
ഇന്ത്യയുടെ ലേസര്‍ ഗെയ്ഡഡ് ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈലിന്റെ പരീക്ഷണം വിജയം.ഇന്ന് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ വെച്ചായിരുന്നു പരീക്ഷണം. അഹമ്മദ് നഗറിലെ ആര്‍മോര്‍ഡ് കോര്‍പ്‌സ് സെന്റര്‍ സ്‌കൂളില്‍വെച്ചായിരുന്നു പരീക്ഷണം.
അതിപ്രഹരശേഷിയുള്ള എക്‌സ്‌പ്ലോസീവ് റിയാക്ടീവ് ആര്‍മറുകള്‍ നിഷ്പ്രഭമാക്കാനായി രൂപകല്‍പന ചെയ്ത മിസൈലുകളാണ് എടിജിഎം.വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും എടിജിഎം വിക്ഷേപിക്കാന്‍ കഴിയുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വളരെ അകലെ സ്ഥാപിച്ച ലക്ഷ്യത്തെ തോത്പിച്ചാണ് മിസൈല്‍ പരീക്ഷണം വിജയം കൈവരിച്ചത്.
Post Your Comments