India
- Sep- 2020 -25 September
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മരണം തെന്നിന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: എസ്.പി ബാലസുബ്രഹ്മണ്യത്തിൻ്റെ മരണം തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സംഗീത ആസ്വാദനത്തിന്റെ ഹൃദ്യമായ അനുഭവം നമുക്ക് നൽകിയ മഹാനായ കലാകാരനായിരുന്നു അദ്ദേഹം.…
Read More » - 25 September
ഭാരത് ബന്ദ് ; കാര്‍ഷിക ബില്ലുകള്‍ക്കെതിരെ തെരുവിലിറങ്ങി കര്‍ഷകര്‍, ട്രെയിന്‍-റോഡ് ഗതാഗതം തടസ്സപ്പെടുത്തി
ദില്ലി: രാജ്യത്ത് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ തെരുവിലിറങ്ങി കര്‍ഷകര്‍. വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ദേശീയ പാതകള്‍ ഉപരോധിച്ചും ട്രെയിനുകള്‍ തടഞ്ഞും പ്രതിഷേധിച്ചു. പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരും കുടുംബാംഗങ്ങളും വരെ…
Read More » - 25 September
അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കും : അനുശോചനമറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ്…
Read More » - 25 September
ജയിൽ ജീവനക്കാർ ഇനി ജോലി സമയങ്ങളിൽ ബോഡി ക്യാമറകൾ ധരിക്കണം; പൈലറ്റ് പ്രോജക്റ്റിന് പ്രസിഡന്റ് അനുമതി നൽകി
ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ ജയിൽ ജീവനക്കാർ ഇനി ജോലി സമയങ്ങളിൽ ബോഡി ക്യാമറകൾ ധരിക്കണം. ജയിലിലെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഇത്
Read More » - 25 September
സംഗീത ലോകത്തിന് തീരാനഷ്ടം : പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു
ചെന്നൈ : പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് 01:04നു ആയിരുന്നു അന്ത്യം . കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്…
Read More » - 25 September
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മൂന്ന് ഘട്ടമായി; ക്വാറൻ്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം
ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണൻ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 28, നവംബർ 3, നംവബർ ഏഴ് എന്നിവയാണ് തിരഞ്ഞെടുപ്പ്…
Read More » - 25 September
ചൈനയുടെ ഭാഗത്ത് നിന്നും ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കും : മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂ ഡൽഹി : കിഴക്കൻ ലഡാക്കിലെ അതിര്‍ത്തി തർക്കത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യ നൽകുന്ന മുന്നറിയിപ്പ്. സംഘര്‍ഷം പരിഹരിക്കുവാൻ ലക്ഷ്യമിട്ട്…
Read More » - 25 September
ചൈനയുടേത് നല്ല അയല്ക്കാരന്റെ പെരുമാറ്റമല്ല: ഇന്ത്യന്‍ അതിര്‍ത്തികളിലുള്ള ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ച് ഇല്ലിനോയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം
ഇല്ലിനോയ്: ഇന്ത്യന്‍ അതിര്‍ത്തികളിലുള്ള ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഇല്ലിനോയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗവും, ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തി. നല്ല അയല്‍രാജ്യങ്ങളുടെ പെരുമാറ്റ…
Read More » - 25 September
ജമ്മുവിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ വീണ്ടും ഭീകരാക്രമണം
