India
- Aug- 2020 -9 August
തെറ്റായ സാമ്പത്തിക നയങ്ങള്‍ നിമിത്തം കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായി; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : കേന്ദ്രത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ചാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും രണ്ട് കോടി…
Read More » - 9 August
ലോക്കല്‍ ട്രെയിന്‍ യാത്രയില്‍ നഷ്ടപ്പെട്ട പേഴ്സ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം പണമടക്കം തിരിച്ചുകിട്ടി
മുംബൈ : 2006ല്‍ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്-പന്‍വേല്‍ ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഹേമന്ദ് പഡല്‍ക്കര്‍ എന്നയാളുടെ പേഴ്സ് നഷ്ടമായത്. 900 രൂപയടങ്ങിയ പേഴ്സ് ആണ് യാത്രാമദ്ധ്യേ…
Read More » - 9 August
‘ഈ സമയത്ത് സ്ത്രീകള്‍ക്ക് വിശ്രമം ആവശ്യമാണ്’; ആർത്തവ അവധി അനുവദിച്ച് സൊമാറ്റോ
ന്യൂഡൽഹി : വർഷത്തിൽ പത്തുദിവസം വനിത ജീവനക്കാർക്ക് ആർത്തവ അവധി അനുവദിച്ച് ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. ആർത്തവ അവധി അപേക്ഷിക്കുന്നതിൽ നാണക്കേടോ മടിയോ കാണിേക്കണ്ടതില്ലെന്ന് ജീവനക്കാരോട് സൊമാറ്റോ…
Read More » - 9 August
കാമുകൻ വിവാഹം കഴിക്കാൻ തയ്യാറല്ല ; ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ
ഹൈദരാബാദ് : കാമുകൻ വിവാഹം കഴിക്കാൻ തയ്യാറക്കാതെ വന്നതോടെ വാട്ടർ ടാങ്കിൽ ചാടി മരിക്കുമെന്ന ഭീഷണിയുമായി വീട്ടമ്മ . ആന്ധ്രാപ്രദേശിലെ കരിംനഗർ ജില്ലയിലാണ് സംഭവം വീട്ടമ്മയെ അനുനയിപ്പിച്ച്…
Read More » - 9 August
തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്
ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ച് വരുകയാണ്. ഇന്ന് മാത്രം 5,994 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം…
Read More » - 9 August
പാകിസ്ഥാനില്‍ നിന്നും കുടിയേറിയ 11 അംഗ ഹിന്ദു കുടുംബം മരിച്ച നിലയില്‍
ജോധ്പൂര്‍ • രാജസ്ഥാനിലെ ജോധ്പൂരില്‍ പാക്കിസ്ഥാനി ഹിന്ദു കുടിയേറ്റ കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ കുടിലിന് പുറത്ത് ജീവനോടെയുള്ള മറ്റൊരു കുടുംബാംഗത്തെയും പോലീസ്…
Read More » - 9 August
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബന്ധുക്കളും സഹപ്രവര്‍ത്തകരും
മുംബൈ : കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠെയ്ക്ക് ബന്ധുക്കളുടേയും സഹപ്രവര്‍ത്തകരുടേയും ആദരാഞ്ജലികള്‍. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടേ മുക്കാലോടെയാണ് സാഠെയുടെ മൃതദേഹം…
Read More » - 9 August
സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള വാതകം ശ്വസിച്ച് ആറുപേര്‍ മരിച്ചു
റാഞ്ചി • ഝാർഖണ്ഡിലെ ദിയോഘർ ജില്ലയില്‍ സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ ഞായറാഴ്ച മരിച്ചു. ജില്ലയിലെ ദേവിപൂർ ഗ്രാമത്തിലെ ഒരു വീട്ടിലെ സെപ്റ്റിക് ടാങ്ക്…
Read More » - 9 August
കൊവിഡ് പ്രതിരോധത്തിനായി അത്യന്താധുനിക സജ്ജീകരണങ്ങളുളള പത്ത് വെന്റിലേറ്ററുകൾ നേപ്പാൾ സൈന്യത്തിന് കൈമാറി ഇന്ത്യ
കാഠ്മണ്ഡു : ഇന്ത്യ നേപ്പാൾ സൈന്യത്തിന് അത്യാധുനിക സംവിധാനമുള്ള പത്ത് വെന്റിലേറ്ററുകൾ കൈമാറി. ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ പൂർണചന്ദ്ര നേപ്പാളിലെ ഇന്ത്യൻ അംബാസഡർ വിനയ്…
Read More » - 9 August
ഒരൊറ്റ ക്ലിക്കിൽ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയത് 17,100 കോടി: തികച്ചും സംതൃപ്തനാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പിഎം-കിസാൻ നിധിയുടെ 17,000…
Read More » - 9 August
മാതൃസഹോദരിയും കാമുകനും ചേർന്ന് പതിനാറുകാരിയെ പീഡിപ്പിച്ചു, പ്രതികൾക്ക് പണികൊടുത്ത് ‘കൊവിഡും
പൂനെ : ലോക്ക് ഡൗണിൽ വീട്ടിലെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച മാതൃസഹോദരിയും കാമുകനും അറസ്റ്റിൽ. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ…
Read More » - 9 August
അമിത് ഷായ്ക്ക് കോവിഡ് പുതിയ ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം : ബി.ജെ.പി നേതാവ് ട്വീറ്റ് പിന്‍വലിച്ചു
അമിത് ഷായ്ക്ക് കോവിഡ് പുതിയ ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം : ബി.ജെ.പി നേതാവ് ട്വീറ്റ് പിന്‍വലിച്ചു
Read More » - 9 August
മകനെ ജനാലില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമര്‍ദനം ; വീഡിയോ പ്രചരിച്ചതോടെ പിതാവ് അറസ്റ്റില്‍
ആഗ്ര: മകനെ ജനാലയില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. സമീപവാസികള്‍ക്ക് മുന്നില്‍ കുട്ടിയെ വീടിന് മുന്‍വശത്തെ ജനാലയില്‍ തലകീഴായി…
