Latest NewsKeralaNewsIndia

ഇത്രയും വൃത്തികെട്ട പോസ്റ്റർ ആയിട്ടു പോലും CPM ന്റെ അവസാന മുഖ്യമന്ത്രി പിണറായിയുടെയും പുള്ളിയുടെ ഒക്ക ചങ്ങായി രമേശ് ചെന്നിത്തലയുടെയും തലകൾ കാണുന്നില്ല : അഡ്വക്കേറ്റ് എസ് സുരേഷ്

സിപിഎമ്മിന്റെ ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്ററിനെതിരെ പരിഹാസവുമായി ബിജെപി നേതാവ് അഡ്വക്കേറ്റ് എസ് സുരേഷ്.”ബംഗാളിന് പിന്നാലെ ബീഹാറിലും….രാഷ്ട്രീയ വ്യഭിചാര സംഘം പിടിക്കപ്പെടുന്നു….നാളെ കേരളത്തിലും പിടിക്കപ്പെടും….കാലിതീറ്റ, സ്വർണ്ണം, മയക്കുമരുന്ന് , 2 G, കൽക്കരി, തുടങ്ങിയ കള്ളക്കടത്തുകാരും……രാജ്യദ്രോഹം, കുടുംബാധിപത്യം, ചൈനീസ് ചാരൻ ,പാക്ക് ചാരൻ തുടങ്ങിയ അപരനാമങ്ങളിൽ അഭിരമിക്കുന്നവരും….ഒരു പോസ്റ്ററിൽ”, എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .

Read Also : ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് ഏറ്റവും പുതിയ സർവേ

“ഇത്രയും വൃത്തികെട്ട പോസ്റ്റർ ആയിട്ടു പോലും CPM ന്റെ അവസാന മുഖ്യമന്ത്രി പിണറായിയുടെയും പുള്ളിയുടെ ഒക്ക ചങ്ങായി രമേശ് ചെന്നിത്തലയുടെയും തലകൾ കാണുന്നില്ല…….. ബീഹാറികൾ കേരളത്തെക്കാൾ ഭേദമായതു കൊണ്ടാകും, ഒഴുവാക്കിയത്… നാണക്കേടിനും ഒരു പരിധിയില്ലേ?”, അദ്ദേഹം കൂട്ടിച്ചേർത്തു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം :

https://www.facebook.com/advssuresh/posts/2092544917546736

shortlink

Related Articles

Post Your Comments

Related Articles


Back to top button