India
- Sep- 2020 -17 September
ധീരജവാന് അനീഷ് തോമസിന് ജന്മനാടിന്റെ വിട ; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു
കൊല്ലം: ഇന്ത്യ- പാക് അതിര്‍ത്തിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച അനീഷ് തോമസിന്റെ മൃതദേഹം സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് അനീഷിന്റെ…
Read More » - 17 September
ഈ എക്സ്പ്രസ്സ് ആമയുമായി മുയൽ ഇപ്പോൾ മത്സരം നടത്തിയാൽ വേഗത്തിലോടിയാലും തോറ്റുപോകും ; വീഡിയോ കാണാം
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ആമയുമായി മുയൽ ഇപ്പോൾ മത്സരം നടത്തിയാൽ ഒരു പക്ഷെ മുയൽ വേഗത്തിലോടിയാലും തോറ്റുപോയേക്കാം കാരണം ഈ ആമ ആളൊരു സൂത്രശാലിയാണ്.…
Read More » - 17 September
ജലീൽ സിമിയുടെ ആശയങ്ങള്‍ ജീവിതത്തില്‍ തുടരുന്നയാൾ, സ്വര്‍ണ്ണക്കടത്തില്‍ വയനാട് എംപി രാഹുലിന്റെ മൗനം ജനങ്ങള്‍ കാണുന്നുണ്ട് : തേജസ്വി സൂര്യ
ന്യൂഡല്‍ഹി : നിരോധിത ഭീകര സംഘടനയായ സിമിയുടെ ആശയങ്ങള്‍ ജീവിതത്തില്‍ തുടരുന്ന വ്യക്തിയാണ് മന്ത്രി കെടി ജലീലെന്ന് കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി യുവ എംപി തേജസ്വി സൂര്യ.…
Read More » - 17 September
1.5 കോടിയോളം തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടനയാത്രാ സൗകര്യം ഒരുക്കി സർക്കാർ
ലഖ്നൗ: 1.5 കോടിയോളം തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടനയാത്രാ സൗകര്യം ഒരുക്കാന്‍ പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ബി.എം.എസ്. സ്ഥാപകന്‍ ദന്തോപാന്ത് ഠേംഗ്ഡിയുടെ ജന്മദിനമായ നവംബര്‍ പത്തിന് മുഖ്യമന്ത്രി…
Read More » - 17 September
അതിര്‍ത്തിയില്‍ എന്തും നേരിടാന്‍ തയ്യാറായി ഇന്ത്യന്‍ സൈന്യം : പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ എന്തും നേരിടാന്‍ തയ്യാറായി ഇന്ത്യന്‍ സൈന്യം , പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സൈന്യം…
Read More » - 17 September
ഗർഭസ്ഥശിശുവിന് പരിഹരിക്കപ്പെടാവുന്ന വൈകല്യമാണെങ്കിൽ ഗർഭഛിദ്രം അനുവദിക്കാനാകില്ല: മുംബൈ ഹൈക്കോടതി
ഗർഭസ്ഥശിശുവിന് പരിഹരിക്കപ്പെടാവുന്ന വൈകല്യമാണെങ്കിൽ ഗർഭഛിദ്രം അനുവദിക്കാനാകില്ലെന്ന് മുംബൈ ഹൈക്കോടതി വിധി. വൈകല്യമുണ്ടെന്ന കാരണത്താൽ 23 ആഴ്ച നീണ്ടുനിന്ന ഗര്‍ഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെ നിവാസികള്‍ സമർപ്പിച്ച ഹർജി…
Read More » - 17 September
രാജ്യസഭ എം പി കോവിഡ് ബാധിച്ച് മരിച്ചു
ബെംഗളൂരു : രാജ്യസഭ എം പിയും, കർണാടക ബിജെപി നേതാവുമായ അശോക് ഗസതി (55) കോവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രാജ്യത്ത്…
Read More » - 17 September
ഹോട്ടൽ വില്പന നടത്തിയ സംഭവം: മുൻ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുമെന്ന് സിബിഐ
ന്യൂഡൽഹി: സർക്കാർ ഹോട്ടൽ വില്പന നടത്തിയ സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുമെന്ന് സിബിഐ. രാജസ്ഥാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടൽ വില്പന നടത്തിയ സംഭവത്തിലാണ് മുൻ കേന്ദ്രമന്ത്രി അരുൺ…
Read More » - 17 September
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ അടിവയറ്റില്‍ ചവിട്ടിയ സംഭവം, പോലീസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിനും ദേശീയ മനുഷ്യാവകാശ കമ്മിഷനും പരാതി
