ, യുഎഇ…
Read More » - 10 July
ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍
ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉൽപന്നങ്ങൾ…
Read More » - 10 July
പൈലറ്റുമാരുടെ യോഗ്യതയില്‍ സംശയം; ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നതിന് പാക്കിസ്ഥാൻ ഇന്റര്‍നാഷണല്‍ എയര്‍ലൈനിന് വിലക്ക്
യു.എസിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നതിന് പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈനിന് വിലക്ക് ഏർപ്പെടുത്തി. യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. പൈലറ്റുമാരുടെ യോഗ്യതയില്‍ സംശയമുള്ളതിനാലാണ് വിലക്കെന്നും യു.എസ്…
Read More » - 10 July
വികാസ് ദുബെയുടെ ഭാര്യയും മകനും കസ്റ്റഡിയില്‍
ലക്നൗ: കാണ്‍പൂരിലെ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയുടെ ഭാര്യയും മകനും പൊലീസ് കസ്റ്റഡിയില്‍. വ്യാഴാഴ്ച്ച വൈകുന്നേരം കൃഷ്ണ നഗറില്‍ നിന്നാണ് ഇരുവരെയും പൊലീസ്…
Read More » - 10 July
ചൈനയുടെ എല്ലാ ഉപകരണങ്ങളും പദ്ധതികളും ഉപേക്ഷിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനം
ന്യൂഡല്‍ഹി: ചൈനക്കെതിരായ നീക്കത്തില്‍ ഔദ്യോഗിക തീരുമാനവുമായി ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍. ചൈനയുടേതായി സംസ്ഥാനത്തേക്ക് എത്തിച്ച എല്ലാ ഉപകരണങ്ങളും ആദ്യഘട്ടത്തില്‍ ഉപേക്ഷിക്കാനാണ് തീരുമാനം. തുടര്‍ന്ന് എല്ലാ വ്യാപാരത്തിലും ചൈനയെ…
Read More » - 10 July
കൈരളി ചാനലിനെതിരേ നിയമ നടപടിയുമായി ശശി തരൂര്‍ എംപി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് കൈരളി ചാനലിനെതിരേ നിയമ നടപടിയുമായി ഡോ. ശശി തരൂര്‍ എംപി. സ്വര്‍ണ്ണക്കടത്തില്‍ കുറ്റാരോപിതയായ തനിക്ക് തീരെ…
Read More »