India
- Jul- 2020 -26 July
‘ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ കോവിഡ് മഹാവ്യാധിയിൽ നിന്നും സ്വാതന്ത്ര്യം നേടാനുള്ള പ്രതിജ്ഞ നമ്മൾ എടുക്കണം’ ; രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ഭീതി മാറ്റമില്ലാതെ നിലനിൽക്കുകയാണ്. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതുവരെ…
Read More » - 26 July
അൺലോക്ക് 3.0 മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി : ലോക്ക് ഡൗണ്‍ പ്രഖ്യാപിത്തിന് പിന്നാലെ രാജ്യത്ത് നടപ്പിലാക്കിയിരുന്നു അണ്‍ലോക്ക് 2.0 ജൂലായ് 31 വെള്ളിയാഴ്ച അവസാനിക്കുകയാണ്. ഇതോടെ രാജ്യം അണ്‍ലോക്ക് 3.0യിലേക്ക് കടക്കുകയാണ്. മൂന്നാം…
Read More » - 26 July
ധനുഷിന് ഒപ്പം അഭിനയിക്കാൻ അക്ഷയ് കുമാർ ആവശ്യപ്പെട്ടത് ഭീമൻ തുക: അത് നൽകി നിർമാതാക്കൾ, തലയിൽ കെവെച്ച് ആരാധകർ
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള താരമാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ലിസ്റ്റിൽ ഒന്നാമതെത്താനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് അക്ഷയുടെ പ്രതിഫലത്തെക്കുറിച്ചുള്ള പുതിയ…
Read More » - 26 July
ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിൽ ജൂലൈ 27 മുതൽ മഹാരാഷ്ട്രയിൽ പ്ലാസ്മ ദാന പദ്ധതി: രോഗമുക്തി നേടിയ 500 ലധികം ആളുകൾ പ്ലാസ്മ ദാനം ചെയ്യും
ന്യൂഡൽഹി: മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിൽ ജൂലൈ 27 മുതൽ മഹാരാഷ്ട്രയിൽ പ്ലാസ്മ ദാന പദ്ധതി ആരംഭിക്കും. ഉദ്ധവ് താക്കറേയുടെ ജന്മദിനമാമാണ് ജൂലൈ 27. കൊവിഡ് രോഗമുക്തി…
Read More » - 26 July
തന്റെ സര്‍ക്കാറിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈയില്‍ അല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ തന്റെ കൈകളില്‍ ഭദ്രമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്റെ സര്‍ക്കാറിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈയില്‍ അല്ല. സ്റ്റിയറിംഗ് തന്റെ കൈയിലാണ്. മൂന്ന്…
Read More » - 26 July
പരിശോധനയ്ക്കെത്തിയ മിക്കവരും തെറ്റായ ഫോണ്‍ നമ്പറും മേല്‍വിലാസവും നൽകി: 3,338 കോവിഡ് രോഗികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ 3,338 കോവിഡ് രോഗികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ. ആകെ രോഗബാധിതരുടെ ഏഴ് ശതമാനമാണിത്. ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 26 July
കാശ്മീരില്‍ സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ വെടിവയ്പ്പ്
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാനിലെ പ്രധാന പട്ടണത്തില്‍ വച്ച് സി ആര് പി എഫ് സംഘത്തിനുനേരെ ഭീകരര്‍ ആക്രമണം നടത്തി. സി ആര് പി എഫ് സംഘം…
Read More » - 26 July
സൗരവ് ഗാംഗുലിയുടെ കോവിഡ് പരിശോധനാ ഫലം പുറത്ത്
കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവ്. ഗാംഗുലി സ്വമേധയാ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നുവെന്നും ഫലം നെഗറ്റീവാണെന്നും ഗാംഗുലിയുമായി അടുത്ത…
Read More » - 26 July
അകാരണമായ ശത്രുത അവരുടെ ശീലം: പാകിസ്ഥാന് പിന്നില്‍ നിന്ന് കുത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ച് ഇന്ത്യ ശത്രുവിനെ തുരത്തിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയദിവസം പാകിസ്ഥാനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. കാര്‍ഗില്‍ വീരയോദ്ധാക്കളുടെ സ്മരണ എല്ലാകാലത്തും…
