India
- Oct- 2020 -9 October
എ.പി അബ്ദുല്ലക്കുട്ടിയ്ക്കു നേരെ വധശ്രമം : കാറില്‍ ടോറസ് ലോറി വന്നിടിച്ചത് രണ്ടു തവണ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ
മലപ്പുറം : ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയുടെ കാര്‍ മലപ്പുറത്തു വച്ച് അപകടത്തില്‍പ്പെട്ടു. കാറിനു പിറകില്‍ ടോറസ് ലോറി വന്നിടിക്കുകയായിരുന്നു. അപകടം ആസൂത്രിതമാണെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.…
Read More » - 9 October
“ടി20 ക്രിക്കറ്റ് ബാറ്റ്സ്മാന്മാര്ക്ക് അനുകൂലം” ; മാറ്റങ്ങൾ വേണമെന്ന് ആവശ്യവുമായി സുനില്‍ ഗാവസ്കര്‍
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാറ്റ്സ്മാന്മാര്ക്ക് അനുകൂലമായ നിയമങ്ങള്‍ ആണ് ടി20 ക്രിക്കറ്റില്‍ ഉള്ളതെന്നും പുതിയ മാറ്റങ്ങള്‍ വേണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കര്‍. Read…
Read More » - 9 October
‘ആദായനികുതി വകുപ്പ് റെയ്ഡില്‍ ഞാന്‍ ഓടിരക്ഷപ്പെട്ടു എന്ന് വ്യാപകമായി വ്യാജപ്രചരണം’; പിടി തോമസ് എംഎല്‍എ
എറണാകുളം: കൊച്ചിയിലെ ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച പേര് തന്റേതെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ്. കള്ളപ്പണ റെയ്ഡുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പരക്കുന്നത് വ്യാജവാര്‍ത്തയെന്ന് പി.ടി.തോമസ്…
Read More » - 9 October
കൊല്‍ക്കത്തയില്‍ ബിജെപി റാലിക്ക് നേരെ തൃണമൂൽ ആക്രമണം ; നിരവധി നേതാക്കള്‍ക്ക് പരിക്ക്
കൊല്‍ക്കത്തയില്‍ ബിജെപി സംഘടിപ്പിച്ച നബന്ന ചലോ റാലിയില്‍ തൃണമൂൽ ആക്രമണവും പോലീസ് ലാത്തിച്ചാര്‍ജും. പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും നേതാക്കളടക്കം ഒട്ടേറേപ്പേര്‍ക്ക്…
Read More » - 9 October
ഹത്രാസിൽ പോലീസിനു പ്രതികളുടെ കത്ത് , കൊല്ലപ്പെട്ട പെണ്‍കുട്ടി കൂട്ടുകാരി; കേസില്‍ കുടുക്കിയതാണെന്ന് മുഖ്യപ്രതി
ഹത്രാസ് (യു.പി.): ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി തന്റെ സുഹൃത്തായിരുന്നെന്നും താനടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും കൂട്ടമാനഭംഗക്കേസില്‍ ജയിലിലായ മുഖ്യപ്രതി സന്ദീപ് താക്കൂറിന്റെ കത്ത്. അമ്മയും സഹോദരന്മാരും ചേര്‍ന്ന് പെണ്‍കുട്ടിയെ…
Read More » - 9 October
മുൻനിര വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക്; നിർണ്ണായക നീക്കവുമായി നരേന്ദ്ര മോദി
ഓക്സ്ഫഡ്, ഹാർവാഡ്, യേൽ, സ്റ്റാൻഫഡ് തുടങ്ങിയ മുൻനിര വിദേശ സർവകലാശാലകൾ ഇന്ത്യയിലെത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ നിർണ്ണായക നീക്കം തുടങ്ങി
Read More » - 9 October
‘ഐഎസ് ഭീകര സംഘടനയിലേക്ക് ചേർന്നവരിൽ ഏറ്റവും വലിയ സംഘം കേരളത്തില്‍ നിന്ന്’- എൻഐഎ
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരസംഘടനയിലേക്കു ചേക്കേറിയതില്‍ ഏറ്റവും വലിയ സംഘം കേരളത്തില്‍നിന്നാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍നിന്ന്…
Read More » - 9 October
മലയാളത്തിന് മാത്രമായി ഒരു ഒ.ടി.ടി പ്ലാറ്റ്ഫോം ; ലോഗോ പ്രകാശനം ഇന്ന്
കൊച്ചി : മലയാള ചലച്ചിത്ര മേഖലയിലെയും ,മാധ്യമ രംഗത്തെയും ഏതാനും പേരുടെ കൂട്ടായ്മയായ റോഡ് ട്രിപ്പ് ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ലോകത്തെമ്പാടുമുള്ള മലയാളികൾക്കായി ഒരു ഒ .ടി.ടി.…
