India
- Aug- 2020 -29 August
ലൗ ജിഹാദ് സംസ്ഥാനത്ത് പിടിമുറുക്കുന്നു : ഗുരുതര റിപ്പോര്‍ട്ട് പുറത്തുവിട്ട് പൊലീസ് : ശക്തമായ നടപടി സ്വീകരിച്ച് യോഗി ആദിത്യ നാഥ്
ലഖ്നൗ: ലൗ ജിഹാദ് സംസ്ഥാനത്ത് പിടിമുറുക്കുന്നു , ഗുരുതര റിപ്പോര്‍ട്ട് പുറത്തുവിട്ട് പൊലീസ് ശക്തമായ നടപടി സ്വീകരിച്ച് യോഗി ആദിത്യ നാഥ് മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ…
Read More » - 29 August
ഒടുവിൽ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. താരത്തിന്റെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇത് കൊലപാതകമാണെന്ന്…
Read More » - 29 August
ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ നിന്നും ഇന്ത്യ പിന്മാറി
ഡല്‍ഹി: ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ നിന്നും ഇന്ത്യ പിന്മാറി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും പങ്കെടുത്ത…
Read More » - 29 August
കോൺഗ്രസിൽ മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങാന്‍ കാരണം ‘കെ.സി വേണുഗോപാല്‍’
ന്യൂഡല്‍ഹി: പാര്‍ട്ടിക്ക് ഇടക്കാല പ്രസിഡന്റല്ല പുതിയ പ്രസിഡന്റാണ് വേണ്ടതെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങാന്‍ കാരണം കെ.സി വേണുഗോപാല്‍ ആണെന്ന് സൂചന . ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സി…
Read More » - 29 August
ബിജെപി അനുകൂല നിലപാടില്‍ നിന്ന് പിന്തിരിയണമെന്ന് ഫേസ്ബുക്കിന് വീണ്ടും കത്തയച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബിജെപി അനുകൂല നിലപാടില്‍ ഫേസ്ബുക്കിന് കത്തയച്ച് വീണ്ടും കോണ്‍ഗ്രസ്. രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല. ബിജെപി അനുകൂല നിലപാടില്‍ നിന്ന് ഫേസ്ബുക്ക് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും…
Read More » - 29 August
കൊറോണയുടെ കാലത്ത് ജനങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നു, ദേശീയ താത്പര്യത്തിന് എതിര് : രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി
ബെഗുസരായി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനവുമായി ഗിരിരാജ് സിംഗ്. കൊറോണയുടെ കാലത്ത് ജനങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നുവെന്നും അത് ദേശീയ താത്പര്യത്തിന് എതിരാണെന്നും…
Read More » - 29 August
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഏറ്റവും പുതിയ ആരോഗ്യ നിലയെ കുറിച്ച് ദില്ലി എയിംസ് ആശുപത്രി
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായതായി ദില്ലി എയിംസ് ആശുപത്രി. ഇന്ന് തന്നെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. പലവിധ അഭ്യൂജങ്ങൾ…
Read More » - 29 August
ഇനിയൊരു തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ രാഹുലിനെ കൊണ്ട് ശേഷിയില്ലെന്ന് തുറന്നടിച്ചു വിമത നേതാക്കൾ, കോൺഗ്രസ് പിളർപ്പിലേക്കോ?