Read More » - 26 July
കോവിഡിനെ തുരത്താന്‍ ഹനുമാന് കീര്‍ത്തനം ; വിചിത്ര നിര്‍ദേശവുമായി പ്രഗ്യ സിംഗ് താക്കൂര്‍
ഭോപ്പാല്‍: കൊറോണയെ തുരത്താന്‍ ഹനുമാന് കീര്‍ത്തനം ചൊല്ലിയാല്‍ മതിയെന്ന വിചിത്ര നിര്‍ദ്ദേശവുമായി ബിജെപിയുടെ ഭോപ്പാല്‍ എംപി പ്രഗ്യ സിംഗ് താക്കൂര്‍. കോവിഡിനെ തുരത്താന്‍ ഓഗസ്റ്റ് 5 വരെയുള്ള…
Read More » - 26 July
കാര്‍ഗില്‍ വിജയ് ദിവസ് ; ഇന്ത്യന്‍ സായുധ സേനയുടെ വീര്യം തലമുറകള്‍ക്ക് പ്രചോദനമായി തുടരുന്നു ; പ്രധാനമന്ത്രി
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ഇന്ത്യന്‍ സായുധ സേനയിലെ സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. 1999 ജൂലൈ 26 ന് ജമ്മു…
Read More » - 26 July
ഭൂട്ടാനുമായുള്ള തര്‍ക്കം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ ചൈനയുടെ ശ്രമം
ഭൂട്ടാനുമായുള്ള പ്രാദേശിക തര്‍ക്കം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രസിഡന്റ് സിന് ജിന്‍പിങ്ങിന്റെ തന്ത്രം ഹിമാലയത്തില്‍ സ്ഥിതിചെയ്യുന്ന ചെറിയ രാജ്യത്തെ ന്യൂഡല്‍ഹിയുമായി അടുപ്പിച്ചതായി സൂചന. ഭൂട്ടാന് ഇന്ത്യയുമായി ഒരു പ്രത്യേക…
Read More » - 26 July
ശ്രീരാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇന്ത്യയുടെ ചരിത്രത്തിലെ ചരിത്ര മുഹൂര്‍ത്തമാക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ്
അയോദ്ധ്യ: ശ്രീരാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇന്ത്യയുടെ ചരിത്രത്തിലെ ചരിത്ര മുഹൂര്‍ത്തമാക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും സന്യാസിമാരും. ആഗസ്റ്റ് മാസം 5-ാം തീയതി എല്ലാ ഭവനങ്ങളിലും ശ്രീരാമന്റെ ചിത്രങ്ങള്‍…
Read More » - 26 July
മമ്മൂട്ടി ഫാന്‍സ് ആസ്ട്രേലിയയിൽ ഫ്ലാഗ് ഓഫ് ചെയ്ത വിമാനം കൊച്ചിയിലെത്തി-നന്ദി പറഞ്ഞു മമ്മൂട്ടി
ഓസ്ട്രേലിയയില്‍ നിന്നുമുള്ള ആദ്യ സ്വകാര്യ ചാര്‍ട്ടേഡ് വിമാനം പെര്‍ത്തില്‍ നിന്നും പുറപ്പെട്ടു. ആസ്ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേള്‍ഡ് മൈഗ്രെഷനും സില്‍ക്ക് എയര്‍ വെയ്സും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ്…
Read More » - 26 July
കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ഐപിഎല്ലാണ് വരാൻ പോകുന്നത്: കോവിഡ് കാലത്ത് മനസ്സുമടുത്തിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ആശ്വാസം പകരാന്‍ കഴിയുമെന്ന് ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ മനസ്സു മടുത്തിരിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് ആശ്വാസം നൽകാൻ ഐപിഎല്ലിന് സാധിക്കുമെന്ന് മുൻ ക്രിക്കറ്റ് താരവും ഇപ്പോൾ ലോക്സഭാ എംപിയുമായ ഗൗതം…
Read More » - 26 July
കാര്‍ഗില്‍ വിജയ് ദിവസ് ; ഇന്ത്യയുടെ അഭിമാനവും വീര്യവും അചഞ്ചലവുമായ നേതൃത്വത്തിന്റെ പ്രതീകം അമിത് ഷാ
ഇന്ന് കാര്‍ഗില്‍ വിജയദിവസ്. നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിപ്പിച്ചിട്ട് ഇന്നേക്ക് 21 വയസ്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ്…
Read More » - 26 July
ചിമ്പുവുമായുള്ള വിവാഹവാര്‍ത്ത നിഷേധിച്ച് തൃഷ
വിണ്ണെ താണ്ടി വരുവായ എന്ന ഗൗതം മേനോന് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ ജോടികളായി മാറിയ തൃഷയും ചിമ്ബുവും വിവാഹിതരുകുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്.…
