India
- Sep- 2020 -26 September
വീണ്ടും ഭൂചലനമുണ്ടായി : ഇത്തവണ 4.5 തീവ്രത
ശ്രീനഗർ : ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. കുപ്വാരയില് നിന്നും 15 കിലോമീറ്റര്‍ അകലെ ശനിയാഴ്ച ഉച്ചക്ക് 12.2നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.5 തീവ്രത…
Read More » - 26 September
പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തിയ കേസിൽ 3 സ്ത്രീകളടക്കം 5 പേർ പോലീസ് പിടിയിൽ
മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിറ്റ കേസിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. രണ്ടര വയസുകാരനെ 70,000 രൂപയ്ക്കാണ് പ്രതികൾ…
Read More » - 26 September
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം; അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്സ്
ന്യൂഡൽഹി: ബീഹാര്‍ നിയമസഭ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വിയാദവിനെ ആര്‍ജെഡി പ്രഖ്യാപിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്സ്.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ ആര്‍ജെഡി…
Read More » - 26 September
നിയന്ത്രണരേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു : ശക്തമായ തിരിച്ചടി നൽകി ഇന്ത്യ
പൂഞ്ച് : നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ മാൻകോട്ട് സെക്ടറിലെ ഇന്ത്യൻ പ്രദേശത്തേക്കായിരുന്നു പാക് സേനയുടെ വെടിവെപ്പ്. `പുലർച്ചെ…
Read More » - 26 September
ഇന്‍സ്റ്റഗ്രാമിലൂടെ ചൈല്‍ഡ് പോണോഗ്രഫി; നേതൃത്വം നല്കിയ എഞ്ചിനിയറെ സിബിഐ പിടികൂടി
ലക്നൗ: ഉത്തര്‍പ്രദേശിൽ ഇന്‍സ്റ്റഗ്രാമില്‍ ചൈല്‍ഡ് പോണോഗ്രഫി റാക്കറ്റിന് നേതൃത്വം നല്‍കിയതിനെ തുടർന്ന് എഞ്ചിനിയറെ സിബിഐ പിടികൂടി. പ്രതിയായ നീരജ് യാദവിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണിന്…
Read More » - 26 September
എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരം; കാർട്ടൂൺ ഒരുക്കി അമൂൽ
അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് അമുൽ ടോപികല്ലിന്റെ ആദരം. കാർട്ടൂണിലൂടെയാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന് അമൂൽ ആദരം അറിയിച്ചിരിക്കുന്നത്
Read More » - 26 September
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 36,800 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ശനിയാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. പവന് 36,800 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന്റെ വില 4,600 രൂപയാണ്
Read More » - 26 September
ലഹരിമരുന്ന് കേസ്: കരൺ ജോഹറിനെതിരെ കുരുക്കുമുറുക്കി സിർസ
ന്യൂഡൽഹി: ലഹരിമരുന്ന് കേസിൽ കരൺ ജോഹറിനെ അംഗീകരിക്കില്ലന്ന് ശിരോമണി അകലിദൾ പാർട്ടി നേതാവ് മഞ്ജിന്ദർ സിങ് സിർസ. കരൺ ജോഹറിനെതിരെ മാപ്പ് നൽകൽ നയം ഉചിതമല്ലന്നും സിർസ…
Read More » - 26 September
ബീഹാറിൽ 220 സീറ്റുകളെങ്കിലും നേടി എൻഡിഎ വിജയിക്കും; പ്രതിപക്ഷത്തിന് ഇനി നിലനിൽപ്പില്ല : ഷഹനവാസ് ഹുസൈൻ
പാറ്റ്ന : ബീഹാറിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, എൻഡിഎ സഖ്യത്തിന് വലിയ പ്രതീക്ഷകളും, ആത്മവിശ്വാസവും നൽകി ബിജെപി നേതാവ് ഷഹനവാസ് ഹുസൈൻ. ബീഹാർ നിയമസഭയിലെ 243 സീറ്റുകളിൽ,…
Read More » - 26 September
മേഘാലയയിൽ മണ്ണിടിച്ചിലിൽ രണ്ട് വനിതാ ക്രിക്കറ്റ് താരങ്ങൾ മരിച്ചു, മൂന്ന് പേരെ കാണാതായി
മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗനിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് വനിതാ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. മൂന്ന് പേരെ കാണാതാവുകയും ചെയ്തു.…
Read More » - 26 September
ലൈഫ് മിഷൻ അഴിമതിയിൽ അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാർ വലിയ വീഴ്ച വരുത്തി ഉമ്മൻചാണ്ടി
തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോടികളുടെ കോഴ ഇടപാട് നടന്നിട്ടും അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാന…
Read More » - 26 September
മധുര പലഹാരങ്ങള്‍ക്ക് ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’; നിർദ്ദേശവുമായി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി
ന്യൂഡൽഹി: മധുര പലഹാരങ്ങള്‍ വാങ്ങുമ്പോൾ ശ്രദ്ധിക്കുക. ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി. ഗുണമേന്മ ഇല്ലാത്ത മധുര പലഹാരങ്ങൾ വ്യാപകമായതിനെ തുടർന്ന് ഒക്ടോബര്‍…
Read More » - 26 September
പത്തുവര്‍ഷമായി ലൈംഗീകമായി പീഡിപ്പിക്കുന്നു; പിതാവിനെതിരെ 23 കാരിയുടെ പരാതി
