India
- Oct- 2020 -9 October
‘സവര്‍ണ ഹിന്ദുക്കളുടെ ജീവന് വിലയില്ലേ?’ രോഷത്തോടെ ചോദ്യശരങ്ങളുമായി രാഹുൽ ഈശ്വർ
തിരുവനന്തപുരം: രാജസ്ഥാനിലെ കരൗലിയില്‍ ക്ഷേത്ര പൂജാരിയെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ആക്ടിവിസ്റ്റും അയ്യപ്പ ധര്‍മ്മ സേനാ നേതാവുമായ രാഹുല്‍ ഈശ്വര്‍. ദളിതരുടെയും മുസ്ലീങ്ങളും ജീവനുകള്‍ക്ക്…
Read More » - 9 October
ബിജെപി റാലി അലങ്കോലപ്പെടുത്താന്‍ ശ്രമം ; റാലിക്കിടയില്‍ തോക്കുപയോഗിച്ച ഒരാളെ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള ബിജെപി റാലിയില്‍ തോക്കുപയോഗിച്ച ഒരാളെ ഹൗറ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഹൗറ മൈതാനില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടിയതിന്…
Read More » - 9 October
“സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാന് ” ; രാഹുൽ ഗാന്ധി ആദ്യം അവിടേക്ക് പോകണമെന്ന് ബിജെപി
ജയ്പൂര്‍: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്. എന്നിട്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് രാഹുല്‍ ഗാന്ധി ടൂറ് പോകുകയാണെന്ന് ബിജെപി എംപി രാജ്യവര്‍ധന്‍ സിംഗ്…
Read More » - 9 October
നിമിഷനേരത്തില്‍ ശത്രുക്കൾ ചാരമാകും ; രുദ്രം മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂ ഡല്‍ഹി: രാജ്യത്തിൻറെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന് മിസൈലായ രുദ്രം-1 ഇന്ത്യന്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില്‍…
Read More » - 9 October
ബംഗാളിലെ ബി.ജെ.പി മുന്നേറ്റത്തിനെ തടയാന്‍ മമതാ ബാനര്‍ജിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കാവില്ല ; രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ചയില്‍ പകച്ചുനില്‍ക്കുകയാണ് മമതാ ബാനര്‍ജിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ബി.ജെ.പിയുടെ മുന്നേറ്റത്തിനെ തടയാന്‍ മമതാ ബാനര്‍ജിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്ക്കാവില്ലെന്നും രവിശങ്കര്‍ പ്രസാദ്…
Read More » - 9 October
‘കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് രാജസ്ഥാന് ഉള്ളപ്പോഴും രാഹുല്‍ ഗാന്ധി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് ടൂറ് പോകുകയാണ്’; വിമർശനവുമായി എംപി രാജ്യവര്‍ധന്‍ സിംഗ് രാഥോര്‍
ജയ്പൂര്‍ : കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി രാജ്യവര്‍ധന്‍ സിംഗ് രാഥോര്‍. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്.എന്നിട്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക്…
Read More » - 9 October
രാഷ്ട്രീയത്തിൽ കൊടുങ്കാറ്റാകാൻ പ്രിയങ്ക ഗാന്ധി; കാടു കയറി വിസ്മയിപ്പിച്ച് മകൻ റൈഹാൻ രാജീവ് വധേര; ചിത്രങ്ങൾ കണ്ടമ്പരന്ന് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുകയാണ് പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ രാജീവ് വധേര. രാഷ്ട്രീയത്തിൽ അമ്മ തിളങ്ങുമ്പോൾ മകന് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലാണ് താൽപ്പര്യം. രംന്താപൂർ ദേശീയ…
Read More » - 9 October
