India
- Nov- 2023 -22 November
സ്യൂട്ട്കേസിനുള്ളില്‍ കൊന്നുതള്ളിയ യുവതി ആരെന്ന് തിരിച്ചറിഞ്ഞു
മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ സ്യൂട്ട്കേസിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ധാരാവി സ്വദേശിനിയുടെ മൃതദേഹമാണ് സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ…
Read More » - 22 November
കെജ്രിവാള് സര്‍ക്കാരിന് സുപ്രീം കോടതിയുടെ ശാസന
ന്യൂഡല്‍ഹി: റീജിയണല്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിക്ക് ഫണ്ട് നല്കുന്നതില് വീഴച വരുത്തിയതിന് ഡല്‍ഹി സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചു. പദ്ധതിയുടെ വിഹിതം ഒരാഴ്ചയ്ക്കുള്ളില്‍ അനുവദിക്കണമെന്നും…
Read More » - 21 November
വിവാദ ഗായകൻ നാലാമതും വിവാഹിതനായി
മോശം പെരുമാറ്റത്തിന്റെ പേരില്‍ പലതവണ വിവാദത്തില്‍പ്പെട്ട ഗായകനാണ് നോബിള്‍
Read More » - 21 November
മുഖ്യമന്ത്രിമാർ ചാൻസലർമാരായാൽ മാത്രമേ സർവകലാശാലകൾക്ക് പുരോഗതി ഉണ്ടാകൂ: എംകെ സ്റ്റാലിൻ
ചെന്നൈ: സർവ്വകലാശാലകൾ വളരണമെങ്കിൽ മുഖ്യമന്ത്രിമാർ ചാൻസലർമാരാകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഡോ ജെ ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു…
Read More » - 21 November
‘ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പ്’,ബിജെപിക്ക് മാത്രമല്ല കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന എല്ലാ പാര്‍ട്ടികള്‍ക്കും ഗുണകരം
ന്യൂഡല്‍ഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഏത് പാര്‍ട്ടിക്കും ഗുണം ചെയ്യുമെന്ന് മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഒരു രാജ്യം,…
Read More » - 21 November
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, നാഷണല്‍ ഹെറാള്‍ഡിന്റെ 751.9 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 661 കോടിയുടെ സ്വത്തും 90.21കോടിയുടെ ഓഹരികളുമാണ് ഇഡി കണ്ടുകെട്ടിയത്. ഡല്‍ഹി, മുംബൈ, ലക്നൗ…
Read More » - 21 November
പാഠപുസ്തകങ്ങളില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തണം; NCERT ശുപാര്‍ശ
ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിലേക്ക് കൊണ്ടുവരണമെന്ന് എന്‍.സി.ഇ.ആര്.ടി ഉന്നതതല പാനലിന്റെ ശുപാര്‍ശ. ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻസിഇആർടി) രൂപീകരിച്ച പാനൽ ആണ് ഇതുസംബന്ധിച്ച ആശയം…
Read More » - 21 November
നായകനാക്കിയാല്‍ അഭിനയിക്കാം, ഇല്ലെങ്കില്‍ ഒന്നിച്ച് ഇല്ല: ലോകേഷിന്റെ പ്രസ്താവനയില്‍ നിരാശയുണ്ടെന്ന് മന്‍സൂര്‍ അലി ഖാന്
ചെന്നൈ: തന്നോട് സംസാരിക്കുക പോലും ചെയ്യാതെ ലോകേഷ് കനകരാജ് പ്രസ്താവനയിറക്കിയതില്‍ നിരാശയുണ്ടെന്ന് നടന് മന്‍സൂര്‍ അലി ഖാന്. ഇനി നായകനായി അഭിനയിക്കാന്‍ ആണെങ്കില്‍ മാത്രമേ ലോകേഷിനൊപ്പം സിനിമ…
Read More » - 21 November
ഇന്ത്യൻ ടീം നന്നായി കളിച്ചു, പക്ഷേ….: ലോകകപ്പ് തോൽവിക്ക് ശേഷം പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
അഹമ്മാദാബാദ്: ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത…
Read More » - 21 November
രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം: ശുപാർശയുമായി എൻസിഇആർടി ഉന്നതതല സമിതി
