India
- Oct- 2020 -1 October
പിഎന്‍ബിയിൽ വായ്പ തട്ടിപ്പ് വീണ്ടും; സിന്റക്സ് ഇന്‍ഡസ്ട്രീസ് തട്ടിയത് 1,203 കോടി
പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്. ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് വാട്ടർ ടാങ്കുകളുടെ ഉത്പാദകരായ സിന്റക്സ് ഇന്‍ഡസ്ട്രീസ് ആണ് ഇത്തവണ…
Read More » - 1 October
ഹത്രാസ് പീഡനം ; പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വിലക്ക് ; വീട്ടിലേക്കുള്ള മുഴുവന്‍ റോഡും പൊലീസ് അടച്ചു
ഹത്രാസ് : ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള മുഴുവന്‍ വഴികളും പൊലീസ് അടച്ചു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഹത്രാസില്‍ വിലക്കേര്‍പ്പെടുത്തി. ആരെയും…
Read More » - 1 October
ഹത്രാസ് പീഡനം: പ്രതികളെ ഉടന്‍ തൂക്കിലേറ്റാന്‍ കഴിയുമെന്ന് സ്മൃതി ഇറാനി
ലക്നൗ: ഹത്രാസില്‍ ക്രൂര പീഡനത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രതികളെ ഉടന്‍ തൂക്കിലേറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ വ്യക്തമാക്കി. പെണ്‍കുട്ടിയുടെയും…
Read More » - 1 October
ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ ഹര്‍ജി: സര്‍ക്കാരിന് വേണ്ടി ഹാജരാവുക സുപ്രീം കോടതി അഭിഭാഷകന്
കൊച്ചി: ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവുക സുപ്രീം കോടതി അഭിഭാഷകന്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎസ്ജിയുമായ കെ വി…
Read More » - 1 October
സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണ സമയം കാണുന്നില്ല: എയിംസ് റിപ്പോര്‍ട്ട് സിബിഐക്ക്
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത് മരണക്കേസില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഫോറന്‍സിക് വകുപ്പ് സിബിഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍…
Read More » - 1 October
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63ലക്ഷം കടന്നു
ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86821പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1181പേർ മരണമടഞ്ഞു ഇതോടെ രാജ്യത്ത്…
Read More » - 1 October
രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസ അറിയിച്ചതിന് പിന്നാലെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി: ഹസിൻ ജഹാന് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി
കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽനിന്ന് അകന്ന് കഴിയുന്ന ഭാര്യ ഹസിൻ ജഹാന് സുരക്ഷ നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ആവശ്യമാണെന്നും…
Read More » - 1 October
കെമിക്കൽ ഫാക്ടറിയിൽ വൻ അഗ്നിബാധ
മുംബൈ : കെമിക്കൽ ഫാക്ടറിയിൽ വൻ അഗ്നിബാധ. മഹാരാഷ്ട്രയിൽ പൂനെയിലെ കുർകുംഭ് പ്രദേശത്തുള്ള ഫാക്ടറിയിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ…
Read More » - 1 October
മെഡിക്കൽ കോളേജിൽ രോഗിയെ ‘പുഴുവരിച്ച സംഭവം, കൈകളും കാലുകളും കെട്ടിയിട്ടു, ഒരു ദിവസം മാത്രം വെള്ളം തന്നു’’ ക്രൂരതയെപ്പറ്റി അനിൽ
തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ വട്ടിയൂർക്കാവ് സ്വദേശി ആർ. അനിൽകുമാറിന്റെ(55) ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ കോവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകും. ആശുപത്രി ജീവനക്കാരുടെ ഭാഗത്ത്…
Read More » - 1 October
രാമജന്മഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന്റെ പൈലിങ് ജോലികൾ ഈ മാസം പകുതിയോടെ
ലക്നൗ: രാമക്ഷേത്ര നിർമാണത്തിന്റെ പൈലിങ് ജോലികൾ ഈ മാസം പകുതിയോടെ ആരംഭിക്കും. ക്ഷേത്രത്തിന്റെ അടിത്തറയ്ക്കായി 200 അടി ആഴത്തിൽ 1200 ഇടത്താണ് പൈലിങ് ജോലികൾ ആരംഭിക്കുന്നത്. ഇത്…
Read More » - 1 October
വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം : ഇന്ത്യൻ ജവാന് വീരമൃത്യു
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം ഇന്ത്യൻ ജവാന് വീരമൃത്യു. ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിലായിരുന്നു ആക്രമമണം. മറ്റൊരു സൈനികന് പരിക്കേറ്റുവെന്ന…
Read More » - 1 October
സ്വർണ്ണക്കടത്ത് കേസ്, ഇടത് കൗണ്‍സിലര്‍ ‘കൂപ്പര്‍’ ഫൈസല്‍ കസ്റ്റഡിയില്‍
കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയില്‍ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റംസ്…
Read More » - 1 October
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലിലെന്ന് ആരോപണം
നോയിഡ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലിലെന്ന് ആരോപണം. സഹാറന്‍പൂറില്‍ വീട്ടുതടങ്കലിലാണ് ചന്ദ്രശേഖര്‍ ആസാദുള്ളതെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍ പ്രദേശില്‍ ബലാത്സംഗത്തിനിരയായി ദളിത്…
Read More » - 1 October
പ്ലേ സ്റ്റോര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ; സോമാറ്റോയ്ക്കും സ്വിഗ്ഗിക്കും നോട്ടീസ് നല്കി ഗൂഗിള്‍
പ്ലേ സ്റ്റോര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് യുഎസ് ആസ്ഥാനമായുള്ള ടെക്നോളജി ഭീമനായ ഗൂഗിള്‍ ജനപ്രിയ ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകളായ സോമാറ്റോ, സ്വിഗ്ഗി എന്നിവര്‍ക്ക് നോട്ടീസ് നല്കി. ജനപ്രിയ ആപ്ലിക്കേഷന്‍…
Read More » - 1 October
ബംഗളൂരുവില്‍ നിന്ന് തട്ടിയെടുത്ത ബാലികയെ കളിയിക്കാവിളയില്‍ കണ്ടെത്തി, മലയാളികളായ പുരുഷനും സ്ത്രീയും കസ്റ്റഡിയില്‍
ബംഗളൂരുവില്‍ നിന്നും തട്ടിയെടുത്ത അഞ്ചുവയസ്സുകാരിയെ കളിയിക്കാവിളയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശികളായ പുരുഷനും സ്ത്രീക്കുമൊപ്പം കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കാട്ടാക്കട പൂവച്ചല്‍ സ്വദേശി ജോസഫ്…
Read More » - 1 October
അൺലോക്ക് 5 : സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ അണ്‍ലോക്ക് അഞ്ചില്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിരുന്നില്ല .എന്നാൽ…
Read More » - 1 October
കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത് ; പിടിച്ചെടുത്തത് 32 ലക്ഷം രൂപയുടെ സ്വര്‍ണം
കരിപ്പൂർ : സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വിവാദങ്ങൾ പുകയുന്നതിനിടയിൽ കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി.ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ എസ് ജി 156 വിമാനത്തിൽ എത്തിയ യാത്രക്കാരിൽ…
Read More » - 1 October
