India
- Sep- 2020 -23 September
മാവോയിസ്റ്റ് ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
സുക്മ : മാവോയിസ്റ്റ് ഭീകരാക്രമണത്തിൽ ഛത്തീസ്ഗഡിൽ ഒരു ഗ്രാമീണൻ കൊല്ലപ്പെട്ടു. കുണ്ടഡ് ഗ്രമത്തിലെ യുക ഹുംഗ എന്ന 22 കാരനാണ് മാവോയിസ്റ്റ് ഭീകരാക്രമണത്തിൽ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ…
Read More » - 23 September
ഇന്ത്യയേക്കാൾ ചൈന തങ്ങളെ ഭരിക്കണം എന്നാണ് കാശ്മീരിലെ ജനങ്ങള്‍ക്ക് ആഗ്രഹം: ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: ഇന്ത്യയേക്കാള്‍ ചൈന തങ്ങളെ ഭരിക്കാനാണ് കശ്മീരിലെ ജനങ്ങളുടെ ആഗ്രഹമെന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ഓണ്‍ലൈന്‍ മാധ്യമമായ ‘ദി…
Read More » - 23 September
ഇന്ത്യയുടെ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സംവിധാനങ്ങളേയും ചൈന ലക്ഷ്യം വെച്ചു, ചൈനീസ് നീക്കത്തെ ഇന്ത്യ പ്രതിരോധിച്ചത് ആന്റി സാറ്റലൈറ്റ് മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചു കൊണ്ട്
ന്യൂഡല്‍ഹി : ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കവെ അതിര്‍ത്തിയില്‍ മാത്രമല്ല ചൈന ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചതെന്ന് പുതിയ റിപ്പോര്‍ട്ട്. 2007 മുതല്‍…
Read More » - 23 September
വൈദ്യുതി തടസപ്പെട്ടു; ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചു
ചെന്നൈ: അബദ്ധത്തില്‍ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ഓക്സിജന്‍ കിട്ടാതെ രണ്ട് കോവിഡ് രോഗികള്‍ മരിച്ചു. അറ്റകുറ്റപണിയെ തുടര്‍ന്ന് വൈദ്യുതി തടസപ്പെട്ടതോടെയാണ് തിരുപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികൾ…
Read More » - 23 September
അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു
മുംബൈ: നടിയുടെ പരാതിയില്‍ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അനുരാഗ് തന്നെ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചുവെന്ന…
Read More » - 23 September
രാജ്യത്ത് കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുന്നു, ഇനി വരുന്നത് നിർണ്ണായക ദിനങ്ങൾ
ഡല്‍ഹി: കൊവിഡിനെതിരെ ഭാരത് ബയോടെക്കും ഐ.സി.എം.ആറും ചേര്‍ന്ന് വികസിപ്പിച്ച പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും…
Read More » - 23 September
വെല്ലുവിളികൾ ഏറെ നിറഞ്ഞതും അംഗീകാരം കിട്ടാത്തതുമാണ് വീട്ടമ്മമാരുടെ ജോലി; ബോംബെ ഹൈക്കോടതി
മുംബൈ : കുടുംബത്തിൽ വീട്ടമ്മയുടെ സ്ഥാനം ഏറ്റവും വിലപ്പെട്ടതാണെന്ന് ബോംബെ ഹൈകോടതി. ഒരു കുടുംബത്തെ ഒന്നിച്ച് നിർത്തുക, ഭർത്താവിനെ പിന്തുണക്കുക, കുട്ടികൾക്ക് മാർഗദർശിയാകുക , വൃദ്ധരെ പരിപാലിക്കുക…
Read More » - 23 September
അമേരിക്കയില്‍ നിന്നും എംക്യു-ബി ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ : തീരുമാനം അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍
ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്നും എംക്യു-ബി ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ , അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ജനറല്‍ അറ്റോമിക് എംക്യൂ-9ബി ഗാര്ഡിയന് ഡ്രോണുകളാണ്…
Read More » - 23 September
മന്ത്രിയുടെ പി.എ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു
