India
- Nov- 2020 -18 November
ബെംഗളുരൂ കലാപം: മുന്‍ മേയറായ കോണ്‍ഗ്രസ് നേതാവ് സമ്പത്ത് രാജ് അറസ്റ്റില്‍
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും മുന്‍ ബെംഗളൂരു മേയറുമായ സമ്പത്ത് രാജ് അറസ്റ്റില്‍. ഡി.ജെ ഹള്ളി, കെ.ജി ഹള്ളി എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍…
Read More » - 18 November
എല്ലാ ഇലക്ഷനിലും പരാജയം, കശ്മീരിന്റെ പ്രത്യേക അധികാരം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന ഗുപ്കർ സഖ്യത്തെ ഒടുവിൽ പരസ്യമായി തള്ളി കോൺഗ്രസ്സ്
ന്യൂഡൽഹി : സമീപ കാലത്തു നടന്ന എല്ലാ ഇലക്ഷനിലെയും തോൽവിക്ക് കാരണം ജമ്മു കശ്മീരിലെ നയമാണെന്ന അമിത് ഷായുടെ വിമർശനം കുറിക്ക് കൊണ്ടതോടെ നിലപാപ് മാറ്റി കോൺഗ്രസ്.…
Read More » - 18 November
ജോ ബൈഡനുമായി ഇലക്ഷൻ വിജയത്തിന് ശേഷം ആദ്യമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി : കോവിഡ്-19, ഇന്‍ഡോ പസഫിക് മേഖല ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ചർച്ച
ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനുമായി ആദ്യമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തില്‍ ജോ…
Read More » - 18 November
ബിഹാര്‍ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാനൊരുങ്ങി കോൺഗ്രസ്സ്
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാകും വിഷയം ചര്‍ച്ച ചെയ്യുക. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉപദേശക സമിതി യോഗം…
Read More » - 18 November
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇടത് വലത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു ; തീയതിയിൽ മാറ്റമില്ലെന്നറിയിച്ച് ട്രേഡ് യൂണിയനുകള്‍
ന്യൂഡല്‍ഹി: ഈ മാസം പ്രഖ്യാപിച്ച പൊതുപണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. നവംബര്‍ 26നാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നു പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്ത…
Read More » - 18 November
ഇന്ത്യന്‍ സെെനികരുടെ വേഷത്തില്‍ സംശയാസ്പദമായി 11 പേർ, അതീവ സുരക്ഷാ മേഖലയിൽ കണ്ട ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജരേഖകള്‍ പൊലീസ് കണ്ടെടുത്തു
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ ഇന്ത്യന്‍ സെെനികരുടെ വേഷത്തില്‍ സംശയാസ്പദമായി കണ്ട 11 പേരെ പാെലീസ് അറസ്റ്റ് ചെയ്തു. അതീവ സുരക്ഷമേഖലയായ എല്‍.ജി.ബി.ഐ വിമാനത്താവളത്തിന് സമീപത്തു നിന്നുമാണ് ഇവരെ…
Read More » - 18 November
കസ്റ്റഡിയിൽ നിന്ന് കസ്റ്റഡിയിലേക്ക്..ബിനീഷിന് അഴിയാക്കുരുക്ക്
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) കസ്റ്റഡിയിലെടുത്തതോടെ ബിനീഷ് കോടിയേരിയ്ക്ക് ഇനി ശിഷ്ട കാലം ജയിൽവാസം. ബിനീഷ് റിമാന്‍ഡിലുള്ള പരപ്പന അഗ്രഹാര ജയിലിലെത്തിയാണ്…
Read More » - 18 November
‘കേരളത്തിൽ ഇനി ഭാവിയുള്ളത് ബി.ജെ.പി.ക്ക് , മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ക്രമേണ ക്ഷയിച്ചു പോകും.. ഭാവിയിൽ ഇന്ത്യയിൽ ബി.ജെ.പി എന്ന ഒരൊറ്റ ദേശീയ പാർട്ടിയും പിന്നെ പ്രാദേശിക പാർട്ടികളും മാത്രമേയുണ്ടാകൂ’ രാഷ്ട്രീയ വിശകലനവുമായി കെ പി സുകുമാരൻ
കൊച്ചി: കേരളത്തിൽ ഇനി ഇടതു വലതു രാഷ്ട്രീയത്തിന് വലിയ സ്കോപ്പില്ലെന്നു വിലയിരുത്തി കെ പി സുകുമാരൻ. കേരളത്തിൽ നടക്കാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി.…
Read More » - 18 November