Read More » - 9 October
‘അധികാരത്തിലുള്ള നിങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടു’; മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആഞ്ഞടിച്ച് ബിജെപി. അധികാരത്തില്‍ മമതയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു
Read More » - 9 October
ലിബിയയിൽ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; രക്ഷപെടുത്താൻ ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം
ലിബിയയിൽ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ
Read More » - 9 October
യുവതിയ്ക്ക് തണലായി ഇൻഡിഗോ; വിമാനയാത്രയ്ക്കിടെ സുഖപ്രസവം
ബെംഗളൂരു: വിമാനയാത്രയ്ക്കിടെ യുവതിക്ക് സുഖ പ്രസവം. (സെപ്തംബർ 8) ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍ നിന്ന് ബംഗ്ലൂരുവിലേയ്ക്കുള്ള ഇൻഡിഗോ വിമാന യാത്രയ്ക്കിടെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. അമ്മയുടെയും…
Read More » - 9 October
കൊവി ഷീൽഡ് കോവിഡ് വാക്സിൻ : ആശ്വാസകരമായ വാർത്തയുമായി പിജിഐഎംഇആർ
ഛണ്ഡീഗഡ് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒക്സ്ഫോഡ് സർവ്വകലാശാലയും, പ്രശസ്ത മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും ചേർന്നാണ് കൊവഷീൽഡ് വികസിപ്പിച്ചെടുത്തത്. നിലവിൽ 53 പേരിലാണ്വാക്സിൻ…
Read More » - 9 October
കോവിഡ് പ്രതിരോധത്തിന് ചികിത്സ സംവിധാനങ്ങൾ സംഭാവനയായി നൽകി മുസ്ലിം ലീഗ്
ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധത്തിന്ചി കിത്സാസൗകര്യം ഒരുക്കാന്‍ മുസ്ലീം ലീഗ് മുൻകൈയെടുത്ത് 10 കോടി രൂപയുടെ ഉപകരണങ്ങള്‍ മലപ്പുറം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് നല്‍കും. കഴിഞ്ഞദിവസം…
Read More » - 9 October
സ്കൂൾ വിദ്യാർത്ഥികൾക്ക് 1600 രൂപ വിലവരുന്ന സൗജന്യ കിറ്റ് ; വിതരണം തുടങ്ങി
ഹൈദരബാദ്: ഒന്നുമുതല്‍ പത്തുവരെയുള്ള സ്കൂള്‍ കുട്ടികൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഢി. എല്ലാ കുട്ടികള്‍ക്കും മൂന്ന് ജോഡി യൂണിഫോം ഒരു ജോഡി ഷൂ, രണ്ട്…
Read More » - 8 October
മലയാളി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും നീതികരിക്കാനാവാത്തതും; യുപി പോലീസിനെതിരെ മുസ്ലീം ലീഗ്
ന്യൂഡൽഹി : യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഗ്രാമമായ ഹത്രാസിലേക്ക് പോകുന്നതിനിടെ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും നീതികരിക്കാനാവാത്തതാണെന്ന് ഇന്ത്യന്‍…
Read More » - 8 October
‘ബംഗാളിലെ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ പുറത്താക്കാന്‍ ജനങ്ങള്‍ മനസ്സില്‍ നിശ്ചയിച്ചിട്ടുണ്ട്’; മമത ബാനര്‍ജിക്കെതിരെ ബിജെപി
ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. അധികാരത്തില്‍ മമതയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു.…
Read More » - 8 October
‘ആറ്റം’ : കുറഞ്ഞവിലയിൽ ഇലക്ട്രിക്ക് കാറുമായി മഹിന്ദ്ര
ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് ഫോര്‍ വീലറുമായി വരികയാണ് മഹീന്ദ്ര. ആറ്റം എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഏകദേശം മൂന്നുലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 8 October