ചെന്നൈ : തമിഴ്നാട് മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ പി.എ നാലംഗ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി. ഉദുമല്‍പേട്ടയിലെ എം.എല്‍.എ. ഓഫീസില്‍നിന്നാണ് മന്ത്രിയുടെ പി.എ. കര്‍ണനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.…
Read More » - 23 September
മുസ്ലീം സമുദായത്തെ അധിക്ഷേപിച്ചു; പരിപാടി തടഞ്ഞ് സുപ്രീം കോടതി
ന്യൂഡൽഹി:മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന കാരണത്താല്‍ സുദര്ശന് ടിവിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍. സുദര്ശന് ടിവി പ്രോഗ്രാം കോഡ് ലംഘിച്ചെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചത്. സുദര്ശന് ടിവിയുടെ ചാനല്‍ പരിപാടി…
Read More » - 23 September
കശ്മീരിന്റെ ഔദ്യോഗിക ഭാഷയിൽ ഇനി ഹിന്ദിയും
ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഹിന്ദിയടക്കം മൂന്ന് ഭാഷകളെക്കൂടി ഔദ്യോഗിക ഭാഷകളാക്കുന്ന ബില്‍ ലോക്സഭ പാസാക്കി. ഹിന്ദി, കശ്മീരി, ഡോഗ്രി എന്നീ ഭാഷകള്‍ക്ക് ഔദ്യോഗിക പദവി നല്കുന്ന ‘ജമ്മു…
Read More » - 23 September
‘പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത അയല്‍ബന്ധങ്ങളെ മിസ്റ്റര്‍ മോദി നശിപ്പിച്ചു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി :പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത് താമസിക്കുന്നത് അപകടകരമാണെന്നും രാഹുല്‍…
Read More » - 23 September
ഇന്ത്യയിലേയ്ക്ക് കടന്നുകയറി ദോക്ലാമില്‍ ചൈന നിര്‍മിച്ച 13 സൈനിക കേന്ദ്രങ്ങളും ഇന്ത്യയുടെ കസ്റ്റഡിയില്‍ : ചൈനയെ തുരത്താന്‍ കരസേനയും വ്യോമസേനയും ഒപ്പത്തിനൊപ്പം
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് കടന്നുകയറി ദോക്ലാമില്‍ ചൈന നിര്‍മിച്ച 13 സൈനിക കേന്ദ്രങ്ങളും ഇന്ത്യയുടെ കസ്റ്റഡിയില്‍ . ചൈനയെ തുരത്താന്‍ കരസേനയും വ്യോമസേനയും ഒപ്പത്തിനൊപ്പം . കിഴക്കന്‍ ലഡാക്കിലെ…
Read More » - 23 September
കോവിഡ് -19 നുള്ള ഓക്സ്ഫോര്‍ഡ് കോവിഷീല്‍ഡ് വാക്സിന്റെ 2,3 ഘട്ട പരീക്ഷണങ്ങള്‍ 2 മുംബൈ ഹോസ്പിറ്റലുകള്‍ ആരംഭിച്ചു
മുംബൈ: കോവിഡ് -19 നുള്ള ഓക്സ്ഫോര്‍ഡ് കോവിഷീല്‍ഡ് വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ സിവില്‍ നടത്തുന്ന കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ഹോസ്പിറ്റല്‍ ആരംഭിച്ചു. വാക്സിനേഷന്…
Read More » - 23 September
ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കൂടുതല്‍ കരുത്ത് പകർന്ന് ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ
ന്യൂഡല്‍ഹി : ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍(എടിജിഎം) ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ. അഹമ്മദ് നഗറിലാണ് പരീക്ഷണം നടന്നത്. ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന്…
Read More » - 23 September
തൊഴില്‍ നിയമഭേദഗതി പാസാക്കി; അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് രാജ്യസഭ
ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ നിയമഭദഗതി രാജ്യസഭ പാസാക്കി. തൊഴിൽ നിയമഭേദഗതി ബില്ലുകൾ പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിൻ്റെ ആവശ്യം വെങ്കയ്യ നായിഡു തള്ളി. തൊഴിൽ ബില്ലിന് പിന്നാലെ…
Read More » - 23 September