ശ്രീനഗർ : സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ വീണ്ടും ഭീകരാക്രമണം. ജമ്മുകാഷ്മീരിൽ ഷോപ്പിയാനിലെ മിനി സെക്രട്ടേറിയറ്റിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ വെള്ളിയാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആളപായമോ പരിക്കോ ഇല്ലെന്നും,…
Read More » - 25 September
സാമ്പത്തിക സ്ഥിതിയില്‍ പിന്നിൽ, എന്നാൽ കോവിഡ് പ്രതിരോധത്തിൽ മുന്നിൽ; ‘താന ഭഗത്’ വിഭാഗക്കാർ കോവിഡിനെ ചെറുത്തത് ഇങ്ങനെ
ജാര്‍ഖണ്ഡിലെ 'താന ഭഗത്' ഗോത്ര വിഭാഗം മുന്നോട്ട് വയ്ക്കുന്ന ആരോഗ്യചര്യ, കോവിഡ് മഹാമാരിയിൽ നട്ടം തിരിയുന്ന നമ്മുടെ സമൂഹത്തിന് ഒരു മാതൃകയാണ്. സാമ്പത്തിക സ്ഥിതിയില്‍ ഏറെ പിന്നാക്കാവസ്ഥയിലുള്ള…
Read More » - 25 September
ലഹരിമരുന്നു കേസ്: നടി രാകുൽ പ്രീത് സിംഗ് എൻ സി ബി ഓഫീസിൽ ഹാജരായി
സുശാന്ത് സിംഗ് മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ എൻ സി ബി ചോദ്യം ചെയ്യലിനായി വിളിപ്പിച്ച നടി രാകുൽ പ്രീത് സിംഗ് എൻസിബി ഓഫീസിലെത്തി. ഷൂട്ടിങ്ങിനായി ഹൈദരാബാദിലായിരുന്ന…
Read More » - 25 September
കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ-ഇ-തായ്ബ ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഇ തായ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്
Read More » - 25 September
ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു
ശ്രീനഗർ : ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. ജമ്മുകാഷ്മീരിലെ ബുഡ്ഗാമില് കൈസര്മുള്ള മേഖലയിലെ ചദൂരയില്‍ വച്ചുണ്ടായ ആക്രണമത്തിൽ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എന്‍.സി. ബഡോലിയാണ് മരിച്ചത്.…
Read More » - 25 September
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു: ഇന്നലെ രോഗം സ്ഥിരീകരിച്ചത് 86,052 പേർക്ക്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,18,571…
Read More » - 25 September
ഒറ്റദിവസം 13 ലക്ഷത്തിൽ പരം പരിശോധനകള്‍; കോവിഡിനെതിരായ പോരാട്ടം കടുപ്പിച്ച് ഇന്ത്യ
പ്രതിദിന കോവിഡ് -19 ടെസ്റ്റുകളില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡില്‍. ഒരൊറ്റ ദിവസം നടത്തിയത് 13 ലക്ഷത്തിൽ പരം പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13.80 ലക്ഷത്തിലധികം പരിശോധനകൾ…
Read More » - 25 September
ന്യൂനപക്ഷങ്ങളുടെ അഭയകേന്ദ്രമായി ഇന്ത്യ; ലോക് ഡൗണ്‍ നാളുകളില്‍ അഫ്ഗാനില്‍ നിന്നും എത്തിയത് നൂറുകണക്കിന് ആളുകൾ
ന്യൂഡല്‍ഹി : അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളുടെ അഭയ കേന്ദ്രമായി മാറി ഇന്ത്യ. വിവിധ ഭീഷണികളെത്തുടര്‍ന്ന് അഫ്ഗാനിസ്താനില്‍ നിന്നുള്ള 357 പേര് ഇന്ത്യയിലേക്ക് പലായനം ചെയ്തതായി…
Read More » - 25 September
ഭീമ കൊറേഗാവ് കേസ് : പ്രതിക്ക് ചികിത്സക്ക് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ രണ്ടു വര്‍ഷമായി വിചാരണ തടവില്‍ കഴിയുന്ന ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് രോഗങ്ങളുടെ പേരില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ…
Read More » - 25 September
ഭീമമായ ആശുപത്രി ബില്ല് , കോവിഡ് ബാധിച്ച ഉറ്റവരെ രക്ഷിക്കാനായി ലോണെടുത്ത് കടക്കെണിയിൽ കുടുങ്ങി തെലങ്കാനയിലെ കുടുംബങ്ങൾ