യുദ്ധവിമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പാക് ചാര സംഘടനയ്ക്ക് ചോര്‍ത്തി നല്കി : ഒരാൾ അറസ്റ്റിൽ
മുംബൈ : പാക് ചാര സംഘടനയ്ക്ക് വിവരങ്ങൾ ചോര്‍ത്തി നല്കിയ ഒരാൾ അറസ്റ്റിൽ. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാരന് ദീപക് ശിര്‍സാത്ത് എന്നയാളെയാണ് മഹാരാഷ്ട്ര ആന്റി സ്ക്വാഡാണ്…
Read More » - 9 October
കളിയില്‍ തോറ്റത് അച്ഛന്: ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും: അതിരുവിട്ട് ആരാധകർ
മഹേന്ദ്രസിംഗ് ധോണിയുടെ മകൾക്കെതിരെ സൈബർ ആക്രമണം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിയില്‍ പ്രകോപിതരായ ചിലരാണ് ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ധോണിയുടേയും ഭാര്യ…
Read More » - 9 October
122 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍
ഗൊരഖ്പൂര്‍ : ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളിലൊന്നായ ഗൊരഖ്പൂരിനെ സ്മാര്‍ട്ട് സിറ്റിയാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി 177 വികസന പദ്ധതികള്‍ക്കാണ് യുപി മുഖ്യമന്ത്രി ഓണ്‍ലൈന്‍ ചടങ്ങിലൂടെ…
Read More » - 9 October
ബാങ്കിൽ നിന്നും വൻതുക വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ വൈഎസ്ആർ കോൺഗ്രസ് എംപിയുൾപ്പെടെ 11 പേർക്കെതിരെ കേസ്
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ വൈഎസ്ആർ കോൺഗ്രസ് എംപിയുൾപ്പെടെ 11 പേർക്കെതിരെ കേസ് എടുത്ത് സിബിഐ. വൈഎസ്ആർ…
Read More » - 9 October
റാം വിലാസ് പാസ്വാന്റെ വകുപ്പുകളുടെ ചുമതല പീയുഷ് ഗോയലിന്
കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന് (74) അന്തരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വകുപ്പുകളുടെ ചുമതല കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് നൽകി
Read More » - 9 October
ക്ഷേത്രഭൂമി പിടിച്ചെടുക്കാനായി പുരോഹിതനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു; പ്രതിഷേധവുമായി വിശ്വാസികൾ
ജയ്പൂർ : രാജസ്ഥാനിൽ ക്ഷേത്രഭൂമി പിടിച്ചെടുക്കാനായി പുരോഹിതനെ തീകൊളുത്തി കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കരൗലി ജില്ലയിൽ സപൊത്ര ഡിവിഷനിലെ…
Read More » - 9 October
ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
ലാഹോര്‍ : ഭാരതീയ ജനതാ പാർട്ടി നേതാവും ക്ഷേത്ര പഞ്ചായത്ത് അംഗവുമായ അർജുൻ യാദവിനെ വെടിവച്ചു കൊന്നു. 46 വയസായിരുന്നു. വ്യാഴാഴ്ച രാത്രി അസംഘർ ജില്ലയിലെ പവായ്…
Read More » - 9 October
സമൂഹത്തിൽ വിഷവും വിദ്വേഷവും പരത്തുന്ന മൂന്നുചാനലുകൾക്ക് പരസ്യം നൽകില്ല, കരിമ്പട്ടികയിൽ പെടുത്തി : രാജീവ് ബജാജ്
പൂനെ : സമൂഹത്തിൽ വിഷവും വിദ്വേഷവും പരത്തുന്ന മൂന്നുചാനലുകൾക്ക് പരസ്യം നൽകില്ല. ഈ ചാനലുകളെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നു പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ മേധാവി…
Read More » - 9 October
കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം
കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ചായ് ബാസ ട്രഷറിയിൽ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ…
Read More » - 9 October
