India
- Jul- 2020 -29 July
സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും വലിയ തുക റിയയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി താരത്തിന്റെ കസിന്
അന്തരിച്ച നടന് സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും നടി റിയ ചക്രബര്‍ത്തിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക കൈമാറിയതായി ബിജെപി എംഎല്‍എയും സുശാന്തിന്റെ കസിനുമായ നീരജ് കുമാര്‍ സിംഗ് ബാബ്ലു.…
Read More » - 29 July
ഒവൈസിയെ വിമര്‍ശിച്ച് ബിജെപി,അയോദ്ധ്യയില്‍ പോകണോ വേണ്ടയോ എന്ന് മോദി തീരുമാനിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയോദ്ധ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയെ വിമര്‍ശിച്ച് ബിജെപി. അയോദ്ധ്യയില്‍ പോകണോ വേണ്ടയോ എന്ന് മോദി…
Read More » - 29 July
സുഷാന്ത് സിംഗ് രജപുതിന്റെ മരണം ; മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പിതാവ്
അന്തരിച്ച നടന് സുശാന്ത് സിംഗ് രജപുതിന് ലഭിച്ച വൈദ്യചികിത്സയുടെയും അദ്ദേഹത്തിന് നല്കിയ മരുന്നുകളുടെയും വിശദാംശങ്ങള്‍ സുശാന്തിന്റെ പിതാവ് കെ കെ സിംഗ് ആവശ്യപ്പെട്ടു. റിയ ചക്രബര്‍ത്തിക്കൊപ്പം ഗൂഢാലോചനയില്‍…
Read More » - 29 July
സാമ്പത്തിക തട്ടിപ്പ് കേസില്‍ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രിക്ക് 12 വര്‍ഷം തടവ്
സാമ്പത്തിക തട്ടിപ്പ് കേസിൽ മലേഷ്യയുടെ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് ജയില്‍ ശിക്ഷ വിധിച്ച് കോലാലംപൂര്‍ ഹൈക്കോടതി. 12 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇദ്ദേഹത്തിന് വിധിച്ചത്. 1…
Read More » - 29 July
രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭ
രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം. ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ രീതികള്‍ മാറ്റുന്ന കരട് നയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന…
Read More » - 29 July
ചരിത്രത്തിലെ ഏറ്റവും ദുഷ്ക്കരമായ പോരാട്ടം കാഴ്ചവെച്ച ധീരസൈനികരുടെ പേരുകള്‍ ഇനി ദേശീയ യുദ്ധസ്മാരകത്തിന്റെ ഭാഗമാകും
ഇന്ത്യയുടെ യുദ്ധചരിത്രത്തിലെ ഏറ്റവും ദുഷ്ക്കരമായ പോരാട്ടം കാഴ്ചവെച്ച ധീരസൈനികരുടെ പേരുകള്‍ ഇനി ദേശീയ യുദ്ധസ്മാരകത്തിന്റെ ഭാഗമാകും. ചൈനക്കെതിരെ പോരാടിവീണ 20 ധീരബലിദാനികളുടെ പേരുകളാണ് സുവര്‍ണ്ണാ ക്ഷരത്തില്‍ എഴുതിച്ചേര്‍ക്കുക…
Read More » - 29 July
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടാന്‍ ശ്രമിച്ച യാത്രക്കാരന് കാല്‍തെറ്റി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ; രക്ഷകനായത് സുരക്ഷാ ഉദ്യോഗസ്ഥന്
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന് കാല്‍തെറ്റി വീണ്് കുടുങ്ങിയത് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍. മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ രക്ഷകനായത് സുരക്ഷാ…
Read More » - 29 July
കൊവിഡ് ബാധിച്ച് ഡൽഹിയിലും മുംബൈയിലും 2 മലയാളികള്‍ മരിച്ചു
മുംബൈ : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഡൽഹിയിലും മുംബൈയിലും കോവിഡ് ബാധിച്ചു ഓരോ മലയാളികൾകൂടി മരിച്ചു. മുംബൈ കാന്തിവലിയിൽ താമസിച്ചിരുന്ന ജി എ…
Read More » - 29 July
കാമുകിമാരോടൊപ്പം അടിച്ചുപൊളിക്കാനായി മോഷണം പതിവാക്കിയ നാലംഗ സംഘം പിടിയിൽ
ലഖ്നൗ : കാമുകിമാരോടൊപ്പം അടിച്ചുപൊളിക്കാനും അവർക്ക് വേണ്ട ചിലവിനുമായി കവർച്ച പതിവാക്കിയ നാലംഗ സംഘം പിടിയിൽ. ഉത്തർപ്രദേശ് പിലിഭിത്ത് സ്വദേശികളായ കിങ് എന്ന് വിളിക്കുന്ന ഹരിഓം, മിന്റുകുമാർ,…
Read More » - 29 July