ന്യൂഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിളര്‍പ്പിന്റെ സൂചനകള്‍ നല്കി മുതിര്‍ന്ന നേതാക്കള്‍. തുടര്‍ച്ചയായി രണ്ടു തെരഞ്ഞെടുപ്പുകളില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇനിയൊരു തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ രാഹുല്‍…
Read More » - 29 August
ഇന്ത്യ-പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്ക് തൊട്ട് താഴെ തുരങ്കം കണ്ടെത്തി : തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നത് ഈ തുരങ്കം വഴി
ജമ്മു : ഇന്ത്യ-പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വേലിക്ക് തൊട്ട് താഴെ അതിര്‍ത്തി സുരക്ഷാ സേന ഒരു തുരങ്കം കണ്ടെത്തി. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കള്ളക്കടത്തിന്…
Read More » - 29 August
ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിടപ്പുമുറിയില്‍ കുഴിച്ചിട്ടു : യുവതി പൊലീസില്‍ കീഴടങ്ങി
അഗര്‍ത്തല : ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിടപ്പുമുറിയില്‍ കുഴിച്ചിട്ടു , യുവതി പൊലീസില്‍ കീഴടങ്ങി. ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയില്‍ കട്ടിലിന് കീഴില്കുഴിച്ചിട്ട ശേഷമാണ് യുവതി പൊലീസില്‍…
Read More » - 29 August
അണ്‍ലോക്ക് 4.0; എന്തെല്ലാം സര്‍വീസുകളും മേഖലകളുമാണ് പുനഃരാരംഭിക്കാന്‍ പോകുന്നതെന്ന സാധ്യതകൾ ഇങ്ങനെ
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിൻവലിക്കുന്നത് നാലാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നാലാംഘട്ട അണ്‍ലോക്കില്‍ എന്തെല്ലാം സര്‍വീസുകളും മേഖലകളുമാണ് പുനഃരാരംഭിക്കാന്‍ പോകുന്നതെന്ന…
Read More » - 29 August
വസ്ത്രം അലക്കാന്‍ ഇറങ്ങിയ യുവതിയും 10 വയസ്സുള്ള മകനും കുളത്തില്‍ മുങ്ങിമരിച്ചു
വസ്ത്രം അലക്കാന്‍ ഇറങ്ങിയ യുവതിയും ഇവരുടെ 10 വയസ്സുള്ള മകനും കുളത്തില്‍ മുങ്ങിമരിച്ചു. ചൗരി പ്രദേശത്തെ അര്ജുന്ഗഞ്ച് ഗ്രാമത്തിലെ ഗോതിയ കുളത്തിലാണ് നസറീന്‍ (36) മകന് സര്‍ഫരാസ്…
Read More » - 29 August
18 കാരിയെ തട്ടിക്കൊണ്ടുപോയി വില്ക്കാന് ശ്രമിച്ചു, മൂന്ന് സ്ത്രീകളടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തു
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് വിവാഹം കഴിപ്പിച്ച് വില്ക്കാന് ആഗ്രഹിച്ച നാല് പേര് തട്ടിക്കൊണ്ടുപോയതായി പരാതി. ആഗസ്ത് 18 ന് സിഖെദ പൊലീസ് സ്റ്റേഷന്…
Read More » - 29 August
കുടുംബസ്വത്തിന് വേണ്ടി വീട്ടുകാരെ മുഴുവൻ കൊന്ന് മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടു ; യുവതിയും ഭർത്താവും അറസ്റ്റിൽ
ഉത്തരാഖണ്ഡിൽ ഒരു വർഷം മുൻപ് കാണാതായ നാലു കുടുംബാംഗങ്ങളുടെ അസ്ഥികൂടങ്ങൾ വീട്ടിനുളളിൽ നിന്ന് കണ്ടെത്തി. ഗൃഹനാഥനായ ഹീരാലാൽ, ഭാര്യ, രണ്ടു പെൺമക്കൾ എന്നിവരുടെ അസ്ഥികൂടങ്ങളാണ് വീട്ടിനുളളിൽ നിന്ന്…
Read More » - 29 August
കോവിഡ് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം; മരിക്കുന്നതിന് മുൻപ് എച്ച് വസന്തകുമാര്‍ പറഞ്ഞതിങ്ങനെ
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ച നേതാവായിരുന്നു കോവിഡ് ബാധിച്ച് മരിച്ച കന്യാകുമാരി എംപി എച്ച് വസന്തകുമാര്‍. കഴിഞ്ഞ…
Read More » - 29 August
തെരുവോരത്ത് ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; പ്രതിയായ യുവാവിനെ തിരഞ്ഞ് പൊലീസ്
ബംഗളൂരു : തെരുവോരത്ത് കഴിഞ്ഞിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ച ആളെ തിരഞ്ഞ് പൊലീസ്. കർണാടകയിലെ ഹസനിൽ ആഗസ്റ്റ് 26നാണ് സംഭവം നടന്നത്.…
Read More » - 29 August
2024 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമെന്ന് കരുതുന്നില്ല ; കോണ്‍ഗ്രസ് നേതാവ്
