India
- Nov- 2020 -10 November
തെലങ്കാന ഉപതെരഞ്ഞെടുപ്പിലും ബിജെപിയുടെ മുന്നേറ്റം
ഹൈദരാബാദ്: തെലങ്കാനയിലെ ദുബ്ബാക്ക ഉപതെരഞ്ഞെടുപ്പിൽ ബിജെപി ആണ് ലീഡ് ചെയ്യുന്നത്. ഒൻപതു റൌണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ബിജെപി 3,734 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. ബിജെപി 31,783, ടിആർഎസ്…
Read More » - 10 November
പകുതി വോട്ടുകള്‍ പോലും എണ്ണി തീര്‍ന്നിട്ടില്ല; ബിഹാര്‍ അന്തിമ ഫലം വൈകും
പാറ്റ്ന: ബീഹാറിൽ വോട്ടെണ്ണല്‍ നാലര മണിക്കൂര്‍ പിന്നിട്ടിട്ടും പകുതി വോട്ടുകള്‍ പോലും എണ്ണി തീര്‍ന്നിട്ടില്ല. തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച്…
Read More » - 10 November
‘അടുത്തത് ബംഗാൾ, പശ്ചിമ ബംഗാളില്‍ 200ലധികം സീറ്റുകളുമായി ബി.ജെ.പി ഭരിക്കും, മമതയുടേത് മതഭീകരതയുടേയും അക്രമത്തിന്റേയും ഭരണം’ : അമിത് ഷാ
കൊല്‍ക്കത്ത: ബീഹാറിലെയും രാജ്യത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെയും മുന്നേറ്റത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്ന ശക്തമായ സൂചന നല്കി കേന്ദ്രമന്ത്രി അമിത് ഷാ. 200ലധികം സീറ്റുകള്‍…
Read More » - 10 November
അക്കൗണ്ടില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം; അപ്രതീക്ഷിത തിരിച്ചടി, ഉത്തരംമുട്ടി നേതൃത്വം
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം. സംസ്ഥാനമൊട്ടാകെ ഇളക്കി മറിച്ച് നടത്തിയ രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ചുവെന്നല്ലാതെ വോട്ടായി മാറിയില്ല.…
Read More » - 10 November
എന്‍ഡിഎ വിജയിച്ചാല്‍ മുഖ്യമന്ത്രി ആര് ? ; പ്രതികരിച്ച് ബിജെപി
ദില്ലി: ബീഹാര്‍ മുഖ്യമന്ത്രിയായി മടങ്ങിവരാനുള്ള നിതീഷ് കുമാറിന്റെ ആഗ്രഹം ഇപ്പോള്‍ പൂര്‍ണമായും സഖ്യകക്ഷിയായ ബിജെപിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ബീഹാറില്‍ രാവിലെ 11.30 ന് പാര്‍ട്ടിക്കാണ് ഏറ്റവും കൂടുതല്‍…
Read More » - 10 November
മധ്യപ്രദേശില്‍ ഭരണം ഉറപ്പിച്ച് ശിവരാജ് സിംഗ് ചൗഹാന് ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിസഭയിലേക്കോ?
ഭോപ്പാല്‍; ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ ഏറെ ഉറ്റുനോക്കപ്പെട്ടതാണ് മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പും. 28 മണ്ഡലങ്ങളിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. കേവലമൊരു ഉപതിരഞ്ഞെടുപ്പ് എന്നതിലുപരി സര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ…
Read More » - 10 November
ബീഹാർ ഇലക്ഷൻ: ഇടതു പാര്‍ട്ടികള്‍ക്കു മികച്ച നേട്ടം, കോൺഗ്രസിന് തകർച്ച
പാട്ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പ് നടത്തി ഇടതുപാര്‍ട്ടികള്‍. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി 29 സീറ്റില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 19 സീറ്റില്‍ മുന്നിട്ടുനില്‍ക്കുകയാണ്. സിപിഐ എംഎല്…
Read More » - 10 November
ആര്‍ജെഡി സീറ്റ് വാരിക്കോരി നൽകി; നേട്ടമുണ്ടാക്കാൻ പാടുപെട്ട് കോൺഗ്രസ്
ബിഹാര്‍: രാജ്യത്ത് വീണ്ടും കരുത്ത് തെളിയിച്ച് ബിജെപി. എന്നാൽ ബീഹാറിൽ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ നേട്ടമുണ്ടാക്കാൻ പാടുപെട്ട് കോൺഗ്രസ്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോൾ മത്സരിച്ച…
Read More » - 10 November
