India
- Dec- 2023 -6 December
കാറിൽ കടത്തി പൊതുസ്ഥലത്ത് മയക്കുമരുന്ന് വിൽപന: രണ്ടു യുവാക്കൾ അറസ്റ്റിൽ
മംഗളൂരു: കാറിൽ കടത്തി പൊതുസ്ഥലത്ത് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്ന രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മംഗളൂരു സ്വദേശികളായ ശിശിർ ദേവഡിഗ(31), എൽ. സുശാൽ(27) എന്നിവരാണ് അറസ്റ്റിലായത്. ലഹരിവിരുദ്ധ…
Read More » - 6 December
ഇന്ത്യയുടെ ജിഡിപിയുടെ 67.6% വും സംഭാവന ചെയ്യുന്നത് മലയാളികൾ പരിഹസിക്കുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ- ജിതിൻ ജേക്കബ്
തെരഞ്ഞെടുപ്പിൽ തോറ്റതോടെ പ്രതിപക്ഷ പാർട്ടികൾ പതിവ് പോലെ എവിഎമ്മിനെ കുറ്റം പറയാനും നോർത്തിന്ത്യയിൽ ഉള്ളവർക്ക് വിദ്യാഭ്യാസം ഇല്ലെന്ന് അവഹേളിക്കാനും തുടങ്ങിയെന്ന് എഴുത്തുകാരൻ ജിതിൻ ജേക്കബ്. ഇന്ത്യയുടെ സമ്പത്…
Read More » - 6 December
കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവ്! രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് എൻസിആർബി
രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി). ഇത്തവണ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത് കൊൽക്കത്തയാണ്. തുടർച്ചയായ മൂന്നാം തവണയാണ്…
Read More » - 6 December
സച്ചിനെതിരെ ചാരപ്രവർത്തനം നടത്തി, നീക്കങ്ങളും ഫോണും പിന്തുടര്ന്നു: ഗെഹ്ലോട്ടിനെതിരെ വിശ്വസ്തന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഞെട്ടലുണ്ടാക്കി മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരായ വിശ്വസ്തന്റെ ആരോപണം. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ലോകേഷ് ശര്‍മ്മയുടെ…
Read More » - 6 December
തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് 2020 മുതൽ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: കേരളത്തിന് ഇനി തൊഴിലുറപ്പ് പദ്ധതിയിലെ പണം ഒന്നും നൽകാനില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. തൊഴിലുറപ്പ് പദ്ധതി വിഹിതമായി 2020 മുതൽ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും…
Read More » - 6 December
മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് അമ്മയുടെ സുഹൃത്തുക്കൾ: അമ്മയെ കൊല്ലുമെന്നും ഭീഷണി, 17 കാരി കൗൺസിലിംഗിൽ പറഞ്ഞത്..