ഹത്രാസിൽ ജാതി സ്പർദ്ധ വളർത്താൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് പോലീസ്
ലക്നൗ : ഹത്രാസിൽ പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജാതി ലഹള സൃഷ്ടിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് പോലീസ്. മുൻ എഐസിസി…
Read More » - 9 October
കോവിഡ് ജൂലൈ വരെ മഹാമാരി, അത് കഴിഞ്ഞാൽ …..?; വാക്സീൻ കുറഞ്ഞ വിലയ്ക്ക് ജൂലൈ വരെ മാത്രമെന്ന് മരുന്നുകമ്പനി
ഓക്സ്ഫഡ്- ആസ്ട്രസെനക്ക കോവിഡ്-19 വാക്സീൻ അടുത്ത വർഷം ജൂലൈ വരെ മാത്രമെ കുറഞ്ഞ വിലയ്ക്കു നൽകാൻ സാധിക്കു എന്ന് മരുന്നുകമ്പനി
Read More » - 9 October
ടെലിവിഷൻ റേറ്റിങ്ങില്‍ കൃത്രിമം; വെട്ടിലായി ചാനലുകൾ
ന്യൂഡൽഹി: ടെലിവിഷൻ റേറ്റിങ്ങില്‍ കൃത്രിമം കാട്ടി. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് റേറ്റിങ് ഏജന്‍സിയിലെ മുന്‍ ജീവനക്കാരന് ഉള്‍പ്പെടെ…
Read More » - 9 October
ഗോകാർട്ടിൽ മുടി കുരുങ്ങി പെണ്‍കുട്ടിക്ക് ദാരുണമരണം
ഹൈദരാബാദ്: ഗോകാർട്ടിങിനിടെ മുടി കുരുങ്ങി പെണ്‍കുട്ടിക്ക് ദാരുണമരണം. ഹൈദരാബാദ് സ്വദേശിനയും, ബി ടെക് വിദ്യാർഥിനിയുമായ ശിവവർഷിണിയാണ്(20) വ്യാഴാഴ്ച മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഗുറാം ഗുഡയിലെ അമ്യൂസ്മെന്റ് പാർക്കിൽ എത്തിയതായിരുന്നു…
Read More » - 9 October
ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജിയിൽ അലഹബാദ് ഹൈക്കോടതി തീരുമാനം
അലഹബാദ്: ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ഇപ്പോള്‍ പരിഗണിക്കുന്നത് ഉചിതമല്ലെന്നും പെണ്‍കുട്ടിയുടെ…
Read More » - 9 October
ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴു ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ശ്രമം ഊര്‍ജിതം
ലിബിയയില്‍ ഏഴ് ഇന്ത്യന്‍ പൌരന്മാരെ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സെപ്തംബര്‍ 14നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും മോചനത്തിനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആന്ധ്രാ പ്രദേശ്, ബിഹാര്‍,…
Read More » - 9 October
തമിഴ്നാട്ടിൽ സ്ഥിതി ഗുരുതരം ; കോവിഡ് മൂലമുള്ള മരണസംഖ്യ പതിനായിരം കടന്നു
ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ 68 പേരാണു മരിച്ചത്. ആകെ മരണം 10,052.മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് 8352 പേര്…
Read More » - 9 October
ഇന്ത്യയില്‍ തിരിച്ചുവരാന്‍ ഒരുങ്ങി പബ്ജി ഗെയിം, നീക്കങ്ങൾ ആരംഭിച്ചു
ന്യൂഡല്‍ഹി: പബ്ജി ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത. പബ്ജി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരതി എയര്‍ടെല്ലുമായി സഹകരിച്ച് പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരാനുള്ള…
Read More » - 9 October
വീണ്ടും സ്വർണ്ണക്കടത്ത് ; പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വർണ്ണം
ചെന്നൈ: കേരളത്തിൽ സ്വർണ്ണക്കടത്ത് വിവാദം പുകയുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് രണ്ടു ദിവസത്തിനിടെ പിടികൂടിയത് ഒന്നരക്കോടിയിലേറെ രൂപയുടെ അനധികൃത സ്വര്‍ണം. ദുബായില്‍നിന്നും എത്തിയ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.…
Read More »