‘പ്രധാൻ മന്ത്രി ആവാസ് യോജന’ പ്രകാരം 16 കാരിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 10 കോടി രൂപ!!!; അമ്പരന്ന് അധികാരികൾ
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ 16 കാരി സരോജിന് ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സരോജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നത് ഒന്നും രണ്ടുമല്ല 10 കോടി…
Read More » - 23 September
പ്രമുഖ നടിയുടെ പരാതിയില്‍ ചലച്ചിത്ര സംവിധായകന് അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു
മുംബൈ: ചലച്ചിത്ര സംവിധായകന് അനുരാഗ് കശ്യപിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തന്നോട് വഴങ്ങി തരാന്‍ കശ്യപ് നിര്‍ബന്ധിച്ചുവെന്ന് ട്വീറ്റില്‍ പ്രമുഖ നടി ആരോപിച്ചു. എന്നാല്‍…
Read More » - 23 September
കോവിഡ് വാക്സിന് നയം വ്യക്തമാക്കി ഐസിഎംആര്‍ : നൂറ് ശതമാനം ഫലപ്രാപ്തിയുള്ള പ്രതിരോധമരുന്നിന് സാധ്യത ഇല്ല
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കെ തങ്ങളുടെ നയം വ്യക്തമാക്കി ഐസിഎംആര്‍ രംഗത്ത് വന്നു. അന്‍പത് ശതമാനം വിജയകരമെന്ന് തെളിയുന്ന കോവിഡ്…
Read More » - 23 September
മോടി കൂട്ടി മോദി; ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും
ലോകജനതക്കിടയിൽ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഈ വർഷം ടൈം മാഗസിൻ പുറത്തു വിട്ട 100 പേരുടെ പട്ടികയിലാണ് നരേന്ദ്രമോദി ഇടം…
Read More » - 23 September
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 37 ആയി, രക്ഷാദൗത്യം മൂന്നാം ദിനവും തുടരുന്നു
ഭിവണ്ടി കെട്ടിട ദുരന്തത്തിൽ മരണം 37 ആയി. രക്ഷാദൗത്യം മൂന്നാം ദിനവും തുടരുകയാണ്. മരിച്ചവരിൽ 7 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യതയെന്നും പൊലീസ്…
Read More » - 23 September
കോവിഡ് അതിരൂക്ഷമായി ബാധിച്ച ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
ന്യൂ ഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും , ആരോഗ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്,…
Read More » - 23 September
56 ലക്ഷം കടന്ന് കോവിഡ് ബാധിതർ; 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 83,347 പേര്‍ക്ക്
രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. 56.46 ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 83,347 പുതിയ രോഗികൾ കൂടി…
Read More » - 23 September
‘ഓണ്‍ലൈന്‍ വോട്ടിംഗിന് നില്‍ക്കരുത്, പണി പാളിയാല്‍ കമന്റ് മുക്കുക’; സൈബര്‍ പോരാട്ടത്തിന് അണികൾക്ക് നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കൈപ്പുസ്തകവുമായി സിപിഐഎം
പൊതുജനാഭിപ്രായത്തിന് മേല്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള സ്വാധീനം കണക്കിലെടുത്ത് സമൂഹമാധ്യമഇടപെടലുകള്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന കൈപ്പുസ്തകം പുറത്തിറക്കി സിപിഐഎം. നവമാധ്യമങ്ങളിൽ നേതാക്കളുടെ പേജിലെ പൊങ്കാല നിയന്ത്രിക്കുന്നതിനാണ് മുഖ്യമായും മാർഗ നിർദ്ദേശമുള്ളത്. ഇതിലൂടെ…
Read More » - 23 September
നേരിയ ഭൂചലനം : 3.6 തീവ്രത
ശ്രീനഗർ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിലെ ശ്രീനഗര്‍, സമീപജില്ലകളായ ഗണ്ടര്‍ബാല്‍, ബുഡ്ഗാം ഉള്‍പ്പെടെയുള്ള മേഖലകളിൽ ഇന്നലെ രാത്രിയിലായിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.6 തീവ്രത…
Read More »