India
- Aug- 2020 -15 August
രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ? കേന്ദ്രസർക്കാരിനെതിരെ സോണിയ ഗാന്ധി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി സോണിയ ഗാന്ധി. രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ എന്നും മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണെന്നും…
Read More » - 15 August
സിപിഎം ചാനലായ കൈരളിയുടെ നിലവാരത്തകര്‍ച്ചയില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍,ഭൂരിഭാഗം കമന്റുകളും മമ്മൂട്ടിക്കും ബ്രിട്ടാസിനുമുള്ള ഉപദേശങ്ങളാണ്..
തിരുവനന്തപുരം: സിപിഎം ചാനലായ കൈരളിയുടെ നിലവാരത്തകര്‍ച്ചയില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. കൈരളി ടിവി ചെയര്‍മാനായി നടന് മമ്മൂട്ടിയെയും മാനേജിംഗ് ഡയറക്ടറായി ജോണ്‍ ബ്രിട്ടാസിനെയും വീണ്ടും തെരഞ്ഞെടുത്ത വാര്‍ത്തക്ക് താഴെയാണ്…
Read More » - 15 August
രാമക്ഷേത്രത്തിന് പിന്തുണ നല്‍കിയതില്‍ സോണിയ ഗാന്ധിക്ക് പരാതി ; പ്രതികരണവുമായി കമല്‍നാഥ്
ഭോപ്പാല്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുതിര്‍ന്ന നേതാക്കള്‍ പിന്തുണ നല്‍കുന്നതിനെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്സഭാ എംപി ടിഎന്‍ പ്രതാപന് പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് പരാതി…
Read More » - 15 August
രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ വി.ടി. ബൽറാമും
ന്യൂഡൽഹി: രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ ഇടം നേടി വി.ടി. ബൽറാം. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് എന്ന മാഗസിനാണ് രാജ്യത്തെ 3958 എംഎൽഎമാരെ ഉൾപ്പെടുത്തി…
Read More » - 15 August
സി പി.എം സര്‍വ്വെയില്‍ ഇഷ്ടപ്പെടുന്ന യുവനേതാവ് ആരാണ്?, സ്വരാജിനെ മറികടന്ന് സന്ദീപ് വാര്യര്‍, പോസ്റ്റ് മുക്കി,
കണ്ണൂര്‍: ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും നിങ്ങള്‍ ഇഷ്ടപ്പെടുന്ന യുവനേതാവ് ആരാണ്?. സിപിഎമ്മിന്റെ എം.സ്വരാജോ ബിജെപിയുടെ സന്ദീപ് വാര്യരോ?. സിപിഎം അനുകൂല പേജായ ഗുല്മോഹറിലാണ് ചോദ്യം. സര്‍വ്വെയും തുടങ്ങി.…
Read More » - 15 August
കോവിഡ്: മുന്‍ ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ചേതന്‍ ചൗഹാന് ഗുരുതരവസ്ഥയിലാണെന്ന് റിപ്പോർട്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ചൗഹാന്റെ…
Read More » - 15 August
‘ക്ഷേത്രത്തിനകത്ത് യേശുവിന്റെ ചിത്രം, പൂജയര്‍പ്പിക്കാന്‍ മലയാളി എസ്പി ആവശ്യപ്പെട്ടു’, പ്രചരണം വ്യാജം
കര്‍ണാടകയിലെ ചാമരാജനഗറിലുള്ള വീരാഞ്ജനേയ ക്ഷേത്രത്തില്‍ യേശുവിന് പൂജയര്‍പ്പിക്കാന്‍ മലയാളി എസ്പിയായ ദിവ്യ സാറ തോമസ് ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജം. യേശുവിന്റെ ചിത്രം ക്ഷേത്രശ്രീകോവിലിനുള്ളില്‍ വെയ്ക്കാന്‍ പൊലീസ് സൂപ്രണ്ട്…
Read More » - 15 August
എസ്.പി. ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും…
Read More » - 15 August
എട്ടുദിവസത്തെ അന്വേഷണത്തിനൊടുവില്‍ തന്റെ കളിക്കൂട്ടുകാരിയെ കുവി കണ്ടെത്തി, രാജമലയില്‍ രക്ഷാപ്രവര്‍ത്തകരുടെ കണ്ണ് നനയിച്ച വളര്‍ത്തുനായ
എട്ടുദിവസത്തെ അന്വേഷണത്തിനൊടുവില്‍ തന്റെ കളിക്കൂട്ടുകാരിയെ കുവി കണ്ടെത്തി, ചലനമറ്റ രണ്ട് വയസുകാരിയുടെ കുഞ്ഞുശരീരം കണ്ടെത്തിയ നായ രാജമലയിലെ രക്ഷാപ്രവര്‍ത്തകരുടെയുള്‍പ്പടെ കണ്ണ് നനയിച്ചു. പെടിമുട്ടി ദുരന്തത്തില്‍ കാണാതായ ധനുഷ്കയുടെ…
Read More » - 15 August