പ്രവചനങ്ങൾ തെറ്റിച്ച് ബിഹാറിൽ നിതീഷ് തന്നെയെന്ന് സൂചന, എൻഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിൽ, സംസ്ഥാനങ്ങളിലും ബിജെപിയുടെ തേരോട്ടം
പാറ്റ്ന : ബിഹാറിലെ ഭരണമുന്നണിയായ എന്‍ ഡി എ തിരഞ്ഞെടുപ്പില്‍ വ്യക്തമായ മേധാവിത്വം പ്രകടിപ്പിച്ചുകൊണ്ടിരിക്കെ, നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി കസേരയില്‍ എത്തുമെന്നു തന്നെയാണ് ബിജെപി വൃത്തങ്ങൾ…
Read More » - 10 November
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലം 2020 : ഐറ്റം എന്നു വിളിച്ചതിന് ആളുകള്‍ കമല്‍നാഥിന് ഉചിതമായ മറുപടി നല്കി ; ഇമാര്‍തി ദേവി
ഡാബ്ര: മധ്യപ്രദേശിലെ പട്ടികജാതി നിയോജകമണ്ഡലമായ ദബ്ര നിയമസഭാ മണ്ഡലത്തില്‍ നവംബര്‍ 7 ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇമാര്‍തി ദേവി…
Read More » - 10 November
ബിനീഷ് ഫോണ്‍ ഉപയോഗിച്ചു; സ്റ്റേഷന് മാറ്റി ഇ.ഡി; ചോദ്യം ചെയ്യൽ 12ാം ദിവസം
ബംഗളൂരു: ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ 12ാം ദിവസവും ചോദ്യം ചെയ്യുന്നു. ബിനാമികള്‍ വഴി നിയന്ത്രിച്ച ബിനീഷിന്റെ…
Read More » - 10 November
ബംഗളൂരു മയക്കുമരുന്ന് കേസ്; മുന്‍ കോൺഗ്രസ്സ് മന്ത്രിയുടെ മകന് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ കര്‍ണാടക മുന്‍ മന്ത്രിയുടെ മകന് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഹാവേരി ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രുദ്രപ്പ…
Read More » - 10 November
സീമാഞ്ചലിലെ ലീഡ് ചെയ്യുന്നവര്‍ ആരെല്ലാം എന്നറിയാം
നര്‍പത്ഗഞ്ച് സീറ്റില്‍ ബിജെപി മുന്നില്‍ റാണിഗഞ്ച് സീറ്റില്‍ ജെഡി (യു) മുന്നില്‍ ഫോര്‍ബ്സ്ഗഞ്ച് സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍ അരാരിയ സീറ്റില്‍ ജെഡി (യു) മുന്നില്‍ ജോക്കിഹാത്ത്…
Read More » - 10 November
കടലാസുകമ്പനികൾ വഴി വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയം; ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്റ്; കോടിയേരിയുടെ സ്വത്തുക്കൾ മരവിപ്പിക്കുമെന്ന സൂചന
കള്ളപ്പണക്കേസില്‍ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരേ ഇ.ഡിയുടെ ശക്തമായ അന്വേഷണം തുടരുകയാണ്. കൊല്‍ക്കത്തയിലെ കമ്പനികളിലെ ബിനീഷിന്റെ നിക്ഷേപമാണ് പരിശോധിക്കുന്നത്. 2016ല്‍ നോട്ടു…
Read More » - 10 November
മന്ത്രി ജലീലിന്റെ പ്രബന്ധം കോപ്പിയടിയെന്ന് ആരോപണം, സ്വന്തമായി എഴുതിയത് ആദ്യത്തെയും അവസാനത്തെയും അദ്ധ്യായങ്ങള്‍ മാത്രം, അതിലാകട്ടെ അക്ഷരത്തെറ്റുകളുടെ കൂമ്പാരവും
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ പ്രബന്ധം മൗലികമല്ലെന്നും നൂറുകണക്കിന് ഉദ്ധരണികള്‍ പകര്‍ത്തിയെഴുതിയാണ് കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയതെന്നും ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി. കേരളസര്‍വകലാശാലാ വൈസ്ചാന്‍സലര്‍ക്ക്…
Read More » - 10 November
ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ തേരോട്ടം ; ഉത്തര്‍പ്രദേശിലും ഗുജറാത്തിലും മധ്യപ്രദേശിലും കോൺഗ്രസ് തകർന്നടിഞ്ഞു
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പില്‍ വോട്ടോണ്ണല്‍ പുരോഗമിക്കുന്നു. 17 ഇടത്ത് ബിജെപിയും ഒന്‍പതിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് ബിഎസ്പിയും ലീ ഡ് ചെയ്യുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ…
Read More » - 10 November
മധ്യപ്രദേശിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നേറ്റം