വർക്കലയിൽ കോണ്ട്രാക്ടറുടെയും കുടുംബത്തിന്റെയും ആത്മഹത്യ: ഒരാള്‍ അറസ്റ്റില്‍
വര്‍ക്കല: മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസിലെ കോണ്ട്രാക്ടര് ശ്രീകുമാറിന്റെയും കുടുംബത്തിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തു. പേയാട് കുണ്ടമണ്‍കടവ് ആഞ്ജനേയത്തില്‍ നിന്നും വട്ടിയൂര്‍ക്കാവ് വില്ലേജില്‍ തിട്ടമംഗലം പുലരി റോഡിനു…
Read More » - 1 October
ഡ്രൈവിംഗ് ലൈസന്‍സ് മുതല്‍ ഭവനവായ്പകള്‍ വരെ, ഒക്ടോബര്‍ 1 മുതല്‍ മാറ്റം വരുത്തിയിട്ടുള്ള പുതിയ നിയമങ്ങള്‍
ഇന്ന് (ഒക്ടോബര്‍ 1) മുതല്‍ ആദായനികുതി, ഭവനവായ്പ, ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗം, ഡ്രൈവിംഗ് ലൈസന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി നിയമങ്ങള്‍ മാറാന്‍ പോകുന്നു,…
Read More » - 1 October
ഹത്രാസിന്റെ നിര്‍ഭയ മരിച്ചതല്ല, സര്‍ക്കാര്‍ കൊന്നതാണ്; ആദിത്യനാഥ് സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സോണിയ
ഉത്തർപ്രദേശിലെ ഹത്രാസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സർക്കാരിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദയയില്ലാത്ത ഒരു സർക്കാരും അതിലെ അധികാരികളും അവരുടെ അജ്ഞതയും ചേർന്നാണ്…
Read More » - 1 October
ബാബറി മസ്ജിദ് തകര്‍ത്ത കേസ് അപ്രസക്തമായി: ശിവസേന
മുംബൈ: സുപ്രീംകോടതി 2019ല്‍ രാമജന്മഭൂമി കേസ് ഒത്തുതീര്‍പ്പാക്കിയതോടെ ബാബറി മസ്ജിദ് തകര്‍ത്ത കേസ് അപ്രസക്തമായെന്നു ശിവസേനാ എം.പി.യും വക്താവുമായ സഞ്ജയ് റൗത്ത്. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍…
Read More » - 1 October
ആര്യാടന് ഷൗക്കത്തിനെ ഇഡി പത്തുമണിക്കൂര്‍ ചോദ്യം ചെയ്തു
നിലമ്പൂര്‍ നഗരസഭാ മുന്‍ ചെയര്മാന് ആര്യാടന് ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. പത്തു മണിക്കൂറോളം ആണ് എൻഫോഴ്സ്മെന്റ് ഷൗക്കത്തിനെ ചോദ്യം ചെയ്തത്. കോഴിക്കോട് കല്ലായിയിലെ എന്‍ഫോഴ്സ്മെന്റ്…
Read More » - 1 October
തന്റെ നൂറ്റാണ്ടിലേറെ പഴക്കമുള്ള കുടുംബവീടിന്റെ കൂടുതൽ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ പെഷാവറുകാരോട് അഭ്യര്‍ഥിച്ച് ദിലീപ് കുമാര്‍
മുംബൈ : സമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചുകിട്ടിയ തന്റെ കുടുംബവീടിന്റെ ചിത്രങ്ങളോടു പ്രതികരിച്ച് ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍. പാക് മാധ്യമപ്രവര്ത്തകന് ഷിറാസ് ഹസന് പങ്കുവച്ച ചിത്രങ്ങളോടാണ് 97 വയസുകാരനായ…
Read More » - 1 October
ഇന്ത്യയുടെ ശുക്രനിലേക്കുള്ള ദൗത്യത്തിൽ ഫ്രാൻസും പങ്കാളിയാകുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഫ്രാന്‍സിന്റെ പങ്കാളിത്തതോടെ ശുക്രനിലേക്കുള്ള ദൗത്യം 2025 ല്‍ ഐ എസ് ആർ ഒ വിക്ഷേിക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സ് സ്പേസ് ഏജന്‍സിയായ സി എന്‍ ഇ എസ്…
Read More » - 1 October
എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു, അയല്‍വാസിയായ 20കാരന് അറസ്റ്റില്‍
അസംഗഢ്: ഉത്തര്‍പ്രദേശില്‍ പീഡന പരമ്പര തുടരുന്നു. ഒന്നിനു പിറകെ ഒന്നായി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. 19 കാരിയുടെ വിയോഗത്തിന് പിന്നാലെ മറ്റൊരു കുട്ടിയെ ക്രൂര…
Read More »