ജമ്മു കാശ്മീരിലെ ഗുരേസില്‍ മഞ്ഞുമലയുടെ മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യന്‍ സൈനികര്‍
ദില്ലി : ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം ഈ വര്‍ഷം നിശബ്ദമാക്കിയിരിക്കാം, പക്ഷേ രാജ്യത്തിന്റെ വിദൂര കോണുകളില്‍ ദേശസ്നേഹത്തിന്റെ ക്ഷാമം ഉണ്ടായിട്ടില്ല. ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലും ഗുരസ് എന്നിവിടങ്ങളിലെ…
Read More » - 15 August
ഗുരുദ്വാരയിലെ ചാവേറാക്രമണം; പിന്നിൽ മലയാളി: അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്നെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ഗുരുദ്വാര ആക്രമണത്തിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്സീനാണെന്ന് റിപ്പോർട്ട്. ഡി.എന്‍.എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത് കണ്ടെത്താനായി മുഹ്സീന്റെ ബന്ധുക്കളുടെ ഡി.എന്‍.എ…
Read More » - 15 August
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സുരക്ഷാ കവചമൊരുക്കിയത് ലേസര്‍ ആയുധം: ഡ്രോണിനെ പോലും അടുപ്പിക്കില്ല
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സുരക്ഷാ കവചമൊരുക്കിയത് ലേസര്‍ ആയുധം.മൈക്രോ ഡ്രോണുകളെ വരെ മൂന്നു കിലോമീറ്റര്‍ ദൂരത്തുനിന്നു തിരിച്ചറിഞ്ഞ് മരവിപ്പിക്കാന്‍…
Read More » - 15 August
13 കാരിക്ക് 35 കാരന് വരന് ; മാതാപിതാക്കളെ അറസ്റ്റ് ചെയ്തു
ശ്രീനഗര്‍: ഉദ്ധംപൂര്‍ ജില്ലയിലെ രാംനഗര്‍ ഏരിയയില്‍ പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ 35വയസ്സുള്ള വ്യക്തിക്ക് വിവാഹം ചെയ്ത് കൊടുത്ത സംഭവത്തില്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കേസില്‍ ആറ് പേര്‍ക്കെതിരെയാണ്…
Read More » - 15 August
ബിജെപി സഖ്യത്തിന്റെ പേരില്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയില്‍ ഭിന്നത ശക്തം
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി സഖ്യത്തിന്റെ പേരില്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയില്‍ എതിര്‍പ്പ് ശക്തം. ഇടപ്പാടി പളനി സ്വാമി-ഒ പനീര്‍ശെല്‍വം പക്ഷങ്ങള്‍ പരസ്പരം കുറ്റപ്പെടുത്തല്‍ പരസ്യമാക്കുകയാണ്. അടുത്ത വര്‍ഷം…
Read More » - 15 August
വിവിധ പരിശോധന ഘട്ടങ്ങളിലുള്ള 3 കോവിഡ് വാക്സിനുകള്‍ ഇന്ത്യയിലുണ്ട്, ഉടന്‍ ജനങ്ങളിലേക്കെത്തിക്കുമെന്ന് പ്രധാനമന്ത്രി
കോവിഡിനെതിരെ പോരാടുന്നതിനായി ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുന്ന മൂന്ന് വാക്സിനുകള്‍ വിവിധ ഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസിനെതിരെ വാക്സിനേഷന് ലഭിക്കുന്നത് ഓരോ ഇന്ത്യക്കാരനും തന്റെ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും…
Read More » - 15 August
1.1 കോടി രൂപ കൈക്കൂലിയുമായി റവന്യൂ ഉദ്യോഗസ്ഥന് പിടിയില്‍
ഹൈദരാബാദ് : തെലങ്കാനയിലെ മെഡ്ചാല് ജില്ലയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഉദ്യോഗസ്ഥന് പിടിയിലായി. ജില്ലയിലെ കീസാര മേഖലയുടെ ചുമതലയുള്ള മണ്ഡല് ഉദ്യോഗസ്ഥന് എര്‍വ ബാലരാജു നാഗരാജുവാണ് പിടിയിലായത്.…
Read More » - 15 August
രഹസ്യബന്ധം കണ്ടുപിടിച്ചതിൽ അമർഷം; ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യയടക്കം മൂന്നുപേർ അറസ്റ്റിൽ
നാഗർകോവിൽ: രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടർന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്‍ നല്കിയ ഭാര്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവില്‍ വടശ്ശേരി കേശവ തിരുപുരം സ്വദേശിയും ഫോട്ടോ…