ജയില്‍ശിക്ഷയ്ക്ക് വിധിച്ച ലാലുപ്രസാദ് യാദവ് കഴിയുന്നത് ജയിലിലല്ല , ആഡംബര ബംഗ്ലാവില്‍… എല്ലാവരേയും ഞെട്ടിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമം
റാഞ്ചി : ജയില്‍ശിക്ഷയ്ക്ക് വിധിച്ച ലാലുപ്രസാദ് യാദവ് കഴിയുന്നത് ജയിലിലല്ല , ആഡംബര ബംഗ്ലാവില്‍… എല്ലാവരേയും ഞെട്ടിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമം. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 18 November
“ഒരാളെ നിര്‍ബന്ധിച്ചോ സമ്മര്‍ദം ചെലുത്തിയോ വിവാഹം കഴിക്കുന്നത് അഞ്ചുവര്‍ഷം കഠിന തടവിന് ശിക്ഷാര്‍ഹമായ കുറ്റം” ലവ് ജിഹാദ് തടയിടാൻ നിയമ നിർമാണവുമായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര
ഭോപാല്‍: നിർബന്ധിത മതപരിവർത്തനം തടയാൻ മധ്യപ്രദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ നിയമ നിര്‍മാണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഈ വിഷയത്തില്‍ നിയമ നിര്‍മാണം നടത്തുന്നത്…
Read More » - 18 November
കോവിഡ് 19 : ഇന്ത്യയുടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 4 മാസത്തിനുള്ളില്‍ ആദ്യമായി 30,000 ത്തില്‍ താഴെ
ദില്ലി : ഇന്ത്യയില്‍ ഇന്നലെ 29,164 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലുമാസത്തിനിടെ ഇതാദ്യമായാണ് ഒരു ദിവസം 30,000 ത്തില്‍ താഴെ കോവിഡ് കേസുകള്‍…
Read More » - 18 November
ഡൽഹിയിൽ അതീവ ജാഗ്രത; രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ പിടിയിൽ
ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ ആക്രമണപദ്ധതിയിട്ട രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹി പോലീസിന്റെ പിടിയില്‍. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ സരായ് കാലേ ഖാനില്‍നിന്നു പിടികൂടിയ ഇവരെ ചോദ്യംചെയ്തു…
Read More » - 18 November
വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല, എയര്‍ലൈന്‍ സ്റ്റാഫിനെ മര്‍ദ്ദിച്ച് പൊലീസ്
അഹമ്മദാബാദ്: വിമാനത്തില്‍ കയറാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഉദ്യോഗസ്ഥര്‍ സ്പൈസ് ജെറ്റ് എയര്‍ലൈന്‍ സ്റ്റാഫിനെ മര്‍ദ്ദിച്ചതായി അധികൃതര്‍. നവംബര്‍ 17 ന് ഗുജറാത്ത് പൊലീസില്‍…
Read More » - 18 November
മോറട്ടോറിയം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രാലയം; 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ല
ന്യൂഡല്‍ഹി: ലക്ഷ്മി വിലാസ് ബാങ്കില്‍ മോറട്ടോറിയം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രാലയം. ഡിസംബര്‍ 16 വരെ ബാങ്കില്‍നിന്ന് 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ കാലയളവില്‍…
Read More » - 18 November
ബിജെപി നേതാവിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി ; രണ്ട് പേര് അറസ്റ്റില്‍
ബല്ലിയ (യുപി): ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ബിജെപി കിസാന്‍ മോര്‍ച്ച ദേശീയ…
Read More » - 18 November
യുപിയിൽ വീണ്ടും സമാനതകളില്ലാത്ത ക്രൂരത; ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി ; കരൾ ഭക്ഷിച്ചു
കാണ്‍പുര്‍: വീണ്ടും സമാനതകളില്ലാത്ത ക്രൂരത, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി കുട്ടിയുടെ ശാസകോശം അടക്കമുള്ളവ കൊലപാതകികള്‍ പുറത്തെടുത്തു . ക്രൂരമായ പീഡനത്തിനും ഇരയായ കുട്ടിയുടെ മൃതദേഹം…
Read More » - 18 November
ദീപാവലിക്കു പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു; ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകൾക്ക് ദാരുണാന്ത്യം