ഇലക്ടോണിക് ഉപകരണങ്ങളുടെ ചൈനീസ് ആശ്രയം കുറയ്ക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി,ഇലക്ടോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ചൈനീസ് ആശ്രയം കുറയ്ക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി രാജ്യത്ത് ഇലക്ടോണിക് കമ്മീഷനെ നിയോഗിക്കും.രാജ്യത്തെ ഇലക്ടോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണം അതിവേഗത്തിലാക്കാന്‍ സഹായിക്കുകയെന്നാതാണ് കമ്മീഷന്റെ ലക്ഷ്യം. എല്ലാം…
Read More » - 29 July
ഇന്ത്യയില്‍ കോവിഡിനെ പ്രതിരോധിയ്ക്കാന്‍ വില കുറഞ്ഞ മരുന്നുമായി പ്രമുഖ മരുന്ന് നിര്‍മാണ കമ്പനി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിനെ പ്രതിരോധിയ്ക്കാന്‍ വില കുറഞ്ഞ മരുന്നുമായി പ്രമുഖ മരുന്ന് നിര്‍മാണ കമ്പനി. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹെറ്റെറോ കോവിഡ് മരുന്ന് ഇന്ത്യയില്‍ പുറത്തിറക്കി.…
Read More » - 29 July
ഇനി മുതല്‍ ആദായനികുതി നല്കുന്നതില് ബോധപൂര്‍വം വീഴ്ച വരുത്തിയാല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും.
ഇനി മുതല്‍ ആദായനികുതി നല്കുന്നതില് ബോധപൂര്‍വം വീഴ്ച വരുത്തിയാല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും. ശരിയായി നികുതി അടയ്ക്കാതിരിക്കുകയോ അതുമൂലമുള്ള പിഴയോ പലിശയോ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയോ…
Read More » - 29 July
ആര്‍ട്ടിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീര്‍ താഴ്വരയില് ഭീകര പ്രവര്‍ത്തനങ്ങള്‍ കുറവ്; ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി,ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീര്‍ താഴ്വരയില് ഭീകര പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്…
Read More » - 29 July
ഇന്ത്യയ്ക്കുള്ള റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍ത്തിയിരുന്ന അല്‍ ദഫ്രയ്ക്ക് സമീപം ഇറാന്റെ മിസൈല്‍ പരിശീലനം
ദുബായ്, ഇന്ത്യയ്ക്കുള്ള റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍ത്തിയിരുന്ന അല്‍ ദഫ്രയ്ക്ക് സമീപം ഇറാന്റെ മിസൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ റെവല്യൂഷണറി സേന നടത്തിയ പരിശീലനത്തിനിടെയാണ് മിസൈലുകള്‍ ഫ്രഞ്ച് നാവികതാവളത്തിന്…
Read More » - 29 July
പൊതുസ്ഥലത്ത് തുപ്പിയത് അനിഷ്ടത്തോടെ നോക്കിയ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി യുവാവ്
അഹമ്മദാബാദ് : പൊതുസ്ഥലത്ത് തുപ്പിയത് അനിഷ്ടത്തോടെ നോക്കിയ യുവതിയെ പരസ്യമായി അക്രമിച്ച് യുവാവ്. ഗുജറാത്തിലെ അഹമ്മദാബാദിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. യുവതിയും സഹോദരിയും സംസാരിച്ച് നിൽക്കുന്നതിനിടെ…
Read More » - 29 July
ചൈനയുടെ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് ജര്‍മ്മനിയും ഹോങ്കോംഗിനെ കൈവിടുന്നു.
ബര്‍ലിന്‍,ചൈനയുടെ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് ജര്‍മ്മനിയും ഹോങ്കോംഗിനെ കൈവിടുന്നു. അമേരിക്കയ്ക്കും ബ്രിട്ടനും പുറകേ ജര്‍മ്മനിയും പ്രതിരോധ രംഗത്തെ കരാറുകളില്‍ നിന്നും പിന്മാറിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഹോങ്കോംഗിന് നല്‍കിവരുന്ന എല്ലാ…
Read More » - 29 July
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 48,513 രോഗികള്‍
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 48,513 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 768 പേർ മരിച്ചു. ഇതോടെ രാജ്യത്തെ…
Read More » - 29 July
സിലബസില്‍നിന്ന് ക്രിസ്തുവും നബിയും ടിപ്പുവും പുറത്ത്; കോവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാഠഭാഗങ്ങള്‍ പുനക്രമീകരിച്ചത്.