ദില്ലി: രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ തുടര്‍ തോല്‍വികള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിക്ക് 2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് സോണിയ ഗാന്ധിക്ക് എഴുതിയ വിയോജിപ്പിന്റെ…
Read More » - 29 August
ഇന്റര്‍ കാസ്റ്റ് മാര്യേജ് ; മകളുമായി എന്നും വഴക്ക്, ഒടുവില്‍ മകളുടെ നവജാതശിശുവിനെ വിറ്റു
മകളുടെ ഇന്റര്‍ കാസ്റ്റ് മാര്യേജില്‍ അന്തര്‍ ജാതി വിവാഹത്തില്‍ അതൃപ്തി ഉണ്ടായിരുന്ന അമ്മ മകളുടെ നവജാതശിശുവിനെ പണത്തിന് വേണ്ടി വിറ്റു. തുടര്‍ന്ന വിറ്റ നവജാതശിശുവിനെ പെഡപ്പള്ളി ജില്ലയില്‍…
Read More » - 29 August
അശ്ലീലദൃശ്യങ്ങൾ കാണാൻ ചെലവാക്കിയത് മുതലാളിയുടെ രണ്ട് കോടിയോളം രൂപ; ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിൽ
ന്യൂഡൽഹി : ഓൺലൈനിലൂടെ അശ്ലീല ദൃശ്യങ്ങൾ കാണാൻ ജ്വല്ലറി ജീവനക്കാരൻ ചെലവാക്കിയത് രണ്ട് കോടിയോളം രൂപ. ഡൽഹിയിലെ കരോൾബാഗിലാണ് സംഭവം. സംഭവത്തിൽ ജ്വല്ലറി ജീവനക്കാരനായ മഹേഷ് ചന്ദ്…
Read More » - 29 August
റോഡും ആംബുലന്‍സും ഇല്ല ; ഗര്‍ഭിണിയായ ആദിവാസി സ്ത്രീയെ രണ്ട് കിലോമീറ്റര്‍ തോളില്‍ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി
അടിസ്ഥാന സൗകര്യങ്ങളുടെയും കണക്റ്റിവിറ്റിയുടെയും അഭാവം മൂലം ഗ്രാമീണ, ഗോത്രമേഖലയിലെ ജനങ്ങളുടെ ദുരവസ്ഥ എടുത്തുകാട്ടുന്ന സംഭവമാണ് ആന്ധ്രാപ്രദേശില്‍ നടന്നത്. ഗര്‍ഭിണിയായ ആദിവാസി സ്ത്രീയെ ‘ഡോളി’ ഉണ്ടാക്കി തോളില്‍ ചുമന്ന്…
Read More » - 29 August
ഭര്‍ത്താവിനെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചിട്ട് യുവതി പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങി
അഗര്‍ത്തല : ത്രിപുരയില്‍ ഭര്‍ത്താവിനെ കൊന്നു മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ട് പൊലീസ് സ്റ്റേഷനില്‍ പോയി യുവതി കീഴടങ്ങി. 30 കാരനായ സഞ്ജിത് റിയാങ്ങിന്റെ മൃതദേഹം വ്യാഴാഴ്ച രാത്രി…
Read More » - 29 August
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടുത്തയാഴ്ച റഷ്യ സന്ദര്‍ശിക്കും
ദില്ലി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടുത്തയാഴ്ച റഷ്യ സന്ദര്‍ശിക്കും. ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) പ്രതിരോധ മന്ത്രിയുടെ കൂടിക്കാഴ്ചയ്ക്കായാണ് രാജ്നാഥ് സിംഗ് റഷ്യ സന്ദര്‍ശിക്കുന്നത്. ഈ വര്‍ഷത്തേക്കുള്ള…
Read More » - 29 August
നായികാനായകന്മാര് ഇരു മതവിഭാഗങ്ങളില്‍ പെട്ടവർ: മതവികാരം വ്രണപ്പെടുത്തിയതിന് ടെലിവിഷൻ പരമ്പരയ്ക്ക് വിലക്ക്
ഗുവാഹാത്തി : മത വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന കാരണത്താല്‍ അസമില്‍ ടെലിവിഷന്‍ പരമ്പരയ്ക്ക് വിലക്ക്. ബീഗം ജാന്‍ എന്ന സീരിയലാണ് പോലീസ് രണ്ട് മാസത്തേക്ക് നിരോധിച്ചത്. പരമ്പരയിലെ നായികാനായകന്മാര്…
Read More » - 29 August
കൊച്ചിയില്‍ യുവാവിനൊപ്പം മുറിയെടുത്ത പെണ്‍കുട്ടി രക്തസ്രാവമുണ്ടായി മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, യുവാവ് ചെയ്തത്
കൊച്ചി: കൊച്ചിയില്‍ യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത പെണ്‍കുട്ടി മരിച്ചത് ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാര്‍ന്ന് പോയത് മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവുമായുള്ള ബന്ധത്തിനിടെ രഹസ്യഭാഗത്തുണ്ടായ മുറിവില്‍…
Read More » - 29 August
ജമ്മു കശ്മീരിൽ മൂന്നു ഭീകരരെ വധിച്ചു: ഏറ്റുമുട്ടൽ തുടരുന്നു
കശ്മീർ: ജമ്മു കശ്മീരിൽ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. വെള്ളിയാഴ്ച ഷോപ്പിയൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു…
Read More »