പ്രയാഗ രാജ്; കഴിഞ്ഞ ദിവസം നടന്ന ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ്, ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകള്‍ മരിച്ചു. ആറു വയസ്സുകാരിയായ കിയ…
Read More » - 17 November
ജമ്മു കാശ്മീരില്‍ പുതിയതായി രൂപംകൊണ്ട ഗുപ്കര്‍ സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…. കാശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടേത്…. ഇനി തീവ്രവാദത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകാനാകില്ല
ന്യൂഡല്‍ഹി : ജമ്മു കാശ്മീരില്‍ പുതിയതായി രൂപംകൊണ്ട ഗുപ്കര്‍ സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടേത്.,ഇനി തീവ്രവാദത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 17 November
അതീവ സുരക്ഷാ മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സൈനികരുടെ വേഷത്തിലെത്തി 11 പേര്
ഗുവാഹത്തി: അതീവ സുരക്ഷാ മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സൈനികരുടെ വേഷത്തിലെത്തി 11 പേര്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാമിലെ ഗുവാഹത്തിയിലാണ് സംഭവം. അതീവ സുരക്ഷമേഖലയായ…
Read More » - 17 November
സ്പുട്നിക് 5 കോവിഡ് വാക്സിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനൊരുങ്ങി റഷ്യ
മോസ്കോ: റഷ്യയുടെ സ്പുട്നിക് 5 കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ ഉത്പാദിപ്പിക്കുവാൻ ആലോചിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്. Read Also : മൗത്ത് വാഷ് കൊറോണ…
Read More » - 17 November
മാധ്യമപ്രവര്‍ത്തകനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവം ; ഒരാള്‍ അറസ്റ്റില്‍
ഗുവാഹത്തി: അസമില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ച ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെ മാധ്യമ സമൂഹത്തെ തന്നെ ഞെട്ടിച്ചു. പ്രമുഖ അസമീസ്…
Read More » - 17 November
മൗത്ത് വാഷ് കൊറോണ വൈറസിനെ ഇല്ലാതാക്കുമോ ? ; പഠനങ്ങൾ പറയുന്നത് ഇങ്ങനെ
ലണ്ടന്‍: ലോകത്തുടനീളം കോവിഡ് മഹാമാരി വ്യാപിക്കുകയാണ്.കൊറോണ വൈറസ് ബാധയുണ്ടായി 30 സെക്കന്റിനകം മൗത്ത്വാഷ് ഉപയോഗിച്ചാല്‍ വൈറസിനെ ഇല്ലാതാക്കാമെന്ന് പഠനം. 0.07 ശതമാനമെങ്കിലും ‘സെറ്റില്പൈറിഡിനിയം ക്ളോറൈഡ്’ (സി.പി.സി)യുള്ള മൗത്ത്…
Read More » - 17 November
പ്രായപൂര്‍ത്തിയാകാത്ത 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു ; ജലസേചന വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയറെ സിബിഐ അറസ്റ്റ് ചെയ്തു. രാംഭവന്‍ ബന്ദ എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.…
Read More » - 17 November
കന്നുകാലി കള്ളക്കടത്ത് കേസ് ; ബി.എസ്.എഫ് ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: കന്നുകാലി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബി.എസ്.എഫ് ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ബി.എസ്.എഫ് 36 ബറ്റാലിയന് കമാന്‍ഡന്റ് സതീഷ് കുമാറിനെയാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍…
Read More » - 17 November
ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍
ന്യൂദല്‍ഹി: ‘ലൗ ജിഹാദി’നെതിരെ നിയമം കൊണ്ടുവരാനുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ‘വെറുപ്പിനെതിരെയാണ്, പ്രണയത്തിനെതിരെയല്ല നിയമ നിര്‍മ്മാണം നടത്തേണ്ടതെന്ന് ഹിന്ദുത്വവാദികളോട് ആരാണ് പറഞ്ഞുകൊടുക്കുക’,…
Read More »