ഡൽഹി: രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും സാമൂഹിക ശാസ്ത്ര പാഠ്യപദ്ധതി പരിഷ്കരിക്കാനും ശുപാർശ ചെയ്ത് എൻസിഇആർടി രൂപീകരിച്ച ഉന്നതതല സമിതി. ഭരണഘടനയുടെ ആമുഖം ക്ലാസ്…
Read More » - 21 November
നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടു: ചാടിയിറങ്ങിയ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
നാഗർകോവിൽ: നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടതിനെ തുടർന്ന് ചാടിയിറങ്ങിയ വിനോദ സഞ്ചാരി മരിച്ചു. മധ്യപ്രദേശിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ ഇരുപതംഗ സംഘത്തിലെ രാം സുശീൽ…
Read More » - 21 November
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്, യുവാക്കളുടെ പെട്ടെന്നുള്ള മരണം കോവിഡ് വാക്സിനേഷന് മൂലമല്ല: ഐസിഎംആര്‍ പഠനം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന് യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനം.ഇന്ത്യയിലെ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തെക്കുറിച്ചുള്ള…
Read More » - 21 November
സ്യൂട്ട്കേസിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു: ഒരാള്‍ പിടിയില്‍
മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ സ്യൂട്ട്കേസിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ധാരാവി സ്വദേശിനിയുടെ മൃതദേഹമാണ് സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ…
Read More » - 21 November
റാപ്പിഡ് റെയില്‍ പദ്ധതിയ്ക്ക് ഫണ്ട് നല്‍കണം, ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ ഉത്തരവ്
ന്യൂഡല്‍ഹി: റീജിയണല്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിക്ക് ഫണ്ട് നല്കുന്നതില് വീഴച വരുത്തിയതിന് ഡല്‍ഹി സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചു. പദ്ധതിയുടെ വിഹിതം ഒരാഴ്ചയ്ക്കുള്ളില്‍ അനുവദിക്കണമെന്നും…
Read More » - 21 November
അയോധ്യയിലെ രാമക്ഷേത്ര പൂജാരിയാകാന്‍ അപേക്ഷിച്ചത് 3000 പേര്
ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര പൂജാരിയാകാന്‍ അപേക്ഷിച്ചത് ഏകദേശം 3000ത്തോളം പേര്. സൂക്ഷ്മപരിശോധന നടത്തി അപേക്ഷകരില്‍ നിന്നും 200 ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖത്തിനായി വിളിച്ചിരിക്കുന്നത്. 200 ഉദ്യോഗാര്‍ത്ഥികളെ അവരുടെ യോഗ്യതയുടെ…
Read More » - 21 November
വായു മലിനീകരണം: പ്രതിസന്ധി പരിഹരിക്കാത്തതിൽ സംസ്ഥാന സർക്കാരുകളെ രൂക്ഷമായിവിമർശിച്ച് സുപ്രീം കോടതി
ഡൽഹി: വായു മലിനീകരണ പ്രതിസന്ധി പരിഹരിക്കാത്തതിൽ പഞ്ചാബിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. വായു മലിനീകരണത്തിന് കാരണമാകുന്ന കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ അപര്യാപ്തമായ…
Read More » - 21 November
പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കുക; ആവശ്യവുമായി പശു ജാഗ്രതാ സംഘടന, തലസ്ഥാനത്ത് റാലി
ന്യൂഡൽഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും കശാപ്പ് ഉടൻ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഗോസംരക്ഷണ സംഘടന തിങ്കളാഴ്ച രാംലീല മൈതാനിയിൽ റാലി നടത്തി. പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി…
Read More » - 21 November