ബെംഗളൂരു: കർണാടകത്തില്‍ സംസ്ഥാന സിലബസില്‍നിന്ന് ടിപ്പു സുല്‍ത്താനെയും യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും ഒഴിവാക്കിയത് വിവാദമാകുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യായന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ പുനക്രമീകരിച്ചത്.രോഗവ്യാപനം…
Read More » - 29 July
സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കം; യുവതിയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച കേസിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
ലക്നൗ : സ്ത്രീധനത്തിന്റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുപത്തിയഞ്ചുകാരിയായ യുവതിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചു. അലിഗഡ് സ്വദേശി സഫർ അലിയുടെ…
Read More » - 29 July
ഇന്ത്യയുടെ റാഫേലിനു മുന്നില്‍ , ചൈനയുടെ ജെ-20 ഒന്നുമല്ല… ചൈന ഇനി കളി കാണാന്‍ പോകുന്നേ ഉള്ളൂവെന്ന് മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ
ന്യൂഡല്‍ഹി: ഇന്ത്യയുടെ റാഫേലിനു മുന്നില്‍ , ചൈനയുടെ ജെ-20 ഒന്നുമല്ല… ചൈന ഇനി കളി കാണാന്‍ പോകുന്നേ ഉള്ളൂവെന്ന് മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ.…
Read More » - 29 July
മെറിനെ കുത്തികൊലപ്പെടുത്താനുള്ള വൈരാഗ്യത്തിന് കാരണം നാട്ടിൽ വെച്ചുണ്ടായ വഴക്ക്, രണ്ടുവയസ്സുകാരി നോറയ്ക്ക് ഇനി അമ്മയുടെ സാന്ത്വനമില്ല
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ടത് അതിദാരുണമായി. 17 തവണ ഭര്‍ത്താവ് ഫിലിപ്പ് മെറിനെ കത്തികൊണ്ട് കുത്തി. പിന്നാലെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു എന്ന്…
Read More » - 29 July
ബാബറിന്റെ ചെയ്തിക്ക് അനന്തരാവകാശി നൽകുന്ന പരിഹാരം ; രാമ ക്ഷേത്രത്തിന് മുഗള്‍ രാജകുടുംബാംഗത്തിന്റെ സുവർണ്ണ സമ്മാനം
ന്യൂഡല്‍ഹി : രാമക്ഷേത്രത്തിന് ഒരുകിലോഗ്രാം സ്വര്‍ണം സംഭാവന ചെയ്യാനൊരുങ്ങി മുഗള്‍ രാജകുടുംബാംഗം . അവസാനത്തെ മുഗള്‍ രാജവായിരുന്ന ബഹദൂര്‍ ഷാ സഫറിന്റെ കുടുംബാംഗമായ ഹബീബുദീന്‍ ട്യൂസിയാണ് രാമക്ഷേത്രത്തിന്…
Read More » - 29 July
സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു; രാജ്യത്തെ പ്രഫഷനല്‍ കോളജുകള്‍ കൂട്ടത്തോടെ അടക്കുന്നു
ന്യൂഡൽഹി : പഠിതാക്കളില്ലത്തതിനാൽ രാജ്യത്തെ പ്രഫഷനൽ കോളജുകൾക്ക് അടിക്കടി താഴുവീഴുന്നതാണ് വിദ്യാഭ്യാസ രംഗത്തുനിന്നുള്ള പുതിയ വാർത്ത. ഈ വർഷം മാത്രം രാജ്യത്ത് 180 പ്രഫഷനൽ കോളജുകളാണ് പല…
Read More » - 29 July
നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു : രണ്ട് പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ വധിച്ചു
ശ്രീനഗര്‍ • പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയിൽ (എൽഎസി) ബുധനാഴ്ച പുലർച്ചെയാണ് നുഴഞ്ഞുകയറ്റം നടത്തിയത്. ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ…
Read More » - 29 July
അമേരിക്കയില്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മലയാളി നേഴ്സിനെ കുത്തിക്കൊന്നു, ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റി ക്രൂരത , ഭർത്താവ് അറസ്റ്റിൽ
ഫ്ലോറിഡ: അമേരിക്കയില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന പിറവം അരങ്ങോട്ടില് മെറിന് ജോയ് (28 )ആണ്കൊല്ലപ്പെട്ടത്.…
Read More »