മുംബൈ: മുംബൈയിൽ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായി. ആലപ്പുഴ സ്വദേശിനിയായ നഴ്സാണ് തന്റെ പതിനേഴുകാരിയായ മകളെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേർന്ന് ബലാത്സംഗം ചെയ്തെന്ന്…
Read More » - 6 December
മഴ തോർന്നു; ദുരിതം ബാക്കി, ചെന്നൈ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി, വൈദ്യുതിയും കുടിവെള്ളവുമില്ല
ചെന്നൈ: ചെന്നൈയില്‍ മഴയും വെള്ളപ്പൊക്കവും നിന്നെങ്കിലും നഗരവാസികളുടെ ദുരിതം നീങ്ങിയില്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിന്റെ പിടിയിലാണ്. വൈദ്യുതിവിതരണവും മൊബൈൽ ഫോൺ, ഇന്റർനെറ്റ് ബന്ധവും ചൊവ്വാഴ്ച രാത്രിയും…
Read More » - 6 December
മുസ്ലീങ്ങളുടെ ക്ഷേമത്തിന് അയ്യായിരം കോടി നീക്കിവെക്കുന്നതിൽ ഒരു തെറ്റുമില്ല: സിദ്ധരാമയ്യ
മുസ്ലീങ്ങളുടെ ക്ഷേമത്തിനായി അയ്യായിരം കോടി നീക്കിവെയ്ക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിനായി 4,000 മുതൽ…
Read More » - 6 December
പിഎം കിസാൻ സമ്മാൻ നിധി: ആനുകൂല്യത്തുക ഉടൻ വർദ്ധിപ്പിക്കുമോ? ഔദ്യോഗിക പ്രതികരണവുമായി കേന്ദ്ര കൃഷിമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് സഹായഹസ്തം എന്ന നിലയിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യത്തുക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര…
Read More » - 6 December
ജമ്മു കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച മലയാളികള്‍ അടുത്ത സുഹൃത്തുക്കൾ
ദില്ലി: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. ശ്രീനഗർ…
Read More » - 6 December
വിജയക്കൊടി പാറിച്ചശേഷം ചന്ദ്രയാൻ 3 പേടകം വീണ്ടും ഭൂമിയിലേക്ക്, പുതിയ നീക്കത്തിന് തുടക്കമിട്ട് ഐഎസ്ആർഒ
ബെംഗളൂരു: ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായ ചന്ദ്രയാൻ 3 പേടകത്തെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചിറക്കാനൊരുങ്ങി ശാസ്ത്രജ്ഞർ. നിലവിൽ, തിരികെ ഭൂമിയിലേക്കുള്ള യാത്ര ലാൻഡർ ആരംഭിച്ചിട്ടുണ്ട്.…
Read More » - 5 December
തോല്‍വി ഒരു പ്രശ്നമല്ല, മധ്യപ്രദേശില്‍ കമല്‍നാഥ് നേതൃസ്ഥാനത്ത് തുടര്‍ന്നേക്കും
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃ സ്ഥാനത്ത് നിന്നും കമല്‍നാഥ് മാറിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരാജയത്തിന്റെ പാഠം ഉള്‍ക്കൊണ്ട് കമല്‍നാഥിന്റെ നേതൃത്വത്തില്‍ തന്നെ കോണ്‍ഗ്രസ്…
Read More » - 5 December
പ്രധാനമന്ത്രിയും ബിജെപിയും സനാതന ധർമത്തെക്കുറിച്ചുള്ള എന്റെ പരാമർശങ്ങൾ വളച്ചൊടിച്ചു: ഉദയനിധി സ്റ്റാലിൻ
ചെന്നൈ: സനാതന ധർമത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും വളച്ചൊടിക്കുകയും പെരുപ്പിച്ചുകാട്ടുകയും ചെയ്തെന്ന ആരോപണവുമായി ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ്…
Read More » - 5 December
സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് സ്വന്തം സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ഭുവനേശ്വര്‍: സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് സ്വന്തം സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒഡിഷയിലെ കണ്ഡമല് ജില്ലയിലെ ചകപാട് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.യുവതിയുടെ സഹോദരനെയും നാല്…
Read More » - 5 December
കൊൽക്കത്ത സ്വദേശിയായ കാമുകനെ തേടി അതിർത്തി കടന്നെത്തി പാക് യുവതി
കൊൽക്കത്ത:കൊൽക്കത്ത സ്വദേശിയായ കാമുകൻ സമീർഖാനെ കാണാൻ അതിർത്തി കടന്നെത്തി പാകിസ്ഥാനിലെ കറാച്ചി സ്വദേശിനിയായ ജാവേരിയ ഖാൻ. 45 ദിവസത്തെ വിസ ലഭിച്ച ശേഷമാണ് ജാവേരിയ എത്തിയത്. നേരത്തെ…
Read More » - 5 December
തെലങ്കാന കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് രേവന്ത് റെഡ്ഡി സംസ്ഥാന മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്