കണ്ണൂര്‍ : പ്രതിഷേധ മാര്‍ച്ചിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ അടിവയറ്റില്‍ ഡിവൈഎസ്പി ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസിനെതിരെ പരാതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മിഷനും പരാതി.സ്വര്‍ണ്ണക്കടത്ത്…
Read More » - 17 September
അംബാനി പാപ്പർ തന്നെ; സ്റ്റേ മാറ്റണമെന്ന എസ്ബിഐയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് നടപടികൾക്ക് സ്റ്റേ നൽകിയത്
Read More » - 17 September
കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർമാരെക്കുറിച്ച് പരാമർശിച്ചില്ല; ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ മരിച്ച ഡോക്ടർമാരെക്കുറിച്ചു ഒരു വാക്കു പോലും പരാമർശിക്കാതെയുള്ള കേന്ദ്ര ആരോഗ്യമന്ത്രിയുടെ പാർലമെന്റ് പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച…
Read More » - 17 September
യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് 204 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു; അവസാന തീയതി ഒക്ടോബർ 1
യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് 204 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം
Read More » - 17 September
ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ പിടിയിൽ
അഹമ്മദാബാദിൽ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മാവൻ ഭിഖ മിസ്ത്രി(46) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്
Read More » - 17 September
സീരിയൽ നടി മരിച്ച നിലയിൽ; നിർമാതാവ് അറസ്റ്റില്‍
ഹൈദരാബാദ്: സീരിയൽ നടി കോണ്ടപ്പള്ളി ശ്രാവണി (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രമുഖ തെലുങ്ക് ചലച്ചിത്ര നിർമാതാവ് അറസ്റ്റില്‍. ‘ആർഎക്സ് 100’ എന്ന സിനിമയുടെ നിർമാതാവ് അശോക്…
Read More » - 17 September
പ്രിയ ‘നരേന്ദ്ര’ …. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ലോക നേതാക്കള്‍
ന്യൂഡല്‍ഹി : രാജ്യമെമ്പാടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70-ം ജന്ന ദിനം ആഘോഷിക്കുകയാണ്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ലോക നേതാക്കളും രംഗത്ത് എത്തി. ജര്‍മന്‍…
Read More » - 17 September
കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു
കേന്ദ്ര ടൂറിസം, കൾച്ചറൽ മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രിയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെ രോഗവിവരം പങ്കുവെക്കുകയായിരുന്നു
Read More » - 17 September
രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്റെ പ്രഖ്യാപനം
ഡല്‍ഹി : രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്റെ പ്രഖ്യാപനം. കോവിഡിനെതിരെ അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ വാക്സിന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്.…
Read More » - 17 September
അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്നിതില്നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ല; പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
ന്യൂഡല്‍ഹി : അതിര്‍ത്തി സംഘർഷം നില നിൽക്കുന്ന സാഹചര്യത്തിൽ പട്രോളിങ് നടത്തുന്നതില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ആര്‍ക്കുമാകില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ…