Read More » - 15 August
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ടുള്ള ഒരു നയതന്ത്രത്തിനും തയ്യാറല്ല : ചൈനയോട് നയം വ്യക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: അതിര്‍ത്തി വിഷയത്തിൽ ചൈനയോട് നയം വ്യക്തമാക്കി ഇന്ത്യ. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ടുള്ള ഒരു നയതന്ത്രത്തിനും തയ്യാറല്ലെന്നും, അതിര്‍ത്തിയിലെ അവസ്ഥയും പരസ്പര ബന്ധവും രണ്ടല്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്താക്കുറിപ്പിൽ…
Read More » - 15 August
കൈക്കൂലി : 1.10 കോടി രൂപയുമായി തഹസില്‍ദാര്‍ അറസ്റ്റിൽ
ഹൈദരബാദ് : 1.10 കോടി രൂപ കൈക്കൂലിപ്പണവുമായി തഹസില്‍ദാര്‍ പിടിയില്‍. തെലങ്കാനയില്‍ കീസര തഹസില്‍ദാര്‍ ഇ. ബലരാജു നാഗരാജു പിടിയിലായത്. തഹസില്‍ദാറിന്റെ വീട്ടില്‍ തെലങ്കാന ആന്റി കറപ്ഷന്‍…
Read More » - 15 August
ചൈനയിൽ നിന്നുള്ള ഇറക്കുമതികളെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ശ്രമം ശക്തമെന്ന് റിപ്പോര്‍ട്ട്
മുബൈ : ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അനുമതികൾ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. ബിഐഎസ് പോലുള്ള ഏജന്‍സികളുടെ അനുമതി ചൈനീസ് കമ്പനികൾക്ക് വൈകുന്നതായി ദേശീയ…
Read More » - 15 August
ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 25ലക്ഷം കടന്നു
ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 25ലക്ഷം കടന്നു. വെള്ളിയാഴ്ച 65,002പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 996 പേര് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ്…
Read More » - 15 August
രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു പ്രധാനമന്ത്രി സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും ആർത്തവത്തെക്കുറിച്ചും സംസാരിക്കുന്നത് അപൂർവം; നരേന്ദ്ര മോദിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ
ന്യൂഡൽഹി : രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തിൽ വനിതാ ശാക്തീകരണത്തിനായി സർക്കാർ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെൺകുഞ്ഞുങ്ങളുടെയും, സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് സർക്കാർ…
Read More » - 15 August
പ്രത്യേക നിര്‍മ്മിത ബോയിംഗ് 777 ‘എയർ ഇന്ത്യ വൺ’ വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ പറക്കും; വിമാനങ്ങളുടെ ഡെലിവറി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥ സംഘം അമേരിക്കയിലേക്ക് തിരിച്ചു
ന്യൂഡല്‍ഹി • പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ് മറ്റ് ഇന്ത്യൻ പ്രമുഖർ എന്നിവര്‍ക്ക് പറക്കാനായി 'എയർ ഇന്ത്യ വൺ' ആയി ഉപയോഗിക്കാനുള്ള രണ്ട്…
Read More » - 15 August
വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ട്, ലഡാക്കിലെ ഇന്ത്യൻ ശക്തി ലോകം കണ്ടു. : പ്രധാനമന്ത്രി
ന്യൂ ഡൽഹി : 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ കടന്നുകയറ്റത്തിൽ ചൈനയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 15 August
കൊവിഡ് വാക്സിൻ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; എല്ലാവർക്കും വാക്സിൻ എത്തുമെന്ന് ഉറപ്പാക്കും.
ന്യൂഡൽഹി : കൊവിഡ് വാക്സിൻ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിൽ വേദിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും വാക്സിൻ എത്തുമെന്ന് ഉറപ്പാക്കും. എല്ലാവർക്കും ആരോഗ്യ…
Read More »