സ്കൂൾ വിദ്യാർത്ഥികൾക്ക് 1600 രൂപ വിലവരുന്ന സൗജന്യ കിറ്റ് ; വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
ഹൈദരബാദ്: ഒന്നുമുതല്‍ പത്തുവരെയുള്ള സ്കൂള്‍ കുട്ടികൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഢി. എല്ലാ കുട്ടികള്‍ക്കും മൂന്ന് ജോഡി യൂണിഫോം ഒരു ജോഡി ഷൂ, രണ്ട്…
Read More » - 8 October
നിര്‍ത്തിയിട്ട കാര്‍ തനിയെ സ്റ്റാര്‍ട്ടായി മരത്തിലിടിച്ചു : മരത്തിനു സമീപത്ത് നിന്നിരുന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം
ബംഗളുരു: നിര്‍ത്തിയിട്ടിരുന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി ഉണ്ടായ അപകടത്തില്‍ സ്ത്രീ തല്‍ക്ഷണം മരിച്ചു. ബംഗളുരു സ്വദേശിനി നന്ദിനി റാവു(45) ആണ് അപകടത്തില്‍ പെട്ടത്. ഇവരുടെ വീടിനോട് ചേര്‍ന്ന്…
Read More » - 8 October
‘അടിയന്തരാവസ്ഥ കാലത്ത് സ്വേച്ഛാധി പത്യത്തെയും ചൂഷണത്തെയും ശക്തമായി പ്രതിരോധിച്ച നേതാവ്’; റാംവിലാസ് പസ്വാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവുമായ റാംവിലാസ് പസ്വാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥ കാലത്ത് സ്വേച്ഛാധി പത്യത്തെയും…
Read More » - 8 October
എവിടെയാണെങ്കിലും എപ്പോഴും എന്റെ കൂടെയുണ്ടാകുമെന്ന് എനിക്ക് അറിയാം: ചിരാഗ് പാസ്വാന്
ന്യൂഡല്‍ഹി: അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് ആദരാഞ്ജലി അര്‍പ്പിച്ച് മകന് ചിരാഗ് പാസ്വാന്. ഇപ്പോള്‍ ഈ ലോകത്ത് ഇല്ലെങ്കിലും, എവിടെയാണെങ്കിലും എപ്പോഴും എന്റെ കൂടെയുണ്ടാകുമെന്ന് എനിക്ക്…
Read More » - 8 October
പാകിസ്ഥാനിൽ ഭഷ്യവസ്തുക്കളുടെ വില കുത്തനെ വർധിച്ചു ; വിലക്കയറ്റത്തിന് കാരണം ഇന്ത്യയാണെന്ന് പരാതിയുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു.വിലക്കയറ്റം രൂക്ഷമായതോടെ ഗോതമ്ബുള്പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് പാക് മാര്‍ക്കറ്റില്‍ പ്രതിസന്ധി നേരിടുകയാണ്. Read Also : കേന്ദ്രമന്ത്രി റാം വിലാസ്…
Read More » - 8 October
കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.രാംവിലാസ് പാസ്വാന്റെ നിര്യാണത്തോടെ അവശ ജനവിഭാഗങ്ങളുടെ ഉദ്ധാരകനേയും സർവ്വ സമ്മതനായ…
Read More » - 8 October
സമഗ്രമായ പല ഓപ്പറേഷനുകള്‍ ഒരേ സമയം: വ്യോമസേന പുതുയുഗത്തിലേക്ക് കിടക്കുകയാണെന്ന് എയര്‍ചീഫ് മാര്‍ഷല്‍
ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമശക്തി ഉപയോഗപ്പെടുത്തി സമഗ്രമായ പല ഓപ്പറേഷനുകള്‍ ഒരേ സമയം നടത്തുന്ന കാര്യത്തില്‍ വ്യോമസേന പുതുയുഗത്തിലേക്ക് കടക്കുകയാണെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍…
Read More » - 8 October
രാജ്യത്ത് കള്ളക്കടത്ത് തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരും നേപ്പാളി പൗരന്മാരും തമ്മിൽ ഏറ്റുമുട്ടി
ലക്നൗ : അതിർത്തിയിൽ കള്ളക്കടത്ത് തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരും നേപ്പാളി പൗരന്മാരും തമ്മിൽ ഏറ്റുമുട്ടി. ഉത്തർപ്രദേശ് പിലിഭിത്ത് ജില്ലയിലെ സുന്ദർ നഗർ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തിന്റെ…
Read More »