Read More » - 9 August
അമിത് ഷായ്ക്ക് കോവിഡ് പുതിയ ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം : ബി.ജെ.പി നേതാവ് ട്വീറ്റ് പിന്‍വലിച്ചു
ന്യൂഡല്‍ഹി • കോവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഏറ്റവും പുതിയ കോവിഡ് പരിശോധനാ ഫലം പുറത്ത്. ബി.ജെ.പി മുന്‍…
Read More » - 9 August
കോവിഡ് കെയർ സെന്ററിലെ തീപിടിത്തം :മരണസംഖ്യ ഉയരുന്നു
ഹൈദരാബാദ്: കോവിഡ് കെയർ സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ആന്ധ്രാപ്രദേശിലെ വിജയ്വാഡയിൽ കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള ആശുപത്രിയായി ഉപയോഗിച്ചിരുന്ന ഹോട്ടലിൽ ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു.…
Read More » - 9 August
ടെക്കി യുവതി ബംഗളൂരുവിലെ വീട്ടില്‍ മരിച്ച നിലയില്‍ ; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
ബംഗളൂരു: തെലങ്കാനയില്‍ നിന്നുള്ള ടെക്കി യുവതി ബംഗളൂരുവില്‍ മരിച്ച നിലയില്‍. തെലങ്കാന കമറെഡ്ഡി സ്വദേശിനി ശരണ്യയെ (25) ആണ് ബംഗളൂരുവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ…
Read More » - 9 August
ബിജെപി നേതാവിനെ കൊലചെയ്ത പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു
ലഖ്നോ: ബി.ജെ.പി നേതാവിനെ കൊലചെയ്ത കേസിലെ പ്രതിയെ യു.പി പൊലീസ് വെടിവെച്ചു കൊന്നു. ലഖ്നൗവിലെ സരോജിനി നഗര്‍ പോലീസ് സ്റ്റേഷന് സമീപം നടന്ന ഏറ്റുമുട്ടലില്‍ 2005 ല്‍…
Read More » - 9 August
വ്യോമസേന ഉദ്യോഗസ്ഥന് സ്വയം വെടിവെച്ച് ജീവനൊടുക്കി
ശ്രീനഗര്‍ • ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലയിൽ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥന് സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു. 2 കാരനായ…
Read More » - 9 August
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങള്‍ ഛേദിച്ച ശേഷം ഉപേക്ഷിച്ചു
ലക്നൗ: ആറുവയസ്സുകാരിയെ വീട്ടിന് മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങള്‍ ഛേദിച്ച ശേഷം ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോള്‍…
Read More » - 9 August
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബി.ജെ.പിയ്ക്ക് എത്ര സീറ്റ് കിട്ടും? സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി • ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാൽ ഭാരതീയ ജനതാ പാർട്ടിക്ക് 20 പാർലമെന്റ് സീറ്റുകൾ നഷ്ടമാകുമെങ്കിലും സ്വന്തമായി സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ഇന്ത്യ ടുഡേ മൂഡ്…
Read More » - 9 August
പ്രതിരോധമേഖലയിൽ നിർണായക പ്രഖ്യാപനവുമായി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ആത്മ നിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ട് . വിദേശരാജ്യങ്ങളില്‍ നിന്നുള്ള 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കും. Ministry…
Read More » - 9 August
പ്രസവത്തിന് ഭാര്യക്കരികില്‍ ഉണ്ടാകുമെന്ന് വാക്ക് കൊടുത്തു, അഖിലേഷിന്റെ യാത്ര ആദ്യകുഞ്ഞിനെ കാണാന്‍ പോലും സാധിക്കാതെ, പ്രിയ പത്നിയോട് മരണവാര്‍ത്ത അറിയിക്കാതെ കുടുംബാംഗങ്ങള്‍
ലക്നൗ: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സഹപൈലറ്റായിരുന്ന അഖിലേഷ് യാത്രയാകുമ്പോള്‍ ഒരുപിടി നൊമ്പരങ്ങളാണ് അവശേഷിക്കുന്നത്. തന്റെ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നതിനിടെയാണ്…
Read More » - 9 August
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : ചൈനയ്ക്കെതിരെ ശക്തമായി തിരിച്ചടിയ്ക്കാന്‍ ഡ്രോണുകളും റോബട്ടിക്സും, ലേസറുകളുമടങ്ങുന്ന അത്യാധുനിക ആയുധങ്ങളുമായി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം , ചൈനയ്ക്കെതിരെ ഡ്രോണുകളും റോബട്ടിക്സും, ലേസറുകളുമടങ്ങുന്ന അത്യാധുനിക ആയുധങ്ങളുമായി ഇന്ത്യ .ഇതിനു പുറമെ ചുറ്റിയടിക്കുന്ന സൈനികോപകരണങ്ങള്‍, നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍…
Read More » - 9 August
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുകാഷ്മീരിൽപൂഞ്ചിലെ മാൻകോട്ട് സെക്ടറിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുവെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ…
Read More » - 9 August
രാജ്യത്ത് കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപ സഹായം നല്കുന്ന പദ്ധതിയ്ക്ക് ആരംഭം
ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപ സഹായം നല്കുന്ന പദ്ധതിയ്ക്ക് ആരംഭം. പദ്ധതി ഓഗസ്റ്റ് 9 ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര…
Read More »