Read More » - 17 September
പാക് ഇന്റലിജെന്‍സിന് ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്കി : സൈനിക ഓഫീസ് ജീവനക്കാരന് അറസ്റ്റില്‍ : പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത് ഹണിട്രാപ്പില്‍ കുടുക്കി
ചണ്ഡീഗഢ്: പാക് ഇന്റലിജെന്‍സിന് ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്കി സൈനിക ഓഫീസ് ജീവനക്കാരന് അറസ്റ്റില്‍. പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയെന്ന കുറ്റത്തിനാണ് മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ്…
Read More » - 17 September
എഴുപതാം ജന്മദിനത്തില് നരേന്ദ്ര മോദിയെ അപമാനിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ; ട്വീറ്റുകളില്‍ വന്‍ വിമര്‍ശനം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 70-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലോക നേതാക്കളടക്കം പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്,…
Read More » - 17 September
ഊർമിള അറിയപ്പെടുന്നത് അഭിനയ മികവിന്റെ പേരില്ലല്ല, അവർ ഒരു സോഫ്റ്റ് പോൺ സ്റ്റാർ: കങ്കണ റണാവത്ത്
ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കറിനെ സോഫ്റ്റ് പോൺ സ്റ്റാറെന്ന് വിശേഷിപ്പിച്ച നടി കങ്കണ റണാവത്ത്. ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്ട് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ…
Read More » - 17 September
ബോളിവുഡിൽ മയക്കുമരുന്നു മാഫിയയുമായി ബന്ധമുള്ളത് ആർക്കാണ്? കങ്കണയോട് ഊർമ്മിള മതോന്ദ്കർ
മുംബൈ: ബോളിവുഡിലെ ഉന്നതരിൽ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളുടെ പേര് കങ്കണ റണൗട്ട് വെളിപ്പെടുത്തണമെന്ന് ഊർമ്മിള മതോന്ദ്കർ. പേര് വെളിപ്പെടുത്തുന്നതിലൂടെ സിനിമാവ്യവസായമേഖലയെ സഹായിക്കാൻ കഴിയുമെന്നും കങ്കണയുടെ…
Read More » - 17 September
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് 71 അടി നീളമുള്ള കേക്കൊരുക്കി സൂറത്തിലെ ഒരു ബേക്കറി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്നതിനായി 771 കിലോഗ്രാം ഭാരവും 71 അടി നീളമുള്ള കേക്ക് ഒരുക്കിയിരിക്കുകയാണ് ഗുജറാത്തിലെ സൂറത്തിലുള്ള ബ്രെഡ്ലൈനർ എന്ന ബേക്കറി
Read More » - 17 September
കോവിഡ് രോഗിയാണെന്നും ജീവന് നഷ്ടപ്പെടുമെന്നും പറഞ്ഞ് ഭാര്യയെ പറ്റിച്ച് കാമുകിയുമായി ഒളിച്ചോടിയ യുവാവിനെ പൊലീസ് പിടികൂടി
മുംബൈ : കോവിഡ് രോഗിയാണെന്നും മരിച്ച് പോകുമെന്നും ഭാര്യയെും വീട്ടുകാരെയും പറഞ്ഞ് പറ്റിച്ച ശേഷം കാമുകിയുമായി ഒളിച്ചോടിയ യുവാവിനെ പൊലീസ് പിടികൂടി. നവി മുംബൈയിലാണ് സംഭവം നടന്നത്.…
Read More » - 17 September
കോവിഡ് ഉണ്ടായത് വുഹാന്‍ ലാബില്‍ നിന്നാണെന്ന് അവകാശപ്പെട്ട ചൈനീസ് വൈറോളജിസ്റ്റിന്റെ അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു ; സംഭവത്തോട് പ്രതികരിക്കാതെ ട്വിറ്റര്‍
ന്യൂഡല്‍ഹി: ചൈനയിലെ വുഹാനിലെ ഒരു ലബോറട്ടറിയിലാണ് കൊറോണ വൈറസ് വികസിപ്പിച്ചതെന്ന് നേരത്തെ അവകാശപ്പെട്ടിരുന്ന ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി-മെംഗ് യാന്റെ അക്കൗണ്ട് മൈക്രോബ്ലോഗിംഗ് സൈറ്റ് ട്വിറ്റര്‍ താല്‍ക്കാലികമായി…
Read More »