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ 13 സീറ്റുകളില്‍ ബിജെപി മുന്നിലാണ്, കോണ്‍ഗ്രസ് 6 ലും ലീഡ് ചെയ്യുന്നു.ബിഎസ്പി ഒരു സീറ്റിലും മുന്നിലാണ് ജാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍…
Read More » - 10 November
കാര്യങ്ങള്‍ മാറി മറിഞ്ഞത് ഒരു മണിക്കൂറിനുളളില്‍; എന്‍ ഡി എ മഹാഭൂരിപക്ഷത്തിലേക്ക്, മഹാസഖ്യം എംഎൽഎമാരെ മാറ്റുന്നു
പട്ന: വാശിയേറിയ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ ഡി എ മുന്നില്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ആദ്യ ഒന്നര മണിക്കൂര്‍ വ്യക്തമായ…
Read More » - 10 November
ഗുജറാത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം : 7 സീറ്റില്‍ ബിജെപി മുന്നേറ്റം കോണ്‍ഗ്രസ് ഒരു സീറ്റില്‍
എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഏഴിലും ഭരണകക്ഷിയായ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമാണ് ലീഡ്. ശേഷിക്കുന്ന ഏഴു സീറ്റിലും…
Read More » - 10 November
ബീഹാറിൽ എൻഡിഎ കേവലഭൂരിപക്ഷം മറികടന്നു
പാട്ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബിജെപിക്ക് പ്രവചനങ്ങളെല്ലാം തെറ്റിച്ചു വന്‍ മുന്നേറ്റം. എന്‍ഡിഎ കേവലഭൂരിപക്ഷത്തിലേക്ക് കുതിച്ചുകയറുകയാണ്. അവസാന വിവരം ലഭിക്കുമ്പോള്‍ എന്‍ഡിഎ-124 മഹാസഖ്യം-110 മറ്റുള്ളവര്‍-8 എന്നിങ്ങനെയാണ്…
Read More » - 10 November
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2020: തേജസ്വി യാദവിന് വിജയാശംസകള്‍ നേര്‍ന്ന് തേജ് പ്രതാപ് യാദവും സഹോദരി രോഹിണി ആചാര്യയും
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിന് അഭിനന്ദന സന്ദേശങ്ങള്‍ പകര്‍ന്ന് സഹോദരങ്ങള്‍. തേജസ്വിയുടെ സഹോദരി രോഹിണി ആചാര്യ…
Read More » - 10 November
തേജസ്വിക്കുള്ള പിറന്നാള്‍ സമ്മാനം ബിഹാര്‍ നല്‍കുമെന്ന് ലാലു പ്രസാദ് യാദവ്
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന് സഖ്യത്തെ നയിക്കുന്ന തേജസ്വി യാദവിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് പിതാവും ആര്.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. തേജസ്വി യാദവിന്റെ 31ാം…
Read More » - 10 November
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലം 2020 തത്സമയം : ആധിപത്യം സ്ഥാപിച്ച് ബിജെപി
മധ്യപ്രദേശ് : സംസ്ഥാനത്ത് നിലഭദ്രമാക്കി ബിജെപി. മധ്യപ്രദേശിലെ 28 ഉപതിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 19 സീറ്റില്‍ ലീഡ് ചെയ്യുന്നു. 7 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് നേടാന്‍…
Read More » - 10 November
ബീഹാർ തെരഞ്ഞെടുപ്പ് : മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ എൻഡിഎ മുന്നേറ്റം
പാറ്റ്ന: രാഷ്ട്രീയ പ്രവചനങ്ങളെ തരിപ്പണമാക്കി ബീഹാറിൽ ട്വിസ്റ്റ് തുടരുകയാണ്. ആദ്യം മുന്നിട്ടു നിന്ന ആർജെഡി കൊണ്ഗ്രെസ്സ് മഹാസഖ്യം ഇപ്പോൾ എൻഡിഎക്കാൾ പിന്നിലാണ്. അതേസമയം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ…
Read More » - 10 November
ബിഹാറില്‍ വൻ ട്വിസ്റ്റ് ; മഹാസഖ്യത്തിനെ പിന്നിലാക്കി എൻഡിഎ ലീഡ്
പട്ന: ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യം നേരിയ ഭൂരിപക്ഷത്തിൽ മുന്നേറുകയായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ ഫലങ്ങൾ കാണിക്കുന്നത് ആര്‍ജെഡി സഖ്യത്തിനെ പിന്നിലാക്കി…
Read More »