ഏകദിന ലോകകപ്പ് 2023: ‘അവനിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു, ആ സ്ഥാനത്ത് ഇറക്കിയത് പിഴച്ചു’ – വിമർശനവുമായി അനിൽ കുംബ്ലെ
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യയുടെ നിരാശാജനകമായ തോൽവിക്ക് ശേഷം, വിലയിരുത്തലുമായി മുൻ താരങ്ങൾ രംഗത്തെത്തി. ടീമിന്റെ തന്ത്രത്തെയും നിർവഹണത്തെയും ചില നിരീക്ഷകർ ചോദ്യം ചെയ്തെങ്കിലും,…
Read More » - 21 November
മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്ത് ഹര്‍ജികള്‍
ന്യൂഡല്‍ഹി:മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റി. 2024 മാര്ച്ചിലേയ്ക്കാണ് വാദം കേള്‍ക്കുന്നത്…
Read More » - 21 November
ബലാത്സംഗത്തെ അതിജീവിച്ച കൗമാരക്കാരിയെ പ്രതി ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി
കൗശാംബി: ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ 19 കാരിയായ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി യുവാക്കൾ. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികൾ തന്നെയാണ് കൊലപാതകവും ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രതി അടുത്തിടെയാണ്…
Read More » - 21 November
പ്രതിശ്രുത വധു പിന്മാറിയതോടെ വിവാഹം മുടങ്ങി: ആഘാതത്തില്‍ ഓട്ടോഡ്രൈവറായ വരൻ മരിച്ചു
പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്മാറി. പിന്നാലെ യുവാവ് മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രേം ബാബുവാണ് വിവാഹം മുടങ്ങിയ ആഘാതത്തിൽ മരിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. മൃതദേഹം…
Read More » - 21 November
19 ലക്ഷം രൂപയുടെ ഡീസൽ മോഷ്ടിച്ചു: ആറുപേർ പിടിയിൽ
മുംബൈ: ഡീസൽ മോഷ്ടിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. മുംബൈ പൊലീസ് ആണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. Read Also : ബാഗ് നന്നാക്കാൻ കടയിലെത്തിയ 17-കാരിയെ ചുംബിച്ചു:…
Read More » - 21 November
ഉത്തരകാശി ടണല്‍ അപകടം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു, തുരങ്കത്തില്‍ കുടുങ്ങിയവരുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്
ഉത്തരാഖണ്ഡ്: ഉത്തരകാശി സിൽകാരയിലെ ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അതേസമയം, തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷാപ്രവർത്തകസംഘം അവരുമായി സമ്പർക്കം…
Read More » - 21 November
ഇന്ത്യയുടെ തോല്‍വിയും രോഹിത്തിന്റെ കരച്ചിലും താങ്ങാനായില്ല; യുവ എഞ്ചിനീയര്‍ ഹൃദയം പൊട്ടി മരിച്ചു
ഇന്ത്യയുടെ ലോകകപ്പ് ഫൈനലിലെ തോല്‍വി താങ്ങാനായില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് യുവ എഞ്ചിനീയര്‍ മരിച്ചു. തിരുപ്പതി മണ്ഡല് ദുര്‍ഗാസമുദ്ര സ്വദേശി ജ്യോതികുമാര്‍ യാദവാണ് മരിച്ചത്. 35 വയസായിരുന്ന ജ്യോതികുമാര്‍…
Read More » - 21 November
കോൺഗ്രസ് പ്രീണനം കാരണം കലാപത്തിന്റെയും ഭീകരതയുടെയും മാനസികാവസ്ഥയുള്ളവർ 5 വർഷം കൊണ്ട് രാജസ്ഥാനിൽ തഴച്ചുവളർന്നു- മോദി
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് പ്രീണന രാഷ്ട്രീയമല്ലാതെ മറ്റൊന്നും ചിന്തിക്കാനാവില്ലെന്നും സനാതന ധർമ്മം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വികസനത്തിന് മുൻതൂക്കം നൽകുന്ന ഒരു സർക്കാരാണ്…
Read More »