Read More » - 26 July
ചരിത്ര നേട്ടവുമായി സുശാന്തിന്റെ ‘ദിൽ ബെച്ചാര’
അന്തരിച്ച നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ‘Dil Bechara’ വെള്ളിയാഴ്ച ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. ചിത്രം പുറത്തിറങ്ങിയ ഉടന്‍ തന്നെ നിരവധി റെക്കോര്‍ഡുകള്‍…
Read More » - 26 July
കോവിഡ് വാക്സിന്റെ മനുഷ്യരിലുള്ള 2/3 ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഓക്സ്ഫഡ്
ന്യൂഡല്‍ഹി : കോവിഡ് വാക്സിന്റെ മനുഷ്യരിലുള്ള 2/3 ഘട്ട പരീക്ഷണം ഇന്ത്യയിലും നടത്തുന്നതിന് അനുമതി തേടി ഓക്സ്ഫഡ് , സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ് കണ്ട്രോളര്…
Read More » - 26 July
യുപിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു
ലക്നൗ: വികാസ് ദുബേക്ക് പിന്നാലെ ഉത്തർപ്രദേശിൽ കുപ്രസിദ്ധ ഗുണ്ടാനേതാവായ ടിങ്കു കപാല പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാളുടെ തലയ്ക്ക് പൊലീസ് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. .…
Read More » - 26 July
വാടക നല്‍കിയില്ല ; അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ലൈംഗീകമായി പീഡിപ്പിച്ചു ; വീട്ടുടമസ്ഥനും കൂട്ടാളികളും അറസ്റ്റില്‍
പാട്ന: വാടക നല്‍കിയില്ലെന്ന് ആരോപിച്ച് അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമസ്ഥനുംയും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. ബീഹാറിലെ ചംബാരനില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം. സംഭവത്തില്‍ വീട്ടുടമസ്ഥനായ…
Read More » - 26 July
കോവിഡ് ബാധിതയുടെ ചികിത്സയ്ക്കായി 4.22 ലക്ഷം രൂപയുടെ ബില്‍ അടച്ചതിനു തൊട്ടുപിന്നാലെ വീട്ടമ്മ മരിച്ചു എന്നറിയിച്ച് സ്വകാര്യ ആശുപത്രി : ബില്‍ തുക ആകെവന്നിരിക്കുന്നത്, 11 ലക്ഷത്തിലധികം
ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ കുടുംബാംഗങ്ങള്‍ക്ക് 4.22 ലക്ഷം രൂപയുടെ ഷോക്കിംഗ് ബില്‍ നല്കി സ്വകാര്യ ആശുപത്രി. 4.22 ലക്ഷം രൂപ ചികിത്സാ ബില്‍…
Read More » - 26 July
കാര്‍ഗില്‍ വിജയദിവസ് ; നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിപ്പിച്ചിട്ട് ഇന്നേക്ക് 21 വയസ്
ദില്ലി: ഇന്ന് കാര്‍ഗില്‍ വിജയദിവസ്. നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിപ്പിച്ചിട്ട് ഇന്നേക്ക് 21 വയസ്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ…
Read More » - 26 July
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആസാമില്‍ വലിയ പ്രതിസന്ധി
ഗുവാഹത്തി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആസാമില്‍ വലിയ പ്രതിസന്ധി. സംസ്ഥാനത്തെ 26.38 ലക്ഷം ജനങ്ങളാണ് വെള്ളപ്പൊക്കംമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. 120 പേരാണ് വെള്ളപ്പൊക്ക കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചത്. ആസാമിലെ 33…
Read More » - 26 July
കൊവാക്സിന്റെ പരീക്ഷണം ചെന്നൈ എസ്.ആര്.എമ്മിലും ആരംഭിച്ചു
ചെന്നൈ: ഇന്ത്യയിലെ കൊവിഡ്-19 വാക്സിനായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ചെന്നൈ എസ്.ആര്.എം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ആരംഭിച്ചു. 18നും 55നും മദ്ധ്യേ പ്രായമുള്ള…
Read More »