തെലങ്കാന: തെലങ്കാന കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് രേവന്ത് റെഡ്ഡി സംസ്ഥാന മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നല്‍കുകയും, കെസിആറിനെ നേരിട്ട് എതിര്‍ത്ത് തോല്‍പ്പിക്കുകയും ചെയ്ത റെഡ്ഡി…
Read More » - 5 December
ബിജെപി വിജയിക്കുന്നത് ഗോമൂത്ര സംസ്ഥാനങ്ങളിൽ: വിവാദ പരാമർശവുമായി ഡിഎംകെ നേതാവ്
ഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലും ബിജെപി വിജയം നേടിയതിനെക്കുറിച്ച് ഡിഎംകെ എം.പി സെന്തില്‍ കുമാര്‍ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം വിവാദമായി. ബിജെപി വിജയം…
Read More » - 5 December
കശ്മീരില്‍ വാഹനാപകടം: 5 മരണം, മരിച്ചവരില്‍ 4 പേര് മലയാളികള്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു. മരിച്ചവരില്‍ നാല് പേര് മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. അപകടത്തില്‍…
Read More » - 5 December
യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ! പുരി റെയിൽവേ സ്റ്റേഷനും ഹൈടെക് ആകുന്നു, നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും
ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്തമായ പുരി റെയിൽവേ സ്റ്റേഷൻ ലോകോത്തര നിരവാരത്തിലേക്ക് ഉയരുന്നു. കോടികളുടെ ചെലവിൽ റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് കേന്ദ്രസർക്കാറിന്റെ പദ്ധതി. റെയിൽവേ സ്റ്റേഷന്റെ…
Read More » - 5 December
അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ: ആചാരപ്രകാരമുള്ള പൂജകള്‍ക്ക് ജനുവരി 16 മുതല്‍ ആരംഭം
ലക്നൗ: ജനുവരി 22ന് അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആചാരപ്രകാരമുള്ള പൂജകള്‍ ജനുവരി 16 മുതല്‍ ആരംഭിക്കും. കാശിയില്‍ നിന്നുള്ള പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതാണ് പ്രാണ…
Read More » - 5 December
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആറായിരം രൂപയില്‍ നിന്ന് ഉയര്‍ത്തുമോ?: വ്യക്തമാക്കി കൃഷിമന്ത്രി
ഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്കു നല്കുന്ന തുക ഉയര്‍ത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്ന് വ്യക്തമാക്കി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. പിഎം…
Read More » - 5 December
ഖാലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് റോഡിന്റെ കൂട്ടാളി പരംജിത് സിംഗ് അമൃത്സറിൽ അറസ്റ്റിൽ
അമൃത്സർ: ഖാലിസ്ഥാനി ഭീകരൻ ലഖ്ബീർ സിംഗ് റോഡിന്റെ കൂട്ടാളി പരംജിത് സിംഗിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. അമൃത്സർ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 5 December
പൗരന്മാരോടുള്ള കടമ ചെയ്യുമെന്നല്ലാതെ അധികാരികളിൽ നിന്ന് അദ്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല: വിശാൽ
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴയും വെള്ളക്കെട്ടുമാണ് ഉണ്ടായത്. വീടുകളിൽ വെള്ളം കയറിയതോടെ സാധാരണക്കാരായ ജനങ്ങൾ ഏറെ ദുരിതത്തിലാണ്. ചെന്നൈയിൽ മിഷോങ് ചുഴലിക്കാറ്റിന്റെ…
Read More » - 5 December
കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു: 2 പേര്‍ക്ക് പരിക്ക്, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ന്യൂഡൽഹി: രജപുത്ര കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവ് സിങ് ഗോഗമേദിയയെ ജയ്പുരില്‍ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു…
Read More » - 5 December
‘കിഡ്നിക്ക് പണം’ വാങ്ങി വിൽക്കുന്നെന്ന ആരോപണം, തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമെന്ന് അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ്
പണം വാങ്ങി കിഡ്നി വിൽക്കുന്നെന്ന ആരോപണങ്ങൾ നിഷേധിച്ച് അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് രംഗത്ത്. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.…
Read More »