
ഭോപ്പാല്‍ • മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചു.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എനിക്ക് കോവിഡ് -19 ലക്ഷണങ്ങളുണ്ടായിരുന്നു, ഒരു പരിശോധനയ്ക്ക് ശേഷം എന്റെ റിപ്പോർട്ട് പോസിറ്റീവ് ആയി തിരിച്ചെത്തി”.
മുഖ്യമന്ത്രിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്.
मेरे प्रिय प्रदेशवासियों, मुझे #COVID19 के लक्षण आ रहे थे, टेस्ट के बाद मेरी रिपोर्ट पॉज़िटिव आई है। मेरी सभी साथियों से अपील है कि जो भी मेरे संपर्क में आए हैं, वह अपना कोरोना टेस्ट करवा लें। मेरे निकट संपर्क वाले लोग क्वारन्टीन में चले जाएँ।
— Shivraj Singh Chouhan (@ChouhanShivraj) July 25, 2020
Post Your Comments