ഹൈദരാബാദ്: ആശുപത്രി കോവിഡ് ബില്ലുകൾ അടയ്ക്കാൻ സാധിക്കാതെ വായ്പയെടുത്തു കടക്കെണിയിലായി നിരവധി കുടുംബങ്ങൾ. മാരകമായ കോവിഡ് -19 വൈറസ് ബാധിച്ച്, ഹൈദരാബാദിലുടനീളമുള്ള നിരവധി കുടുംബാംഗങ്ങൾക്ക് അവരുടെ ഉറ്റവരെ…
Read More » - 25 September
കോവിഡ് ബാധിതയായ യുവതിക്ക് ഒറ്റപ്രസവത്തിൽ നാല് കുട്ടികൾ; ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരം
ഉത്തർ പ്രദേശിലെ ഗൊരഖ്പുരിൽ കോവിഡ് ബാധിതയായ യുവതി ഒറ്റപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. ഗൊരഖ്പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിലാണ് സംഭവം. ഒരുകുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ…
Read More » - 25 September
ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളില്‍ ‘ലൈംഗിക വൈകൃതം’
ചണ്ഡീഗഡ്: ഹരിയാനയില്‍ മൂന്നുപേരുടെ കൊലപാതകത്തില്‍ 27 കാരന് പിടിയില്‍. ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്ന കേസിലാണ് പ്രതി പിടിയിലായത്. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. കൊലപാതകത്തിന്…
Read More » - 25 September
ഇന്ത്യക്കെതിരെ പഴയ സോവിയറ്റ് രീതി പയറ്റാൻ ചൈനയുടെ നീക്കം: ഏതുനീക്കവും തടയാനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്ന് ഇന്ത്യൻ സേന
ന്യൂഡൽഹി: അതിർത്തിയിലെ ഇന്ത്യ–ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചൈനയുടെ യുദ്ധപദ്ധതികളെക്കുറിച്ച് ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ. പഴയ സോവിയറ്റ് രീതിയാണ് ചൈന സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. യഥാർഥ…
Read More » - 25 September
ഇന്ത്യന്‍ പ്രദേശങ്ങളില്‍ സെന്‍സസ് നടത്താന്‍ നേപ്പാൾ, തങ്ങള്‍ ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിച്ച് ജനങ്ങള്‍
കാഠ്മണ്ഡു ; ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങളില്‍ സെന്‍സസ് നടത്താന്‍ നേപ്പാള്‍ ഒരുങ്ങുന്നുവെന്നാണു റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളെ സ്വന്തമെന്നു അവകാശപ്പെട്ടു നേപ്പാള്‍ ഭൂപടം…
Read More » - 25 September
പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമാർട്ടം വീണ്ടും നടത്തണമെന്ന് ഹൈക്കോടതി
ഹൈദരാബാദ്: പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നു മാവോയിസ്റ്റുകളുടെ പോസ്റ്റുമാർട്ടം വീണ്ടും നടത്താന്‍ തെലുങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഭണ്ഡാരി- കോതഗുണ്ടം ജില്ലയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.ഇവരില്‍…
Read More » - 25 September
ഫേസ്ബുക്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടല്‍ സജീവമാകുന്നു
കൊച്ചി: സമൂഹത്തിലെ ഉന്നത പദവിയിലുള്ളവരുടെ പേരില്‍ വ്യാജഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ആളുകളില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ഇത്തരം സംഘത്തില്‍ പ്രായപൂര്‍ത്തിയകത്തവര്‍ വരെ ഉള്‍പ്പെടുന്നു എന്നതാണ്…
Read More » - 25 September
“പ്രതിഷേധം അനാവശ്യം ,കാർഷികബിൽ കർഷകർക്ക് ഗുണം ചെയ്യും “; പിന്തുണയുമായി മുഖ്യമന്ത്രി
പട്ന: കാർഷിക ബില്ലിനെതിരെ പ്രതിഷേധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന് പിന്തുണയുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്ത് . വെള്ളിയാഴ്ച രാജ്യത്ത് പ്രഖ്യാപിച്ച കർഷക പ്രതിഷേധം തീർത്തും…
Read More »