പിതാവിനെതിരെ ലൈംഗിക പീഡനപരാതിയുമായി മകള്‍. രാജസ്ഥാനിവലെ കോട്ട സ്വദേശിയായ 23 കാരിയാണ് ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനായ പിതാവ് കഴിഞ്ഞ പത്തുവര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്
Read More » - 26 September
ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ വെടിവെക്കാന്‍ ഇന്ത്യയുടെ ഉത്തരവ്
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ കല്ലും വടിയുമായി എതിരിടാന്‍ നില്‍ക്കേണ്ടെന്ന് ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം. സൈനികപോസ്റ്റുകള്‍ കൈയേറാനോ കൂട്ടത്തോടെയുള്ള…
Read More » - 26 September
ന്യൂഡൽഹിയിൽ വൻ തീപിടിത്തം
ന്യൂ ഡൽഹി : വൻ തീപിടിത്തം. ഔട്ടർ ഡൽഹിയിലെ നരേലയിൽ ഷൂ ഫാക്ടറിയിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. Delhi: A fire broke out at…
Read More » - 26 September
സിബിഐ കേസെടുത്തതോടെ ലൈഫ് മിഷന് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നിലനിൽക്കില്ലെന്ന് സൂചന
ലൈഫ് മിഷന് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം അനിശ്ചിതത്വത്തില്‍. സിബിഐ കേസെടുത്തതോടെ വിജിലന്‍സ് അന്വേഷണം നിലനില്‍ക്കില്ല. പ്രാഥമിക അന്വേഷണം തത്കാലം നിര്‍ത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരും. സംസ്ഥാനം പ്രത്യേക…
Read More » - 26 September
സിബിഐ കേസെടുത്തതിനു പിന്നാലെ വിജിലന്‍സിന്റെ തിരക്കിട്ട പരിശോധന : സുപ്രധാന ഫയലുകള്‍ കൊണ്ടുപോയെന്ന് സൂചന
തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതിനു പിന്നാലെ, കേസിനെ സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ടോടെ…
Read More » - 26 September
വീണ്ടും ഭൂചലനം അനുഭവപ്പെട്ടു : റിക്ടർ സ്കെയിൽ 3.7 തീവ്രത
ശ്രീനഗർ : ജമ്മു കശ്മീരിലെ ലഡാക്കിൽ വീണ്ടും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 2:14നായിരുന്നു ഭൂചലനം. റിക്ടർ സ്കെയിൽ 3.7 തീവ്രത രേഖപ്പെടുത്തി. ആളപായമോ, പരിക്കുകളോ…
Read More » - 26 September
ഇന്ത്യക്കാർക്ക് ഈ 16 രാജ്യങ്ങളിൽ ഇനി വീസ രഹിത പ്രവേശനം
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കി 16 രാജ്യങ്ങൾ. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയെ അറിയിച്ചതാണിത്. ഇവ കൂടാതെ 43 രാജ്യങ്ങൾ വീസ ഓൺ…
Read More » - 26 September
ദീപിക ലഹരിഗ്രൂപ്പിന്റെ വാട്സ് ആപ്പ് അഡ്മിനെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ
മുംബൈ: നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. ദീപികയെക്കൂടാതെ…
Read More » - 26 September
മധുര പലഹാരങ്ങൾക്കും ഇനി ‘എക്സ്പെയറി ഡേറ്റ്’ നിർബന്ധം; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
ഇനി മുതൽ മധുര പലഹാരങ്ങൾക്കും ‘എക്സ്പയറി ഡേറ്റ്’ നിർബന്ധം. ഒക്ടോബർ ഒന്ന് മുതൽ രാജ്യവ്യാപകമായി ഈ നിബന്ധന നടപ്പാക്കുമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി അറിയിച്ചു. മധുര…
Read More » - 26 September
മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം ; വീഡിയോ വൈറൽ
മുംബൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബസ്സിൽ മാസ്ക് ധരിക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ട കണ്ടക്ടർക്ക് ക്രൂരമർദ്ദനം.അന്ധേരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. Read Also : കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ…
Read More » - 26 September
തീവ്രവാദികൾക്ക് സ്റ്റേറ്റ് ഫണ്ടിൽ നിന്ന് പെൻഷൻ നൽകുന്ന നാണംകെട്ട രാജ്യം; ഇമ്രാൻ ഖാന്റെ പ്രസംഗത്തിനെതിരെ ഇന്ത്യ
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഐക്യരാഷ്ട്ര പൊതുസഭയിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ. കശ്മീർ പ്രശ്നം ആഗോളതലത്തിൽ വീണ്ടും ഉന്നയിച്ചതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. തീവ്രവാദികൾക്ക്…
Read More » - 26 September
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവും, എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും: ആത്മവിശ്വാസത്തോടെ ബി.ജെ.പി
ന്യൂഡല്‍ഹി/പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഭൂരിപക്ഷം നേടി നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്നു ബി.ജെ.പി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണു ബിഹാറില്‍ നിന്നുള്ള ബി.ജെ.പി.…
Read More » - 26 September
നരേന്ദ്രമോദി ഇന്ന് യുഎന്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും ; ഇമ്രാന് ശക്തമായ മറുപടി നല്‍കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ആദ്യത്തെ പ്രസംഗം…
Read More »