ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കരകയറുന്നുവെന്ന് റിപ്പോര്‍ട്ട്. സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കല്‍ നടപടികള്‍ റിസര്‍വ് ബാങ്ക് ഉടന്‍ അവസാനിപ്പിച്ചേക്കുമെന്നും ആഗോള ഫൊര്‍കാസ്റ്റിങ് സ്ഥാപനമായ ഓക്സ്ഫഡ് എക്കണോമിക്സ് പറയുന്നു.
Read Also : മണ്ണുമാന്തി കയറി മലമ്പാമ്പ് ചത്തു; ഡ്രൈവർ അറസ്റ്റിൽ
ഡിസംബറിലെ സാന്പത്തിക അവലോകന യോഗത്തിനുശേഷം ആര്‍ബിഐ നിരക്കുകള്‍ മാറ്റംവരുത്താതെ നിലനിര്‍ത്തിയേക്കുമെന്നും അവര്‍ വിലയിരുത്തുന്നു.ഉപഭോക്തൃ വിലക്കയറ്റം ഒക്ടോബറില്‍ വൈറസ് ബാധ രൂക്ഷമാകുന്നതിന് മുൻപുണ്ടായിരുന്ന സ്ഥിതിയിലെത്തി. ഇന്ധനം ഒഴികെയുള്ളവയ്ക്കെല്ലാം വില ഉയരുകയാണ് ഓക്സ്ഫഡ് എക്കണോമിക്സ് പറയുന്നു.
Post Your Comments